![]() |
|
|
#1 (permalink) |
|
Active User
Join Date: Feb 2010
Posts: 14,197
Rep Power: 10702 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Asif Ali (Malayalam: ആസിഫ് അലി; born 4 February 1986 in Thodupuzha, Kerala, India) is a Malayalam film actor. He made his debut in 2009 in the acclaimed film Ritu and has acted in five films. Personal life Asif Ali was born in Thodupuzha, Kerala, to M. P. Shaukat Ali and moly. He has a younger brother Askar Ali. His initial schooling was at Rajershi Memmorial School, Puthankurishu. He did his degree in Business Administration from Marian College, Kuttikkanam. While pursuing his degree, he modelled for ads, worked as a video jockey and was selected by Shyamaprasad to play one of the lead roles in his film Ritu. Acting career Asif Ali made debut through Shyamaprasad's Ritu,[2] co-starring Nishan and Rima Kallingal. He was then approached by veteran Sathyan Anthikkad to play an important role in his 50th film Kadha Thudarunnu, starring Jayaram and Mamta Mohandas in the lead roles. This film was a runaway success and completed 75 days all over Kerala. In his third film Apoorvaragam, directed by veteran Sibi Malayil, he again co-acted with Nishan. He has completed M. A. Nishadh's Best Of Luck and debutante Rajesh Kannamkara's Ithu Nammude Katha.His latest project is Rajesh Pillai's Traffic, written by Sanjay & Bobby, starring Sreenivasan, Kunchacko Boban, Vineeth Sreenivasan and Roma. ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]()
__________________
prANaYAm..... ![]()
Last edited by sivaraman; 01-18-2012 at 12:37 PM. |
|
|
|
|
|
#2 (permalink) |
|
Active User
Join Date: Feb 2010
Posts: 14,197
Rep Power: 10702 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Asif would seem to be just the guy next door but what makes him different is the career he choose after he finished is BBA at Marian college,kuttikanam.while others choose to go for higher studies or hunt for jobs he knew he was born for something else and may be his will alone was his strength to actually make him different. Asif Ali,one of the new faces introduced by Shyamprasad in his upcoming film RITU has more than what he looks like.He likes to be called”kutti-Tiger” and i guess that name suits him well for what he is.We got few minutes with him to know what’s he made of ?
How did it happen ? Did the movie choose you or where you after it ? Well ever since my not so great results of my first semester BBA exams came in i made up my mind that pen,paper etc are not my best freinds. It took me some time to actually believe the”actor” in me but after the results its was more or less like my only choice like you have that feeling or something in your head tells you”Kid you’re made for cinema”…you know something like that. So then joined Indiavision as VJ/producer and then i never had to look back. Sound liks another moviescript but was the journey very rosy ? Not at all,My parents wanted me to go for higher studies and the even people around were pretty not so encouraging about choosing this career.But then there were people who believed in me especially My mom who’s been my strength. So how did RITU happen ? Well since i was in television building contacts was easy,Cuckoo mam had actually promoted me for attending the audition of RITU and the Shyam Sir saw his charcter alive in me. So how was the experience ? Working with Shyam Sir was like the greatest thing to happen to me.He is the most cool director one can work with and the entire team of Ritu was unique.I myself feel so lucky to be associated with such a project. What plans ahead ? new project ?? Well,Ritu is just releasing next month and new projects are still in discussion. Any messages for youth who wish to come in similar line ? Stay focussed and have strong faith in yourself and understand that there is no shortcut to success
__________________
prANaYAm..... ![]()
Last edited by Paramasivam; 03-03-2011 at 11:41 PM. |
|
|
|
|
|
#3 (permalink) |
|
Active User
Join Date: Feb 2010
Posts: 14,197
Rep Power: 10702 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thanx to bheeman..............
എന്തു സുഖമാണീ പ്രണയം: മലയാള സിനിമയുടെ പുതിയ ഹരമായ ആസിഫ്* അലിക്ക്* ഒരു പ്രണയം. സിനിമാനടനല്ലേ, ഒന്നല്ല ഒമ്പതു പ്രണയം കാണും എന്നു കരുതി സംഗതി നിസാരവല്*ക്കരിക്കരുത്*. ഇക്കാര്യം ഫേസ്*ബുക്കില്* കുറിച്ചിട്ടത്* ആസിഫ്* അലി തന്നെയാണ്*. പ്രേമവും ചുമയും അധികകാലം ഒളിപ്പിച്ചു വയ്*ക്കാന്* കഴിയില്ല എന്നതു സത്യമാണ്*. അതു തന്നെയാണ്* ആസിഫിനും പറ്റിയത്*. തന്റെ ഹൃദയം കവര്*ന്ന സുന്ദരിയോടു തോന്നിയ പ്രണയം ഫേസ്*ബുക്കില്* ആസിഫിനെ കൊണ്ട്* 'ആം ഇന്* ലവ്*' എന്നു വരെ എഴുതിച്ചു. ഇതു വായിച്ചുകഴിഞ്ഞപ്പോഴാണു സുന്ദരക്കുട്ടന്റെ പ്രണയത്തില്* സുഹൃത്തുക്കളായ നിഷാന്*, റിമ, അര്*ച്ചന കവി എന്നിവര്* ഇടപെട്ടത്*. ഇതോടെ ആസിഫിന്റെ പ്രണയം കേരളത്തില്* ഇനി അറിയാന്* ബാക്കിയാരുമില്ല എന്ന സ്*ഥിതിയിലായി, ഒരാളൊഴികെ. മറ്റാരുമല്ല. ആസിഫ്* പ്രണയിക്കുന്ന സുന്ദരി തന്നെ. സുഹൃത്തുക്കള്* ആസിഫിനെ കസ്*റ്റഡിയില്* എടുത്തു ചോദ്യം ചെയ്*തപ്പോഴാണു സുന്ദരിപ്പെണ്ണിന്റെ പേരു പുറത്തു വന്നത്*. ബോളിവുഡ്* സുന്ദരി സോനം കപൂര്*.സാക്ഷല്* അനില്* കപൂറിന്റെ മകള്*. കൂട്ടുകാര്* ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീടു സമാധാനിച്ചു:''കാമുകി സോനം കപൂറായാലും ഐശ്വര്യ റായ്* ആയാലും വണ്*വേ പ്രണയമല്ലേ, കുഴപ്പമില്ല.'' ഏതായാലും പ്രണയത്തിന്റെ സത്യാവസ്*ഥ അറിഞ്ഞതോടെ ദീര്*ഘനിശ്വാസം ഉതിര്*ത്തത്* ആസിഫിന്റെ ആരാധികമാരാണ്*. ഫോര്*ട്ടുകൊച്ചിയില്* സിബി മലയില്* സംവിധാനം ചെയ്യുന്ന 'വയലിന്*' എന്ന സിനിമയുടെ ലൊക്കേഷനില്* വച്ചാണ്* ആസിഫിനെ കണ്ടത്*. ലീയുടെ ജീന്*സും ഡാര്*ക്ക്* റെഡ്* ടീഷര്*ട്ടും റെയ്*ബാന്* ഗ്ലാസും. ഏതു പെണ്ണിന്റെയും ഹൃദയം കവരുന്ന പുഞ്ചിരിയോടെ ആസിഫ്* സംസാരിച്ചു തുടങ്ങി.... "തൃപ്പൂണിത്തുറ രാജര്*ഷീ സ്*കൂളിലാണു ഞാന്* പഠിച്ചത്*. പിന്നെ കുട്ടിക്കാനം മരിയന്* കോളജിലും. ആദ്യമൊക്കെ ഒരുപാടു പെണ്*കുട്ടികളോടു പ്രണയം തോന്നിയിരുന്നു. ആ പ്രണയങ്ങളുടെയെല്ലാം ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു ചോദിച്ചാല്* അതെല്ലാം തികച്ചും വണ്*വേ ആയിരുന്നു എന്നതാണ്*. എനിക്ക്* അങ്ങോട്ടു മാത്രം ഉള്ള പ്രണയം. പക്ഷേ, ഒന്*പതാം ക്ലാസില്* പഠിക്കുമ്പോള്* എനിക്കൊരു പെണ്*കുട്ടിയോടു കുറച്ചു കൂടുതല്* സ്*നേഹം തോന്നി. ഞാനത്* ആ കുട്ടിയോടു പറഞ്ഞു. ടെന്*തില്* കയറിയപ്പോഴാണ്* ആ കുട്ടിയുടെ ഭാഗത്തുനിന്നു ഗ്രീന്* സിഗ്നല്* കിട്ടിയത്*. ആ ബന്ധം ഡിഗ്രി സെക്കന്*ഡ്* ഇയര്* വരെ തുടര്*ന്നു. പിന്നെ ഞങ്ങള്* രണ്ടുപേരും കൂടി മാന്യമായി ആ പ്രണയത്തില്* നിന്നു പിന്മാറി." അതെന്താ? എനിക്ക്* അന്നും ഇന്നും സിനിമ തന്നെയാണു മനസില്*. എന്റെ വീട്ടില്* സിനിമയുമായി ബന്ധപ്പെടുന്ന ആരുമില്ല. ഒരു സിനിമ പോലും വിടാതെ എല്ലാം തിയേന്റില്* പോയി കാണും എന്നതാണ്* എനിക്ക്* ആകെയുള്ള സിനിമാബന്ധം. എന്നിട്ടും സിനിമാനടനാവണമെന്ന മോഹം മനസില്* പ്രതിഷ്*ഠിച്ചു നടക്കുകയാണു ഞാന്*. അങ്ങനെയുള്ള എന്നോട്* ഒരുദിവസം ആ പെണ്*കുട്ടി ചോദിച്ചു:''ഡിഗ്രി കഴിഞ്ഞ്* എന്താണു പ്ലാന്*?'' എനിക്കു വ്യക്*തമയ മറുപടി ഉണ്ടായിരുന്നില്ല. ആ പെണ്*കുട്ടിക്കു പഠനത്തേക്കുറിച്ചും ജവിതത്തെക്കുറിച്ചും വ്യക്*തമായ കാഴ്*ചപ്പാടുണ്ടായിരുന്നു. എനിക്കാണെങ്കില്* ഡിഗ്രി തന്നെ പാസാകും എന്നുറപ്പില്ല. മറ്റൊരു ജോലിയെക്കുറിച്ചും എനിക്കു ചിന്തിക്കാന്* കൂടി കഴിയില്ലായിരുന്നു. എന്നെപ്പോലൊരാളെ ജീവിതത്തിലേക്ക്* ഏറ്റെടുക്കുന്നതു റിസ്*കാണെന്നു ഞാന്* തുറന്നു പറഞ്ഞു. ആ കുട്ടിയും വളരെ പ്രാക്*ടിക്കല്* ആയിരുന്നു. പരസ്*പര സമ്മതത്തോടെയാണു ഞങ്ങള്* പിരിഞ്ഞത്*. എങ്കിലും ആ സൗഹൃദം ഇപ്പോഴുമുണ്ട്*. ആസിഫ്* ഇന്നു തിരക്കുള്ള നടനായി. പ്രണയസങ്കല്*പങ്ങള്* എങ്ങനെ? പ്രണയം ഉദാത്തമായ വികാരമാണ്*. പല കാര്യങ്ങളിലും നമ്മളെ മോട്ടിവേറ്റ്* ചെയ്യാന്* പ്രണയത്തിനു കഴിയും. പ്രണയത്തിലായിരിക്കുമ്പോള്* ഈ ലോകത്തു മറ്റെന്തിനേക്കാളും നമുക്കു പ്രിയപ്പെട്ടതു കാമുകിയാണ്*. വീട്ടിലുള്ളവരേക്കാള്* നമുക്കു സ്*നേഹം തോന്നുന്നതും അവരോടാണ്*. അവര്*ക്കു നമ്മളെ വേഗത്തില്* സ്വാധീനിക്കാന്* കഴിയും. അതുപോലെ പൊസസീവ്*നസ്* കൊണ്ടു ടെന്*ഷനടിപ്പിച്ചു കൊല്ലാനും പ്രണയത്തിനു കഴിയും. പ്രണയത്തില്* അങ്ങനെയാവുക സ്വാഭാവികമല്ലേ? ആയിരിക്കാം. എനിക്കു പക്ഷേ, അതംഗീകരിക്കാനാവില്ല. വിളിക്കാനല്*പം താമസിച്ചാല്*, ആരോടെങ്കിലും അല്*പം കൂടുതല്* സംസാരിച്ചാല്*, ഒക്കെ ചോദ്യം ചെയ്യപ്പെടുന്നത്* എനിക്കിഷ്*ടമല്ല. അപ്പോള്* കാമുകി എങ്ങനെയാവണം? കാമുകിയെ കുറിച്ചോ ജീവിതപങ്കാളിയെക്കുറിച്ചോ ഒന്നും ഒരുപാടു സ്വപ്*നം കണ്ടു നടക്കുന്ന ആളല്ല ഞാന്*. പരസ്*പരം മനസിലാക്കി എന്റെ അംബീഷന്*സ്* തിരിച്ചറിഞ്ഞ്* കരിയറില്* എന്*കറേജ്* ചെയ്യുന്ന ഒരാള്*. സിനിമയോടുള്ള എന്റെ പാഷന്* എത്ര വലുതാണെന്ന്* ആ കുട്ടി മനസിലാക്കിയിരിക്കണമെന്ന്* എനിക്കു നിര്*ബന്ധമുണ്ട്*. ഇക്കാലത്തെ പ്രണയബന്ധങ്ങളെക്കുറിച്ച്* എന്തു പറയുന്നു? പ്രണയത്തിന്റെ മനോഹരമായ ഒരനുഭവമാണു വിരഹം. വെള്ളിയാഴ്*ച ക്ലാസ്* കഴിഞ്ഞാല്* പിന്നെ ശനിയും ഞായറും കടന്നു കിട്ടാനുള്ള ഒരു ഭഗീരഥ പ്രയത്നമുണ്ട്*. തിങ്കളാഴ്*ച പരസ്*പരം കാണും വരെ മനസില്* അനുഭവപ്പെടുന്ന സുഖമുള്ള ഒരു വേദന. പ്രണയത്തിനു മാത്രം നല്*കാന്* കഴിയുന്ന ഒരു ആകാംക്ഷ, ഉത്*ക്കണ്*ഠ. തമ്മില്* കണ്ടുകഴിയുമ്പോള്* ചിലപ്പോഴെങ്കിലും വാക്കുകള്* നഷ്*ടമാവുന്ന ഒരവസ്*ഥ. ചെറുതായെങ്കിലും ഒന്നു മിസ്* ചെയ്യുമ്പോഴാണു പ്രണയത്തിന്റെ തീവ്രത എത്ര വലുതാണെന്നു നമ്മള്* അറിയുന്നത്*. ഇക്കാലത്തു കൊച്ചു കുട്ടികള്*ക്കു വരെ മൊബൈല്* ഫോണുണ്ട്*. പ്രണയിക്കുന്നവര്* ആരായാലും തൊട്ടപ്പുറത്തേക്ക്* ഒന്നു മാറിയാല്* പിന്നെ വിളിയോടു വിളിയാണ്*. അതുകൊണ്ടു പരസ്*പരം അകന്നിരിക്കുന്നതിന്റെയോ നഷ്*ടപ്പെടുന്നതിന്റെ ഒരു ഫീലിംഗ്* അവര്*ക്കുണ്ടാവുന്നില്ല. അപ്പോള്* മൊബൈലാണു വില്ലന്*? എന്നു ഞാന്* പറയില്ല. ഒഴിവാകാന്* പറ്റാത്തതുകൊണ്ടു മാത്രം മൊബൈല്* ഫോ ണ്* ഉപയോഗിക്കുന്ന ഒരാളാണു ഞാന്*. നാളെ എനിക്കു സീരിയസായി ഒരു പ്രണയം ഉണ്ടായാല്* ഞങ്ങള്*ക്കിടയില്* മൊബൈല്* ഫോണ്* ഉണ്ടാവില്ല. അതു ഞാന്* തീരുമാനിച്ച കാര്യമാണ്*. കടുത്ത തീരുമാണല്ലോ? ആയിരിക്കാം.പരിസരബോധമില്ലാതെ മൊബൈലില്* മണിക്കൂറുകളോളം സംസാരിക്കുന്ന പെണ്*കുട്ടികളെ കണ്ടിട്ടുണ്ട്*. എനിക്ക്* അതിഷ്*ടമല്ല. അങ്ങനെയുള്ള പെണ്*കുട്ടികളെ സഹിക്കാന്* ബുദ്ധിമുട്ടാണ്*. വാലന്റൈന്*സ്* ഡേ ആഘോഷിച്ചിട്ടുണ്ടാവുമല്ലോ? തീര്*ച്ചയായും. സ്*കൂളില്* പഠിക്കുമ്പോള്* പത്തു റോസപ്പൂക്കള്* വരെ വാങ്ങിക്കൊടുക്കും. അവരെ അത്ഭുതപ്പെടുത്തുക, പിന്നെ നമ്മുടെ ഉള്ളിലെ പ്രണയം അറിയിക്കുക ഇതൊക്കെയാണ്* ഉദ്ദേശം. ബി.ബി.എ.യ്*ക്കു ചേര്*ന്നപ്പോള്* വാലന്റൈന്*സ്* ഡേ വരുമ്പോള്* മുണ്ടക്കയത്തു പോയി അഞ്ചു രൂപയ്*ക്കു റോസപ്പൂ വാങ്ങും. അതു കോളജില്* കൊണ്ടുവന്നു 30 രൂപയ്*ക്കു വില്*ക്കും. റോസപ്പൂവിന്* അന്നു നല്ല ചെലവാണ്*. പ്രണയത്തിന്റെ പുറകേ പോയപ്പോള്* പഠനത്തിന്റെ ഗതിയെന്തായി? വളരെ കഷ്*ടമായിരുന്നു. പഠിക്കുക എന്നത്* എന്നെ സംബന്ധിച്ച്* ഇത്രയും ബോറടിപ്പിക്കുന്ന ഒന്നു വേറെയില്ല. ആറാം ക്ലാസ്* വരെ തൊടുപുഴ ഡീപോള്* സ്*കൂളിലാണു പഠിച്ചത്*. പിന്നെ തൃപ്പൂണിത്തുറ രാജര്*ഷി മെമ്മോറിയല്* സ്*കൂളില്* ചേര്*ത്തു. ബോര്*ഡിംഗ്* സ്*കൂളാണ ത്*. പ്ലസ്*ടു വരെ അവിടെയാണു പഠിച്ചത്*. ക്ലാസില്* പോവാതിരിക്കാനുള്ള വഴി കണ്ടെത്തലായിരുന്നു എന്നും. വീട്ടില്* നിന്ന്* ആദ്യമായി മാറി നിന്നപ്പോള്* വല്ലാത്ത വിഷമമായി. പിന്നീടു ഫ്രണ്ട്*സുമായി കളിയും ചിരിയും സിനിമ കാണലുമൊക്കെയായി സുഖജീവിതം. ബി.ബി.എ.യ്*ക്കു പഠിച്ചതു ഹോസ്*റ്റലില്* താമസിച്ചാണ്*. അച്ചന്മാര്* നടത്തുന്ന കോളജായതുകൊണ്ട്* എന്റെ ഉഴപ്പു മാറി സ്വഭാവം നന്നാവാനാണു ബാപ്പ എന്നെ അവിടെ ചേര്*ത്തത്*. അവിടെ വച്ചാണ്* എനിക്കു സിനിമയോടുള്ള അഭിനിവേശം എത്ര വലുതാണ്* എന്നു ഞാന്* തിരിച്ചറിഞ്ഞത്*. സിനിമയിലേക്കുള്ള വരവ്*? സിനിമയിലേക്കുള്ള ഷോര്*ട്ട്* കട്ട്* എന്ന നിലയ്*ക്ക് ആദ്യം മോഡലിംഗ്* ചെയ്*തിരുന്നു. അങ്ങനെ ഇന്ത്യാവിഷന്*, യെസ്* ചാനലില്* അവതാരകനായി. മോഡലിംഗിനും സിനിമയ്*ക്കും പുതുമുഖങ്ങളെ ആവശ്യപ്പെടുന്ന പരസ്യങ്ങള്* കണ്ട്* അതിലേക്കെല്ലാം ഫോട്ടോയും അപേക്ഷയും അയച്ചു. ആരും വിളിച്ചില്ല. ചാനലില്* ജോലി ചെയ്യുന്ന കാര്യം അപ്പോഴൊന്നും വീട്ടില്* പറഞ്ഞിരുന്നില്ല. ഇതിന്റെയിടയില്* ബി.ബി.എ. റിസള്*ട്ട്* വന്നു. പൊട്ടി. ഡിഗ്രി പാസാവാന്* ഒരുവര്*ഷം കൂടി എടുത്തു. കാരണം 12 സപ്ലിമെന്റുകള്* എഴുതി എടുക്കുക എന്നതു നിസാര മാണോ? എറണാകുളത്തു താമസിക്കുമ്പോള്* ചാനലിലെ ജോലിയും പഠനവും ഞാന്* ഒരുപോലെ സീരിയസായി എടുത്തു. അങ്ങനെ ഡിഗ്രി കടമ്പ കടന്നു കിട്ടി. എം.ബി.എ.യ്*ക്ക് ചേര്*ന്നതല്ലേ? എനിക്കുവേണ്ടി ബാപ്പയാണ്* അപേക്ഷ അയച്ചത്*. ലണ്ടനിലെ ലിവര്*പൂളില്* എനിക്ക്* അഡ്*മിഷന്* കിട്ടുകയും ചെയ്*തു. വീട്ടുകാര്*ക്കെല്ലാം ഭയങ്കര നിര്*ബന്ധമായിരുന്നു പക്ഷേ അപ്പോഴേക്കും സിനിമയെ ഞാന്* മറ്റെന്തെിനേക്കാളും പ്രണയിച്ചു പോയിരുന്നു. അവള്*ക്കുവേണ്ടി ഞാന്* ലണ്ടനും ലിവര്*പൂളുമൊക്കെ ഉപേക്ഷിച്ചു. ഋതുവിലേക്കുള്ള വരവ്*? ഇന്ത്യാവിഷനില്* ജോലി ചെയ്യുമ്പോള്* കുക്കു മാഡം (കുക്കുപരമേശ്വരന്*) പറഞ്ഞാണ്* ശ്യാമപ്രസാദ്* സാറിന്റെ സിനിമയിലേക്ക്* പുതുമുഖങ്ങളെ ആവശ്യമുണ്ട്* എന്നറിയുന്നത്*. അതിലെ സണ്ണി എന്ന ക്യാരക്*ടറിന്* വില്ലന്* സ്വഭാവമുണ്ടെങ്കിലും ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു എന്നെ സംബന്ധിച്ച്* അതൊരു മഹാഭാഗ്യമായി കരുതുകയാണ്*. പ്രണയം അഭിനയിക്കാന്* എളുപ്പമാണോ? മറ്റു വികാരങ്ങള്* അഭിനയിക്കുന്നപോലെ തന്നെയല്ലേ പ്രണയവും. ചാനലില്* അവതാരകനായി ജോലി ചെയ്*തുകൊണ്ട്* ആദ്യമായി മൂവി ക്യാമറയ്*ക്ക് മുന്നിലെത്തിയപ്പോള്* എനിക്ക്* ഭയമുണ്ടായിരുന്നില്ല. എന്റെ ക്യാരക്*ടര്* എങ്ങനെ നന്നാക്കാം എന്നു മാത്രമാണ്* ഞാന്* ശ്രമിക്കുന്നത്*. കൂടെ അഭിനയിക്കുന്ന നടികളുടെ പേരു ചേര്*ത്ത്* ആസിഫിനെക്കുറിച്ച്* ഗോസിപ്പുകള്* ഉണ്ടല്ലോ? അതെങ്ങനെ സംഭവിച്ചു എന്ന്* എനിക്കി പ്പോഴും അറിയില്ല. ഞാനും അര്*ച്ചന കവിയും തീവ്രമായ പ്രണയത്തിലാണെന്നാണ്* ആദ്യം ഗോസിപ്പു വന്നത്*. സത്യത്തില്* അതിലൊരു കാര്യവുമില്ല. ഇന്ത്യാവിഷനില്* ഒരുമിച്ചു ജോലിചെയ്യുന്ന കാലം മുതല്* ഞങ്ങള്*ക്ക്* പരസ്*പരം അറിയാം. ഞങ്ങള്* ഫാമിലി ഫ്രണ്ട്*സ് കൂടിയാണ്*. പിന്നെ ഞാനും റിമയും പ്രണയത്തിലാണെന്നായിരുന്നു മറ്റൊരു വാര്*ത്ത. ഞാന്* ചെന്നൈയിലും റിമ തൃശൂരിലും ആയിരിക്കെ ഞങ്ങളെ ഒരുമിച്ച്* എറണാകുളത്തുവച്ച്* കണ്ട ആളുകളുണ്ട്*. ചിലര്* എന്നെ വിളിച്ച്* ഇതൊക്കെ സത്യമാണോ എന്നു ചോദിച്ചു. ചിലര്* ഉപദേശിച്ചു. സിനിമ കിട്ടിത്തുടങ്ങിയ സമയമാണ്* വെറുതെ പ്രേമത്തില്* ചെന്നുവീണ്* കരിയര്* നശിപ്പിക്കരുത്* എന്നും പറഞ്ഞു. റിമയും അര്*ച്ചനയും എന്തു പറഞ്ഞു? എന്തു പറയാന്*. ഞങ്ങള്* എല്ലാവരും കൂടി പറഞ്ഞു ചിരിച്ചു. പാവം റിമ. അവള്*ക്ക്* വളരെ സീരിയസായി ഒരു അഫയര്* ഉള്ള ആളാണ്*. അവളുടെ വുഡ്*ബിക്ക്* ഞങ്ങള്* തമ്മിലുള്ള സൗഹൃദം ഏതു രീതിയിലുള്ളതാണെന്ന്* സുവ്യക്*തമായി അറിയാം. കുടെ അഭിനയിച്ച നായികമാരില്* ആരോടാണ്* കൂടുതല്* അടുപ്പം? എനിക്ക്* എല്ലാവരോടും ഒരു പോലെയാണ്*് അതു വെറുതെ പറയുന്നതല്ല. റിമ, അര്*ച്ചന നിത്യാമേനോന്* ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്*് ഞാനും നിഷാനും റിമയും അര്*ച്ചനയുമൊക്കെ ശരിക്കും ക്ലാസ്*മേറ്റ്*സിനെപ്പോലെയാണ്*് അര്*ച്ചനയുടെ കുടെയും നിത്യയുമായും ഒക്കെ ഞാന്* പുറത്തുപോവാറുണ്ട്*്. ഷോപ്പിംഗ്* നടത്താറുണ്ട്*. സാധാരണ സുഹൃത്തുക്കള്* മാത്രമാണ്* ഞങ്ങള്*. കൂടെ അഭിനയിച്ച നടിമാരില്* ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ. ഉണ്ട്*. കഥ തുടരുന്നു എന്ന ചിത്രത്തിലെ 'ആരോ പാടുന്നു ദൂരെ' എന്ന സോംങ്* ഷൂട്ടുചെയ്യുമ്പോള്* എനിക്ക്* മംമ്*തയോട്* ശരിക്കും പ്രണയം തോന്നിയിരുന്നു. ഞാന്* ഒരു സാധാരണ ചെറുപ്പക്കാരന്*. ഇരുപത്തിനാലു വയസ്*. മംമ്*തയെപ്പോലെ സുന്ദരിയായ നടിയുമൊത്ത്* അഭിനയിച്ചപ്പോള്* പ്രണയം തോന്നിച്ചത്* തികച്ചും സ്വഭാവികമല്ലേ.മംമ്*ത ഇതറിഞ്ഞിരുന്നോ? ഉള്ളില്* പ്രണയം ഫീല്* ചെയ്*ത കാര്യം മംമ്*തയോട്* പറഞ്ഞപ്പോള്* അവര്* ചിരിക്കുക മാത്രമാണ്* ചെയ്*തത്*. 'സത്യത്തില്* എനിക്ക്* അവരോട്* വളരെ റെസ്*പെക്*ട് ആണ്*. ആ സിനിമയുടെ ഷൂട്ടിംഗിന്* വരുമ്പോള്* അസുഖവിവരത്തെക്കുറിച്ച്* വളരെ വ്യക്*തമായി മംമ്*തയ്*ക്ക് അറിയാമായിരുന്നു. സാധാരണഗതിയില്* ആരും തളര്*ന്നുപോവും. അവിടെയാണ്* മംമ്*ത വിജയിച്ചത്*. രാവിലെ മുതല്* വൈകിട്ട്* ഷൂട്ടിംഗ്* കഴിയുംവരെ ഫുള്* എനര്*ജിയിലാണ്* ആള്*. എന്തൊരു സ്*റ്റാമിന ആണെന്ന്* ഞാന്* വിചാരിച്ചുപോയിട്ടുണ്ട്*് സംസാരത്തിലും പെരുമാറ്റത്തിലും എന്തിന്* ചിന്തയില്*പോലും വളരെ പോസിറ്റീവാണ്* മംമ്*ത. ആസിഫിന്റെ കുടുംബം? തൊടുപഴ കാരിക്കോടാണ്* വീട്*. എന്റെ ബാപ്പ എന്*.പി. ഷൗക്കത്ത്* അലി. മുനിസിപ്പല്* ചെയര്*മാനായിരുന്നു. ഉമ്മ മോളി. അനിയന്* അബ്*കര്* അലി. ബാപ്പയുടെ ജ്യേഷ്*ഠന്* ജാഫര്* ഖാന്* മുന്* ഡെപ്യൂട്ടി സ്*പീക്കര്* ആയിരുന്നു. റോള്* മോഡല്*? ബാപ്പ തന്നെ. ഇന്നും ഞാന്* ബാപ്പയുടെ മുന്നില്* നേരെ ചെന്ന്* ഇരിക്കാറില്ല. റെസ്*പകോടുകൂടി മാത്രമേ ബാപ്പയോട്* സംസാരിക്കാന്* കഴിയൂ. പണം എന്നെ മാറ്റിമറിക്കുന്ന അവസ്*ഥയുണ്ടാവരുത്* എന്ന്* ബാപ്പ എപ്പോഴും ഉപദേശിക്കാറുണ്ട്*. എനിക്ക്* ജീവിക്കാന്* ആവശ്യമായ പണം മാത്രമേ ഞാന്* എടുക്കാറുള്ളൂ. ബാക്കി ഞാന്* ഉമ്മയെ ഏല്*പ്പിക്കും. എനിക്ക്* വിഷമം വന്നാല്* അപ്പോള്* തന്നെ ഉമ്മയ്*ക്കത്* മനസിലാവും. ഉമ്മ എനിക്ക്* എല്ലാമാണ്*. എന്റെ ഫാമിലിയും. ഈ പ്രണയദിനത്തില്*, ആസിഫിന്* കിട്ടിയിരുന്നെങ്കില്* എന്ന്* ആഗ്രഹിക്കുന്ന ഒരു ഗിഫ്*റ്റ് എന്താവും? ഒരു ലവ്* ലെറ്റര്*. കത്തുകള്* എഴുതുന്നതും അത്* കിട്ടുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്*. മൊബൈല്*, ഫേസ്*ബുക്ക്*, ട്വിറ്റര്*, ഇത്തരം കാര്യങ്ങളൊന്നും വേണ്ട. നല്ല തൂവെള്ളക്കടലാസില്* നല്ല കൈയക്ഷരത്തില്* പ്രണയം നിറഞ്ഞുതുളുമ്പുന്ന മനോഹരമായ ഒരു ലവ്*ലെറ്റര്*. സത്യം. അങ്ങനെയൊരു കത്തുകിട്ടിയിരുന്നെങ്കില്* എന്ന്* ഞാന്* ആശിച്ചുപോവുന്നു. ആഷ. എസ്*. പണിക്കര്*
__________________
prANaYAm..... ![]()
Last edited by Paramasivam; 03-03-2011 at 11:42 PM. |
|
|
|
|
|
#4 (permalink) |
|
Active User
Join Date: Sep 2009
Posts: 28,945
Rep Power: 40163 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
varunna 5 years-l asif prithvikku kanatha bheeshani undakkum ennanu enikku thonnunnathu. prithviyudeyum adhya kala chithrangalil nalla directors allathavarude padangalile performance valare dhayaneeyamarunnu. asif-num nalla directors-ne kitti onnu randu hit koodi aayal ok
|
|
|
|
|
|
#5 (permalink) |
|
Gud Bye Star(Diggu group)
Join Date: Mar 2010
Posts: 32,670
Rep Power: 61274 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
എന്തു സുഖമാണീ പ്രണയം:
മലയാള സിനിമയുടെ പുതിയ ഹരമായ ആസിഫ്* അലിക്ക്* ഒരു പ്രണയം. സിനിമാനടനല്ലേ, ഒന്നല്ല ഒമ്പതു പ്രണയം കാണും എന്നു കരുതി സംഗതി നിസാരവല്*ക്കരിക്കരുത്*. ഇക്കാര്യം ഫേസ്*ബുക്കില്* കുറിച്ചിട്ടത്* ആസിഫ്* അലി തന്നെയാണ്*. പ്രേമവും ചുമയും അധികകാലം ഒളിപ്പിച്ചു വയ്*ക്കാന്* കഴിയില്ല എന്നതു സത്യമാണ്*. അതു തന്നെയാണ്* ആസിഫിനും പറ്റിയത്*. തന്റെ ഹൃദയം കവര്*ന്ന സുന്ദരിയോടു തോന്നിയ പ്രണയം ഫേസ്*ബുക്കില്* ആസിഫിനെ കൊണ്ട്* 'ആം ഇന്* ലവ്*' എന്നു വരെ എഴുതിച്ചു. ഇതു വായിച്ചുകഴിഞ്ഞപ്പോഴാണു സുന്ദരക്കുട്ടന്റെ പ്രണയത്തില്* സുഹൃത്തുക്കളായ നിഷാന്*, റിമ, അര്*ച്ചന കവി എന്നിവര്* ഇടപെട്ടത്*. ഇതോടെ ആസിഫിന്റെ പ്രണയം കേരളത്തില്* ഇനി അറിയാന്* ബാക്കിയാരുമില്ല എന്ന സ്*ഥിതിയിലായി, ഒരാളൊഴികെ. മറ്റാരുമല്ല. ആസിഫ്* പ്രണയിക്കുന്ന സുന്ദരി തന്നെ. സുഹൃത്തുക്കള്* ആസിഫിനെ കസ്*റ്റഡിയില്* എടുത്തു ചോദ്യം ചെയ്*തപ്പോഴാണു സുന്ദരിപ്പെണ്ണിന്റെ പേരു പുറത്തു വന്നത്*. ബോളിവുഡ്* സുന്ദരി സോനം കപൂര്*.സാക്ഷല്* അനില്* കപൂറിന്റെ മകള്*. കൂട്ടുകാര്* ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീടു സമാധാനിച്ചു:''കാമുകി സോനം കപൂറായാലും ഐശ്വര്യ റായ്* ആയാലും വണ്*വേ പ്രണയമല്ലേ, കുഴപ്പമില്ല.'' ഏതായാലും പ്രണയത്തിന്റെ സത്യാവസ്*ഥ അറിഞ്ഞതോടെ ദീര്*ഘനിശ്വാസം ഉതിര്*ത്തത്* ആസിഫിന്റെ ആരാധികമാരാണ്*. ഫോര്*ട്ടുകൊച്ചിയില്* സിബി മലയില്* സംവിധാനം ചെയ്യുന്ന 'വയലിന്*' എന്ന സിനിമയുടെ ലൊക്കേഷനില്* വച്ചാണ്* ആസിഫിനെ കണ്ടത്*. ലീയുടെ ജീന്*സും ഡാര്*ക്ക്* റെഡ്* ടീഷര്*ട്ടും റെയ്*ബാന്* ഗ്ലാസും. ഏതു പെണ്ണിന്റെയും ഹൃദയം കവരുന്ന പുഞ്ചിരിയോടെ ആസിഫ്* സംസാരിച്ചു തുടങ്ങി.... "തൃപ്പൂണിത്തുറ രാജര്*ഷീ സ്*കൂളിലാണു ഞാന്* പഠിച്ചത്*. പിന്നെ കുട്ടിക്കാനം മരിയന്* കോളജിലും. ആദ്യമൊക്കെ ഒരുപാടു പെണ്*കുട്ടികളോടു പ്രണയം തോന്നിയിരുന്നു. ആ പ്രണയങ്ങളുടെയെല്ലാം ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു ചോദിച്ചാല്* അതെല്ലാം തികച്ചും വണ്*വേ ആയിരുന്നു എന്നതാണ്*. എനിക്ക്* അങ്ങോട്ടു മാത്രം ഉള്ള പ്രണയം. പക്ഷേ, ഒന്*പതാം ക്ലാസില്* പഠിക്കുമ്പോള്* എനിക്കൊരു പെണ്*കുട്ടിയോടു കുറച്ചു കൂടുതല്* സ്*നേഹം തോന്നി. ഞാനത്* ആ കുട്ടിയോടു പറഞ്ഞു. ടെന്*തില്* കയറിയപ്പോഴാണ്* ആ കുട്ടിയുടെ ഭാഗത്തുനിന്നു ഗ്രീന്* സിഗ്നല്* കിട്ടിയത്*. ആ ബന്ധം ഡിഗ്രി സെക്കന്*ഡ്* ഇയര്* വരെ തുടര്*ന്നു. പിന്നെ ഞങ്ങള്* രണ്ടുപേരും കൂടി മാന്യമായി ആ പ്രണയത്തില്* നിന്നു പിന്മാറി." അതെന്താ? എനിക്ക്* അന്നും ഇന്നും സിനിമ തന്നെയാണു മനസില്*. എന്റെ വീട്ടില്* സിനിമയുമായി ബന്ധപ്പെടുന്ന ആരുമില്ല. ഒരു സിനിമ പോലും വിടാതെ എല്ലാം തിയേന്റില്* പോയി കാണും എന്നതാണ്* എനിക്ക്* ആകെയുള്ള സിനിമാബന്ധം. എന്നിട്ടും സിനിമാനടനാവണമെന്ന മോഹം മനസില്* പ്രതിഷ്*ഠിച്ചു നടക്കുകയാണു ഞാന്*. അങ്ങനെയുള്ള എന്നോട്* ഒരുദിവസം ആ പെണ്*കുട്ടി ചോദിച്ചു:''ഡിഗ്രി കഴിഞ്ഞ്* എന്താണു പ്ലാന്*?'' എനിക്കു വ്യക്*തമയ മറുപടി ഉണ്ടായിരുന്നില്ല. ആ പെണ്*കുട്ടിക്കു പഠനത്തേക്കുറിച്ചും ജവിതത്തെക്കുറിച്ചും വ്യക്*തമായ കാഴ്*ചപ്പാടുണ്ടായിരുന്നു. എനിക്കാണെങ്കില്* ഡിഗ്രി തന്നെ പാസാകും എന്നുറപ്പില്ല. മറ്റൊരു ജോലിയെക്കുറിച്ചും എനിക്കു ചിന്തിക്കാന്* കൂടി കഴിയില്ലായിരുന്നു. എന്നെപ്പോലൊരാളെ ജീവിതത്തിലേക്ക്* ഏറ്റെടുക്കുന്നതു റിസ്*കാണെന്നു ഞാന്* തുറന്നു പറഞ്ഞു. ആ കുട്ടിയും വളരെ പ്രാക്*ടിക്കല്* ആയിരുന്നു. പരസ്*പര സമ്മതത്തോടെയാണു ഞങ്ങള്* പിരിഞ്ഞത്*. എങ്കിലും ആ സൗഹൃദം ഇപ്പോഴുമുണ്ട്*. ആസിഫ്* ഇന്നു തിരക്കുള്ള നടനായി. പ്രണയസങ്കല്*പങ്ങള്* എങ്ങനെ? പ്രണയം ഉദാത്തമായ വികാരമാണ്*. പല കാര്യങ്ങളിലും നമ്മളെ മോട്ടിവേറ്റ്* ചെയ്യാന്* പ്രണയത്തിനു കഴിയും. പ്രണയത്തിലായിരിക്കുമ്പോള്* ഈ ലോകത്തു മറ്റെന്തിനേക്കാളും നമുക്കു പ്രിയപ്പെട്ടതു കാമുകിയാണ്*. വീട്ടിലുള്ളവരേക്കാള്* നമുക്കു സ്*നേഹം തോന്നുന്നതും അവരോടാണ്*. അവര്*ക്കു നമ്മളെ വേഗത്തില്* സ്വാധീനിക്കാന്* കഴിയും. അതുപോലെ പൊസസീവ്*നസ്* കൊണ്ടു ടെന്*ഷനടിപ്പിച്ചു കൊല്ലാനും പ്രണയത്തിനു കഴിയും. പ്രണയത്തില്* അങ്ങനെയാവുക സ്വാഭാവികമല്ലേ? ആയിരിക്കാം. എനിക്കു പക്ഷേ, അതംഗീകരിക്കാനാവില്ല. വിളിക്കാനല്*പം താമസിച്ചാല്*, ആരോടെങ്കിലും അല്*പം കൂടുതല്* സംസാരിച്ചാല്*, ഒക്കെ ചോദ്യം ചെയ്യപ്പെടുന്നത്* എനിക്കിഷ്*ടമല്ല. അപ്പോള്* കാമുകി എങ്ങനെയാവണം? കാമുകിയെ കുറിച്ചോ ജീവിതപങ്കാളിയെക്കുറിച്ചോ ഒന്നും ഒരുപാടു സ്വപ്*നം കണ്ടു നടക്കുന്ന ആളല്ല ഞാന്*. പരസ്*പരം മനസിലാക്കി എന്റെ അംബീഷന്*സ്* തിരിച്ചറിഞ്ഞ്* കരിയറില്* എന്*കറേജ്* ചെയ്യുന്ന ഒരാള്*. സിനിമയോടുള്ള എന്റെ പാഷന്* എത്ര വലുതാണെന്ന്* ആ കുട്ടി മനസിലാക്കിയിരിക്കണമെന്ന്* എനിക്കു നിര്*ബന്ധമുണ്ട്*. ഇക്കാലത്തെ പ്രണയബന്ധങ്ങളെക്കുറിച്ച്* എന്തു പറയുന്നു? പ്രണയത്തിന്റെ മനോഹരമായ ഒരനുഭവമാണു വിരഹം. വെള്ളിയാഴ്*ച ക്ലാസ്* കഴിഞ്ഞാല്* പിന്നെ ശനിയും ഞായറും കടന്നു കിട്ടാനുള്ള ഒരു ഭഗീരഥ പ്രയത്നമുണ്ട്*. തിങ്കളാഴ്*ച പരസ്*പരം കാണും വരെ മനസില്* അനുഭവപ്പെടുന്ന സുഖമുള്ള ഒരു വേദന. പ്രണയത്തിനു മാത്രം നല്*കാന്* കഴിയുന്ന ഒരു ആകാംക്ഷ, ഉത്*ക്കണ്*ഠ. തമ്മില്* കണ്ടുകഴിയുമ്പോള്* ചിലപ്പോഴെങ്കിലും വാക്കുകള്* നഷ്*ടമാവുന്ന ഒരവസ്*ഥ. ചെറുതായെങ്കിലും ഒന്നു മിസ്* ചെയ്യുമ്പോഴാണു പ്രണയത്തിന്റെ തീവ്രത എത്ര വലുതാണെന്നു നമ്മള്* അറിയുന്നത്*. ഇക്കാലത്തു കൊച്ചു കുട്ടികള്*ക്കു വരെ മൊബൈല്* ഫോണുണ്ട്*. പ്രണയിക്കുന്നവര്* ആരായാലും തൊട്ടപ്പുറത്തേക്ക്* ഒന്നു മാറിയാല്* പിന്നെ വിളിയോടു വിളിയാണ്*. അതുകൊണ്ടു പരസ്*പരം അകന്നിരിക്കുന്നതിന്റെയോ നഷ്*ടപ്പെടുന്നതിന്റെ ഒരു ഫീലിംഗ്* അവര്*ക്കുണ്ടാവുന്നില്ല. അപ്പോള്* മൊബൈലാണു വില്ലന്*? എന്നു ഞാന്* പറയില്ല. ഒഴിവാകാന്* പറ്റാത്തതുകൊണ്ടു മാത്രം മൊബൈല്* ഫോ ണ്* ഉപയോഗിക്കുന്ന ഒരാളാണു ഞാന്*. നാളെ എനിക്കു സീരിയസായി ഒരു പ്രണയം ഉണ്ടായാല്* ഞങ്ങള്*ക്കിടയില്* മൊബൈല്* ഫോണ്* ഉണ്ടാവില്ല. അതു ഞാന്* തീരുമാനിച്ച കാര്യമാണ്*. കടുത്ത തീരുമാണല്ലോ? ആയിരിക്കാം.പരിസരബോധമില്ലാതെ മൊബൈലില്* മണിക്കൂറുകളോളം സംസാരിക്കുന്ന പെണ്*കുട്ടികളെ കണ്ടിട്ടുണ്ട്*. എനിക്ക്* അതിഷ്*ടമല്ല. അങ്ങനെയുള്ള പെണ്*കുട്ടികളെ സഹിക്കാന്* ബുദ്ധിമുട്ടാണ്*. വാലന്റൈന്*സ്* ഡേ ആഘോഷിച്ചിട്ടുണ്ടാവുമല്ലോ? തീര്*ച്ചയായും. സ്*കൂളില്* പഠിക്കുമ്പോള്* പത്തു റോസപ്പൂക്കള്* വരെ വാങ്ങിക്കൊടുക്കും. അവരെ അത്ഭുതപ്പെടുത്തുക, പിന്നെ നമ്മുടെ ഉള്ളിലെ പ്രണയം അറിയിക്കുക ഇതൊക്കെയാണ്* ഉദ്ദേശം. ബി.ബി.എ.യ്*ക്കു ചേര്*ന്നപ്പോള്* വാലന്റൈന്*സ്* ഡേ വരുമ്പോള്* മുണ്ടക്കയത്തു പോയി അഞ്ചു രൂപയ്*ക്കു റോസപ്പൂ വാങ്ങും. അതു കോളജില്* കൊണ്ടുവന്നു 30 രൂപയ്*ക്കു വില്*ക്കും. റോസപ്പൂവിന്* അന്നു നല്ല ചെലവാണ്*. പ്രണയത്തിന്റെ പുറകേ പോയപ്പോള്* പഠനത്തിന്റെ ഗതിയെന്തായി? വളരെ കഷ്*ടമായിരുന്നു. പഠിക്കുക എന്നത്* എന്നെ സംബന്ധിച്ച്* ഇത്രയും ബോറടിപ്പിക്കുന്ന ഒന്നു വേറെയില്ല. ആറാം ക്ലാസ്* വരെ തൊടുപുഴ ഡീപോള്* സ്*കൂളിലാണു പഠിച്ചത്*. പിന്നെ തൃപ്പൂണിത്തുറ രാജര്*ഷി മെമ്മോറിയല്* സ്*കൂളില്* ചേര്*ത്തു. ബോര്*ഡിംഗ്* സ്*കൂളാണ ത്*. പ്ലസ്*ടു വരെ അവിടെയാണു പഠിച്ചത്*. ക്ലാസില്* പോവാതിരിക്കാനുള്ള വഴി കണ്ടെത്തലായിരുന്നു എന്നും. വീട്ടില്* നിന്ന്* ആദ്യമായി മാറി നിന്നപ്പോള്* വല്ലാത്ത വിഷമമായി. പിന്നീടു ഫ്രണ്ട്*സുമായി കളിയും ചിരിയും സിനിമ കാണലുമൊക്കെയായി സുഖജീവിതം. ബി.ബി.എ.യ്*ക്കു പഠിച്ചതു ഹോസ്*റ്റലില്* താമസിച്ചാണ്*. അച്ചന്മാര്* നടത്തുന്ന കോളജായതുകൊണ്ട്* എന്റെ ഉഴപ്പു മാറി സ്വഭാവം നന്നാവാനാണു ബാപ്പ എന്നെ അവിടെ ചേര്*ത്തത്*. അവിടെ വച്ചാണ്* എനിക്കു സിനിമയോടുള്ള അഭിനിവേശം എത്ര വലുതാണ്* എന്നു ഞാന്* തിരിച്ചറിഞ്ഞത്*. സിനിമയിലേക്കുള്ള വരവ്*? സിനിമയിലേക്കുള്ള ഷോര്*ട്ട്* കട്ട്* എന്ന നിലയ്*ക്ക് ആദ്യം മോഡലിംഗ്* ചെയ്*തിരുന്നു. അങ്ങനെ ഇന്ത്യാവിഷന്*, യെസ്* ചാനലില്* അവതാരകനായി. മോഡലിംഗിനും സിനിമയ്*ക്കും പുതുമുഖങ്ങളെ ആവശ്യപ്പെടുന്ന പരസ്യങ്ങള്* കണ്ട്* അതിലേക്കെല്ലാം ഫോട്ടോയും അപേക്ഷയും അയച്ചു. ആരും വിളിച്ചില്ല. ചാനലില്* ജോലി ചെയ്യുന്ന കാര്യം അപ്പോഴൊന്നും വീട്ടില്* പറഞ്ഞിരുന്നില്ല. ഇതിന്റെയിടയില്* ബി.ബി.എ. റിസള്*ട്ട്* വന്നു. പൊട്ടി. ഡിഗ്രി പാസാവാന്* ഒരുവര്*ഷം കൂടി എടുത്തു. കാരണം 12 സപ്ലിമെന്റുകള്* എഴുതി എടുക്കുക എന്നതു നിസാര മാണോ? എറണാകുളത്തു താമസിക്കുമ്പോള്* ചാനലിലെ ജോലിയും പഠനവും ഞാന്* ഒരുപോലെ സീരിയസായി എടുത്തു. അങ്ങനെ ഡിഗ്രി കടമ്പ കടന്നു കിട്ടി. എം.ബി.എ.യ്*ക്ക് ചേര്*ന്നതല്ലേ? എനിക്കുവേണ്ടി ബാപ്പയാണ്* അപേക്ഷ അയച്ചത്*. ലണ്ടനിലെ ലിവര്*പൂളില്* എനിക്ക്* അഡ്*മിഷന്* കിട്ടുകയും ചെയ്*തു. വീട്ടുകാര്*ക്കെല്ലാം ഭയങ്കര നിര്*ബന്ധമായിരുന്നു പക്ഷേ അപ്പോഴേക്കും സിനിമയെ ഞാന്* മറ്റെന്തെിനേക്കാളും പ്രണയിച്ചു പോയിരുന്നു. അവള്*ക്കുവേണ്ടി ഞാന്* ലണ്ടനും ലിവര്*പൂളുമൊക്കെ ഉപേക്ഷിച്ചു. ഋതുവിലേക്കുള്ള വരവ്*? ഇന്ത്യാവിഷനില്* ജോലി ചെയ്യുമ്പോള്* കുക്കു മാഡം (കുക്കുപരമേശ്വരന്*) പറഞ്ഞാണ്* ശ്യാമപ്രസാദ്* സാറിന്റെ സിനിമയിലേക്ക്* പുതുമുഖങ്ങളെ ആവശ്യമുണ്ട്* എന്നറിയുന്നത്*. അതിലെ സണ്ണി എന്ന ക്യാരക്*ടറിന്* വില്ലന്* സ്വഭാവമുണ്ടെങ്കിലും ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു എന്നെ സംബന്ധിച്ച്* അതൊരു മഹാഭാഗ്യമായി കരുതുകയാണ്*. പ്രണയം അഭിനയിക്കാന്* എളുപ്പമാണോ? മറ്റു വികാരങ്ങള്* അഭിനയിക്കുന്നപോലെ തന്നെയല്ലേ പ്രണയവും. ചാനലില്* അവതാരകനായി ജോലി ചെയ്*തുകൊണ്ട്* ആദ്യമായി മൂവി ക്യാമറയ്*ക്ക് മുന്നിലെത്തിയപ്പോള്* എനിക്ക്* ഭയമുണ്ടായിരുന്നില്ല. എന്റെ ക്യാരക്*ടര്* എങ്ങനെ നന്നാക്കാം എന്നു മാത്രമാണ്* ഞാന്* ശ്രമിക്കുന്നത്*. കൂടെ അഭിനയിക്കുന്ന നടികളുടെ പേരു ചേര്*ത്ത്* ആസിഫിനെക്കുറിച്ച്* ഗോസിപ്പുകള്* ഉണ്ടല്ലോ? അതെങ്ങനെ സംഭവിച്ചു എന്ന്* എനിക്കി പ്പോഴും അറിയില്ല. ഞാനും അര്*ച്ചന കവിയും തീവ്രമായ പ്രണയത്തിലാണെന്നാണ്* ആദ്യം ഗോസിപ്പു വന്നത്*. സത്യത്തില്* അതിലൊരു കാര്യവുമില്ല. ഇന്ത്യാവിഷനില്* ഒരുമിച്ചു ജോലിചെയ്യുന്ന കാലം മുതല്* ഞങ്ങള്*ക്ക്* പരസ്*പരം അറിയാം. ഞങ്ങള്* ഫാമിലി ഫ്രണ്ട്*സ് കൂടിയാണ്*. പിന്നെ ഞാനും റിമയും പ്രണയത്തിലാണെന്നായിരുന്നു മറ്റൊരു വാര്*ത്ത. ഞാന്* ചെന്നൈയിലും റിമ തൃശൂരിലും ആയിരിക്കെ ഞങ്ങളെ ഒരുമിച്ച്* എറണാകുളത്തുവച്ച്* കണ്ട ആളുകളുണ്ട്*. ചിലര്* എന്നെ വിളിച്ച്* ഇതൊക്കെ സത്യമാണോ എന്നു ചോദിച്ചു. ചിലര്* ഉപദേശിച്ചു. സിനിമ കിട്ടിത്തുടങ്ങിയ സമയമാണ്* വെറുതെ പ്രേമത്തില്* ചെന്നുവീണ്* കരിയര്* നശിപ്പിക്കരുത്* എന്നും പറഞ്ഞു. റിമയും അര്*ച്ചനയും എന്തു പറഞ്ഞു? എന്തു പറയാന്*. ഞങ്ങള്* എല്ലാവരും കൂടി പറഞ്ഞു ചിരിച്ചു. പാവം റിമ. അവള്*ക്ക്* വളരെ സീരിയസായി ഒരു അഫയര്* ഉള്ള ആളാണ്*. അവളുടെ വുഡ്*ബിക്ക്* ഞങ്ങള്* തമ്മിലുള്ള സൗഹൃദം ഏതു രീതിയിലുള്ളതാണെന്ന്* സുവ്യക്*തമായി അറിയാം. കുടെ അഭിനയിച്ച നായികമാരില്* ആരോടാണ്* കൂടുതല്* അടുപ്പം? എനിക്ക്* എല്ലാവരോടും ഒരു പോലെയാണ്*് അതു വെറുതെ പറയുന്നതല്ല. റിമ, അര്*ച്ചന നിത്യാമേനോന്* ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്*് ഞാനും നിഷാനും റിമയും അര്*ച്ചനയുമൊക്കെ ശരിക്കും ക്ലാസ്*മേറ്റ്*സിനെപ്പോലെയാണ്*് അര്*ച്ചനയുടെ കുടെയും നിത്യയുമായും ഒക്കെ ഞാന്* പുറത്തുപോവാറുണ്ട്*്. ഷോപ്പിംഗ്* നടത്താറുണ്ട്*. സാധാരണ സുഹൃത്തുക്കള്* മാത്രമാണ്* ഞങ്ങള്*. കൂടെ അഭിനയിച്ച നടിമാരില്* ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ. ഉണ്ട്*. കഥ തുടരുന്നു എന്ന ചിത്രത്തിലെ 'ആരോ പാടുന്നു ദൂരെ' എന്ന സോംങ്* ഷൂട്ടുചെയ്യുമ്പോള്* എനിക്ക്* മംമ്*തയോട്* ശരിക്കും പ്രണയം തോന്നിയിരുന്നു. ഞാന്* ഒരു സാധാരണ ചെറുപ്പക്കാരന്*. ഇരുപത്തിനാലു വയസ്*. മംമ്*തയെപ്പോലെ സുന്ദരിയായ നടിയുമൊത്ത്* അഭിനയിച്ചപ്പോള്* പ്രണയം തോന്നിച്ചത്* തികച്ചും സ്വഭാവികമല്ലേ.മംമ്*ത ഇതറിഞ്ഞിരുന്നോ? ഉള്ളില്* പ്രണയം ഫീല്* ചെയ്*ത കാര്യം മംമ്*തയോട്* പറഞ്ഞപ്പോള്* അവര്* ചിരിക്കുക മാത്രമാണ്* ചെയ്*തത്*. 'സത്യത്തില്* എനിക്ക്* അവരോട്* വളരെ റെസ്*പെക്*ട് ആണ്*. ആ സിനിമയുടെ ഷൂട്ടിംഗിന്* വരുമ്പോള്* അസുഖവിവരത്തെക്കുറിച്ച്* വളരെ വ്യക്*തമായി മംമ്*തയ്*ക്ക് അറിയാമായിരുന്നു. സാധാരണഗതിയില്* ആരും തളര്*ന്നുപോവും. അവിടെയാണ്* മംമ്*ത വിജയിച്ചത്*. രാവിലെ മുതല്* വൈകിട്ട്* ഷൂട്ടിംഗ്* കഴിയുംവരെ ഫുള്* എനര്*ജിയിലാണ്* ആള്*. എന്തൊരു സ്*റ്റാമിന ആണെന്ന്* ഞാന്* വിചാരിച്ചുപോയിട്ടുണ്ട്*് സംസാരത്തിലും പെരുമാറ്റത്തിലും എന്തിന്* ചിന്തയില്*പോലും വളരെ പോസിറ്റീവാണ്* മംമ്*ത. ആസിഫിന്റെ കുടുംബം? തൊടുപഴ കാരിക്കോടാണ്* വീട്*. എന്റെ ബാപ്പ എന്*.പി. ഷൗക്കത്ത്* അലി. മുനിസിപ്പല്* ചെയര്*മാനായിരുന്നു. ഉമ്മ മോളി. അനിയന്* അബ്*കര്* അലി. ബാപ്പയുടെ ജ്യേഷ്*ഠന്* ജാഫര്* ഖാന്* മുന്* ഡെപ്യൂട്ടി സ്*പീക്കര്* ആയിരുന്നു. റോള്* മോഡല്*? ബാപ്പ തന്നെ. ഇന്നും ഞാന്* ബാപ്പയുടെ മുന്നില്* നേരെ ചെന്ന്* ഇരിക്കാറില്ല. റെസ്*പകോടുകൂടി മാത്രമേ ബാപ്പയോട്* സംസാരിക്കാന്* കഴിയൂ. പണം എന്നെ മാറ്റിമറിക്കുന്ന അവസ്*ഥയുണ്ടാവരുത്* എന്ന്* ബാപ്പ എപ്പോഴും ഉപദേശിക്കാറുണ്ട്*. എനിക്ക്* ജീവിക്കാന്* ആവശ്യമായ പണം മാത്രമേ ഞാന്* എടുക്കാറുള്ളൂ. ബാക്കി ഞാന്* ഉമ്മയെ ഏല്*പ്പിക്കും. എനിക്ക്* വിഷമം വന്നാല്* അപ്പോള്* തന്നെ ഉമ്മയ്*ക്കത്* മനസിലാവും. ഉമ്മ എനിക്ക്* എല്ലാമാണ്*. എന്റെ ഫാമിലിയും. ഈ പ്രണയദിനത്തില്*, ആസിഫിന്* കിട്ടിയിരുന്നെങ്കില്* എന്ന്* ആഗ്രഹിക്കുന്ന ഒരു ഗിഫ്*റ്റ് എന്താവും? ഒരു ലവ്* ലെറ്റര്*. കത്തുകള്* എഴുതുന്നതും അത്* കിട്ടുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്*. മൊബൈല്*, ഫേസ്*ബുക്ക്*, ട്വിറ്റര്*, ഇത്തരം കാര്യങ്ങളൊന്നും വേണ്ട. നല്ല തൂവെള്ളക്കടലാസില്* നല്ല കൈയക്ഷരത്തില്* പ്രണയം നിറഞ്ഞുതുളുമ്പുന്ന മനോഹരമായ ഒരു ലവ്*ലെറ്റര്*. സത്യം. അങ്ങനെയൊരു കത്തുകിട്ടിയിരുന്നെങ്കില്* എന്ന്* ഞാന്* ആശിച്ചുപോവുന്നു. ആഷ. എസ്*. പണിക്കര്* asifinu vere thread illathondu ivivde kidakkette....... |
|
|
|
|
|
#6 (permalink) | |
|
Gud Bye Star(Diggu group)
Join Date: Mar 2010
Posts: 32,670
Rep Power: 61274 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
...kurachu prithvi and chackochan fans matram kaanum avanu ethirayittu.... |
|
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|