![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#1 (permalink) |
|
EKM - Super Star
Join Date: Jul 2010
Location: Somewhere in kochi
Posts: 21,077
Rep Power: 38936 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് എന്ന സൂപ്പര്*ഹിറ്റിനു ശേഷം മെഗാസ്റ്റാര്* മമ്മൂട്ടിയും ഹിറ്റ്മേക്കര്* രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്* മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന് പേര് - രാവ് മായുമ്പോള്*. സംവിധാനം പക്ഷേ രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്* ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
കാപിറ്റോള്* തിയേറ്ററിന്*റെ ബാനറില്* രഞ്ജിത് തന്നെയാണ് രാവ് മായുമ്പോള്* നിര്*മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത് എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം. വര്*ഷങ്ങള്*ക്കു മുമ്പ് ‘രാവ് മായുന്നു’ എന്ന പേരില്* മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രഞ്ജിത് പ്ലാന്* ചെയ്തിരുന്നു. എന്നാല്* പല കാരണങ്ങളാല്* ആ പദ്ധതി നടക്കാതെ പോയി. ഒരു ചിത്രകാരന്*റെ ജീവിതമായിരുന്നു ആ സിനിമയിലൂടെ രഞ്ജിത് പറയാന്* ഉദ്ദേശിച്ചത്. രേവതിയായിരുന്നു ആ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്* മാത്രമാണ് മറ്റ് സംവിധായകര്*ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ. ജി എസ് വിജയന്*റെ ആദ്യ ചിത്രമായ ചരിത്രത്തില്* മമ്മൂട്ടിയായിരുന്നു നായകന്*. പിന്നീട് ആനവാല്* മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്*സ്റ്റോറി എന്നീ സിനിമകള്* വിജയന്* സംവിധാനം ചെയ്തു. കവര്*സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്*ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന്* വീണ്ടും സിനിമ സംവിധാനം ചെയ്യാന്* ഒരുങ്ങുന്നത്.
__________________
![]() ![]() ![]() |
|
|
|
|
|
#2 (permalink) |
|
EKM - Super Star
Join Date: Jul 2010
Location: Somewhere in kochi
Posts: 21,077
Rep Power: 38936 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
G S Vijayan has titled his comeback movie with Megastar Mammootty as 'Raavu Maayumbol'. Scripted and produced by Renjith under the banner of his Capitol Theatre, the movie will feature Revathi in the female lead. Renjith-Mammootty combo has been exceptional in recent times after the movie ‘Kaiyoppu’. Their recent films like 'Palery Manickyam', 'Kerala Cafe' and 'Pranchiyettan and the Saint' were well received by critics and masses alike. Few will also remember that it was Mammootty who had brought the young director in G S Vijayan through his debut movie 'Charithram' in the late eighties. Their after the duo hasn't come together for any other films.
__________________
![]() ![]() ![]() |
|
|
|
|
|
#6 (permalink) |
|
RoyaL Member
Join Date: Jul 2009
Posts: 38,578
Rep Power: 17389 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
I like G S Vijayan. Anaval mothiram kidu aayirunnu.. (copy aano ennariyilla)... saphalyam was good.. cover story athrakku pidichillengilum nalloru thriller aayirunnu... cheppadividya was a clean comedy.. ghoshayathra kanditilla...
looking forward to this... esp after Pranchi...
__________________
unakena mattum vaazhum idhayamadi... uyirulla varai naan un adimaiyadi... |
|
|
|
|
|
#7 (permalink) | |
|
Feudal Themmadi
Join Date: Jun 2009
Location: Anganeyonnumilla...:(
Posts: 19,278
Rep Power: 50472 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
padam nannaavum...sure..Renjithinte adutha item... ![]() oru renjith-lalettan padam vannirunnel.. ![]() |
|
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|