![]() |
|
|
#673 (permalink) |
|
Kaalamadan
Join Date: Jun 2009
Location: Dubai
Posts: 33,622
Rep Power: 20002 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
നഷ്ടക്കണക്കക്കുകളുടെ പേരില്* തിയറ്ററുകള്* വ്യാപകമായി അടച്ചുപൂട്ടുന്നതിനിടെ ചലച്ചിത്ര വ്യവസായത്തിന് പുതിയ പ്രതീക്ഷകള്* നല്*കി 11 തിയറ്റുകള്* കൂടി സംസ്ഥാനത്ത് ആരംഭിയ്ക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്*പ്പറേഷനാണ് 11 ജില്ലാ കേന്ദ്രങ്ങളില്* തിയറ്ററുകള്* ആരംഭിയ്ക്കുവാന്* പദ്ധതിയിട്ടിരിയ്ക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, കണ്ണൂര്*, കാസര്*കോട്, വയനാട്, തൃശൂര്*, എറണാകുളം എന്നീ ജില്ലാ ആസ്ഥാനങ്ങളിലും കോഴിക്കോട് ജില്ലയില്* ഒരിടത്തുമാണ് പുതുതായി തിയറ്ററുകള്* ആരംഭിയ്ക്കാന്* കോര്*പ്പറേഷന്* തീരുമാനിച്ചിരിയ്ക്കുന്നത്. ഇതില്* എറണാകുളത്ത്് ആരംഭിയ്ക്കുന്ന തിയറ്റര്* ആധുനിക സജ്ജീകരണങ്ങളോടെയായിരിക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്*, ജില്ലകളിലെ കൈരളി, ശ്രീ തിയറ്ററുകള്*, വഴുതക്കാട്ടെ കലാഭവന്*, ചേര്*ത്തല, പരവൂര്*, ചിറ്റൂര്* എന്നിവിടങ്ങളിലെ ചിത്രാഞ്ജലി എന്നിവയാണ് ഇപ്പോള്* കോര്*പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്*. സംസ്ഥാനത്ത് സ്വകാര്യ മേഖലയില്* വ്യാപകമായി തിയറ്ററുകള്* അടച്ചുപൂട്ടുന്ന സാഹചര്യത്തില്* സര്*ക്കാര്* തിയറ്ററുകള്* കൂടുതലായി നിര്*മ്മിയ്ക്കുവാന്* തീരുമാനിച്ചത് ചലച്ചിത്ര വ്യവസായത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുതായി തിയറ്ററുകള്* നിലവില്* വരുന്നതോടെ റിലീസിങ് സെന്ററുകളുടെ എണ്ണത്തിലും വര്*ദ്ധനവുണ്ടാകും. സര്*ക്കാര്* അനുമതി ലഭിച്ചാലുടന്* തിയറ്ററുകളുടെ നിര്*മാണ പ്രവര്*ത്തനങ്ങള്* ആരംഭിയ്ക്കാന്* കഴിയുമെന്നാണ് ചലച്ചിത്ര കോര്*പ്പറേഷന്* പ്രതീക്ഷിയ്ക്കുന്നത്.
__________________
![]() ![]()
|
|
|
|
|
|
#675 (permalink) |
|
Kandumarannoraal
Join Date: Jun 2009
Posts: 28,251
Rep Power: 18918 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
![]() Sharjah Concorder Theater. Innale Binoyude oppam Paleri Manikyam kanaan poyappol eduthathu. Seating capacity may be binoykku ariyamaayirikkum.
__________________
i don't care!!! I love being what I am |
|
|
|
|
|
#678 (permalink) |
|
EKM - Grand Master
Join Date: Jun 2009
Location: Kakkanad, Kochi
Posts: 13,329
Rep Power: 52020 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Thanks Saroj....
__________________
![]() Today's quote visit Quote for the day - Daily Updated Ernakulam B & C class theater updates |
|
|
|
|
|
#679 (permalink) |
|
EKM - Grand Master
Join Date: Jun 2009
Location: Kakkanad, Kochi
Posts: 13,329
Rep Power: 52020 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Tirupur - SIVAN A/C DTS
__________________
![]() Today's quote visit Quote for the day - Daily Updated Ernakulam B & C class theater updates |
|
|
|
|
|
#680 (permalink) |
|
EKM - Grand Master
Join Date: Jun 2009
Location: Kakkanad, Kochi
Posts: 13,329
Rep Power: 52020 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Coimbatore - Kavita A/C DTS
![]() ![]()
__________________
![]() Today's quote visit Quote for the day - Daily Updated Ernakulam B & C class theater updates |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|