![]() |
|
|
#23 (permalink) |
|
Banned
Join Date: Jun 2009
Location: kerala
Posts: 13,213
Rep Power: 0 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
വമ്പന്* ബജറ്റില്* ഒരുക്കുന്ന കാസനോവയില്* 18 ഓളം ആക്ഷന്* രംഗങ്ങള്* ഉണ്ടെന്നാണ്* റിപ്പോര്*ട്ടുകള്*. ദക്ഷിണാഫ്രിക്കയിലെ പ്രശസ്*ത ഫൈറ്റ്* മാസ്റ്റര്* ഫ്രാന്*സ്* സ്*പിലോസ്* ആയിരിക്കും കാസനോവയുടെ ആക്ഷന്* രംഗങ്ങള്* കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്*
|
|
|
|
|
|
#24 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
super articles.......
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
|
|
#25 (permalink) |
|
Banned
Join Date: Jun 2009
Location: kerala
Posts: 13,213
Rep Power: 0 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Mohanlal’s Casanova to revive by January 2010
Casanova, one of Mohanlal’s dream project is to be revived soon. It was slated as another beautiful work by the Roshan Andrews – Mohanlal team after the terrific victory of Udayananu Thaaram. The shooting which was to commence in April was called off in the last minute. This was after the movie was announced in a grand manner. As per the sources, the Sagar Alias Jackie debacle at the box office has been sighted as the prime reason for putting off this project. The producers who were to invest an astounding 10 crores in this project withdrew their support after analyzing the success rate at the box office. The famous real estate business group, Confident was supposed to produce this movie. Laying aside all speculations, Roshan Andrews is re-starting the shooting of Casanova in January 2010. While earlier if Vienna was chosen as the shooting locale, the makers have now decided to go for Cape Town instead of that. Tamil actor Arya, Lakshmi Rai and Jagathy Sreekumar are the others who would be accompanying Mohanlal in this venture. |
|
|
|
|
|
#26 (permalink) |
|
Banned
Join Date: Jun 2009
Location: kerala
Posts: 13,213
Rep Power: 0 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
മോഹന്*ലാലിനെ നായകനാക്കി റോഷന്* ആന്*ഡ്രൂസ്* സംവിധാനം ചെയ്യാനിരുന്ന കാസനോവയ്*ക്ക്* വീണ്ടും ജീവന്* വെയ്*ക്കുന്നു.
ഉദയനാണ്* താരം, നോട്ട്* ബുക്ക്* എന്നീ ചിത്രങ്ങള്*ക്ക്* ശേഷം റോഷന്* ആന്*ഡ്രൂസ്* സംവിധാനം ചെയ്യാനിരുന്ന ഈ ബിഗ്* ബജറ്റ്* ചിത്രം നിര്*മ്മാണം ഏറ്റെടുത്തിരുന്നത്* റിയല്* എസ്റ്റേറ്റ്* ബിസിനസ്* രംഗത്തെ പ്രമുഖരായ കോണ്*ഫിഡന്റ്* ഗ്രൂപ്പുകാരായിരുന്നു. എന്നാല്* ഷൂട്ടിംഗ്* ഷെഡ്യൂളുകള്* വരെ തീരുമാനിച്ചുറപ്പിച്ചതിന്* ശേഷം കോണ്*ഫിഡന്റ്*്* ഗ്രൂപ്പ്* പ്രൊജക്ടില്* നിന്നും പിന്*മാറിയെന്നായിരുന്നു സിനിമാ രംഗത്ത്* പ്രചരിച്ചത്*. മോഹന്*ലാല്*, ബാല, ലക്ഷ്*മി റായി എന്നിങ്ങനെ വമ്പന്* താരനിരയെ അണിനിരത്തി വിയന്നയിലും മറ്റു വിദേശ ലൊക്കേഷനുകളിലുമായി കാസനോവ ചിത്രീകരിയ്*ക്കാനായിരുന്നു സംവിധായകന്* ഉദ്ദേശിച്ചിരുന്നത്*. പത്ത്* കോടിയോളമാണ്* ചിത്രത്തിന്* ബജറ്റെന്നും വാര്*ത്തകള്* പുറത്തു വന്നിരുന്നു. പക്ഷേ നിര്*മാതാക്കളുടെ പെട്ടെന്നുള്ള പിന്*മാറ്റം ഏറെ അഭ്യൂഹങ്ങള്*ക്ക്* വഴിതെളിച്ചു. വമ്പന്* പ്രതീക്ഷകളോടെയത്തിയ മോഹന്*ലാലിന്റെ സാഗര്* ഏലിയാസ്* ജാക്കിയ്*ക്ക്* ലഭിച്ച മോശം പ്രതികരണമാണ്* പിന്*മാറ്റത്തിന്* കാരണമെന്ന്* വരെ വ്യാഖ്യാനങ്ങളുണ്ടായി. എന്നാല്* കാസനോവ ഉപേക്ഷിച്ചുവെന്ന വാര്*ത്തകള്* അടിസ്ഥാനരഹിതമാണെന്ന്* സംവിധായകന്* റോഷന്* ആന്*ഡ്രൂസ്* പറയുന്നു. ഒരു സിനിമാ മാഗസിന്* നല്*കിയ അഭിമുഖത്തിലാണ്* റോഷന്* ഇക്കാര്യങ്ങള്* വെളിപ്പെടുത്തിയത്*. ജയിംസ്* ആല്*ബര്*ട്ടിന്റെ തിരക്കഥയില്* ആശീര്*വാദ്* നിര്*മ്മിയ്*ക്കുന്ന ലാല്* ചിത്രത്തിന്* ശേഷം കാസനോവയുടെ വര്*ക്കുകള്* തുടങ്ങുമെന്നാണ്* റോഷന്* വിശദീകരിയ്*ക്കുന്നത്*. ആശീര്*വാദ്* ചിത്രത്തില്* ഒരു കര്*ഷകന്റെ വേഷമത്തിലാണ്* ലാല്* അഭിനയിക്കുന്നത്*. കാസനോവയ്*ക്ക്* ശേഷം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്*. ഇതൊരു ലോ ബജറ്റ്* ചിത്രമാണെന്നും റോഷന്* പറഞ്ഞു. ലാലിന്റെ പഴയ കാല ചിത്രങ്ങളുടെ നൊള്*സ്റ്റാജിയയില്* നിന്നാണ്* ഈ ചിത്രത്തിന്റെ ആശയം പൊന്തി വന്നത്*. അതേ സമയം കാസനോവ പോലുള്ള സിനിമകള്* വലിയ ബജറ്റ്* ഡിമാന്റ്* ചെയ്യുന്നവയാണ്*. കാസനോവനയുടെ കഥ ആവശ്യപ്പെടുന്നത്* ചിത്രത്തില്* വരണമെങ്കില്* ബജറ്റ്* കൂടുമെന്നും റോഷന്* പറഞ്ഞു. ഉദയനാണ്* താരവും നോട്ട്* ബുക്കും അത്തരത്തിലുള്ള സിനിമകളായിരുന്നുവെന്നും റോഷന്* വിശദീകരിച്ചു. മോഹന്*ലാല്* അമേരിക്കന്* യാത്ര കഴിഞ്ഞെത്തിയാല്* ആഗസ്റ്റ്* പകുതിയോടെ ആശീര്*വാദ്* ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്*ക്കും. അതിന്* ശേഷമായിരിക്കും കാസനോവയുടെ വര്*ക്കുകള്* തുടങ്ങുക. കാസനോവയുടെ ദുബായ്* ചിത്രീകരണത്തിന്* മാത്രം രണ്ടു കോടി ചെലവ്* വരുമെന്നതനാലാണ്* ഷൂട്ടിംഗ്* തത്*കാലം മാറ്റിവെച്ചത്*. കുറച്ച്* ഭാഗങ്ങള്* ബാംഗ്ലൂരിലും ബാക്കി വിയന്നയിലുമായി ചിത്രീകരിയ്*ക്കാനാണ്* ഇപ്പോഴത്തെ പദ്ധതിയെന്നും റോഷന്* പറഞ്ഞു. http://thatsmalayalam.oneindia.in/mo...-new-life.html <!--end print text--> |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|