![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#1 (permalink) |
|
Banned
Join Date: Jun 2009
Location: kerala
Posts: 13,213
Rep Power: 0 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
SHIKHAAR ![]() മോഹന്*ലാല്* ഇനി ലോറി ഡ്രൈവര്* മലമടക്കുകളിലൂടെ സാഹസികമായി വാഹനമോടിക്കുന്ന ജീപ്പ് ഡ്രൈവറായി മോഹന്*ലാലിനെ നമ്മള്* കണ്ടു, ബ്ലെസിയുടെ ‘ഭ്രമരം’ എന്ന ചിത്രത്തില്*. മോഹന്*ലാലിന്*റെ ഡ്രൈവിംഗ് ക്രേസ് അവസാനിക്കുന്നില്ല. ഒരു ലോറി ഡ്രൈവറെ അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം. ഇതും അല്*പ്പം സാഹസികതയുള്ള കഥാപാത്രം തന്നെ. എം പത്*മകുമാര്* സംവിധാനം ചെയ്യുന്ന ‘ശിക്കാര്*’ എന്ന ചിത്രത്തിലാണ് മോഹന്*ലാല്* ലോറി ഡ്രൈവര്* ബാലരാമന്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇടുക്കിയിലെ ഈറ്റക്കോളനി പശ്ചാത്തലമാക്കി വികസിക്കുന്ന ഒരു പ്രതികാര കഥയാണ് ശിക്കാര്*. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ശിക്കാറിന്*റെ ചിത്രീകരണം ‘കാസനോവ’ പൂര്*ത്തിയായതിന് ശേഷം ആരംഭിക്കും. ശിക്കാറിലെ ബാലരാമന്* മെഡിസിന് പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ്. ബാലരാമന് ചുറ്റും ഒരു ദുരൂഹതയുണ്ട്. ഭീതിയുടെ ഒരു നിഴല്* അയാളെ പിന്തുടരുന്നു. വേട്ടക്കാരനും ഇരയും തമ്മിലുള്ള പോരാട്ടത്തിന്*റെയും അതിജീവനത്തിന്*റെയും കഥയാണ് ‘ശിക്കാര്*’. പത്മപ്രിയയും അനന്യയുമാണ് ചിത്രത്തിലെ നായികമാര്*. മുകേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്*, സുരാജ് വെഞ്ഞാറമ്മൂട്, ശിവജി ഗുരുവായൂര്* തുടങ്ങിയവരും വേഷമിടുന്നു. പൂയം*കുട്ടി, അടിമാലി, തൂത്തുക്കുടി, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്*ത്തിയാകും. അമ്മക്കിളിക്കൂട്, വര്*ഗം, വാസ്തവം, പരുന്ത് എന്നീ ചിത്രങ്ങള്*ക്ക് ശേഷം എം പത്മകുമാര്* ഒരുക്കുന്ന സിനിമയാണ് ശിക്കാര്* wait 4 more updates Last edited by kuttoos; 11-06-2010 at 06:56 PM. |
|
|
|
|
|
#7 (permalink) | ||
|
Mottai Boss
Join Date: Jun 2009
Posts: 32,740
Rep Power: 8197 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
yes...pinneedu laljoseinte peril ketta project ...ippo padmakumar aayi ...ithethayalum final thanne
__________________
Quote:
![]() ![]()
|
||
|
|
|
|
|
#8 (permalink) | ||
|
Mottai Boss
Join Date: Jun 2009
Posts: 32,740
Rep Power: 8197 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
athaanu oru preshnam....bhramarathinu munne irangenda padamaayirunnu
__________________
Quote:
![]() ![]()
|
||
|
|
|
|
|
#10 (permalink) | |
|
Heavenly Messenger
Join Date: Jun 2009
Location: Doha / Cherthala
Posts: 37,799
Rep Power: 29832 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
![]() ![]() ![]()
|
|
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|