Next Issue...
തിരുവല്ലയിൽ റിലീസ് ചെയ്താൽ ചങ്ങനാശ്ശേരിയിൽ എടുക്കില്ല എന്ന് ചങ്ങനാശ്ശേരി തീയേറ്റർ മാനേജ്മെന്റ്...
ഇനി ഷിഫ്റ്റിംഗ് സിനിമ കളിക്കില്ല എന്ന് തിരുവല്ല ചിലങ്ക.... എസ്രാ, ജോമോൻ,ഫുക്രി ഒന്നും എടുത്തില്ല.. അതുകൊണ്ട് ചിലങ്കയിൽ മുന്തിരിവള്ളി അൻപതാം ദിവസത്തിലേക്ക്
ഇവന്മാരെകൊണ്ട് വല്യ ശല്യം ആയല്ലോ....