പത്തനംതിട്ടക്കാര്*ക്കു സന്തോഷിക്കാനുള്ള വക അണിയറയില്‍* ഒരുങ്ങുന്നു....
പത്തനംതിട്ടക്കാരുടെ മഹാ-മെഗാ തിയെറ്ററായഅനുരാഗ് ,ഇപ്പോള്‍* മുത്തൂറ്റു മിനി തിയെറ്റെഴ്സ് ഏറ്റെടുത്തു കഴിഞ്ഞു...!!!!
കുറെ നാളുകളായി തിയേറ്റര്‍* അടച്ചിട്ടു പുനരുദ്ധാരണം നടന്നു വരികയാണ്..ഇപ്പോഴുള്ള തിയേറ്റര്‍* മുറിച്ചു രണ്ടെണ്ണമാക്കും എന്നും കേള്*ക്കുന്നു...
എന്തായാലും മുത്തൂറ്റ് ഗ്രൂപ്പിന്റെ തിയേറ്ററുകള്‍* ഒന്നും മോശമായ ചരിത്രമില്ല എന്നത് അമ്പതു കിലോമീറ്റര്‍* ചുറ്റളവില്‍* ഒരു നല്ല തിയേറ്റര്‍* പോലുമില്ലാത്ത ഞങ്ങള്‍*ക്ക് ആശാവഹമായ ഒരു കാര്യമാണ്...
സിനിമാ മന്ത്രി പ്രഖ്യാപിച്ച പുതിയ കെ എസ് എഫ് ഡീ സി തിയേറ്ററുകളുടെ പട്ടികയിലും പത്തനംതിട്ട ഉണ്ട് എന്നതും സന്തോഷിക്കാനുള്ള മറ്റൊരു കാരണമാണ്...
ഇനി അടൂരെ അക്ഷരാര്*ത്ഥത്തില്* ചീഞ്ഞു നാറുന്ന,വായുസഞ്ചാരമില്ലാത്ത നയനം,നാദം തിയേറ്ററുകള്‍*കൂടെ ആരെങ്കിലും സന്മനസ്സു തോന്നി ഏറ്റെടുത്തെങ്കില്‍*