![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#22 (permalink) | |
|
Super Moderator
Join Date: Jun 2009
Location: metro of violence
Posts: 17,730
Rep Power: 6855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]() <input id="gwProxy" type="hidden"><!--Session data--><input onclick="jsCall();" id="jsProxy" type="hidden">
__________________
ഞാന്* പരീക്ഷകളില്* ജയിക്കാന്* കാണുന്ന കല്* വിളക്കിലെല്ലാം തിരി തെളിയിച്ചവള്*.. ..♥ കഥകളി കാണുവാന്* പോയിട്ട്കണ്ണില്* കണ്ണില്* നോക്കിയിരുന്നു നേരം വെളുപ്പിക്കാന്* കൂടെയുണ്ടായിരുന ്ന കൂട്ടുകാരി...♥ കെഞ്ചി ചോദിച്ചു മുത്തം തന്നെന്നു വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞുനോക്കാതെ ഓടി മറഞ്ഞവള്*.....♥ അവളാണു മക്കളെ മറ്റൊരുത്തന്*റെ നിഴലായി നടന്നു പോകുന്നത്*...... |
|
|
|
|
|
|
#23 (permalink) |
|
Indian Superhero
Join Date: Jun 2009
Location: Queen of Arabian Sea
Posts: 14,112
Rep Power: 6648 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Movie Name: Thoovana Thumbikal (1987)
Singer: Chithra KS, Venu Gopal Music Director: Perumbavoor Raveendranath G Onnaam raagam paadi onnine maathram thedee Vannuvallo innale nee vadakkunadhante munpil Paaduvathum raagam nin theduvathum raagamay Dhevanumanuraagiyaam ambala prave (onnaam) Ee pradhakshina veedhikal idaririnda paathakal Ennum hrudhaya sangamathin shivelikal thozhuthu aa…aa…aa… (ee pradhak) Kannukalaal archana mounangalaal keerthanam Ellaamellam ariyunnee gopura vaathil (onnaam) Ninte neela rajanikal nidhrayodumidayave Ullilulla kovilile nada thurannu kidannu aa…aa…..aaa….. (ninte) Annu kanda neeyaro innu kanda neeyaro Ellamella kaalathin indrajaalangal (onnaam)
__________________
![]() ![]() |
|
|
|
|
|
#24 (permalink) |
|
Magistrate
Join Date: Jun 2009
Location: American Junction
Posts: 6,947
Rep Power: 2800 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
can u edit my post and update the details of songs if i post them?
Song : Ayala Porichathundu Lyrics : Sreekumaran Thampi Music : M S Viswanathan Movie : Venalil Oru Mazha (1979) Singer : L R Eeswari അയല പൊരിച്ചതുണ്ട് കരിമീന്* വറുത്തതുണ്ട് കൊടം*പുളിയിട്ടു വച്ച നല്ല ചെമ്മീന്* കറിയുണ്ട് (3) തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട് (2) ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്* വാ മച്ചുനനേ (2) (അയല) വെണ്ടയ്ക്കാ സാമ്പാറില് കയ്പ്പയ്ക്ക വെള്ളരിയ്ക്ക (2) മണത്താല്* കൊതി പെരുകാന്* മേമ്പൊടിക്ക് പെരുംകായം(2) അവിയലില്* പടവലങ്ങാ മൂക്കാത്ത മുരിങ്ങയ്ക്ക (2) ഊണ് കാലമായി ഉണ്ണാന്* വാ മച്ചുനനേ (2) (അയല) താന തന്നാനാ തനനന തന്നാന തനന താനാനാ തനനന താനാന മത്തങ്ങപ്പച്ചടിയും കുമ്പളങ്ങക്കിച്ചടിയും (2) ഓര്*മ്മയില്* രുചി വളര്*ത്തും മാമ്പഴപ്പുളിശ്ശേരി (2) കുടിയ്ക്കാന്* ചുക്കുവെള്ളം ചടഞ്ഞിരിക്കാന്* പുല്**പ്പായ (2) ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്* വാ മച്ചുനനേ (2) (അയല)
__________________
കൊഞ്ചി കൊഞ്ചി കരയല്ലേ കരഞ്ഞു കരഞ്ഞു തളരല്ലേ തളര്ന്നു വീണുറങ്ങല്ലേ ഓമനിക്കാന് ഞാനില്ലേ |
|
|
|
|
|
#25 (permalink) |
|
Magistrate
Join Date: Jun 2009
Location: American Junction
Posts: 6,947
Rep Power: 2800 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Song : Irulin Mahanidrayil
Lyrics : V Madhusoodhanan Nair Music : Mohan Sithara Singer : V Madhusoodhanan Nair Movie : Daiwathinte Vikruthikal(1992) ഇരുളിന്* മഹാ നിദ്രയില്* നിന്നുണര്*ത്തി നീ നിറമുള്ള ജീവിത പീലി തന്നു . എന്*റെ ചിറകിനാകാശവും നീ തന്നു നിന്* ആത്മ ശിഖരത്തിലൊരു കൂടു തന്നു ആത്മ ശിഖരത്തിലൊരു കൂടു തന്നു ഒരു കുഞ്ഞു പൂവിലും കുളിര്* കാറ്റിലും നിന്നെ നീയായ്* മണക്കുന്നതെങ്ങു വേറെ? ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ? കനവിന്*റെ ഇതളായി നിന്നെപ്പരത്തി നീ വിരിയിചോരാകാശമെങ്ങു വേറെ ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും നേര്*ത്തൊരരുവി തന്* താരാട്ട് തളരുമ്പോഴും കനിവിലൊരു കല്ലു കണി മധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്*റെ ഹൃദയത്തില്* ഞാനെന്*റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പോകുന്നു അടരുവാന്* വയ്യ.... അടരുവാന്* വയ്യ നിന്* ഹൃദയത്തില്* നിന്നെനിക്കേതു സ്വര്*ഗം വിളിച്ചാലും ഉരുകി നിന്നാത്മാവിന്* ആഴങ്ങളില്* വീണു പൊലിയുമ്പോഴാണെന്*റെ സ്വര്*ഗം നിന്നിലടിയുന്നതെ.. ... നിത്യ സത്യം.
__________________
കൊഞ്ചി കൊഞ്ചി കരയല്ലേ കരഞ്ഞു കരഞ്ഞു തളരല്ലേ തളര്ന്നു വീണുറങ്ങല്ലേ ഓമനിക്കാന് ഞാനില്ലേ Last edited by Sree; 09-16-2009 at 10:50 AM. |
|
|
|
|
|
#27 (permalink) |
|
Magistrate
Join Date: Jun 2009
Location: American Junction
Posts: 6,947
Rep Power: 2800 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Song : Raagahemantha
Lyrics : Gireesh Puthenchery Music : M G Radhakrishnan Movie : Kinnaripuzhayoram(1994) Singer: M.G.Sreekumar Raaga Hemantha sandhya pookkunna raamaneeyakam kandu njaan Paal kathir chiri thookiyanayum pournamaasiye kandu njaan Shyama megha sadassile swarna vyoma gangaye kandu njaan Kayyil kaanchana thaalamenthunna kunkumodayam kandu njaan Saptha varna chiraku neerthidum indra karmugham kandu njaan Kandathillathilonnilum saghee......... Kandathillathilonnilum nin anupama chaarutha Raaga Hemantha sandhya pookkunna raamaneeyakam kandu njaan Deva gandharva veena thannile Raagamaalika kettu njaan Thennal vannilam manjarikalil umma vakkunna velayil Unmadangaluyarthidum dala marmarangal sravichu njaan Raakkuyilukal paadidunna keerthanangal kettu njaan Thenaruvikal paadidum sandra gaana seelukal kettu njaan Kettathillathilonnilonnilum saghee.... Kettathillathilonnilonnilum ninte kavya madhurya kaakali Raagahemantha sandhya pookkunna raamaneeyakam kandu njaan Manju thullikal veenu poovinte mey tharichatharuinju njaan Aaryane thedum bhoomi kanya than soorya daahamarinju njaan Mooka raavilum chakravaakathin prema thaapamarinju njaan Komburumman inakku pedaman kan koduthatharinju njaan Kannane kaathirikkum radhathan kaamanayarinju njaan NJaanarinjathilonnilum sagheee Njaanarinjathilonnilum ninte deeptha raagathin spandanam Raaga Hemantha sandhya pookkunna raamaneeyakam kandu njaan Paal kathir chiri thookiyanayum pournamaasiye kandu njaan Shyama megha sadassile swarna vyoma gangaye kandu njaan Kayyil kaanchana thaalamenthunna kunkumodayam kandu njaan Saptha varna chiraku neerthidum indra karmugham kandu njaan Kandathillathilonnilum saghee......... Kandathillathilonnilum nin anupama chaarutha Raaga Hemantha sandhya pookkunna raamaneeyakam kandu njaan Paal kathir chiri thookiyanayum pournamaasiye kandu njaan.......
__________________
കൊഞ്ചി കൊഞ്ചി കരയല്ലേ കരഞ്ഞു കരഞ്ഞു തളരല്ലേ തളര്ന്നു വീണുറങ്ങല്ലേ ഓമനിക്കാന് ഞാനില്ലേ Last edited by Sree; 09-16-2009 at 10:54 AM. |
|
|
|
|
|
#28 (permalink) |
|
Magistrate
Join Date: Jun 2009
Location: American Junction
Posts: 6,947
Rep Power: 2800 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Song : Mudipookkal Vaadiyaal
Lyrics : Sreekumaran Thampi Music : Raveendran Album : Ponnona Tharangini Singer : K J Yesudas മുടി പൂക്കള്* വാടിയാലെന്തോമനെ നിന്*റെ ചിരി പൂകള്* വാടെരുതെന്നോമനെ മുഖ മൊട്ടു തളര്*ന്നാലെന്തോമനെ നിന്*റെ മനം മാത്രം മാഴ്കരു*തെന്നോമനെ കങ്കണ മുടഞ്ഞാലെന്തോമനെ നിന്*റെ കൊഞ്ചലിന്* വളകിലുകം പോരുമേ കുണുങ്ങുന്ന കൊലുസെന്തിനോമനെ നിന്*റെ പരിഭവ കിണുക്കങ്ങള്* പോരുമേ കനകത്തിന്* ഭാരമെന്തിനോമനെ എന്*റെ പ്രണയം നിന്* ആഭരണമല്ലയോ നിലക്കാത്ത ധനമെന്തിനോമനെ നിന്*റെ മടിയിലെന്* കണ്മണികളില്ലയോ
__________________
കൊഞ്ചി കൊഞ്ചി കരയല്ലേ കരഞ്ഞു കരഞ്ഞു തളരല്ലേ തളര്ന്നു വീണുറങ്ങല്ലേ ഓമനിക്കാന് ഞാനില്ലേ Last edited by Sree; 09-16-2009 at 10:55 AM. |
|
|
|
|
|
#29 (permalink) |
|
Magistrate
Join Date: Jun 2009
Location: American Junction
Posts: 6,947
Rep Power: 2800 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Cinema: Bharya(1962)
Song: Periyaare Musician: G. Devarajan Lyricist: Vayalar Singers: AM Raja, P Susheela Periyaare periyaare parvatha nirayude panineere kulirum kondu kunugi nadakkum malayalee pennanu nee oru malayalee pennanu nee mayilaadum kunnil pirannu pinne mailaanji kaattil valarnnu nagaram kaanathha naanam maarathha naadan pennanu nee oru naadan pennanu nee ponnalakal ponnalakal njorinjuduthhu pokaanorungukayaanallo malayattoor palliyil perunnalu koodenam shivaraathri kaanenam nee aaluva shivarathri kaanenam nee naadake thelineeru nalkenam naadodi paattukal paadenam kadalil nee chellanam kaamukane kaananam kallyanam ariyikkenam ninte kallyanamariyikkenam periyaare periyaare..
__________________
കൊഞ്ചി കൊഞ്ചി കരയല്ലേ കരഞ്ഞു കരഞ്ഞു തളരല്ലേ തളര്ന്നു വീണുറങ്ങല്ലേ ഓമനിക്കാന് ഞാനില്ലേ Last edited by Sree; 09-16-2009 at 10:56 AM. |
|
|
|
![]() |
| Tags |
| english., film songs, lyrics, malayalam, music, pattukal, songs, tamil hindi |
| Thread Tools | |
| Display Modes | |
|
|