onnukil full close cheythu renovate cheythu turakanam....ithu avanmaru..nallonam muthalakuvanallo..
[QUOTE=manumanz;2790119]onnukil full close cheythu renovate cheythu turakanam....ithu avanmaru..nallonam muthalakuvanallo..[/QUOTE
screen 2 okke ini undakumo aavo?
Hai
Last edited by vipin227; 28th November 2013 at 11:28 AM.
കെ എസ് എഫ് ഡി സി ഭരണം: ഇടവേള ബാബുവിന് ആക്രാന്തമെന്ന് മണിയന്*പിള്ള രാജു
- Thursday, 28 November 2013
Rate this item
(2 votes)
പുതിയ നിര്*മാതാക്കള്‍*ക്കും പുതിയ നടന്മാര്*ക്കും തീയേറ്ററുകള്‍* അവസരം നല്*കുന്നില്ലെന്നും അവരുടെ സിനിമകള്‍* പ്രദര്*ശിപ്പിക്കാന്* സര്*ക്കാറിന്റെ തിയേറ്ററുകള്‍* പോലും അനുവദിക്കുന്നില്ലെന്നും നടന്* മണിയന്*പിള്ള രാജു. മുഖ്യധാരാ നടന്മാര്*ക്കും നിര്*മാതാക്കള്‍*ക്കും മാത്രമാണ് അനുമതി. അധികാരം കിട്ടിയതോടെ ഇടവേള ബാബു ഉള്*പ്പെടെയുള്ളവര്* കോര്‍*പ്പറേഷനില്* മേയുകയാണെന്നും മണിയന്*പിള്ള രാജു പറഞ്ഞു. 'നമ്പൂതിരി യുവാവ് വയസ്സ് 43' ചിത്രത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍* സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കുന്നതില്* കെഎസ്എഫ്ഡിസി പക്ഷപാതം കാണിക്കുകയാണ്. റോഡു പണിക്കിടെ ഗതാഗതം നിയന്ത്രിക്കാന്‍* ഒരാള്‍*ക്ക് ട്രാഫിക് പോലീസിന്റെ അധികാരം കൊടുത്താല്‍* ആക്രാന്തം കാണിക്കുന്ന അതേ അവസ്ഥയാണ് ഇടവേള ബാബു കാണിക്കുന്നതെന്നും മണിയന്*പിള്ള രാജു പരിഹസിച്ചു. കെ എസ് എഫ് ഡി സി ഡയറക്ടര്‍* ആയിരുന്നിട്ടും തനിക്ക് സര്*ക്കാര്* തിയേറ്റര്‍* ആയ കൈരളി അനുവദിച്ചില്ല. തിയേറ്ററുകളില്‍* താരമൂല്യമുള്ള ചിത്രങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. തമിഴ് ചിത്രങ്ങള്‍* പ്രദര്*ശിപ്പിക്കാന്* ഇവര്‍* മത്സരിക്കുകയാണ്. ഡിസംബറോടെ അന്യഭാഷയിലേതുള്*പ്പെടെ 150 ചിത്രങ്ങള്‍* പ്രദര്*ശനത്തിനെത്തും. സിനിമയില്‍* നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ മലയാള ചിത്രങ്ങളുടെ എണ്ണത്തില്‍* കുറവുണ്ടാകും. ഓഡിയോ അവകാശങ്ങള്‍* ഇല്ലാതായതും ഗള്*ഫില്‍* നിന്നുള്ള വരുമാനം നിലച്ചതും മലയാള സിനിമാ നിര്*മാണത്തെ ബാധിച്ചതായി മണിയന്*പിള്ള രാജു പറഞ്ഞു.
<1000 to go......to say ta ta bye bye
paravur prabhus theatre balcony seats changed to new push back seats.but sound ippolum stereo tanne.tomorrow punyalan agarbathis releasing in prabhus.