![]() |
|
|||||||
| View Poll Results: Who will play beema? | |||
| Mohanlal |
|
71 | 87.65% |
| Mammootty |
|
7 | 8.64% |
| any other malayalam actor |
|
3 | 3.70% |
| any one outside malayalam industry |
|
0 | 0% |
| Voters: 81. You may not vote on this poll | |||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#833 (permalink) |
|
Mother Superior
Join Date: May 2011
Location: Qatar / Thrissur
Posts: 6,150
Rep Power: 7031 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Pratheekshikkaam alle...
__________________
ഇന്നലെയും മഴ പെയ്തിരിന്നു, ഇന്നലെയും ഉദയാസ്തമയങ്ങള് ഉണ്ടായിരിന്നു...പക്ഷെ അവയൊന്നും എന്റെതായിരിന്നില്ല...എനിക്ക് വേണ്ടി ആയിരിന്നില്ല...കാരണം ഇന്നലെ ഞാന് പ്രണയം അറിഞ്ഞിരിന്നില്ല...ഇന്ന് എപ്പോഴോ ഞാന് അറിയുന്നു...മഴക്ക് അവളുടെ ഗന്ധമാണ്...സൂര്യ രെശ്മികള് അവളുടെ സപര്ശനം ആണെന്ന് ..... |
|
|
|
|
|
#835 (permalink) |
|
Emperor of Acting
Join Date: Sep 2010
Posts: 2,796
Rep Power: 10579 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
expected to begin this june in maharashtra
__________________
when mohanlal touches anything it turns to gold.... wait for the midas touch....yes all the underlying emotions of love will be turning into gold... Pranayam...redefined
|
|
|
|
|
|
#838 (permalink) |
|
Anna Bond
Join Date: Jun 2009
Location: Bengaluru
Posts: 11,977
Rep Power: 14553 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Idhinde scripting idhu vare oru level'illum ethiyitilla... MT is adament that nothing can be left out... angane varumbol oru 7-8 manikoor length ulla padam vendi varum...
Mathram alla MT does not like to cast Mohanlal... adhu oru given annu...
__________________
Don ko sirf 11 mulkon ki police hi nahi , main bhi doond raha hun. Mujhe RaOne ka paisa waapas chaahiye . |
|
|
|
|
|
#839 (permalink) |
|
Active User
Join Date: May 2010
Posts: 303
Rep Power: 520 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
അവാര്*ഡ്* കമ്മിറ്റിക്ക്* പഴശിരാജ നല്ല സിനിമ അല്ലായിരുന്നു: ഹരിഹരന്*
Text Size: പഴശിരാജയ്*ക്കു ശേഷം 'രണ്ടാമൂഴം' സിനിമയാക്കാനുള്ള ശ്രമത്തിലാണു ഹരിഹരനും എം.ടി.യും ഗോകുലം ഗോപാലനും. അതിന്റെ ഗവേഷണത്തിലും രചനയിലുമാണ്* എം.ടി. കോഴിക്കോട്* ഹരിഹരന്* പുതിയ സിനിമയ്*ക്കുവേണ്ടി ചര്*ച്ചയിലാണ്*. സ്വന്തം അനുഭവങ്ങളാണു സിനിമയിലൂടെ കാണുന്നതെന്നു മനസിലാക്കിയ പ്രേക്ഷകര്* ഹരിഹരന്*, എം.ടി. സിനിമകളെ നെഞ്ചിലേറ്റി. ഹരിഹരന്റെ ഏറ്റവും നല്ല സിനിമകളില്* ശരപഞ്*ജരം, നഖക്ഷതങ്ങള്*, പഞ്ചാഗ്നി, സര്*ഗം, ഒരു വടക്കന്* വീരഗാഥ, അമൃതംഗമയ, പഴശിരാജ തുടങ്ങിയ കുറെ ചിത്രങ്ങള്* സ്*ഥാനം പിടിച്ചു. ? 'രണ്ടാമൂഴ'ത്തിന്റെ ചിത്രീകരണം എന്നാണു തുടങ്ങുന്നത്* ഠ തിരക്കഥ പൂര്*ത്തിയാക്കിയ ശേഷമേ മറ്റു കാര്യങ്ങള്* തീരുമാനിക്കൂ. ഗോകുലം ഗോപാലന്* 'രണ്ടാമൂഴം' സിനിമയാക്കാന്* തീരുമാനിക്കുകയും അക്കാര്യം ഞാന്* എം.ടി.യോടു പറയുകയും ചെയ്*തു. എം.ടി. അതെഴുതിക്കൊണ്ടിരിക്കുന്നു. ? മോഹന്*ലാലിനേയും മമ്മൂട്ടിയേയും മറ്റും തീരുമാനിച്ചെന്നും ഏപ്രില്* മുതല്* ചിത്രീകരണം തുടങ്ങുന്നെന്നും പറഞ്ഞതല്ലേ. * ആരുപറഞ്ഞു ഹേ. ഞാന്* പറഞ്ഞോ? എം.ടി. പറഞ്ഞോ? നിങ്ങള്* പത്രക്കാര്* ഓരോന്നു എഴുതിവയ്*ക്കുന്നതു ഞങ്ങളെങ്ങിനെ സമ്മതിക്കും. ? മോഹന്*ലാലിനേയും മമ്മൂട്ടിയേയും ബുക്ക്* ചെയ്*തിട്ടില്ല. * ഇല്ല. ഈ പ്രോജക്*ടില്* അഭിനയിക്കാന്* താല്*പര്യമുണ്ടോ എന്നു മോഹന്*ലാലിനോടു ചോദിക്കുകയും സമ്മതമാണെന്നു ലാല്* അറിയിക്കുകയും ചെയ്*തു. അല്ലാതെ മറ്റാരോടും റോളിനെക്കുറിച്ചു സംസാരിച്ചിട്ടില്ല. ? മോഹന്*ലാലിനോടു മാത്രമാണ്* സംസാരിച്ചിരിക്കുന്നത്*. * അതെ. പക്ഷേ, രണ്ടാമൂഴത്തിനു മുമ്പു ഞാനും എം.ടി.യും ചേര്*ന്നു മറ്റൊരു സിനിമ ചെയ്യും. എന്റെ സ്വന്തം പ്രൊഡക്ഷന്റെ പേരില്*. അതിന്റെ ചര്*ച്ചകള്* പൂര്*ത്തിയായി. ? ആരൊക്കെയാണ്* അഭിനേതാക്കള്*? പഴയ മുഖമോ പുതിയ മുഖമോ. * തല്*ക്കാലം പഴയ മുഖങ്ങളായി ഞാനും എം.ടി.യും ഉണ്ട്*. മറ്റു കാര്യങ്ങള്* തിരക്കഥ പൂര്*ത്തിയായാല്* തീരുമാനിക്കും. ? മലയാളസിനിമയെ നിലനിര്*ത്തിയതാരാണ്*, ഇപ്പോള്* നിലനിര്*ത്താത്തതാരാണ്*. * മലയാളസിനിമ ഒരു വ്യക്*തിയല്ല. നിലനിര്*ത്താതിരിക്കാന്* പല കാരണങ്ങള്* ഉണ്ട്*. ഏതൊരു കലാരൂപമായാലും കച്ചവടമായാലും വ്യതിചലിച്ചു പോകുമ്പോള്* നിലനില്*പ്പിനെ ബാധിക്കും. മലയാള സിനിമ ജീവിതത്തില്* നിന്ന്* അകന്നുപോയിരിക്കുന്നു എന്നാണ്* എന്റെ ഉത്തരം. മീഡിയാസ്* ഉള്ളതുകൊണ്ടു ലോകത്തിലുണ്ടാകുന്ന എല്ലാ സിനിമകളും വീട്ടിലിരുന്നു കാണാം. ഇതൊന്നും മനസിലാക്കാതെ, അത്തരം ചിത്രങ്ങളില്* നിന്നും കഥകള്* എടുത്തു സിനിമയാക്കുമ്പോള്* പുതുമ തോന്നുകയില്ല. ഒരു ത്രില്* തോന്നുകയില്ല. ഇതൊക്കെയാണു മലയാള സിനിമയിലെ ഇപ്പോഴത്തെ തകര്*ച്ചയ്*ക്കു പ്രധാന കാരണമെന്ന്* എനിക്കു തോന്നുന്നത്*. ? ഒരു സിനിമ കൊണ്ട്* ഏറെ നഷ്*ടമുണ്ടാകുന്നത്* സിനിമാ നിര്*മാതാക്കള്*ക്കാണ്*. അവരുടെ നഷ്*ടം എങ്ങിനെ ഇല്ലാതാക്കാം. * അതു നിര്*മാതാക്കള്* തന്നെ ചിന്തിച്ചു തീരുമാനിക്കേണ്ട കാര്യങ്ങളാണ്*. സിനിമ ഒരു വ്യവസായമാണ്*. ഇവിടെ തുണിക്കടകള്* ഉണ്ട്*, ആഭരണക്കടകള്* ഉണ്ട്*, ഹോട്ടല്* ബിസിനസുണ്ട്*. അതുപോലെ ഒന്നാണു സിനിമയും. വ്യവസായം എന്ന നിലയിലാണു നിര്*മാതാക്കള്* സിനിമയെ കാണുന്നതും. ഏതൊരു വ്യവസായവും നിലനിര്*ത്തിക്കൊണ്ടു പോകാനാണു പണം മുടക്കിയവര്* ശ്രമിക്കുന്നത്*. സിനിമയും അങ്ങിനെയായിരിക്കണം. അല്ലാതെ സിനിമ നഷ്*ടമാണെന്നു പറഞ്ഞു നിലവിളിച്ചതുകൊണ്ടു കാര്യമില്ല. ? നിര്*മാതാക്കള്*ക്കു വിലയില്ലല്ലോ. * വിലയില്ലെന്ന്* ആരു പറഞ്ഞു. നിര്*മാതാവ്* നിര്*മാതാവിന്റെ സ്*ഥാനമെന്തെന്നു മനസിലാക്കി പ്രവര്*ത്തിക്കുമ്പോള്* വിലയുണ്ടാകും. മെരിലാന്റ്*, ഉദയ എന്നീ ബാനറുകളില്* സിനിമ ചെയ്*ത മെരിലാന്റ്* സുബ്രഹ്*മണ്യവും കുഞ്ചാക്കോയും മഞ്ഞിലാസിന്റെ എം.ഒ. ജോസഫും സുപ്രിയായുടെ ഹരി പോത്തനും കെ.ടി.സി.യുടെ പി.വി. ഗംഗാധരനും മറ്റും നല്ല നിര്*മാതാക്കളല്ലേ? ഇവര്*ക്കൊന്നും വില ഉണ്ടായില്ല എന്നാരും പറഞ്ഞിട്ടില്ലല്ലോ. അപ്പോള്* പണം മുടക്കുന്നവന്റെ അന്തസ്* നിലനിര്*ത്തേണ്ടത്* ആരാണ്*, നിര്*മതാവല്ലേ. ? സംവിധായകന്* ഇതില്* ഉത്തരവാദിത്വമില്ലേ. * സിനിമ നഷ്*ടം വരുന്നതില്* സംവിധായകനെന്തു പങ്കാണുള്ളത്*? സംവിധായകരും നിര്*മാതാക്കളും നടീനടന്മാരും പലവിധത്തില്* ഉണ്ടായിരിക്കും. അല്ലാതെ ഡയറക്*ടര്*ക്കാണ്* കൂടുതല്* ഉത്തരവാദിത്വം എന്നു പറയുന്നതില്* അര്*ഥമില്ല. ? ഒരു നിര്*മാതാവ്* എങ്ങിനെയായിരിക്കണം. * മറ്റുള്ളവരുടെ കാര്യം ഞാന്* പറയില്ല. എന്നോടു ചോദിച്ചാല്*, എനിക്കു പറയാനുള്ള ഉത്തരം പുതിയതായി വരുന്ന നിര്*മാതാക്കള്*ക്കു സിനിമയെക്കുറിച്ചു മനസിലാക്കാന്* ഇന്*സ്*റ്റിറ്റ്യൂട്ട്* നടത്തണമെന്നാണ്*. ആ ഇന്*സ്*റ്റിറ്റ്യൂട്ടില്* നിന്നു സിനിമ നിര്*മിക്കേണ്ടതെങ്ങിനെയെന്നു ബേസിക്* ആയി പഠിക്കണം. ? ഒരു സിനിമയ്*ക്ക് ആദ്യം വേണ്ടത്* എന്താണ്*? * നല്ലൊരു കഥ. ആ കഥയ്*ക്കുവേണ്ടി പണം മുടക്കിയാല്* ആ സിനിമ ജനങ്ങള്*ക്ക്* ഇഷ്*ടപ്പെടുമോ. അതു മുതലാകുമോ എന്ന ധാരണ നിര്*മാതാക്കള്*ക്കു വേണം. ? 5 കോടി ബജറ്റ്* ഇട്ട്* 20 കോടിയാകുന്നതെങ്ങിനെയാണ്*. * ബജറ്റ്* എങ്ങനെയാണ്* ഇടുന്നത്*. വെറുതെ അഞ്ചു കോടി എന്നാണോ. അഞ്ചുകോടി കണക്കാക്കി 10 കോടിയായാലും 20 കോടിയായാലും പ്രൊഡ്യൂസര്* തന്നെയാണ്* അതിന്* ഉത്തരവാദി. എന്തിനാണ്* 10 കോടിയും 20 കോടിയും ആകുന്നത്*. ബജറ്റ്* ഇല്ല എന്നു ചുരുക്കം. ? എങ്ങിനെയാണു സിനിമയ്*ക്ക് ബജറ്റ്* കണക്കാക്കിയിരുന്നത്*. * ആദ്യം നല്ലൊരു കഥ തെരഞ്ഞെടുക്കും. ആ കഥ നിര്*മാതാവിനെ കേള്*പ്പിക്കും. നിര്*മാതാവിന്* ഇഷ്*ടമായെങ്കില്* അവിടെനിന്നാണു തുടങ്ങുന്നത്*. തിരക്കഥ പൂര്*ണമായശേഷം നിര്*മാതാവിനെ ഏല്*പിക്കും. വായിച്ചുനോക്കാന്* പറയും. ഇഷ്*ടപ്പെട്ടെങ്കില്* കഥാപാത്രങ്ങള്*ക്കു പറ്റിയവരെ കണ്ടെത്തി അഡ്വാന്*സ്* കൊടുക്കണം. അവിടെനിന്നാണു ലൊക്കേഷന്* എവിടെ വേണം. എത്ര ദിവസം കൊണ്ടു ചിത്രീകരിക്കണം, എത്ര ബജറ്റാകും എന്നൊക്കെ തീരുമാനിക്കുന്നത്*. ആ ബജറ്റില്* നിന്നും പല കാരണങ്ങള്* കൊണ്ടു ചിലപ്പോള്* കുറച്ചു തുക കൂടുതല്* ചിലവായേക്കും. അത്* ഇരട്ടി തുകയായാല്* പ്ലാനിംഗ്* തെറ്റി എന്നര്*ഥം. ? എല്ലാം വേണ്ട വിധത്തില്* ചെയ്*തിട്ടും സിനിമ സാമ്പത്തികമായി പരാജയപ്പെടില്ലെന്ന ഗ്യാരണ്ടി തരാന്* പറ്റുമോ. * ഇല്ല. ആര്*ക്കും ഒരു ഗ്യാരണ്ടിയും തരാന്* കഴിയില്ല.സിനിമ 'ഒരു കുതിരപ്പന്തയ'മാണ്*. ഒരുതരം ഗാംബ്ലിംഗ്*. കിട്ടിയാല്* കിട്ടി, പോയാല്* പോയി. റിസ്*ക്ക് എടുക്കാന്* തയാറുള്ളവര്* മാത്രമെ സിനിമയെടുക്കാവൂ. ? തിരക്കഥ പൂര്*ണമാകാതെ സിനിമ എടുത്തു വിജയിപ്പിച്ചവര്* ഉണ്ടല്ലോ. * ഉണ്ടായിരിക്കാം. അതൊക്കെ ചക്ക വീണു മുയല്* ചത്തതുപോലെയാണ്*. സംവിധായകന്* താനെടുക്കുന്ന സിനിമയെക്കുറിച്ച്* അറിഞ്ഞിരിക്കണം. എടുക്കാന്* പോകുന്ന സീനുകള്* മനഃപാഠമായിരിക്കണം. അല്ലാതെ എന്താണ്* എടുക്കേണ്ടതെന്നു തിരക്കഥാകൃത്തിനോടു ചോദിച്ച്*, അയാളുടെ തിരക്കഥാ സീനിനുവേണ്ടി കാത്തുനില്*ക്കുകയല്ല. കഥ പൂര്*ണമായും സംവിധായകന്* അറിഞ്ഞിരിക്കണം. അല്ലാതെ തിരക്കഥാകൃത്തിന്റെ ഓരോ പേജും കാത്തിരുന്ന്* അതുപോലെ ചിത്രീകരിച്ചാല്* ഒരു സിനിമയും രക്ഷപ്പെടില്ല. ? നല്ല കുറെ സിനിമകള്* ചെയ്*തിട്ടും അവാര്*ഡ്* സമയത്ത്* 'ഹരിഹരന്*' എന്ന സംവിധായകന്റെ പേര്* പലപ്പോഴും വെട്ടിമാറ്റിയിട്ടില്ലെ. * ഞാനതേക്കുറിച്ച്* അന്വേഷിച്ചിട്ടില്ല. എങ്കിലും നഖക്ഷതങ്ങള്*, പഞ്ചാഗ്നി, പഴശിരാജ തുടങ്ങിയ സിനിമകള്*ക്ക്* അവാര്*ഡ്* പ്രതീക്ഷിച്ചിരുന്നു. ഏറ്റവും ഒടുവില്* ചെയ്*ത സിനിമയാണ്* പഴശിരാജ. എന്റെ ബുദ്ധിയില്* ആ സിനിമ ദേശസ്*നേഹത്തിന്റെ സന്ദേശം ഉള്*ക്കൊള്ളുന്ന സിനിമയാണ്*. ആ സിനിമയെ അവാര്*ഡു കമ്മിറ്റിക്കാര്* നല്ല സിനിമയുടെ കാറ്റഗറിയിലോ ജനപ്രീതി നേടിയ സിനിമയുടെ കാറ്റഗറിയിലോ പെടുത്തിയില്ല. ഒരു മോശം സിനിമ എന്ന നിലയിലാണ്* അവാര്*ഡു കമ്മിറ്റിക്കാര്* പഴശിരാജയെ കണ്ടത്*. ഇതില്*നിന്നും ഞാനെന്താണു മനസിലാക്കേണ്ടത്*? അവാര്*ഡിന്* ഇപ്പോള്* യാതൊരു വിലയുമില്ല. മുമ്പ്* അങ്ങനെയായിരുന്നില്ല, അവാര്*ഡിന്* ഒരു വിലയുണ്ടായിരുന്നു. അതു വാങ്ങുന്നവര്*ക്കും നല്*കുന്നവര്*ക്കും. ഇന്നോ, ഒരു വര്*ഷം ആരംഭിക്കുമ്പോള്* അവാര്*ഡുകളുടെ ഘോഷയാത്രയല്ലെ? അവാര്*ഡ്* ലഭിക്കാത്ത ആരുണ്ട്* എന്നു ചോദിക്കുന്നതാണ്* ശരി. ഈ അടുത്തകാലത്ത്* നല്*കപ്പെട്ട ഒരു മെഗാ അവാര്*ഡ്* മേളയില്* കടല്*കടന്നു പോയവര്*ക്കെല്ലാം അവാര്*ഡു കൊടുത്തത്* കണ്ടതല്ലെ? ഇങ്ങനെയുള്ള അവസ്*ഥയില്* അവാര്*ഡിന്* എന്തു വിലയാണുള്ളത്*. ? അവാര്*ഡ്* കമ്മിറ്റിയില്* പലപ്പോഴും താങ്കള്* ഉണ്ടായിരുന്നില്ലെ? അന്ന്* തിരിമറികള്* നടന്നിട്ടുണ്ടോ. * താങ്കള്*ക്ക്* പല കാര്യങ്ങളും അറിയാം, പിന്നെന്തിനാണു എന്നോടു ചോദിക്കുന്നത്*? കേന്ദ്ര അവാര്*ഡിനു പോയപ്പോള്* 16 പേരാണ്* അവാര്*ഡ്* കമ്മിറ്റിയില്* ഉണ്ടായിരുന്നത്*. അതില്* ഒന്*പതുപേര്* കൈപൊക്കുന്നവര്*ക്ക്* അവാര്*ഡ്* ഉറപ്പാണ്*. പക്ഷേ, തെറ്റായ രീതിയില്*, മറ്റുള്ളവരുടെ പ്രേരണയ്*ക്കു വഴങ്ങി ഞാന്* ഒരു അവാര്*ഡിനും കൈപൊക്കിയിട്ടില്ല. |
|
|
|
|
|
#840 (permalink) |
|
Anna Bond
Join Date: Jun 2009
Location: Bengaluru
Posts: 11,977
Rep Power: 14553 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Ippol sambhavikunadu onnu analyze cheydhal oru karyam orappa... Randamoozham nadanallum Laline adhil Bheeman akkulla...
Lalettande recent statement that Ranjith is the best script writer since Padmarajan is a taunt for MT... Lal knows that MT wont let him be Bheeman... adhinnu vendi ulla kaliyannu ee Mattoru KOCHU PROJECT... Njan ee paranjadhu sathyam aayilengil nokikko
__________________
Don ko sirf 11 mulkon ki police hi nahi , main bhi doond raha hun. Mujhe RaOne ka paisa waapas chaahiye . |
|
|
|
![]() |
| Tags |
| 000000, 3376, 3383, 3393, 3399, 8216, 8217, 8220, 8b0000 |
| Thread Tools | |
| Display Modes | |
|
|