![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#952 (permalink) | |
|
President,Digambaran Fans
Join Date: Oct 2009
Location: Varkala - Thiruvananthapuram
Posts: 19,948
Rep Power: 17869 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() |
|
|
|
|
|
|
#957 (permalink) |
|
RoyaL Member
Join Date: Jun 2009
Location: Dubai
Posts: 31,047
Rep Power: 17749 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
കലഹിച്ചത് സ്വകാര്യ അജന്*ഡ തിരിച്ചറിഞ്ഞ് -രഞ്ജിത്ത്
Posted on: 22 Nov 2010 ചെന്നൈ: സിനിമാ തിരഞ്ഞെടുപ്പില്* പ്രകടമായ സ്വകാര്യ അജന്*ഡയും, വ്യക്തിതാത്പര്യവും ഉണ്ടെന്നറിഞ്ഞാണ് ഇന്ത്യന്* പനോരമ വിധി നിര്*ണയത്തിനെതിരെ കലഹിച്ചതെന്ന് സംവിധായകന്* രഞ്ജിത്ത് പറഞ്ഞു. ''മത്സരമുണ്ടാകുമ്പോള്* പരാജിതരുണ്ടാകും. പ്രതിഷേധസ്വരവുമുണ്ടാവും. സ്വകാര്യ അജന്*ഡയും താത്പര്യങ്ങളും തിരിച്ചറിയുമ്പോള്* പ്രതിഷേധത്തിന് ശക്തിയേറും. കഴിഞ്ഞ രണ്ടുവര്*ഷമായി ഇന്ത്യന്* പനോരമയില്* തന്റെ ചിത്രങ്ങള്* തഴഞ്ഞ കാര്യം ചൂണ്ടിക്കാട്ടി രഞ്ജിത്ത് പറഞ്ഞു. ചെന്നൈ ആസ്ഥാനമാക്കി പ്രവര്*ത്തിക്കുന്ന നാടക പ്രവര്*ത്തക സംഘമായ ടീം ആര്*ട്*സിന്റെ ആഭിമുഖ്യത്തില്* മദിരാശി കേരള സമാജത്തില്* ഞായറാഴ്ച നടന്ന നാടകരചനാ മത്സര വിജയികള്*ക്കുള്ള സമ്മാനദാനം നിര്*വഹിച്ച് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. ''പാലേരി മാണിക്യം വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഒരു ചിത്രമായിരുന്നു. ഒട്ടേറെ നാടക കലാകാരന്മാരെ ഇതിന്റെ ഭാഗഭാക്കാക്കാന്* കഴിഞ്ഞതില്* ചാരിതാര്*ഥ്യമുണ്ട്. ടീം ആര്*ട്*സിനൊപ്പം നാടക ക്യാമ്പില്* സഹകരിക്കാന്* താന്* ഉണ്ടാകുമെന്നും ക്രിയാത്മകമായ ക്യാമ്പ് സംഘടിപ്പിക്കാന്* വേണ്ട സഹായങ്ങള്* നല്*കാമെന്നും രഞ്ജിത്ത് വാഗ്ദാനം ചെയ്തു. ടീം ആര്*ട്*സ് രക്ഷാധികാരി എ.വി.അനൂപ് അധ്യക്ഷനായി. നാടക രചനാ മത്സരത്തിന്റെ ചെയര്*മാന്* ഡോ.വി.പി.സിദ്ധന്*, ടി.പി.ഇമ്പിച്ചമ്മദ്, കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്*, ചാക്കുണ്ണി, വിധി നിര്*ണയ കമ്മറ്റിയംഗങ്ങളായ മീരാകൃഷ്ണന്*കുട്ടി, സഹദേവന്*, സേതു.എം.നായര്* എന്നിവര്* പങ്കെടുത്തു. ടീം ആര്*ട്*സ് ജനറല്* സെക്രട്ടറി കെ.പി.എ.ലത്തീഫ് സ്വാഗതം പറഞ്ഞു. നാടക രചനാ മത്സരത്തില്* ഒന്നാം സ്ഥാനം നേടിയ സത്യന്* വില്ല്യാപ്പള്ളിക്കും. രണ്ടാം സ്ഥാനം നേടിയ ഹരിപെരുമണ്ണയ്ക്കും, മൂന്നാം സമ്മാനം നേടിയ ആര്യനാട് സത്യനും സംവിധായകന്* രഞ്ജിത്ത് സമ്മാനം നല്*കി. കെ.കെ.രാജീവ് നന്ദി പറഞ്ഞു.
__________________
aaro porunnen koode....
|
|
|
|
|
|
#958 (permalink) | |
|
Kochi Rajavu
Join Date: Jun 2009
Posts: 1,670
Rep Power: 550 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
Mr. Bean..Palerikku shesham pranchi irangi ..3 centersil 100 days adikkan pokunnu aa padam....Ranjith iniyum ivide okke thanne kaanum |
|
|
|
|
|
|
#959 (permalink) | |
|
RoyaL Member
Join Date: Jun 2009
Location: Dubai
Posts: 31,047
Rep Power: 17749 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
aaro porunnen koode....
|
|
|
|
|
![]() |
| Tags |
| mammootty, manickyam, paleri, paleri manikyam, preview, renjith, stills, trailer |
| Thread Tools | |
| Display Modes | |
|
|