![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#22 (permalink) |
|
"Love Guru" Dr.Love
Join Date: Dec 2010
Location: In Your Heart
Posts: 7,449
Rep Power: 15758 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
ബാബു ജനാര്*ദ്ദനന്*റെ ‘ഭക്തിപ്രസ്ഥാനം’, ചാക്കോച്ചന്* നായകന്*
തിങ്കള്*, 9 ജനുവരി 2012( 18:26 IST ) PRO ‘1993 ബോംബെ മാര്*ച്ച് 12’ ഒരു നല്ല ചിത്രം എന്ന അഭിപ്രായം നേടിയ സിനിമയായിരുന്നു. എന്നാല്* ബോക്സോഫീസില്* ദുരന്തമായി. മെഗാസ്റ്റാര്* മമ്മൂട്ടിയുടെ കരിയറില്* കറുത്ത പാടുവീഴ്ത്തിയ പരാജയമായിരുന്നു ഈ സിനിമ. അതോടെ ബാബു ജനാര്*ദ്ദനന്* എന്ന സംവിധായകനും പ്രശ്നത്തിലായി. ഇനി ബാബുവിന് ഒരു തിരിച്ചുവരവ് അസാധ്യമെന്ന് സിനിമാപണ്ഡിതന്**മാര്* പ്രവചിച്ചു. എന്നാല്* ആ പ്രവചനങ്ങള്* കാറ്റില്* പറത്തി ബാബു ജനാര്*ദ്ദനന്* വീണ്ടും സജീവമാകുകയാണ്. ബാബു ജനാര്*ദ്ദനന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഭക്തിപ്രസ്ഥാനം’ എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബന്* നായകനാകുന്ന ചിത്രത്തില്* സുരാജ് വെഞ്ഞാറമ്മൂട് ഇരട്ടവേഷങ്ങളില്* എത്തുന്നു. ചാക്കോച്ചന്*റെ പിതാവായും സഹോദരനായുമാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്. കേരള സമൂഹത്തില്* കപട സന്യാസികളും ആള്*ദൈവങ്ങളും വലിയ സ്വാധീനം ചെലത്തുന്നതിനെക്കുറിച്ചുള്ള ഒരു സറ്റയറാണ് ‘ഭക്തിപ്രസ്ഥാനം’. കുഞ്ചക്കോ ബോബന്* മൂന്ന് ഗെറ്റപ്പുകളില്* പ്രത്യക്ഷപ്പെടുന്ന ഭക്തിപ്രസ്ഥാനം മാര്*ച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കും. മൂന്ന് ഷെഡ്യൂളുകളായി ചിത്രീകരണം പൂര്*ത്തിയാകും. ഭക്തിപ്രസ്ഥാനത്തിന് ശേഷം ജയസൂര്യയെ നായകനാക്കി ‘കള്ളന്* മണിയന്*റെ ആത്മകഥ’ എന്ന ചിത്രം ബാബു ജനാര്*ദ്ദനന്* ആരംഭിക്കും. പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷന്* ചിത്രവും ബാബു പ്ലാന്* ചെയ്യുന്നുണ്ട്.
__________________
|
|
|
|
|
|
#25 (permalink) |
|
Active User
Join Date: Jun 2009
Posts: 16,919
Rep Power: 21667 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Today's Newspaper article in The Times of India
REEL TAKE ON FAKE GODMEN Sanjith Sidhardhan ![]() Though Babu Janardhanan’s directorial debut Bombay, March 12 fizzled at the box office despite its acclaimed storyline about the Mumbai blasts, he is now looking forward to bring another true incident to the screens. His next venture titled Bhakti Prasthanam, starring Kunchacko Boban, portrays fake godmen. The story is inspired by real-life incidents, which were investigated by the director himself along with his friends in 2007. “There was a time when there was a sprout of fake godmen in all religions, who would thrive by selling faith,” explains the scribe-turned-director. “As localities, we took it upon ourselves to bust these fake faith rackets. We found that almost all the fake godmen were mentally unstable. The root of the cause in most cases was their unsettling past, leading to frustrated teenage or childhood years,” he points out. “This implanted the seed of rage and vengeance on other people,” he adds. Janardhanan’s film, which is expected to go on floor by April, deals with the life of one such godman — that has been captured from his childhood to the point when he gets arrested. “It is a serious subject dealt in a satirical manner,” he informs. The movie will also star Suraaj Venjaramoodu in a double role with Jagathy Sreekumar, who has played exceptional godmen characters in flicks such as Nandanam and Makante Achan. |
|
|
|
|
|
#26 (permalink) |
|
Active User
Join Date: Jun 2009
Posts: 16,919
Rep Power: 21667 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
പൂര്*ണ്ണാനന്ദ സ്വാമികളായി കുഞ്ചാക്കോ ബോബന്*
ഭക്തി കച്ചവടമാക്കുകയും ആള്*ദൈവങ്ങള്* മുളച്ചുപൊന്തുകയും ചെയ്യുന്ന നാട്ടില്* ഇനി പൂര്*ണ്ണാനന്ദ സ്വാമികളുമുണ്ടാവും. 1993 ബോംബെ മാര്*ച്ച് 12നു ശേഷം ബാബു ജനാര്*ദ്ദനന്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗോഡ്*സ് ഫോര്* സെയില്* ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തില്* കുഞ്ചാക്കോ ബോബന്* സ്വാമി പൂര്*ണ്ണാനന്ദയാവുന്നു. സന്തോഷ് മാധവനെന്ന സ്വാമിയെ പിടികൂടിനിയമത്തിനുമുമ്പില്* കൊണ്ടുവന്നപ്പോള്* ഞെട്ടിക്കൂന്ന ചില സത്യങ്ങള്*ക്ക് കേരളം സാക്ഷിയാകേണ്ടി വന്നു. തുടര്*ന്നു നടന്ന ആള്*ദൈവവേട്ടകളും ആശ്രമറെയ്ഡുകളും സമാനമായ അനുഭവമാണ് ഭക്തിയുടെ മറവില്* നടക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. ഈ ഒരു സാഹചര്യത്തില്* നിന്നുയര്*ന്നുവന്ന സാമൂഹിക വിഷയമാണ് ഇത്തവണ ബാബു ജനാര്*ദ്ദനന്* സിനിമയ്ക്കു വിഷയമാക്കുന്നത്. സമൂഹത്തില്* സുരക്ഷിതമായ് നിലനിന്നുകൊണ്ട് ഭക്തിയേയും വിശ്വാസങ്ങളേയും ചൂഷണം ചെയ്യുന്നതില്* ഏല്ലാ മത വിഭാഗങ്ങളിലും ഒരുപറ്റം ആളുകള്* ശ്രമിക്കുന്നുണ്ട്. ഈ കാപട്യങ്ങളെ തുറന്നു കാണിക്കല്* കൂടിയാവും ഈ ചിത്രം.ഗ്രീന്* അഡ്വര്*ടൈസിംഗ് കമ്പനിയുടെ ബാനറില്* സലീം പി.ടി നിര്*മ്മിക്കുന്ന ചിത്രത്തില്* സുരാജ് വെഞ്ഞാറമൂട് അച്ഛനും മകനുമായി രണ്ട് വ്യത്യസ്ത വേഷങ്ങളില്* പ്രത്യക്ഷപ്പെടുന്നു. മറ്റൊരു പ്രധാന വേഷം ജഗതി ശ്രീകുമാറിന്റേതാണ്. പുതുമുഖ നായികയെതേടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനു മുരിക്കുമ്പുഴയാണ്. വയലാര്* ശരത്ചന്ദ്രവര്*മ്മയുടെ വരികള്*ക്ക് അഫ്*സല്* യൂസഫ് ഈണം നല്കുന്നു. |
|
|
|
|
|
#30 (permalink) |
|
Phone Tu
Join Date: Jun 2009
Location: Bhoomi alle..??
Posts: 19,017
Rep Power: 5601 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Pakshe ithine kurichu ipo onnum kelkkanillalo..!
Babu Janardanan anel Jayasurya project Kallan e kurichalle samsarikkunne ipo?
__________________
Don't ever let that set into your brains Don't ever let that set your standards And don't ever let that deceive your discretions |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|