• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  18
    Page 1 of 2 12 LastLast
    Results 1 to 10 of 16
    1. #1
      "Love Guru" Dr.Love
      is NothingTo Say
       
      I am:
      Cool
       
      Dr.Love's Avatar
      Join Date
      Dec 2010
      Location
      Kottayam
      Posts
      20,436
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31789

      Review Good കനൽ - മികച്ച ഒരു ത്രില്ലർ ചിത്രം



      കനൽ
      സംവിധാനം : പത്മകുമാർ

      പത്മകുമാറിന്റെ പടം ആയത്കൊണ്ടാണോ ലോഹത്തിന്റെ പരാജയം കൊണ്ടാണോ ഫാൻസിനു പോലും തീരെ പ്രതീക്ഷ ഇല്ലായിരുന്നു എന്ന് തോന്നുന്നു .വാസ്തവം ,വർഗം ,ശിക്കാർ തുടങ്ങിയവ ഇഷ്ടമായത് കൊണ്ട് എനിക്ക് കുറച്ചു പ്രതീക്ഷകൾ ഉണ്ടായിരുന്നു .. ആ പ്രതീക്ഷകളോട് നീതി പുലർത്തി പത്മകുമാറും കനലും .
      പ്രിത്വിരാജിന്റെ ശബ്ധത്തില്* ആണ് കഥ പറഞ്ഞു തുടങ്ങുന്നത് ..

      സാമ്പത്തിക മാന്ദ്യം ഗൾഫിലെ ഒരു കൂട്ടം ആൾക്കാരെ ബാധിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സിനിമയെ മുന്നോട്ട് നയിക്കുന്നു .ജോണ്* ഡേവിഡ്* (മോഹൻലാൽ ) അനന്തരാമനെ (അനൂപ്* മേനോൻ) ട്രെയിനിൽ വെച്ച് കണ്ടു മുട്ടുന്നിടത്ത് കഥ തുടങ്ങുന്നു . പിന്നീട് അവരുടെ യാത്ര ഒരുമിച്ചാണ്.. അനന്ത രാമന്റെ ജീവിതം ആദ്യ പകുതിയില്* കാണിക്കുന്നു .ഒരുപാട് സംഭവങ്ങള്* ഒന്നുമില്ല എങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷകനെ പിടിച്ചിരുത്താന്* സാധിച്ചിട്ടുണ്ട് . ആ യാത്രയിൽ കണ്ടു മുട്ടുന്നവരും ജോണ്* ഡേവിഡും തമ്മിൽ എന്താണ് ബന്ധം.. ?? അനന്ത രാമനെ എന്തിനു ജോണ്* ഡേവിഡ് കൂടെ കൂട്ടുന്നു ?? ഈ ചോദ്യങ്ങള്*ക്ക് ഉള്ള ഉത്തരം രണ്ടാം പകുതി നല്*കും. രണ്ടാം പകുതിയിലെ സസ്പെന്*സ്
      ആദ്യമേ മനസിലാകും .പക്ഷെ എന്നിട്ടും ത്രില്ലടിപ്പിക്കാന്* ചിത്രത്തിന് സാധിക്കുന്നുണ്ട്.കഥയിൽ പുതുമകൾ അവകാശപ്പെടാനില്ല.. പക്ഷെ അവതരണമാണ് ചിത്രത്തെ വേറിട്ട്* നിർത്തുന്നത്.

      ഡയലോഗുകൾ വളരെ കുറവാണ് ചിത്രത്തിൽ.. മാസ്സ് ടയലോഗോ ഒന്നും ചിത്രത്തിൽ ഇല്ല.. പക്ഷെ അതൊന്നും ചിത്രത്തിന്റെ മൂഡ്* കളയുന്നില്ല. ഒരു ഡയലോഗ് മനസ്സിൽ കേറുകയും ചെയ്തു


      "കാട്ടിലെ നിയമമാണ്* സത്യം. വിശക്കുമ്പോൾ നായാടിക്കൊല്ലുന്നത്* പാപമല്ല.."


      അഭിനയിച്ചവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുപാട് നാളുകള്*ക്ക് ശേഷം ലാലേട്ടന്റെ കിടിലന്* പ്രകടനം .
      പ്രതികാര ദാഹിയായ ജോണ്* ഡേവിഡ്* ലാലേട്ടന്റെ കയ്യില്* ഭദ്രമായിരുന്നു .ഇടക്കുള്ള ആ ചിരി.ആ കണ്ണുകളുടെ തീക്ഷണ ഭാവം ഒക്കെ ലാലേട്ടന് മാത്രം പറ്റുന്നതാണ്. ഇന്റെര്*വെല്* ടൈമില്* ഒക്കെ ജോണ്* ഡേവിഡ്* ആയി ലാലേട്ടന്റെ കിടിലന്* പ്രകടനം ആയിരുന്നു .

      പ്രിത്വിരാജ് ചെയ്യാന്* ഇരുന്ന അനന്ത രാമൻ എന കഥാപാത്രം അനൂപ്* മേനോനിൽ എത്തിയപ്പോൾ ആദ്യം ഒന്ന് പേടിച്ചു.. എന്നാൽ ഇത് വരെ കണ്ടതിൽ മികച്ച പ്രകടനങ്ങളിൽ ഒന്നായി കനലിലെ കഥാപാത്രം ..
      ഫ്ലാഷ് ബാക്ക് പറയുമ്പോൾ ഒക്കെ ഗംഭീര പ്രകടനമാണ് അനൂപ്* മേനോൻ.
      ഇന്റർവെൽ സീൻസിലൊക്കെ ലാലെട്ടനോപ്പം തന്നെ തിളങ്ങി അനൂപ്* മേനോൻ .അത് പോലെ തന്നെ ബോർ ആക്കുമോ എന്ന് പേടിച്ചിരുന്നു ഷീലു അവതരിപ്പിച്ച അനന്തരാമന്റെ ഭാര്യ കഥാപാത്രം .. പക്ഷെ മോശം ആക്കാതെ തന്നെ അവതരിപ്പിച്ചു. ലാലേട്ടന്റെ ഭാര്യ അന്ന ആയി എത്തിയ ഹണി റോസ് എത്തിയപ്പോൾ പ്രാധാന്യം അധികം ഉണ്ടായിരുന്നില്ല.. ഒരു ഗാന രംഗത്തിലും രണ്ടു മൂന്ന് സീനിലും ഒതുങ്ങി പോയി.അതുൽ കുൽക്കർണി അവതരിപ്പിച്ച കുരുവിള എന്ന കഥാപാത്രവും കൊള്ളാം .. ക്ലൈമാക്സ്* രംഗങ്ങളിൽ വേറിട്ട പ്രകടനമാണ് അതുലിന്റെ .അത് പോലെ ചിത്രത്തിൽ ചെറിയ കഥാപാത്രങ്ങളും അവരവരുടെ കഥാപാത്രം മികച്ചതാക്കി ബാർ മുതലാളി ആയി ഇന്നസെന്റ് ചിരി ഉണർത്തി കൂടെ കൊച്ചു പ്രേമനും .ചെറിയ കഥാപാത്രങ്ങളിൽ എത്തിയ പ്രതാപ്* പോത്തനും സാദിഖും ഒക്കെ അവരുടെ സീനുകൾ നന്നാക്കി .


      എടുത്തു പറയേണ്ടത് വിനോദ് ഇല്ലംപള്ളിയുടെ ക്യാമറ വർക്ക്* ആണ്.. ട്രെയിൻ സീൻസ് ഒക്കെ അതി ഗംഭീരം.. അത് പോലെ ചില ഹെലി ക്യാം ഷോട്ടുകൾ ഒക്കെ കിടിലൻ.. പണ്ട് അന്യഭാഷാ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കളർ ഫുൾ ദ്രിശ്യങ്ങൾ ഇപ്പോൾ മലയാള സിനിമയിലും കണ്ടു തുടങ്ങി.

      ഗാനങ്ങൾ മോശമല്ല എങ്കിലും അനാവശ്യം സമയങ്ങളിൽ ഉള്ള തിരുകി കയറ്റൽ ചിത്രത്തെ ഇടക്ക് ബോറടിപ്പിച്ചു.. ബാക്ക് ഗ്രൌണ്ട് സ്കോർ പ്രതീക്ഷിച്ച ഒരു സുഖം തന്നില്ല.. കുറച്ചൂടെ നല്ല ബി ജി എം ഉപയോഗിക്കാമായിരുന്നു .

      മൊത്തത്തിൽ പറഞ്ഞാൽ പതിയെ തുടങ്ങി മികച്ച രീതിയിൽ അവസാനിപ്പിച്ച ഒരു ചിത്രം . ലാലേട്ടന്റെയും അനൂപ്* മേനോന്റെയും മികച്ച പ്രകടനം . പ്രതീക്ഷളില്ലാതെ പോയാൽ ഒരു നല്ല ചിത്രം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും..

      റേറ്റിംഗ് 3/5




      .

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,982
      Post Thanks / Like
      Mentioned
      40 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      50665

      Default

      Thx Preman

      Galti Se Mistake Ho Gaya

    3. #3
      Active User
      is Krooran Paavam
       
      I am:
      Annoyed
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Thrissur\Hyderabad
      Posts
      16,747
      Post Thanks / Like
      Mentioned
      59 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      6731

      Default

      Thanks preman

    4. #4
      Iam UNCLE BUN
      This user has no status.
       
      I am:
      ----
       
      Uncle bun's Avatar
      Join Date
      Jun 2010
      Location
      PALAKKAD
      Posts
      8,016
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      4460

      Default

      Thanks machaa

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      Ferno's Avatar
      Join Date
      Nov 2014
      Location
      Thrissur
      Posts
      15,967
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9392

      Default

      Thanks Dr Love

    6. #6
      ദിലീപ് ഫാൻ
      is ആദിത&#
      3405;യൻ -
      മുതു&#
      3349;ുളം
      മധുക&#
      3393;മാർ
       
      I am:
      Secret
       
      ADHITYA MAAYAVAN's Avatar
      Join Date
      Aug 2012
      Location
      TVM, Banglore
      Posts
      11,380
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2964

      Default

      thanks bhai
      5 years ഓഫ് സ്നേഹസല്ലാപം
      https://encrypted-tbn0.gstatic.com/images?q=tbn:ANd9GcSL0uBHoitIMwmhaEyWq8-QhoDtyLaaxYw1LgHts_j2OWOsC5uUgtvttEqLDA

    7. #7
      Active User
      This user has no status.
       
      I am:
      ----
       
      Rajesh_m's Avatar
      Join Date
      Jan 2014
      Location
      Palakkad
      Posts
      10,443
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      23393

      Default

      Thanks

    8. #8
      Active User
      This user has no status.
       
      I am:
      ----
       
      abhimadavan's Avatar
      Join Date
      Apr 2011
      Posts
      3,679
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5768

      Default

      Thanks

    9. #9
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,586
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16458

      Default

      Thnx Preman

    10. #10
      "Love Guru" Dr.Love
      is NothingTo Say
       
      I am:
      Cool
       
      Dr.Love's Avatar
      Join Date
      Dec 2010
      Location
      Kottayam
      Posts
      20,436
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31789

      Default

      Thank u all..

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •