![]() |
|
|
#1 (permalink) |
|
Active User
Join Date: Jul 2009
Location: kodungallur/Dubai
Posts: 6,701
Rep Power: 13259 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Theater: Kodungallur Sreekaleeshwari/Second show..!
Status :Balcony 99% First Class 50% ലാല്* ജോസ്* ചിത്രങ്ങള്* എല്ലാം ശരാശരി അല്ലെങ്കില്* മോശം ആയിട്ടുള്ളത് കഥയുടെ കരുത്തില്ലായ്മ കൊണ്ടാണ്..!പട്ടാളം,രസികന്*,മുല്ല,എല്*സമ്മ എല്ലാം മോശം ആയിപ്പോയത് കഥയില്ലായ്മ കൊണ്ട് തന്നെ..!ലാല്* ജോസിനെ പോലെ ഇത്രയും കഴിവുള്ള ഒരു സംവിധായകന്* എന്ത് കൊണ്ടാണ് ഇത്രയും മോശം കഥകള്* തിരഞ്ഞെടുക്കുന്നതെന്നു മനസ്സിലാവുന്നില്ല.കഥയിലെ പഴുത് മറച്ചു വച്ച് കൊണ്ടുള്ള ഒരു സംവിധാന ശൈലിയല്ല ലാല്* ജോസ് സ്വീകരിച്ചു പോരുന്നതും,കഥയില്ലായ്മ മറച്ചു പിടിക്കാന്* വേണ്ടി കോമഡി ആവശ്യത്തിനും അനാവശ്യത്തിനും കുത്തി നിറക്കരുമില്ല അത് കൊണ്ട് തന്നെ.. പുതിയ പ്രേക്ഷകരെ പിടിച്ചിരുത്താന്* കഴിയാതെ വരുകയും ചെയ്യുന്നു. എങ്കിലും ഇത്തവണ..അല്പം മെച്ചപെട്ടിട്ടുണ്ട് എന്ന് വേണമെങ്കില്* പറയാം...!അത് ബെന്നിയുടെ തിരക്കഥ ആയതു കൊണ്ടാവാം സാമാന്യം ഭേദപെട്ട ഒരു ആദ്യ പകുതി ആണ് ഇത്തവണത്തെ മസാലയില്* ഉള്ളത് .ഒരു പുതുമായുള്ള കഥയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്* ചിത്രം നമ്മളെ ഇടവേള വരെ കൊണ്ട് പോകുന്നുണ്ട്. ഇടവേളയിലെ twist-ഓടു കൂടി ക്ലൈമാക്സ്* വരെ പറയാന്* പറ്റുന്ന ഒരു കഥയായി തീരുന്നതോടെ മസാലയുടെ രുചി കുറയുന്നു...!പിന്നീടുള്ള രണ്ടാം പകുതി തരക്കേടില്ലാതെ ബോര്* അടിപ്പിക്കുന്നുണ്ട്. ദിലീപ്* തന്നെയാണ് മസാലയുടെ ഏറ്റവും രുചികരമായ ഐറ്റം..! ദിലീപിന്റെ tailor maid കഥാപത്രം ഭംഗിയായി തന്നെ പുള്ളി ചെയ്തിട്ടുണ്ട്..!എങ്കിലും sentimental രംഗങ്ങളില്* ഇപ്പോളും ഒരു lalism വിട്ടുമാറിയിട്ടില്ല. ബെന്നിയുടെ തിരക്കഥ ആദ്യ പകുതി ശരാശരി നിലവാരം പുലര്*ത്തിയിട്ടുണ്ട്..!എന്നാല്* രണ്ടാം പകുതിയിലെത്തുന്നതോടെ എല്ലാം കൈ വിട്ടു പോകുന്നു..! ലാല്*ജോസിന്റെ മുന്*കാല ചിത്രങ്ങളുടെ വേഗതയോ ഭംഗിയോ ഇത്തവണ ഇല്ല..!ഒരു ശരാശരി സംവിധാനം.പല രംഗങ്ങളും നടകീയതയായി തോന്നി. പ്രിയന്* അറബിയില്* ചെയ്ത പോലെ bgm അല്പം കുറവായിരുന്നു..! ആദ്യത്തെ 2 പാട്ടുകള്* കൊള്ളം..പിന്നെ അതും ബോര്* ആയി തോന്നി..! ചായഗ്രഹണം-ശരാശരി..!ലാല്*ജോസ് -ലോകനാതന്* ടീമില്* നിന്നും ഇതിലും കൂടുതല്* പ്രതീക്ഷിച്ചിരുന്നു. സുരാജ് സലീം കുമാര്* ടീമിന് പകരം നെല്സനെ കൊണ്ട് വന്നത് പുതുമയായി..! ചകൊച്ചന്* different റോള്* ആണെന്കിലും performance പഴയത് തന്നെ..! നായിക ബോര്* ആക്കിയില്ല. മേനോനും,സഹതാരങ്ങളും പതിവ് പോലെ..! ആകനെ നോക്കിയാല്* ശരാശരിയില്* മുകളില്* നില്*ക്കുന്ന ആദ്യ പകുതിയും ശരാശരിയില്* താഴെ നില്*ക്കുന്ന രണ്ടാം പകുതിയും ആണ്. Theater Response:ലാല്* ജോസ്* -ദിലീപ്* ചിത്രം ആയിട്ടും ആളുകള്* ഇടിച്ചു കയറാത്തത് ഗുണം ആയി..!വലിയ കൂവാലോ കയ്യടിയോ ഇല്ല..!എങ്കിലും ചില ദിലീപ്*-- --നെല്*സണ്* തമാശകള്*ക്ക് അത്യാവശ്യം നല്ല കയ്യടി കിട്ടി..!പടം കഴിഞ്ഞപ്പോള്* അത്യാവശ്യം കൂവലും. Box Office Verdict : Flop.(കാരണം :പതിവ് തമാശ ചിത്രങ്ങളുടെ വേഗത ഇല്ലാത്തതും,രണ്ടാം പകുതിയിലെ ചില കല്ലുകടികളും,മുടക്കുമുതലും ) |
|
|
|
|
|
#4 (permalink) |
|
Mother Superior
Join Date: May 2011
Location: Qatar / Thrissur
Posts: 6,174
Rep Power: 7031 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thanks brother...
__________________
ഇന്നലെയും മഴ പെയ്തിരിന്നു, ഇന്നലെയും ഉദയാസ്തമയങ്ങള് ഉണ്ടായിരിന്നു...പക്ഷെ അവയൊന്നും എന്റെതായിരിന്നില്ല...എനിക്ക് വേണ്ടി ആയിരിന്നില്ല...കാരണം ഇന്നലെ ഞാന് പ്രണയം അറിഞ്ഞിരിന്നില്ല...ഇന്ന് എപ്പോഴോ ഞാന് അറിയുന്നു...മഴക്ക് അവളുടെ ഗന്ധമാണ്...സൂര്യ രെശ്മികള് അവളുടെ സപര്ശനം ആണെന്ന് ..... |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|