• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  148
    Likes Likes:  246
    Page 203 of 2282 FirstFirst ... 1031531932012022032042052132533037031203 ... LastLast
    Results 2,021 to 2,030 of 22812
    1. #2021
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,908
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1065357

      Default

      Quote Originally Posted by Kalyanaraman View Post
      Vadakkanchery( Palakkad dist) --- Thankam Theatre

      Theerthum oru B class theatre maathram aaya thankam ippol 2 years aayittu releasing centre aanu......theatre-nte front-il full maram aanu..... athu kondu sherikkum kittilla.... pinne side view und...... lalettante padam alla odunenkilum...flex mattiyittilla..... Thrissur - Pallakad Highway-il aanu theatre..... aduthu thanne Bus stand-um...Beverages Corporationum und.....


      Ee olapura release centre aano?


    2. #2022
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      62,014
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      269222

      Default

      Quote Originally Posted by EmmeS View Post

      Ee olapura release centre aano?


      Pakshe Nalla Veethi Und......

    3. #2023
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,908
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1065357

      Default

      തിയേറ്ററുകളില്* ത്രിഡി തരംഗം
      Posted on: 27 Sep 2010

      -ശുഭ ജി.


      ലോകം മുഴുവന്* ത്രീഡി തരംഗമുയരുമ്പോള്* കേരളത്തിലെ ഉള്*നാടന്* ഗ്രാമീണ തീയേറ്ററുകളില്* വരെ ത്രീഡി സിനിമ പ്രദര്*ശിപ്പിക്കാനുള്ള പുതിയ സംവിധാനം വരുന്നു. കുറഞ്ഞ ചെലവില്* ഒരുക്കാവുന്ന സജ്ജീകരണമെന്നതാണിതിന്റെ സവിശേഷത.






      തിയേറ്ററിലെ സ്*ക്രീനില്* നിന്ന് ഐസ്*ക്രീം പുറത്തേക്ക് നീണ്ടു വന്നപ്പോള്* വാങ്ങാന്* കൈനീട്ടിയതും തീപ്പന്തം പാഞ്ഞു വന്നപ്പോള്* ഒഴിഞ്ഞു മാറിയതുമെല്ലാം ഇന്നും മറക്കാനാവാത്ത കൗതുകമായി മലയാളിയുടെ ഓര്*മയിലുണ്ട്. 'മൈ ഡിയര്* കുട്ടിച്ചാത്ത'നെന്ന ആ 'മഹാത്ഭുത'ത്തിന്റെ അനുഭവമില്ലാത്തത് ഏറ്റവും പുതിയ തലമുറയ്ക്ക് മാത്രം. പിന്നീടൊരു ത്രീഡി ചിത്രം നമ്മുടെ മുന്നിലെത്തിയത് വര്*ഷങ്ങള്*ക്ക് ശേഷം അടുത്തിടെ മാത്രമാണ്. ഹോളിവുഡ് സാങ്കേതികത്തികവോടെയെത്തിയ ഡിജിറ്റല്* ത്രീഡി സിനിമയായ 'അവതാര്*' പക്ഷേ കേരളത്തിലെ ആകെ മൂന്നു തീയേറ്ററുകളിലേ പ്രദര്*ശിപ്പിക്കാനായുള്ളൂ. അതിനുള്ള സംവിധാനങ്ങള്* തീയേറ്ററിലൊരുക്കാനുള്ള ചെലവു തന്നെ മുഖ്യപ്രതി. എന്നാല്* ലോകം മുഴുവന്* ത്രീഡി തരംഗമുയരുമ്പോള്* കേരളത്തിലെ ഉള്*നാടന്* ഗ്രാമീണ തീയേറ്ററുകളില്*പോലും ത്രീഡി സിനിമ പ്രദര്*ശിപ്പിക്കാനുള്ള സംവിധാനം വരുന്നു. കുറഞ്ഞ ചെലവില്* ഒരുക്കാവുന്ന സജ്ജീകരണമെന്നതാണിതിന്റെ സവിശേഷത.

      നിലവില്* ത്രീഡി സിനിമകള്* പ്രദര്*ശിപ്പിക്കാന്* സംവിധാനമുള്ളത് എറണാകുളം 'ശ്രീധര്*', കോഴിക്കോട് 'ക്രൗണ്*', തിരുവനന്തപുരം 'അതുല്യ' എന്നിവിടങ്ങളിലാണ്. 'അവതാര്*' പോലുള്ള ഹോളിവുഡ് സിനിമകള്* ഉള്*പ്പെടെ ഡിസിനിമ വിഭാഗത്തില്*പ്പെട്ട ചിത്രങ്ങള്* ഇവിടെ പ്രദര്*ശിപ്പിക്കാം. ഇതിനുള്ള സംവിധാനങ്ങള്*ക്ക് ചെലവേറെയാണ്. പ്രൊജക്ടറിനു മാത്രം 55 ലക്ഷത്തോളം രൂപയാവും. കേരളത്തിലെ സാമാന്യം ഭേദപ്പെട്ട തിയേറ്ററുകള്*ക്കു പോലും ഇന്നത്തെ അവസ്ഥയില്* ഇത്രയും വലിയ തുക താങ്ങാവുന്നതല്ല. ഈ പശ്ചാത്തലത്തിലാണ് ഇ-സിനിമയില്* ത്രീഡി പ്രദര്*ശിപ്പിക്കാവുന്ന സംവിധാനത്തിനു പ്രസക്തിയേറുന്നത്.

      സിനിമ ചിത്രീകരിക്കുന്നതില്* ദൃശ്യങ്ങളുടെ റസല്യൂഷന്* സംബന്ധിച്ച് ഹോളിവുഡ് സിനിമകള്* ചില മാനദണ്ഡങ്ങള്* നിഷ്*ക്കര്*ഷിച്ചിട്ടുണ്ട്. 2 കെ റസല്യൂഷന് മുകളിലുണ്ടാവണമെന്നതാണിതില്* പ്രധാനം. (ഹൊറിസോണ്ടല്* റസല്യൂഷനില്* 2,048 പിക്*സലുള്ള ഇമേജിനാണ് 2 കെ എന്നു പറയുന്നത്). ഈ തലത്തിലുള്ളതാണ് ഡി-സിനിമ. 2 കെ തലത്തിനു താഴെയുള്ളതിനെ ഇ-സിനിമയെന്നു വിളിക്കും. മലയാളം ഉള്*പ്പെടെയുള്ള ഭാഷാസിനിമകള്* ഭൂരിഭാഗവും ഇ-സിനിമയാണ്. പാരമൗണ്ട്, വാര്*ണര്* ബ്രദേഴ്*സ്, സോണി തുടങ്ങി ഹോളിവുഡ് സ്റ്റുഡിയോകളുടെ സിനിമകളല്ലാതെ ധാരാളം സ്വതന്ത്ര ചിലച്ചിത്രങ്ങള്* വിദേശത്തും ഇ-സിനിമയായി ഇറങ്ങുന്നുണ്ട്. ഇവയില്*ത്തന്നെ ത്രീഡി ചിത്രങ്ങള്* ഒട്ടേറെയുണ്ട്.

      ഇ-സിനിമകള്* ത്രീഡി സംവിധാനമൊരുക്കുന്ന ആശയങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളത് റിയല്* ഇമേജ് മീഡിയ ടെക്*നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ്. ഇതില്* ഡി-സിനിമകള്* കാണാനാവില്ലെന്നു മാത്രം. രണ്ടു പ്രൊജക്ടറുകള്* ഉപയോഗിച്ചുള്ള രീതിയാണിത്. നിലവില്* തിയേറ്ററിലുള്ള പ്രൊജക്ടറിന്റെ അതേ മോഡല്* തന്നെ ഒരു പ്രൊജക്ടര്* കൂടി അതോടൊപ്പം സജ്ജീകരിക്കുന്നു. ഇവയ്ക്ക് മുമ്പിലായൊരു പോളറൈസിങ് ഫില്*റ്റര്* സ്ഥാപിക്കും. സില്*വര്* സ്*ക്രീനും വേണം. ഈ സംവിധാനത്തില്* നിലവാരം ഒട്ടും തന്നെ മാറാതെ ഡി- സിനിമയുടെ അതേ വ്യക്തതയോടെ ഇ -സിനിമ കാണാനാവുമെന്ന് റിയല്* ഇമേജ് റീജണല്* ഹെഡ് (മാര്*ക്കറ്റിങ്) ജാനകി സബേഷ് പറയുന്നു. ഇതില്* 10 മുതല്* 12 ലക്ഷം രൂപ വരയേ ഏറ്റവും മികച്ച പ്രൊജക്ടറിനു പോലും ചെലവു വരുന്നുള്ളൂ. സില്*വര്* സ്*ക്രീനിന് രണ്ടു മുതല്* മൂന്നു ലക്ഷം രൂപ വരെയും. ഇതേ സ്*ക്രീനില്*ത്തന്നെ 2 ഡി സിനിമയും പ്രദര്*ശിപ്പിക്കാം.

      റിയല്* ഇമേജിന്റെ ക്യൂബ് ഇ-സിനിമ സെര്*വര്* ഉപയോഗിക്കുന്ന 110 തീയേറ്ററുകള്* കേരളത്തിലുണ്ട്. മറ്റ് സെര്*വറുകള്* ഉപയോഗിക്കുന്നവര്*ക്കും ക്യൂബ് സ്ഥാപിച്ചാല്* ഈ രീതി പ്രയോജനപ്പെടുത്താം. സെര്*വറിന് മൂന്നു ലക്ഷത്തിനടുത്ത് രൂപയാവും.


      20 മുതല്* 60 രൂപ വരെ വിലയില്* കണ്ണടയും ലഭിക്കും. ക്യൂബ്*സെര്*വര്* ഉള്ളിടങ്ങളില്*ത്തന്നെ മറ്റൊരു പ്രൊജക്ടറിനായി 10 ലക്ഷം രൂപ മുടക്കാനാവാത്തവര്*ക്കായും പ്രത്യേക പദ്ധതി ആവിഷ്*ക്കരിക്കാന്* റിയല്* ഇമേജ് ആലോചിക്കുന്നു. ആവശ്യക്കാരില്* ഏതാനും പേര്*ക്ക് തുടക്കത്തില്* രണ്ടാമത്തെ പ്രൊജക്ടറും പോളറൈസിങ് ഫില്*റ്ററും സില്*വര്* സ്*ക്രീനും വാടകയ്ക്കു നല്*കുന്ന കാര്യം ആലോചനയിലുണ്ടെന്ന് കമ്പനി സി.ഇ.ഒ. അരവിന്ദ് രംഗനാഥന്* പറഞ്ഞു.

      ഏഴുപതോളം റിലീസിങ് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഇവയിലൊട്ടാകെയായി 280 റിലീസിങ് സ്*ക്രീനുകളും. തുടക്കത്തില്* ഉള്*പ്രദേശത്തെ തീയേറ്ററുകള്*ക്കൊപ്പം ഇതില്* ഓരോ തീയേറ്ററുകളിലും പുതിയ സംവിധാനം കൊണ്ടുവരാനാണ് റിയല്* ഇമേജസിന്റെ പദ്ധതി. പ്രൊജക്ടറുകളും മറ്റും വാടകയ്ക്കു നല്*കുന്ന സംവിധാനത്തിലൂടെയാണെങ്കില്* ഒരേ സെന്ററിലെ വ്യത്യസ്ത തിയേറ്ററുകളില്* പല ത്രീഡി സിനിമകള്* ആദ്യം പ്രദര്*ശിപ്പിക്കാനുമാവും.

      ഇ-സിനിമ ത്രീഡി സംവിധാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിലെ ശ്രീധര്* തിയേറ്ററില്* സംഘടിപ്പിച്ച ചര്*ച്ചയില്* കേരളത്തിലെ തിയേറ്റര്* ഉടമകള്*, ചലച്ചിത്ര നിര്*മാതാക്കള്*, സംവിധാകയര്*, ആനിമേഷന്* രംഗത്തുള്ളവര്*, മറ്റു സാങ്കേതിക മേഖലയിലുള്ളവര്* തുടങ്ങി ഒട്ടേറെപ്പേര്* പങ്കെടുത്തു. വിവിധ ചിത്രങ്ങളുടെ ഭാഗങ്ങള്* ഡി-സിനിമ പ്രൊജക്ടറിലും ഇ -സിനിമ പ്രൊജക്ടറിലും പ്രദര്*ശിപ്പിച്ചു. മികച്ച നിലവാരമാണ് രണ്ട് പ്രൊജക്ടര്* വെച്ചുള്ള ഇ-സിനിമ സംവിധാനത്തിലും കിട്ടിയതെന്നു പങ്കെടുത്തവര്* വിലയിരുത്തി. ഏതായാലും പ്രതിസന്ധി നേരിടുന്ന തിയേറ്റര്* മേഖലയ്ക്ക് പുത്തനുണര്*വേകും ഈ സംരംഭം.


      പണിപ്പുരയില്* ഒട്ടേറെ ചിത്രങ്ങള്*


      മലയാളത്തിലുള്*പ്പെടെ വിവിധ ഭാഷകളിലായി ആറു മാസത്തിനകം ഇരുപതോളം ത്രീഡി സിനിമകള്* റിലീസാവാനുണ്ട്. മലയാളത്തില്* തന്നെ ആറോളം ത്രീഡി ചിത്രങ്ങള്* തുടങ്ങാനിരിക്കുന്നു. 'മൈഡിയര്* കുട്ടിച്ചാത്തന്*' ഒരുക്കിയ 'നവോദയ'യുടെ ബാനറില്* പുതിയ ഡിജിറ്റല്* ത്രീഡി ചിത്രം ഏപ്രിലോടെ തിയേറ്ററുകളിലെത്തും. എല്ലാ സാങ്കേതികതികവോടെയാവും ഈ ചിത്രമെത്തുക.

      'കുട്ടിച്ചാത്ത' ന്റെ തമിഴ് പതിപ്പിന്റെ പരിഷ്*കരിച്ച രൂപം ഡിസംബറില്* തിയേറ്ററിലെത്തും. ചിത്രങ്ങള്* മന്ത്രവാദിയുടെ വേഷത്തില്* നടന്* പ്രകാശ് രാജിനെയാവും അവതരിപ്പിക്കുക. ഹാസ്യ നടന്* സന്താനത്തെ ഉള്*പ്പെടുത്തിയും കുറേ രംഗങ്ങള്* പുതുതായി ചിത്രീകരിക്കുന്നുണ്ട്. ഇതിന്റെ ജോലികള്* ചെന്നൈയില്* പുരോഗമിക്കുന്നതായി വര്*ഷങ്ങള്*ക്കു മുമ്പ് കുട്ടിച്ചാത്തന്റെ ക്യാമറാമാനായി പ്രവര്*ത്തിച്ച നമ്പ്യാതിരി പറഞ്ഞു. പുതിയ കുട്ടിച്ചാത്തനുള്*പ്പെടെ വരാനിരിക്കുന്ന നാല് ത്രീഡി ചിത്രങ്ങളുമായും അദ്ദേഹം സഹകരിക്കുന്നുണ്ട്. ത്രീഡി ചിത്രങ്ങളുടെ സാധ്യതകള്* മുന്നില്* കണ്ട് ഒട്ടേറെ തിയേറ്റര്* ഉടമകള്* ഇ-സിനിമ ത്രീഡി സംവിധാനത്തിലേക്കു വരാന്* തയ്യാറായെത്തിയിട്ടുണ്ടെന്ന് റിയല്* ഇമേജ് ടെക്*നോളജീസ് സീനിയര്* മാനേജര്* (മാര്*ക്കറ്റിങ്) മനോജ് എന്*. പോള്* പറഞ്ഞു.


      ത്രിമാനലോകം വീട്ടിലെ സ്*ക്രീനില്*



      -എം.ഇ. അനൂപ്



      തിയേറ്ററുകളിലെ വലിയ സ്*ക്രീനുകളില്* മാത്രം വിസ്മയം സൃഷ്ടിച്ചിരുന്ന ത്രീഡൈെമന്*ഷന്* (3ഡി) ദൃശ്യങ്ങള്* ടെലിവിഷനിലൂടെ സ്വീകരണമുറിയും കൈയടക്കുന്നു. എല്*.സി.ഡിയും പ്ലാസ്മയും എല്*.ഇ.ഡിയും കടന്ന് 3ഡി മോണിറ്ററുകളിലേക്കു ജാലകംതുറന്നിരിക്കുകയാണ് ടെലിവിഷന്* വിപണി. ഏതാനും മാസങ്ങള്* മുമ്പു മാത്രമാണ് ത്രീഡി ടി.വി കേരളത്തിലെത്തിയത്. എങ്കിലും പ്രതീക്ഷിച്ചതിനുമപ്പുറത്തുള്ള ജനപ്രിയത ഈ പുതുമുഖം നേടിക്കഴിഞ്ഞു. സാംസങ്, സോണി, എല്*.ജി, പാനസോണിക് തുടങ്ങി ടെലിവിഷന്* മേഖലയിലെ വമ്പന്മാരെല്ലാം ഈ മേഖലയില്* ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

      പ്രധാനമായും മൂന്ന് സാങ്കേതിക വിദ്യകളാണ് ത്രീഡി ടി.വിയില്* ഉപയോഗിക്കുന്നത്. പാസ്സീവ് ഗ്ലാസ് സിസ്റ്റം, ആക്ടീവ് ഗ്ലാസ് സിസ്റ്റം, ലെന്റിക്കുലര്* വ്യൂവിങ് എന്നിവയാണവ. പരമ്പരാഗതമായി ത്രീഡി ദൃശ്യങ്ങള്* കാണാനുപയോഗിക്കുന്ന സംവിധാനമാണ് പാസ്സീവ് ഗ്ലാസ് സിസ്റ്റം. ഇതിനായി ത്രീഡി സിനിമ കാണാന്* തീയേറ്ററുകളില്* ഉപയോഗിക്കുന്നതു പോലെ പ്രത്യേക കണ്ണട ധരിക്കണം. ഒരു ദൃശ്യം ഒരേ സമയം രണ്ടു വ്യത്യസ്ത തലങ്ങളില്* കാണിക്കുകയാണ് ഇതില്* ചെയ്യുന്നത്. കണ്ണടയുടെ പ്രത്യേകതമൂലം ഒരു തലം മാത്രമേ ഒരു കണ്ണില്* കാണാനാകൂ. രണ്ടു കണ്ണുകള്* രണ്ടുവ്യത്യസ്ത തലങ്ങളിലെ കാഴ്ചകള്* സ്വീകരിക്കുന്നതുമൂലം ദൃശ്യങ്ങള്*ക്കു ത്രിമാന സ്വഭാവം അനുഭവപ്പെടുന്നു.



      ആക്ടീവ് ഗ്ലാസ് സിസ്റ്റത്തിലും ദൃശ്യങ്ങള്* കാണാന്* കണ്ണടഉപയോഗിക്കണം. എന്നാല്*, പാസ്സീവ് ഗ്ലാസ് സംവിധാനത്തില്* നിന്നു വ്യത്യസ്തമായി സമയത്തിന്റെ ഇടവേളയാണ് ഇതില്* ത്രിമാന പ്രതീതി സൃഷ്ടിക്കാന്* ഉപയോഗിക്കുന്നത്. പാസ്സീവ് സംവിധാനത്തേക്കാള്* നിറങ്ങള്*ക്കും മറ്റും ഇതില്* വ്യക്തത കൂടുതലായിരിക്കും. അതേസമയം വിലയും കൂടുതലാണ്. പ്രത്യേക കണ്ണടയില്ലാതെ ത്രീഡി കാണാവുന്ന സംവിധാനമാണ് ലെന്റിക്കുലര്* വ്യൂവിങ്. കണ്ണടയ്ക്കു പകരം ടെലിവിഷന്* സ്*ക്രീനിലാണ് ഇതിന്റെ സാങ്കേതിക വിദ്യ പ്രവര്*ത്തിക്കുന്നത്. ഇരു കണ്ണുകളിലേക്കും വ്യത്യസ്ത ദൃശ്യങ്ങള്* അയക്കുകയാണ് പ്രത്യേക ലെന്*സുള്ള സ്*ക്രീന്* ചെയ്യുന്നത്. എന്നാല്*, ടി.വിക്കു മുന്നില്* ഒരു നിശ്ചിത സ്ഥലത്ത് ഇരുന്നാല്* മാത്രമേ ഈ ദൃശ്യങ്ങള്* കാണാനാകൂ എന്നതാണ് ഇതിന്റെ പോരായ്മ.

      എല്*.ഇ.ഡി, എല്*.സി.ഡി, പ്ലാസ്മ തുടങ്ങി വിവിധ മോഡലുകളില്* ത്രീഡി ടി.വി ലഭ്യമാണ്. ഇന്റര്*നെറ്റ്, യു.എസ്.ബി തുടങ്ങിയവയെ പിന്തുണയ്ക്കുന്നവയാണ് ഇവയില്* മിക്കതും. ത്രീഡി ആവശ്യമില്ലാത്തപ്പോള്* സാധാരണ ടെലിവിഷന്* പോലെ ഇവ ഉപയോഗിക്കാം. ത്രിമാന ദൃശ്യങ്ങളെ ദ്വിമാന ദൃശ്യങ്ങളായി മാറ്റാനുള്ള സംവിധാനവും ഇവയിലുണ്ട്. ടി.വിയോടൊപ്പം ഒരു കണ്ണട നിര്*മാതാക്കള്* സൗജന്യമായി നല്*കും. കൂടുതല്* കണ്ണട വേണമെങ്കില്* ഉപഭോക്താവ് പണം കൊടുത്തു വാങ്ങണം. ബാറ്ററിയിടാവുന്നതും മൊബൈല്* ഫോണ്* പോലെ റീച്ചാര്*ജ് ചെയ്യാവുന്നതുമായ കണ്ണടകള്* ലഭ്യമാണ്്. നാലായിരം രൂപ മുതലാണ് വില.

      40 ഇഞ്ചിനു മുകളിലുള്ള സ്*ക്രീനാണ് മിക്ക ടി.വികള്*ക്കും. ഇതില്* മാത്രം ഒതുങ്ങുന്നില്ല ത്രീഡി ടി.വികളുടെ പ്രത്യേകത. വിലകൂടിയ ചില മോഡലുകളുടെ റിമോട്ട് കണ്*ട്രോള്* പോലും സ്*ക്രീനായി മാറ്റാം. വൈ ഫൈ കണക്്ഷനുള്ളപ്പോള്* നേരിട്ട് ഇന്റര്*നെറ്റും ഉപയോഗിക്കാം. ഒരു ലക്ഷത്തിനു മുകളിലാണ് ത്രീഡി ടി.വിയുടെ വില ആരംഭിക്കുന്നത്. നാലു ലക്ഷത്തിനു മുകളില്* വിലയുള്ള മോഡലുകള്* പോലുമുണ്ട്. വിദേശങ്ങളിലെ ചില ഉപഗ്രഹചാനലുകള്* ത്രീഡി സംപ്രേഷണം കൂടി തുടങ്ങിയതോടെ ഇത്തരം ടെലിവിഷനുകള്*ക്ക് ആവശ്യക്കാരേറുകയാണ്. ഇതിന്റെ പ്രതിഫലനം ഇങ്ങു കൊച്ചിയില്* വരെ എത്തിയിട്ടുണ്ട്. അടിസ്ഥാന മോഡലിനുപോലും ഒരു ലക്ഷത്തിനു മുകളില്* വില വരുന്ന ത്രീഡി ടി.വിയെ കൊച്ചിക്കാര്* രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചതെന്ന് സാംസങ് ഷോറൂം മാനേജര്* കുമാര്* പറയുന്നു. 25-30 ടെലിവിഷന്* സെറ്റുകളെങ്കിലും ഒരു മാസം കൊച്ചിയില്* ചെലവാകുന്നുണ്ട്- അദ്ദേഹം പറയുന്നു.



      ആനിമേഷന്* സിഡികളില്* വിപ്ലവം



      -പി. രമേശ്



      ധാരണ ടിവിയിലും കമ്പ്യൂട്ടര്* സ്*ക്രീനിലും കണ്ടു രസിക്കാവുന്ന ത്രീഡി സിഡികള്*ക്ക് കേരളത്തില്* പ്രിയമേറുന്നു. കറുത്ത കണ്ണടവെച്ച് കുട്ടികള്*ക്ക് കണ്ടുരസിക്കാന്* ത്രിഡി ആനിമേഷന്* ഡിവിഡികളാണ് എത്തിയിട്ടുള്ളത്. സ്വീകരണ മുറികളിലെ ടെലിവിഷന്* സ്*ക്രീനില്* നിന്ന് പുറത്തേക്കിറങ്ങിവരുന്ന കുരങ്ങച്ചന്*, പറന്നുവരുന്ന പക്ഷികള്*, ഇടിക്കാന്* പാഞ്ഞടുക്കുന്ന കാര്* എന്നിങ്ങനെ ഉണ്ണികളെ വിസ്മയിപ്പിച്ചുകൊണ്ടാണ് ത്രിമാന ഡിവിഡികള്* തേരോട്ടം നടത്തുന്നത്.

      റിയല്* കോ-ഓര്*ഡിനേറ്റേഴ്*സ് ആണ് ത്രിമാന ഡിവിഡികള്* നിര്*മിച്ചു പുറത്തിറക്കിയിട്ടുള്ളത്. 'കലുഷ്' എന്ന കുരങ്ങന്റെ വികൃതികള്* ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. 'മാക്' എന്ന പേരുള്ള അത്ഭുതസിദ്ധിയുള്ള കാറിന്റെ കഥയാണ് മറ്റൊന്ന്. ഡിവിഡിയോടൊപ്പം രണ്ടു കണ്ണടകളുമുണ്ട്. വര്*ഷങ്ങളായി വിദേശികളുടെ കുത്തകയായിരുന്ന ഈ സാങ്കേതികവിദ്യ, നമ്മുടെ നാട്ടില്*തന്നെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്*ക്ക് മൂന്നുകൊല്ലത്തെ പഴക്കമുണ്ട്.

      സാധാരണക്കാര്*ക്ക് വാങ്ങി ഉപയോഗിക്കാവുന്ന വിലയേ ഇതിനുള്ളൂ എന്നതും പ്രത്യേകതയാണ്. വിദേശ സിഡികള്*ക്ക് രണ്ടായിരത്തില്*പരം രൂപ വില വരുമ്പോള്*, ഇവിടെ ഒരു ത്രിഡി ഡിവിഡി, കുട്ടികളുടെ നഴ്*സറി ഗാനങ്ങള്* അടങ്ങിയ ഒരു സിഡി, രണ്ടു കണ്ണടകള്* എന്നിവയടങ്ങുന്ന പാക്കറ്റ് 240 രൂപയ്ക്ക് വില്*ക്കാന്* സാധിക്കുന്നുവെന്നത് വന്*നേട്ടമായി റിയല്* കോ-ഓര്*ഡിനേറ്റേഴ്*സിന്റെ സാരഥി അനില്*കുമാര്* നായര്* പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തിലേറെ ത്രിഡി ഡിവിഡികള്* വില്*ക്കാന്* കഴിഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഡിവിഡികള്* ഇറക്കുന്നുണ്ട്.


    4. #2024
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      62,014
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      269222

      Default

      Thanks Emmes....

    5. #2025
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,302
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183468

      Default

      Thanks EmmeS

    6. #2026
      SS Aasthaana Pachakakaran
      This user has no status.
       
      I am:
      ----
       
      Ramankutty's Avatar
      Join Date
      May 2010
      Location
      Palakkad/Abu Dhabi
      Posts
      7,951
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13989

      Default

      Quote Originally Posted by EmmeS View Post

      Ee olapura release centre aano?
      Thanks Emmes bhai and Tonykuttan for reps... !!!!! Vadakkancherry-il ellam olappura thanne.... ellam ore style-il.... puthiya centres aaya.....Vadakanchery-il New Jayabharath movies and KAM Movie Max-um aanu puthiya theatres... athu randum Kidilan A class theatres aanu......

    7. #2027
      SS Aasthaana Pachakakaran
      This user has no status.
       
      I am:
      ----
       
      Ramankutty's Avatar
      Join Date
      May 2010
      Location
      Palakkad/Abu Dhabi
      Posts
      7,951
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13989

      Default

      Thanks Emmes bhai..for 3 D report.......

    8. #2028
      POWER STAR
      This user has no status.
       
      I am:
      ----
       
      kiroo's Avatar
      Join Date
      Jun 2009
      Location
      TVM
      Posts
      6,264
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12004

      Default

      thanks emmes.....


    9. #2029
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,908
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1065357

      Default

      Quote Originally Posted by Kalyanaraman View Post
      Thanks Emmes bhai and Tonykuttan for reps... !!!!! Vadakkancherry-il ellam olappura thanne.... ellam ore style-il.... puthiya centres aaya.....Vadakanchery-il New Jayabharath movies and KAM Movie Max-um aanu puthiya theatres... athu randum Kidilan A class theatres aanu......
      KAM Movie Max Maxlabinte alle... Photo pratheekshikkunnu....


    10. #2030
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,908
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      1065357

      Default

      Welcome FRIENDS....