• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  102
    Likes Likes:  141
    Page 2253 of 2254 FirstFirst ... 125317532153220322432251225222532254 LastLast
    Results 22,521 to 22,530 of 22536
    1. #22521
      SS Kidilam
      is Posts are my personal views.If
      it hurts,do lemme know so that
      I can impr my hurting skills
      even more
       
      I am:
      Cool
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      4,214
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      643462

      Default

      മണര്*കാട്ട് തീയറ്റേഴ്*സിന്റെ നികുതിവെട്ടിപ്പ്; നഗരസഭ സ്റ്റോപ് മെമ്മോ നല്*കും 12000 അടി വിസ്തീര്*ണമുള്ള തീയറ്റര്* 2900 സ്*ക്വയര്* ഫീറ്റിനുള്ള നികുതി മാത്രമാണ് നഗരസഭയില്* അടച്ചുകൊണ്ടിരുന്നത്. Source - (link: http://bit.ly/2yfZk0X) bit.ly/2yfZk0X

      Everything I learned from the movies ..!!!

      Posts are my personal views.If it hurts,do lemme know so that I can improve my hurting skills even more !




    2. #22522
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,189
      Mentioned
      62 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636967

      Default

      Cherai - STAR [Closed]

      Happily ever after..!

    3. #22523
      Active User
      This user has no status.
       
      I am:
      ----
       
      antony pams's Avatar
      Join Date
      May 2013
      Location
      vypin
      Posts
      164
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      485881

      Default

      OPENING SHORTLY....
      CHERAI - K CINEMAS [4K 3D DOLBY ATMOS]







      cinema oru aakasham pole aanu....nokkunnavarkku munpil vishaalamayi kidakkunna oru aakasham.....

    4. #22524
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,942
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      582918

      Default

      Kasaragod - Kundamkuzhy Sreesailam [Closed]










    5. #22525
      [[***UNIVERSAL STAR***]]
      is katta kalipuu
       
      I am:
      Awesome
       
      AYYAPPADAS's Avatar
      Join Date
      May 2010
      Location
      karukachal,kottayam
      Posts
      13,361
      Mentioned
      15 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      141713

      Default

      changanassery anu theater pani nadakunu.mothathil onu maattiyaal mathiyayirunu..
      COMING ITTYMAANI...WAIT FOR BHEEKARA VIJAYAM..
      ALL TIME BLOCKBUSTER LUCIFER COLLECTED 100 CRORES.. 2ND 100 CRORE FILM OF LALETTAN..
      ODIYAN ALL TIME 1ST DAY RECORD IN KERALA--7. 22 CRORES.


      Mega giga All time record blockbuster industry hit pulimurugan ki jai....

      Ennum eppozhum lalettan thanne no 1


    6. #22526
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Apr 2018
      Posts
      27
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      212660

      Default

      Renovated aluva matha mathurya opening this week..
      2k dolby 7.1
      Matha screen is huge...

      Sent from my LYA-L29 using Tapatalk

    7. #22527
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,942
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      582918

      Default

      തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾ നിലവിൽ 37 തീയേറ്ററുകളും 79 സ്*ക്രീനുകളുമുണ്ട് ( renovation നടക്കുന്ന നെടുമങ്ങാട് സൂര്യ കൂടാതെ )
      സെപ്റ്റംബർ 5ന് 7 സ്*ക്രീനുകളുമായി 'ശ്രീ കാളിദാസ് എം Plex' കാട്ടാക്കടയിൽ പ്രവർത്തനമാരംഭിക്കുന്നു !!
      തിരുവനന്തപുരം ജില്ലയിൽ ഇനി വരാനിരിക്കുന്ന വൻകിട പ്രൊജക്റ്റുകൾ ആക്കുളം ലുലു മാളിൽ വരുന്ന 12 സ്ക്രീൻ PVR Multiplex ഉം ടെക്നോപാർക് Phase 3ക്ക് സമീപം വരുന്ന Taurus Zentrum മാളിൽ വരുന്ന കേരളത്തിലെ ആദ്യത്തെ IMAX തിയേറ്റർ ഉൾപ്പെടുന്ന Cinepolisന്റെ 15 സ്*ക്രീനുകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ Multiplex കൂടെ ആയിരിക്കും Cinepolisന്റേത്.ഇത് കൂടാതെ KSFDCയും ഒരു പ്രൊജക്റ്റും ആറ്റിങ്ങലിൽ ഡ്രീംസ് ഒരു 2/3 സ്ക്രീൻ കൂടെ announce ചെയ്തിട്ടുണ്ട്,കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.. Renovation നടക്കുന്ന നെടുമങ്ങാട് സൂര്യ തിയേറ്റർ 3 സ്*ക്രീനുകൾ ആയിട്ടായിരിക്കും പുനഃരാരംഭിക്കുന്നത്..നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റിലീസിംഗ് തീയേറ്ററുകളുള്ള ജില്ലയും സിറ്റിയും തിരുവനന്തപുരം തന്നെയാണ്..ഈ പ്രോജെക്ടുകൾ കൂടെ വന്നാൽ പിന്നെ തിരുവനന്തപുരത്തു തിയേറ്ററിൽ തട്ടി നടക്കാൻ കഴിയാത്ത സാഹചര്യം ആയിരിക്കുംCinema Theatres - Studios - MultiplexCinema Theatres - Studios - Multiplex
      നിലവിൽ കാർണിവൽ ഗ്രൂപ്പിന് 3 multiplexകളിലായി 15 സ്*ക്രീനുകളും aries ഗ്രൂപ്പിന് 6 സ്*ക്രീനുകളുമുണ്ട്.. പഴയ കൃപ തിയേറ്റർ പുതുക്കി 2 സ്*ക്രീനുകളാക്കി നിലവിൽ operate ചെയ്യുന്നത് ചെന്നൈ ആസ്ഥാനമായ SPI സിനിമസാണ്..
      തമ്പാനൂരിലെ ശ്രീ കുമാറിന്റെ renovation പുരോഗമിക്കുകയാണ്..ശ്രീ കുമാറിന്റെ പൂർത്തിയായാൽ ശ്രീ വിശാഖ് renovationന് വേണ്ടി അടക്കുന്നതായിരിക്കും...
      ധന്യ രമ്യ ഉടനെ renovation ചെയ്യും എന്ന് കേൾക്കാൻ തുടങ്ങീട്ട് കുറച്ച് നാളായിCinema Theatres - Studios - Multiplexകൂടുതൽ വിവരമൊന്നും ലഭ്യമല്ല.
      PVR, Cinepolis പ്രോജെക്ടുകൾ കൂടെ യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് 106+ സ്*ക്രീനുകളാകുംCinema Theatres - Studios - MultiplexCinema Theatres - Studios - Multiplex
      എല്ലാ സിനിമകളുടെയും കളക്ഷണിൽ പ്രധാന പങ്ക് ലഭിക്കുന്നത് തിരുവനന്തപുരത്ത് നിന്ന് തന്നെയാണ്..എന്നാൽ തിയേറ്റർ ലിസ്റ്റുകലിൽ പലപ്പോഴും ഇടക്കോ ഏറ്റവും താഴെയോ ആയിരുക്കും തിരുവനന്തപുരംCinema Theatres - Studios - Multiplex
      സിനിമാ പ്രേമികളുടെ പറുദീസ തന്നെയാണ് തിരുവനന്തപുരംCinema Theatres - Studios - MultiplexCinema Theatres - Studios - Multiplex
      #PVRCinemasTrivandrum #CinepolisTrivandrum #ImaxTrivandrum #ImaxKerala #Keralas1stImaxTheatre #KeralasLargestMultiplex

      Sent from my SM-G611F using Tapatalk


    8. #22528
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      May 2017
      Posts
      112
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      267

      Default

      Kozhikode district le Balussery le Aishwarya Movies rent nu vechitund.... Interior work vare kazhinjittund... Baki theerkan avarude kayyil cash illanketu

      Seats, projector, sound system koodi set cheyyendi varum

      Rent - 150000 L
      Last edited by tvshebin0009; 20th August 2019 at 07:59 PM.

    9. #22529
      Active User
      This user has no status.
       
      I am:
      ----
       
      Lalettan_Vdvthr's Avatar
      Join Date
      Jan 2019
      Posts
      247
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      72585

      Default

      Quote Originally Posted by Jacob Joy View Post
      Agasthya theatre eppozhum undo bro ?
      Same location.
      Agasthya chalakudi alle, epolum undennu thonnunu,
      Aynikkal (old kanichayees) um
      Akkare um nirthi



      Sent from my FIG-LA1 using Tapatalk

    10. #22530
      Active User
      This user has no status.
       
      I am:
      ----
       
      Lalettan_Vdvthr's Avatar
      Join Date
      Jan 2019
      Posts
      247
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      72585

      Default

      കോട്ടയത്തും പുതുവസന്തം

      വർഷങ്ങളായിയുള്ള പഴയ പ്രൗഢഗംഭീര സിനിമാശാലകളല്ലാതെ പുതിയത്തൊന്നും വരാത്ത കോട്ടയത്തിന് ഇപ്പോൾ കൈ നിറയെ പുതിയ തിയ്യേറ്ററുകളും പുതിയ റിലീസിങ്ങ് സെന്ററുകളും ഒരുങ്ങുന്നു.

      മുണ്ടക്കയത്തെ RD Cinemas നു ശേഷം ഇതാ പുതിയ അനവധി പ്രൊജക്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

      പള്ളിക്കത്തോട്, ഏറ്റുമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ തിയ്യേറ്റർ പണികൾ ആരംഭിച്ചു കഴിഞ്ഞു.
      കൂടാതെ വൈക്കം,കുറവിലങ്ങാട് സ്ഥലങ്ങളിലും കോട്ടയം ടൗണിൽ മൾട്ടിപ്ലക്സ് വരുന്നതായി അറിയുന്നു.

      കോട്ടയം സിനിമാപ്രേമികൾക്ക് സന്തോഷിക്കാം.
      2010 ൽ ധന്യ രമ്യ തീയ്യേറ്ററുകൾക്ക് ശേഷം അങ്ങനെ കുറേ പുതിയ തീയ്യേറ്ററുകൾ വരുന്നു

      Sent from my FIG-LA1 using Tapatalk