
Thanks:
148

Likes:
246
-
7th February 2010, 12:09 PM
#781
Last edited by Kannettan; 26th February 2012 at 07:45 PM.
"... No more Reviews..."
-
7th February 2010, 11:29 PM
#782
-
9th February 2010, 01:07 PM
#783
തിയേറ്ററുകളില്‍* കുടുംബസദസ്സുകള്‍* കുറയുന്നു
പ്രതിസന്ധികളില്‍* ഉഴലുന്ന സിനിമാ കൊട്ടകകള്‍*ക്ക് 'ഇരുട്ടടി' യാകുകയാണ് ക്വട്ടേഷന്‍*സംഘങ്ങളും സാമൂഹ്യവിരുദ്ധരും. ഉള്ളില്‍* തീ പേറിക്കൊണ്ട് വേണം കുടുംബങ്ങള്‍*ക്ക് ഇന്ന് സിനിമയ്ക്ക് പോകാന്‍*. ഇഷ്ടതാരങ്ങള്‍* അണിനിരക്കുന്ന സിനിമകളാണെങ്കില്‍* കാണാതിരിക്കാനും പറ്റില്ല. ഒടുവില്‍* രണ്ടും കല്*പിച്ചെത്തുന്ന കുടുംബനാഥന് കരഞ്ഞ് കൊണ്ട് പോകേണ്ട അവസ്ഥയാണിന്ന്. വൈദ്യുതി നിലച്ചാല്‍* ജനറേറ്റര്‍* ഓണ്‍* ചെയ്യാന്‍* വേണ്ടി വരുന്ന രണ്ട് മിനിട്ടിനുള്ളില്‍* പുഴുത്ത തെറികള്‍* കൊണ്ടാകും തിയേറ്റര്‍* ശബ്ദമുഖരിതമാകുന്നത്. അച്ഛനുമമ്മയും മക്കളുമടങ്ങുന്ന കുടുംബങ്ങള്‍*ക്കാണ് ഈ 'ആവിഷ്*ക്കാര സ്വാതന്ത്ര്യം' ദുരന്തമാകുന്നത്. ഒരു കാലത്ത് ഒഴിവുവേളകള്‍* ആനന്ദകരമാക്കാന്‍* കുടുംബങ്ങള്‍* തിരഞ്ഞെടുക്കുന്ന സിനിമാതിയറ്ററുകള്‍* ഇപ്പോള്‍* എത്തിച്ചേരാന്‍* പറ്റാത്തിടമായി മാറുകയാണ്. ചില തിയേറ്ററുകള്‍* കൈക്കൊള്ളുന്ന ശക്തമായ നടപടികള്‍* സുരക്ഷിതത്വം ഒരുക്കുന്നുണ്ടെങ്കിലും അവര്‍*ക്കും പരിമിതികളുണ്ട്.
സിനിമാ തിയേറ്ററില്‍* കയറിയാല്‍* അവിടം 'സാമ്രാജ്യം' ആക്കുന്ന സംഘങ്ങളാണ് ഇന്ന് സിനിമാ തിയേറ്ററുകളുടെ മുഖ്യഭീഷണി. സംഘമായി എത്തുന്ന ഇവര്‍* ബാല്‍*ക്കണിയിലാകും പലപ്പോഴും ഇടം കണ്ടെത്തുന്നത്. കുടുംബത്തില്‍* പിറന്നവര്‍*ക്ക് നേരെയുള്ള ആക്രമണം തുടങ്ങുന്നത് സിനിമാ പ്രദര്*ശനം ആരംഭിക്കുമ്പോഴാണ്. സ്ത്രീകളാകും പലപ്പോഴും ആക്രമണത്തിനിരകളാകുന്നത്. തോണ്ടിയും ഞോണ്ടിയും സംതൃപ്തിയടയുന്ന ഇത്തരം 'ഞരമ്പ് രോഗികളുടെ' ക്രിമിനല്‍* പശ്ചാത്തലം ഭയന്ന് സ്ത്രീകള്‍* പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍*ക്കെതിരെ പരാതിപ്പെടാറില്ല. ഇത് മുതലാക്കി 'സംതൃപ്തി'യടഞ്ഞ് വിജയഭേരിയോടെയാകും ഞരമ്പ് രോഗികളുടെ സംഘംചേര്*ന്ന് വീട്ടിലേക്കുള്ള മടക്കം.
മുന്‍*സീറ്റിലിരിക്കുന്നയാളുടെ 'തോളില്‍*' കാല്*കയറ്റി വയ്ക്കലാണ് മറ്റൊരുവിഭാഗം 'ഞരമ്പുകളുടെ' പ്രവര്*ത്തനരീതി. സംഘടിതമായതിനാല്* ഇക്കൂട്ടരുടെ ശൗര്യം കൂടും (ഒറ്റയ്*ക്കൊറ്റയ്ക്കാണ് ഇവര്‍* സിനിമയ്*ക്കെത്തുന്നതെങ്കില്* ഇവരോളം അപ്പാവികള്‍* വേറെ കാണുകയുമില്ല). ഇത്തരം 'ഞരമ്പുകളുടെ' പ്രതിനിധികള്‍*ക്കെതിരെയാണ് കഴിഞ്ഞ ദിവസം ഒരു ഗൃഹനാഥന്* പ്രതികരിച്ചത്. സിറ്റിപോലീസ് കമ്മീഷണര്‍* നേരിട്ടിടപെട്ട് ഇക്കൂട്ടരെ അകത്താക്കുകയും ചെയ്തു.
മദ്യപിച്ച ശേഷം ഛര്‍*ദ്ദിക്കുന്നതിന് കേരളമെമ്പാടും പ്രചാരത്തിലിരിക്കുന്ന വാക്കാണ് 'വാള്*'. നഗരത്തിലെ തിയേറ്ററുകളിലിപ്പോള്* ഒരു പ്രദര്*ശനം കഴിയുമ്പോള്‍* മിനിമം ഒരു 'വാള്*' എങ്കിലും കാണുമെന്നാണ് ജീവനക്കാര്‍* പറയുന്നത്. തിയേറ്ററുകള്‍* മദ്യപരുടെ അഭയകേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണിത്. കഴിഞ്ഞ വെള്ളിയാഴ്ച അജന്ത തിയേറ്ററില്‍* രാവിലത്തെ പ്രദര്*ശനം കഴിഞ്ഞ് ആഡിറ്റോറിയം പരിശോധിക്കാനെത്തിയ ജീവനക്കാര്‍* സീറ്റിനടിയില്‍* കണ്ടത് ഒരു ഫുള്ളിന്റെയും ഒരു ഹാഫിന്റെയും മദ്യക്കുപ്പികള്‍* കിടക്കുന്നതാണ്. ഡിസ്*പോസിബിള്‍* ഗ്ലാസുകളും 'തൊട്ടുനക്കാന്‍*' കൊണ്ടുവന്ന അച്ചാറും പരിപ്പുവടയുടെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു ഒപ്പം. രണ്ട് ലിറ്റര്‍* ഉള്*ക്കൊള്ളുന്ന സോഡയുടെ കുപ്പിയുമുണ്ടായിരുന്നു അവിടെ. നിത്യവും കാണപ്പെടുന്നവയായതിനാല്* ഇതില്‍* പുതുമയില്ലായിരിക്കും. പക്ഷേ സ്*കൂള്‍* കുട്ടികളാണ് ഇവ ബാഗുകളിലാക്കി തിയേറ്ററില്‍* കൊണ്ടുവന്ന് 'സേവ' നടത്തിയതെന്നറിയുമ്പോഴാണ് ചിത്രം കൂടുതല്‍* ഭീകരമാകുന്നത്.
ജില്ലയിലെ ഒരു തിയേറ്ററില്‍* ദിവസങ്ങള്‍*ക്കു മുമ്പ് നടന്നത് കൂടി അറിയുക. മദ്യപിച്ച് ലക്കുകെട്ട സംഘം ഓഡിറ്റോറിയത്തില്‍* പ്രവേശിച്ച് 'സാന്നിധ്യം' അറിയിച്ചു തുടങ്ങി. ഇതിനിടയില്‍* ലക്കുകെട്ട ഒരുവന്റെ വക 'വാളും' ഉണ്ടായി. ഇവരെക്കൊണ്ട് പൊറുതിമുട്ടിയ മറ്റുള്ള പ്രേക്ഷകര്‍* ജീവനക്കാരെ വിവരം അറിയിച്ചു. പ്രദര്*ശനം കഴിഞ്ഞ ശേഷം ഛര്‍*ദ്ദിലെല്ലാം കഴുകിയിറക്കി വൃത്തിയാക്കിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. ഈ തിയേറ്ററില്‍* മദ്യപ സംഘം അഴിഞ്ഞാടാന്‍* ചിലപ്പോഴൊന്ന് മടിച്ചേക്കും.
ഇരുപത് ശതമാനം പേരാണ് പ്രശ്*നക്കാരെന്ന് നഗരത്തിലെ ഒരു പ്രമുഖ തിയേറ്റായ പത്മനാഭയുടെ ഉടമ ഗിരീഷ്ചന്ദ്രന്‍* പറയുന്നു. ഓഡിറ്റോറിയത്തിന്റെ തറയിലും മറ്റും പാന്‍*മസാല ചവച്ച് തുപ്പുക, സീറ്റുകള്‍* കുത്തിക്കീറുക തുടങ്ങിയവ തിയേറ്ററുകളെ നശിപ്പിക്കുകയാണ്. പാന്‍*മസാല ചവച്ച് തുപ്പുമ്പോള്‍* ആ കറ ഒരിക്കലും മാറാതെ അവശേഷിക്കും. ആ ടൈല്‍* മാറ്റുക മാത്രമേ നിവൃത്തിയുള്ളൂ. ഓഡിറ്റോറിയത്തിനുള്ളില്‍* സിഗററ്റ് വലിക്കുകയും കുറ്റി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നത് ഒരു പക്ഷേ വലിയൊരു ദുരന്തത്തില്‍* കലാശിച്ചേക്കാം. മൂത്രപ്പുരയിലും മറ്റും മദ്യക്കുപ്പികള്‍* കിടക്കുന്നത് കാണാം. മദ്യം 'മിക്*സ് ചെയ്ത്' ഓഡിറ്റോറിയത്തില്‍* കൊണ്ടു വന്ന് മദ്യപിക്കുന്നവരും ഏറെയാണ്. ശ്രദ്ധയില്‍* പെടുമ്പോള്‍* ഞങ്ങള്‍* പലരെയും താക്കീത് ചെയ്ത് വിടുകയാണ് പതിവ് - ഗിരീഷ് ചന്ദ്രന്* പറയുന്നു. എല്ലാ മാസവും കുറഞ്ഞത് നൂറ് സീറ്റുകളെങ്കിലും അറ്റകുറ്റപ്പണി ചെയ്യേണ്ടി വരുന്നുണ്ടെന്ന് അജന്ത തിയേറ്റര്‍* മാനേജര്‍* ജാക്*സണ്‍* പറഞ്ഞു. പകപോക്കാനായി ചിലര്‍* സംഘടിതമായി എത്തി സീറ്റുകള്‍* കുത്തിക്കീറാറുണ്ടെന്നും ജീവനക്കാര്‍* ശക്തമായി നടപടിയെടുക്കുന്നതാണ് പകയ്ക്ക് കാരണമാകുന്നതെന്നും ജാക്*സണ്‍* പറഞ്ഞു.
തിയേറ്ററുകള്‍* കേന്ദ്രീകരിച്ച് സ്*കൂള്‍* വിദ്യാര്*ത്ഥികള്* നടത്തുന്ന പണപ്പിരിവ് ഒരു ദുസ്സൂചനയാണ്. സിനിമ കാണാനെത്തുന്നവരോട് പണം ഇരന്ന് വാങ്ങി ഇവര്‍* ഒരു ദിവസത്തെ 'വരുമാനം' ഉണ്ടാക്കുന്നു. സംഘങ്ങളായെത്തിയാണ് ഇവരിത് ചെയ്യുന്നതെന്ന് ജീവനക്കാര്‍* പറയുന്നു. പലരും സ്*കൂള്‍* യൂണിഫോമിലുമായിരിക്കും. നൂണ്*ഷോയ്ക്ക് എത്തുന്ന കുട്ടികളില്‍* പലരും തെറ്റായ മാര്‍*ഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ജീവനക്കാര്‍* പറയുന്നു. പെണ്*കുട്ടികളുമൊത്ത് തിരക്ക് കുറഞ്ഞ സിനിമകള്‍*ക്കെത്തുന്നവരില്* ചിലരെങ്കിലും ദുരുദ്ദേശ്യത്തോടെയെത്തുന്നുണ്ടെന്ന് ജീവനക്കാര്‍* പറയുന്നു. ഇത്തരത്തില്‍* 'എന്തെങ്കിലും' ശ്രദ്ധയില്‍* പെട്ടാല്‍* താക്കീത് നല്*കാറുണ്ടെന്നും ഇവര്‍* അറിയിച്ചു.
-
9th February 2010, 02:45 PM
#784
-
9th February 2010, 06:26 PM
#785
welcome rajetta............
-
9th February 2010, 09:21 PM
#786
Last edited by pulijose; 21st May 2013 at 08:14 PM.
-
9th February 2010, 09:23 PM
#787
-
9th February 2010, 09:47 PM
#788
thnx bijoos.... alla MS tripunithura..........
-
9th February 2010, 10:31 PM
#789
-
10th February 2010, 03:37 AM
#790
thanks bijoos..
dharshanayil balcony undo?
tiket charge etra?
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules