tvm tiket charge kootti...chek the above link...
from this month...50 and 40.
അതിനിടെ തിരുവനന്തപുരം നഗരത്തില്‍* സര്*ക്കാര്* തീയറ്ററുകള്‍* ഉള്*പ്പെടെ ജൂണ്‍* മാസം മുതല്‍* നിരക്ക് കുട്ടുന്നുണ്ട്. ബാല്‍*ക്കണി നാല്*പ്പതില്‍* നിന്ന് അമ്പതു രൂപയാകും. റിസര്*വ്ഡ് ക്ലാസില്‍* ഇനി നാല്*പതു രൂപ നല്*കണം.