![]() |
|
|
#1 (permalink) |
|
Active User
Join Date: Nov 2011
Location: cochin
Posts: 219
Rep Power: 2059 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
aluva matha: time- matinee, 3pm
status- balcony 60%, FC- dont know exactly.but the attendance was not so good. i was really surprised by the status. i expected a jam packed hall. അങ്ങനെ മൂന്ന് വര്*ഷത്തെ ഇടവേളയ്ക്കു ശേഷം ഞാന്* എന്റെ ജന്മനാടായ ആലുവയിലെ മാതാ തിയേറ്ററില്* നിന്ന് ഒരു സിനിമ കണ്ടു.. ഹിസ്* ഹൈനസ് അബ്ദുള്ള, കാലാപാനി, നരസിംഹം, ചന്ദ്രലേഖ, പഞ്ചാബി ഹൗസ്, ഉസ്താദ്* അങ്ങനെ എത്ര സിനിമകള്* കണ്ട തിയേറ്റര്* ആണ്. മാടമ്പി ആണെന്ന് തോന്നുന്നു അവസാനമായി ഞാന്* ഈ തിയേറ്ററില്* നിന്ന് കണ്ട സിനിമ.പിന്നീട് പല കാരണങ്ങളാല്* ഈ തിയേറ്ററില്* നിന്ന് സിനിമ കണ്ടില്ല. ഇപ്പൊ തിയേറ്റര്* ഒക്കെ കിടിലന്* ആക്കിയിട്ടുണ്ട്.വളരെ അധികം സന്തോഷം തോന്നി.പക്ഷെ ആ സന്തോഷം സ്പാനിഷ്* മസാല കണ്ടു ഇറങ്ങിയപ്പോഴേക്കും തീര്*ന്നു.മറ്റൊരു ചാന്തുപൊട്ട് പ്രതീക്ഷിച്ചു തന്നെയാണ് ഞാന്* പോയത്.കിട്ടിയത് മറ്റൊരു 'രസികന്*.'. synopsis Click to show spoiler positives dileep lokanathan's camera new comedian as paulettan. he did his job well but i think salim kumar is a better option. negatives ini enthonnu parayan???? my verdict- below average; 3/10
__________________
"If it is going to be hard for people to choose between ME & someone else i'd allow them to choose the other one because I'M NOT AN OPTION". Last edited by Kumbidi; 01-21-2012 at 04:00 AM. |
|
|
|
|
|
#2 (permalink) |
|
Mother Superior
Join Date: May 2011
Location: Qatar / Thrissur
Posts: 6,174
Rep Power: 7031 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Thanks outspoken...
__________________
ഇന്നലെയും മഴ പെയ്തിരിന്നു, ഇന്നലെയും ഉദയാസ്തമയങ്ങള് ഉണ്ടായിരിന്നു...പക്ഷെ അവയൊന്നും എന്റെതായിരിന്നില്ല...എനിക്ക് വേണ്ടി ആയിരിന്നില്ല...കാരണം ഇന്നലെ ഞാന് പ്രണയം അറിഞ്ഞിരിന്നില്ല...ഇന്ന് എപ്പോഴോ ഞാന് അറിയുന്നു...മഴക്ക് അവളുടെ ഗന്ധമാണ്...സൂര്യ രെശ്മികള് അവളുടെ സപര്ശനം ആണെന്ന് ..... |
|
|
|
|
|
#6 (permalink) |
|
Active User
Join Date: Nov 2011
Location: cochin
Posts: 219
Rep Power: 2059 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
i'm not going to edit this review. njan oru detailed review ezhuthiyathu kondu ee padam pottum ennu eviduthe mods/admin-nu thonukayanenkil ningal remove/edit cheytholu...cinema pottiaythinu ente review-nu
-ve rep tanittu karyamilla
__________________
"If it is going to be hard for people to choose between ME & someone else i'd allow them to choose the other one because I'M NOT AN OPTION". |
|
|
|
|
|
#7 (permalink) |
|
Super Moderator
Join Date: Jun 2009
Location: lokame tharavadu ennanello
Posts: 20,823
Rep Power: 11762 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
tanx 4 the rvs.
but spoilers ittathu maryadayayilla. ithrakku outposken aakenda karyam illa. mods, please edit the spoilers part or atleast put them in spoiler tag.
__________________
Waqt ne Mujhe maara hai. Tu bhi Mujhe Mar le!!! |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|