
Originally Posted by
Assassin 45
ഈ ലിസ്റ്റ് എവിടുന്നാണ് കിട്ടിയത്? അതുപോലെ എത്ര time period ആണ് ഇതിൽ ഉള്ളത്? Tracked ആണെങ്കിൽ ഏതൊക്കെ centers ആണ് ട്രാക്ക് ചെയ്തത്?
അതുപോലെ ഇതിൽ ഭീഷ്മ പർവ്വം ഒഴികെ വേറൊന്നിലും TSR മുന്നിൽ ഇല്ലല്ലോ? തിരുവനന്തപുരത്തേക്കാൾ ഒരുപാട് വലിയ ജില്ല ആണ് തൃശൂർ എന്നും ഓർക്കണം. അപ്പൊ എങ്ങനെ ആണ് "TVM il okke ippo collection kurav aan district wise 3rd Varaar ullu after Ekm and Tsr." എന്ന് പറഞ്ഞത്? അതുപോലെ Trivandum ൽ "generally booking kurav" എന്ന് എങ്ങനെ പറയാൻ പറ്റി? അങ്ങനെ നോക്കിയാൽ ഈ same level ഉള്ള Thrissur ലും "generally booking kurav" എന്ന് പറയേണ്ടി വരില്ലേ?
തിരുവനന്തപുരത്തെ Main centre തിരുവനന്തപുരം നഗരം ആണ്. അത് കൂടാതെ പിന്നെ ഉള്ള പ്രധാന സെന്റർ ആറ്റിങ്ങൽ മാത്രമാണ്. ബാക്കി തീയറ്ററുകൾ എല്ലാം അങ്ങും ഇങ്ങും കിടക്കുന്ന കാട്ടാക്കട പോലുള്ള ചെറിയ centers ആണ്. തൃശൂർ ൽ തൃശൂർ നഗരം കൂടാതെ Kodungallur, Amballur, Chalakkudy, Irinjalakkuda, Kodungallur, Kunnamkulam അങ്ങേനെ ഒരുപാട് main centers ഉണ്ട്.
എറണാകുളം ജില്ലയിലും വലുപ്പം കൂടുതൽ കാരണം കൊച്ചി നഗരം കൂടാതെ Kothamangalam, Muvattupuzha, Perumbavoor, Aluva, North Paravur എന്നിങ്ങനെ ഒരുപാട് main centers ഉണ്ട്.