![]() |
|
|
#312 (permalink) |
|
Renjni Fan(kumbidi group)
Join Date: Jun 2009
Posts: 31,064
Rep Power: 13530 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Forwarded mail:
മലയാള സിനിമയില്* കണ്ടു മടുത്ത ക്ലീഷെസ് . 1. നായകനും നായികയും ചൂണ്ട ഇടുമ്പോള്* ഇപ്പോഴും ചെരുപ്പ് കിട്ടും - ഇതിനും മാത്രം ചെരുപ്പ് ആരാണ് പുഴയിലും കുളത്തിലും ഇടുന്നത് ? 2.. സിനിമയില്* ഉന്നം തെറ്റുന്ന കല്ല്* എല്ലായ്പ്പോഴും ഒരു ഗ്രാമീണന്* പാല്* കുടം തലയിലേറ്റി വരുന്നതില്* തന്നെ കൊള്ളുന്നു ? ഇതു ഗ്രാമത്തിലാണ് ഇപ്പോഴും പാല്കുടവുമായി നടക്കുന്നത് ? 3..നായിക എത്ര കുലീനയും ലജ്ജാവതിയും ആയിരുന്നാലും ഇടിയും മിന്നലും വന്നാല്* അല്ലെങ്കില്* ജയന്റ് വീലില്* കയറിയാല്* പേടിച്ചു അടുത്തുള്ള ചെറുപ്പക്കാരനെ കേട്ടിപ്പിടിചിരിക്കും - എന്ത് കൊണ്ടാണ് പെണ്ണുങ്ങള്* ഇങ്ങനെ ? 4. മെന്റല്* ഹോപിറ്റലില്* ഫുള്* കോമഡിയായിരിക്കും . 5. കൊമെഡിയനമാര്*എപ്പോഴും ചാണക കുഴിയില്* വീഴും , നായകനും മറു നടന്മാരൊന്നും വീഴില്ല 6. ബോംബ്* പൊട്ടിയാലും , പടക്ക കട മൊത്തമായി കത്തിയെരിഞ്ഞാലും കരിയും പുകയും മാത്രമായി ഒരു രൂപം വരും - ആര്*ക്കും ഒരു പൊള്ളല്* പോലും ഏല്*ക്കില്ല . 7 .ഷോക്കടിച്ചാല്* മുടി കുന്തം പോലെ നില്*ക്കും , പിന്നെ അവരെ രക്ഷിക്കാന്* ആരെങ്കിലും പോയാല്* അവരും സ്ടാച്ചു പോലെ ഇങ്ങനെ നില്*ക്കും - വേറെ കുഴപ്പമൊന്നും സംഭവിക്കില്ല 8. നായകന്* എത്ര നന്മയുള്ളവനായാലും ആരെങ്കിലും നുണ പറഞ്ഞാലുടനെ നായകന്റെ അമ്മയും വേണ്ടപ്പെട്ടവരുമെല്ലാം നായകനെ തെറ്റിദ്ധരിച്ചു തള്ളിപറയും 9. വില്ലനായ അച്ഛന്റെ കൈ കൊണ്ട് അബദ്ധത്തില്* വില്ലനായ മകന്* മരിക്കുന്നു 10. ഉന്നമില്ലാത്ത വില്ലന്മാര്*, ഉന്നമുള്ള നായകന്*. 11. ഉണ്ടയുള്ളപ്പോ വെടി വെക്കില്ല, വെടി വെക്കുമ്പോ ഉണ്ട കാണില്ല. 12. കൂടിയ ഡയലോഗ് വിട്ടു നടന്നു പോകുന്ന നായകനെ വില്ലന്* തോക്കുന്ടെങ്കിലും നോക്കി നിക്കും. ഇനി പുറകില്* നിന്ന് കുത്താല്* വല്ലോം പോകുവാനെങ്കില്* ആദ്യമേ അങ്ങ് അലറും. നായകന് അത് കേട്ടിട്ട് വേണം തിരിയാനും വില്ലനെ അടിക്കാനും 13. നായികമാരുടെ കൂട്ടുകാരൊക്കെ കൊച്ചു പിള്ളേര് ആയിരിക്കും. തമിഴില്* ആണ് കൂടുതല്*. നിഷ്കളങ്കത കാണിക്കാന്* ആണ് . നിഷ്കളങ്കയായ ഈ നായിക ചിലപ്പോ അടുത്ത പാട്ടുസീനില്* ടൂ പീസില്* വരും. അല്ലെങ്കില്* നായികയെ കാണിക്കുമ്പോള്* അaന്ധയെ സഹായിക്കുന്ന , വൃദ്ധരെ വഴി നടത്തുന്ന, , സന്മനസ്സുള്ള പെണ്ണായിരിക്കും . 14. ബലാല്*സംഗം കഴിഞ്ഞാല്* നെറ്റിയിലെ കുങ്കുമം എന്തായാലും ഒന്ന് തേഞ്ഞരിക്കണം 15. നായികയുടെ നഗ്നത നായകന്* കണ്ടാല്*, ജീവന്* രക്ഷിച്ചാല്* പ്രേമം 16. ഒരു പ്രകോപനവും ഇല്ലാതെ ഡ്രൈവിംഗ് സീന്* മൂന്നു മിനിറ്റില്* അധികം കാണിച്ചാല്* ..അതിനര്*ത്ഥം അക്സിടന്റ്റ്* ഉറപ്പ് 17. എണ്പതുകളില്* തൊഴില്*രഹിതര്* ആയ ചെറുപ്പക്കാര്* സംഘം ചേര്*ന്നാല്* വായില്*നോട്ടം .കോമഡി , ഇന്നാണെങ്കില്* കൊട്ടേഷന്* 18. ജഗതി അന്നും ഇന്നും ഓട്ടോ കാശ് കൊടുക്കില്ല 19. അയാള്* എന്നെ ............... (അത്രേ പറയൂ , വേണമെന്കിഇല്* നശിപ്പിച്ചു എന്ന് ചേര്*ക്കാം ) 20. അന്യനാട്ടിലുള്ള കഥാപാത്രങ്ങള്* രംഗ പ്രവേശം ചെയ്യുമ്പോള്* ..ഇന്ത്യന്* എയര്*ലൈന്*സ്* വിമാനം വന്നു ലാന്റ് ചെയ്യുന്ന സീന്* കാണിക്കും 21. നായികയെ പ്രേമിക്കാന്* അധികാരം നായകന് മാത്രേ ഉള്ളൂ ...നായകന്*റെ കൂട്ടുകാരന് വേണമെങ്കില്* അവളെക്കാള്* ഭംഗി കുറഞ്ഞ അവളുടെ തോഴിയെ പ്രേമിക്കാം 22. വനിതാ ക്ലബ്ബില്* പോകുന്ന സ്ത്രീകളുടെ ബ്ലൌസിന് കൈ ഉണ്ടാവില്ല 23. ക്യപുസ്* ആണെന്കി ഒരു ബൈക്ക് , അതിനു ചുറ്റും കൊറേ പിള്ളേര്* , ചര്*ച്ച , ഒരു മണ്ടന്* 24. നായകന്റെ കാമുകി വേറെ കല്യാണം കഴിച്ചാലും പതിവ്രത ആയിരിക്കും - ചന്ദ്രോത്സവം , മാമ്പഴക്കാലം - പാതിവ്രത്യം അഥവാ സീല്* നായകന് വേണ്ടി വര്*ഷക്കണക്കിനു കാത്തു വെച്ചിരിക്കണം 25. നായകന് മൂത്ത രണ്ടു ചേച്ചിമാര്* ഉണ്ടെങ്കില്* അവരും അവരുടെ ഭര്*ത്താക്കന്മാരും പ്രശ്നക്കാര്* ആയിരിക്കും ..ഇപ്പോഴും കാശിന്റെ കാര്യം പറഞ്ഞു നായകനെ കഷ്ടപ്പെടുത്തും ...പക്ഷെ അനിയത്തി മാത്രം നായകനും ഇപ്പോഴും സപ്പോര്*ട്ട് ആയിരിക്കും 26. നായിക ഗുണ്ടയുടെ കയ്യില്* കടിച്ച് ഓടി രക്ഷപ്പെടുമ്പോള്* എത്ര വലിയ ഫിറ്റ് ആയ ഗുണ്ട ആയാലും കിലോമീറ്ററോളം ഓടിയാലും നായികയുടെ ഏഴു അയലത്ത് എത്തില്ല.. നായിക അവസാനം നായകന്*റെ നെഞ്ചത്ത് ഇടിച്ചാണ് നില്*ക്കുക 27. നായകന്* ഓട്ടോയില്* നിന്നും ഇറങ്ങുന്ന സീന്* .."എത്രയായി?".."12 രൂപ"...നായകന്* ഒരു നോട്ട് എടുത്തു കൊടുക്കുന്നു ..ബാക്കി പൊലുംചോദിക്കാതെ നടന്നു നീങ്ങുന്നു /അവിടെയുള്ള മുറുക്കാന്* കടക്കാരന്* "ഇക്ക"യുമായി പരിചയം പുതുക്കുന്നു ..ഓട്ടോ കാരന്നും കാഷ് കിട്ടുന്ന നിമിഷം സ്ഥലം വിടും 28. ആരു വീട്ടിൽ വന്നാലും രണ്ടാമത്തെ ഡയലോഗിൽ നായകന്റെ/നായികയുടെ അമ്മ പറയും :“ നിങ്ങൾ സംസാരിച്ചിരിക്കു അപ്പോഴേക്കും ഞാൻ ചായയെടുക്കാ |
|
|
|
|
|
#313 (permalink) |
|
Renjni Fan(kumbidi group)
Join Date: Jun 2009
Posts: 31,064
Rep Power: 13530 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Mid 80's early 90's cinemakalil abhyastha vidhyaraaya cheruppakaar othu koodiyaal thamasha, jolikkaayi ulla struggle.
Post 2000 cinemakalil abhyastha vidhyaraaya cheruppakaar joliyilenkil quotation. |
|
|
|
|
|
#314 (permalink) | |
|
Active User
Join Date: Jun 2009
Posts: 3,595
Rep Power: 4156 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
|
|
|
|
|
|
|
#315 (permalink) | |
|
Renjni Fan(kumbidi group)
Join Date: Jun 2009
Posts: 31,064
Rep Power: 13530 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
pinne kumbidi paranjadhu "swimming poolinaduthoodi comedian poyaal vellathil veezhumennadhu" |
|
|
|
|
|
|
#317 (permalink) |
|
RoyaL Member
Join Date: Jul 2009
Posts: 38,578
Rep Power: 17389 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Nayakanum nayikayum aadyam adiyaayirikkum... pinne premathilavum.. athinu main reason nayakante nallavasham aval nayakanariyathe kaanum...
__________________
unakena mattum vaazhum idhayamadi... uyirulla varai naan un adimaiyadi... |
|
|
|
|
|
#318 (permalink) |
|
Super Moderator
Join Date: Jun 2009
Location: metro of violence
Posts: 17,730
Rep Power: 6855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
aa 3rd point cinemayil mathrame ullu..
illatha cash koduthu gaint wheelil kayari njan thalakarangy vaalu vachathu micham..
__________________
ഞാന്* പരീക്ഷകളില്* ജയിക്കാന്* കാണുന്ന കല്* വിളക്കിലെല്ലാം തിരി തെളിയിച്ചവള്*.. ..♥ കഥകളി കാണുവാന്* പോയിട്ട്കണ്ണില്* കണ്ണില്* നോക്കിയിരുന്നു നേരം വെളുപ്പിക്കാന്* കൂടെയുണ്ടായിരുന ്ന കൂട്ടുകാരി...♥ കെഞ്ചി ചോദിച്ചു മുത്തം തന്നെന്നു വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞുനോക്കാതെ ഓടി മറഞ്ഞവള്*.....♥ അവളാണു മക്കളെ മറ്റൊരുത്തന്*റെ നിഴലായി നടന്നു പോകുന്നത്*...... |
|
|
|
|
|
#319 (permalink) | |
|
RoyaL Member
Join Date: Jul 2009
Posts: 38,578
Rep Power: 17389 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
unakena mattum vaazhum idhayamadi... uyirulla varai naan un adimaiyadi... |
|
|
|
|
|
|
#320 (permalink) | |
|
Active User
Join Date: Jun 2009
Location: Bangalore
Posts: 4,262
Rep Power: 3129 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
|
|
|
|
|
![]() |
| Tags |
| cliches, jayaram, overused, repeated, scenes, shodakuppy |
| Thread Tools | |
| Display Modes | |
|
|