![]() |
|
|
#1 (permalink) |
|
Active User
Join Date: Apr 2010
Posts: 2,900
Rep Power: 10178 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
![]() ആദ്യം തന്നെ പറഞ്ഞോട്ടെ.. കാസനോവ റിവ്യൂ ഇടണം എന്ന് കരുതി ആണ് ഇരുന്നത്... വെറുതെ എന്തിനാ ലാല്* ഫാന്സ്നെ വിഷമിപ്പിക്കുന്നെ.... പാവങ്ങള്*....! .. ഒരു നല്ല സ്ക്ര്പിറ്റ് സിനിമയുടെ വിജയത്തിന് അനിവാര്യമാണെന്ന് ഇത് തെളിയിച്ചു... കുറെ പണം വാരി എറിഞ്ഞാല്* പടം ഓടില്ല ... ആഹ അത് പോട്ടെ !! ബെന്നി പി നായരമ്പലം - ഷാഫി - ദിലീപ് .. സ്പെയിനില്* പൂര്*ണമായി ചിത്രീകരിച്ച ഈ ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്*ന്നോ എന്ന് ചോദിച്ചാല്* ഒരു പരിധി വരെ ഇല്ലെന്നു പറയേണ്ടി വരും... നല്ല ഒരു തിരകഥ ഇല്ലാത്തതു കൊണ്ട് തന്നെ ആണ് ഇത്... എന്നാല്* ഇതുപോലെ തന്നെ അവ്ഗ് തിരകഥ ആയി വന്ന മേര്യ്ക്കുണ്ടൊരു കുഞ്ഞാട് ഇവിടെ തകര്*ത്തു ഓടിയില്ലേ.. !! ബെന്നി യുടെ സ്റ്റോക്ക്* തീര്*ന്നു വരുന്നതിന്*റെ ഇതില്* കാണാം.. കല്യാണരാമന്* പോലെ നല്ല കഥയോട് കൂടി കോമഡി എഴുതി വന്നിരുന്ന രീതി ഇതില്* നഷ്ടപെട്ടിരിക്കുന്നു... കുഞ്ഞാട് ലും അത് പ്രകടമായിരുന്നു... നല്ല ഒരു കഥ ഇല്ലയിമ്മ.. പക്ഷെ ഇപ്പോഴത്തെ പ്രേക്ഷകര്*ക്ക്* 3 മണിക്കൂര്* ചിരിച്ചു ഉല്ലസിച്ചു theatre il നിന്നും പോരാന്നു ഇഷ്ടം... അതല്ലേ കുഞ്ഞാട്,അറബി ഒട്ടകം,കാര്യസ്ഥന്* പോലുള്ള ചിത്രങ്ങള്* ഇവിടെ വിജയിക്കുന്നത് !! കഥ ഒന്നും ഇല്ലെങ്കിലും നല്ല ഒരു Entertainer ഒരുക്കാന്* ലാല്* ജോസ് നു കഴിഞ്ഞിട്ടുണ്ട്.. കഴിഞ്ഞ ചിത്രം എല്*സമ്മ എന്നാ ആണ്*കുട്ടി കൂതറ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തിരകഥ വെച്ച് ഒരു വിധം നന്നായി എടുത്തില്ലേ.. തീര്*ച്ചയായും അതിലും ഒരുപിടി മുന്നില്* നില്*ക്കുന്ന ഒരു കഥ വളരെ നന്നായി തന്നെ എടുത്തിട്ടുണ്ട് ..അതില്* ലാല്* ജോസിനു അഭിമാനിക്കാം !! സ്പൈനിലെ ദ്രിശ്യങ്ങള്* പകര്*ത്തിയ ലോകനതന്* പ്രത്യേക പ്രശംസ അര്*ഹിക്കുന്നു !! വിദ്യാസാഗര്* തന്റെ പ്രതാപ കാലത്തേ മ്യൂസിക്* സെന്*സെ ഇല്ലെങ്കിലും കുഴപ്പമില്ലാതെ ടുനെ ചെയ്തിട്ടുണ്ട്.. എങ്കിലും പുള്ളിയില്* നിന്നും ഇതിലും നല്ല മ്യൂസിക്* ഞാന്* പ്രതീക്ഷിച്ചിരുന്നു... അതും ലാല്* ജോസ് ആയി കൂടുമ്പോള്. അഭിനയ തികവില്* ദിലീപ് മികച്ചു നിന്നു.. കോമഡി അനായാസം വഴങ്ങുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു !! theatre il കിട്ടിയ കയ്യടിയും ചിരിയും അത്കൂ വ്യക്തമാക്കുന്നു !! കൂടെ നടന്ന പുതുമുഖ നടന്* (പേര് അറിയില്ല) വളരെ നന്നയി ചെയ്തിട്ടുണ്ട്... മലയാളത്തിലെ അടുത്ത വലിയ ഒരു കോമഡി താരം ആകട്ടെ എന്ന് ആശംസിക്കുന്നു... കുഞ്ഞക്കോ അല്പം നെഗറ്റീവ് ടച്ച്* ഉള്ള കഥാപാത്രം ആണെങ്കിലും റോള്* ആവസ്യപെടുന്ന രീതിയില്* നന്നായി ചെയ്തു.. ഒപ്പം ബിജു മേനോനും.. ചിരിയുടെ മാലപടക്കം പൊടിച്ച ആദ്യ പകുതിക്ക് ശേഷം അല്പം പുറകോട്ടു പോയി രണ്ടാം പകുതി എന്നത് ആളുകളെ മടുപ്പിച്ചു !! ഒപ്പം അത്ര രസമല്ലാത്ത Climaxum . എങ്കിലും അടുത്ത് ഇറങ്ങിയ ലാലിന്*റെ അറബി ഒട്ടകം, കാര്യസ്ഥന്* എന്നിവയെക്കാള്* എന്ത് കൊണ്ടും ഭേദപെട്ട ചിത്രം !! സ്പാനിഷ്* മസാല : 3.25/5 Verdict : ഹിറ്റ്* (ഹൈ ബജറ്റ് കാരണം) പാലാ : മഹാറാണി :80% 1st day 1st show പിന്നെ, ലാല്* ജോസ് നോട് ഒരു ചോദ്യം... ഈ കഥ സ്പെയിനില്* കൊണ്ടുപോയി ചിത്രീകരിക്കേണ്ട കാര്യം ഉണ്ടായിരുന്നോ ?? budget കുറഞ്ഞു കിട്ടിയേനെ... കേരളത്തില്* വെച്ച് എടുക്കാവുന്ന പടം വെറുതെ സ്പെയിനില്*...
__________________
Maya Mohini ![]() |
|
|
|
|
|
#6 (permalink) |
|
movie lover
Join Date: Jan 2012
Location: trivandrum
Posts: 221
Rep Power: 4308 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thnks da...
ya i too felt the same...ivide vellom vachedutirunel budjet kurakkamayirunnu....
__________________
Malayala Cinemayil oru maattam sambhavichirikkunnu. Thaaragalude peril allathe Cinema ariyyapedan thudangunnu.Ella prathisandhikaleyum thattimatti prathibha dhanaraya aalukalude kaikaliloode Cinema valarannukondeyirikkum |
|
|
|
|
|
#10 (permalink) |
|
Royal Member
Join Date: Jun 2009
Location: In your heart
Posts: 18,353
Rep Power: 11855 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thanks...
__________________
A movie in progress- the best chance for you to come into the film industry. ~~~ A new movie in progress - come join with us |
|
|
|
![]() |
| Thread Tools | |
| Display Modes | |
|
|