![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#22 (permalink) |
|
Active User
Join Date: Nov 2010
Location: AUH
Posts: 3,450
Rep Power: 14530 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
ആഷിക് അബുവിന്റെ '22 ഫീമെയില്* കോട്ടയം': റിമയും ഫഹദും പ്രധാന റോളില്*
പുതുമയുടെ 'കളര്* ടോണ'ില്* പ്രതീക്ഷയുടെ ഉപ്പും മുളകും വിതറിയ സാള്*ട്ട് & പെപ്പര്* വിജയത്തിന്റെ 100 ദിനങ്ങള്* പിന്നിടുമ്പോള്* ആഷിക് അബു ടീം പുതിയ സിനിമയുമായി എത്തുന്നു. '22 ഫീമെയില്* കോട്ടയം' എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ഡിസംബര്* ഒന്നിന് ആരംഭിക്കുമെന്ന് ആഷിക് അബു പറഞ്ഞു. റീമ കല്ലിങ്ങലും ഫഹദ് ഫാസിലുമാണ് നായികാ നായകന്മാര്*. ഇവര്*ക്ക് പുറമേ പ്രതാപ് പോത്തന്*, ടി.ജി രവി ഒപ്പം കുറേ പുതുമുഖങ്ങളും. പഴയകാല വില്ലന്* സത്താറിന്റെ മടങ്ങിവരവിനും ഈ ചിത്രം സാക്ഷ്യം വഹിക്കുകയാണ്. കോട്ടയത്ത് നിന്ന് നേഴ്*സിങ് പഠനത്തിന് ബാംഗ്ലൂരിലെത്തുന്ന ടെസ്സ ഏബ്രഹാമിന്റെ കഥയാണ് സിനിമ. ാംഗ്ലൂരിലെത്തുന്ന ടെസ്സ അവിടെ ചില മോശം കൂട്ടുകെട്ടില്* പെടുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവവികാസങ്ങളും അടങ്ങുന്നതാണ് ഈ ത്രില്ലര്* ചിത്രം. '22 ഫീമെയില്* കോട്ടയത്തിലൂടെ അഭിലാഷ് എസ് കുമാര്* എന്നൊരു പുതിയ തിരക്കഥാകൃത്തും സിനിമയില്* അരങ്ങേറ്റം കുറിക്കുകയാണ്. ഡാഡി കൂള്*, സാള്*ട്ട് & പെപ്പര്* എന്നീ ചിത്രങ്ങളില്* സംവിധായകനൊപ്പം അസിസ്റ്റന്റായി പ്രവര്*ത്തിച്ചിരുന്നു അഭിലാഷ്. കേരളത്തില്* നിന്നും വിദേശത്തെ തൊഴില്* സ്വപ്*നം കണ്ട് ഹൈദരബാദ്, ബാംഗ്ലൂര്* തുടങ്ങിയ സ്ഥലങ്ങളില്* നേഴ്*സിങ് ജോലിക്കെത്തുന്ന സ്ത്രീകളുടെ ജീവിതമാണ് സിനിമയ്ക്ക് ആധാരം. ഫിലിം ബ്രിവറിയുടെ ബാനറില്* ഒ.ജി.സുനിലാണ് '22 ഫീമെയില്* കോട്ടയം'നിര്*മ്മിക്കുന്നത്. ടെസ്സ ഏബ്രഹാമായി റിമ കല്ലിങ്ങലും സിറില്* സി മാത്യുവായി ഫഹദ് ഫാസിലും ചിത്രത്തിലെ പ്രധാന വേഷങ്ങളില്* അഭിനയിക്കുന്നു. ഛായാഗ്രഹണം-ഷൈജു ഖാലിദ്, സംഗീതം-റെക്*സ് വിജയന്*, എഡിറ്റിങ് വിവേക് ഹര്*ഷന്*, കല-ബാവ, പ്രൊഡക്ഷന്* കണ്*ട്രോളര്*-ഡിക്*സണ്* പൊഡുത്താസ്. സാള്*ട്ട് & പെപ്പറിന്റെ പോസ്റ്റര്* ഡിസൈന്* നിര്*വഹിച്ച പപ്പായ മീഡിയയാണ് ഈ ചിത്രത്തിന്റെയും പരസ്യകല കൈകാര്യം ചെയ്യുക ഇതിന് പുറമേ ഇടുക്കി ഗോള്*ഡ്, ഗ്യാങ്സ്റ്റര്* എന്നീ രണ്ട് ചിത്രങ്ങള്* കൂടി ആഷിക് അബു ടീം പ്രഖ്യാപിച്ചുകഴിഞ്ഞു.
__________________
|
|
|
|
|
|
#29 (permalink) |
|
EKM - Super Star
Join Date: Jul 2010
Location: Somewhere in kochi
Posts: 21,077
Rep Power: 38936 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Aashiq Abu
22FK Casting - Rima Kallingal , Fahadh Faasil, Prathap Pothen, Sathaar, TG Ravi, Reshmi Satheesh etc.. There is no auditions going on for the film ! Pls be careful about the wrong information !News will be updated promptly on 22 Female Kottayam page !! rimakallingal Today is the pooja event of Aashiq abu's next '22 female kottayam'!! Me and fahadh fasil playing the lead )Will try and post pictures from the event people ) avial jamming at the event )
__________________
![]() ![]() ![]() |
|
|
|
![]() |
| Tags |
| 8206 |
| Thread Tools | |
| Display Modes | |
|
|