• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  10
    Page 1 of 2 12 LastLast
    Results 1 to 10 of 12
    1. #1
      movie lover
      This user has no status.
       
      I am:
      ----
       
      Sheru's Avatar
      Join Date
      Jan 2012
      Location
      തിരുവനന്തപുരം
      Posts
      1,349
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      32739

      Review Good Dangal - not to be missed in theaters

      Dangal - not to be missed in theaters

      ഞാന്* ആദ്യമായി ആണ് ഒരു ഹിന്ദി പടം അഭിപ്രായം എഴുതുന്നത്* , വെറ ഒന്നും കൊണ്ടല്ല.. ഏകദേശം 8 വര്*ഷത്തിനു ശേഷം ആണ് ഒരു ഹിന്ദി പടം തിയേറ്ററില്* പോയി കാണുന്നത് അത് ആരോടും ഉള്ള ആരാധന കൊണ്ടല്ല ...മറിച്ചു ലിബെര്*ട്ടി ബഷീര്* എന്ന വലിയ അണ്ണന്റെ സ്പര്*ശനത്തിലൂടെ മലയാള സിനിമകള്* റിലീസ് ആകാത്തത് കൊണ്ട് മാത്രം

      ഒരു റിയല്* ലൈഫ് സ്റ്റോറി സിനിമ ആക്കുമ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ സിനിമ original ആളോട് നീതി പുലര്*ത്തുകയും ചെയ്യണം എന്നാല്* പ്രേക്ഷകന് ഡോകുമെന്റുറി ഫീല്* വരാതെ സിനിമാറ്റിക് ആവുകയും വേണം ..അവിടെയാണ് ദങ്കലലിന്റെ എഴുത്തുകാരുടെം സംവിധായകന്റെം വിജയം

      വളരെ രസകരമയിട്ടാണ് അമീര്* അഭിനയിച്ച മഹവീര്* സിംഗ് എന്ന കഥാപാത്രത്തെ നമ്മളെ പരിചയപ്പെടുത്തുന്നത് .. അനാവശ്യമായ ബില്*ഡ്-അപ്പ്* ഇല്ലാതെ എന്നാല്* വെക്ത്മായ heroism കൊടുത്ത് ഇതാണ് മഹവീര്* എന്ന രീതിയില്* തന്നെ ആണ് അദ്ധേഹത്തിനെ പരിചയപ്പെടുത്തുന്നത്

      തമാശകളിലൂടെ രസകരമായി ഇടക്കിക്ടെ ത്രില്* അടിപ്പിച്ചും മൊത്തത്തില്* രോമച്ചം കൊണ്ടും നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയില്* emotions , drama , relation , suspense , thrill അങ്ങനെ എല്ലാ ഫീലുകളുടെം പെര്*ഫെക്റ്റ്* ബ്ലെണ്ടില്* കൊണ്ട് പോയി...എന്താണ് സംഭവിക്കാന്* പോകുന്നത് എന്ന് നമ്മക്ക് അറിയാം പക്ഷെ എങ്ങനെ അത് സംഭവിക്കുന്നു എന്നാ സ്ഥലത്താണ് സ്പോര്*ട്സ് drama genre പടങ്ങളുടെ വിജയവും ,വളരെ മികച്ച ക്ലൈമാക്സ്* അതാണ്* chak -de , ലഗാന്* ഒക്കെ പോലെ ദങ്കലലിനെ പ്രിയപ്പെട്ടത് ആക്കുന്നതും

      പ്രകടനങ്ങള്* :
      ഇതില്* വന്നു പോയ ഓരോ ആള്*ക്കരുടെം പേര് എടുത്തു പറയേണ്ടവ ആണ് അത്രയ്ക്ക് മികച്ചു നിന്ന് എല്ലാവരുടേം പ്രകടനങ്ങള്*
      മഹാവീര്* ആയി അമീര്* ജീവിച്ചപ്പോള്* , ഗീതയും ഭവിതയും ആയി രണ്ടു generation അവതരിപിച്ചവരും നിറഞ്ഞാടി
      [ ഓരോതരേം എടുത്തു പറയണം എന്നുണ്ട് , പേരുകള്* അറിയാത്തത് കൊണ്ട് മാത്രം ഒഴിവാക്കുന്നു ]

      verdict : 4.5/5
      തിയേറ്ററില്* അനുഭവിക്കേണ്ട സിനിമ ...ഒരു മികച്ച ബോളിവുഡ് സിനിമക്കും അപ്പുറം നില്*ക്കുന്ന ചുരുക്കം ചെല സിനിമകളില്* ഒന്ന്

      വാല്*കഷ്ണം :
      To trivandrum people... dont waste ur movie experience at poor dhanya or worst sreevishak just spend extra penny for a mind blowing experience at Fantastic Audi 1
      മലയാള സിനിമയില് ഒരു മാറ്റം സംഭവിച്ചിരിക്കുന്നു..താരങ്ങളുടെ പേരില് അല്ലാതെ സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നുംവളര്ന്നു കൊണ്ടേ ഇരിക്കും

    2. #2
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      21,296
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16376

      Default

      Thnx sheru
      ​main tumhe killdoonga..!!!

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      Ferno's Avatar
      Join Date
      Nov 2014
      Location
      Thrissur
      Posts
      15,967
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9391

      Default

      Thnx sheru

    4. #4
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      3,868
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5796

      Cool

      Thanks Sheru

      Dangal dangal
      Sharbati Nain Mein Khwab To Bun Zara Kya Meri Dhadkane Kehti Hai Sun Zara

    5. #5
      Active User
      is Dr. Strangelove
       
      I am:
      Cool
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Thrissur\Hyderabad
      Posts
      16,479
      Post Thanks / Like
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6714

      Default

      Quote Originally Posted by The Poocha View Post
      Thanks Sheru

      Dangal dangal
      kandile?
      The only person standing in your way is you

    6. #6
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,684
      Post Thanks / Like
      Mentioned
      36 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9873

      Default

      Quote Originally Posted by Sheru View Post
      Dangal - not to be missed in theaters

      ഞാന്* ആദ്യമായി ആണ് ഒരു ഹിന്ദി പടം അഭിപ്രായം എഴുതുന്നത്* , വെറ ഒന്നും കൊണ്ടല്ല.. ഏകദേശം 8 വര്*ഷത്തിനു ശേഷം ആണ് ഒരു ഹിന്ദി പടം തിയേറ്ററില്* പോയി കാണുന്നത് അത് ആരോടും ഉള്ള ആരാധന കൊണ്ടല്ല ...മറിച്ചു ലിബെര്*ട്ടി ബഷീര്* എന്ന വലിയ അണ്ണന്റെ സ്പര്*ശനത്തിലൂടെ മലയാള സിനിമകള്* റിലീസ് ആകാത്തത് കൊണ്ട് മാത്രം

      ഒരു റിയല്* ലൈഫ് സ്റ്റോറി സിനിമ ആക്കുമ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ സിനിമ original ആളോട് നീതി പുലര്*ത്തുകയും ചെയ്യണം എന്നാല്* പ്രേക്ഷകന് ഡോകുമെന്റുറി ഫീല്* വരാതെ സിനിമാറ്റിക് ആവുകയും വേണം ..അവിടെയാണ് ദങ്കലലിന്റെ എഴുത്തുകാരുടെം സംവിധായകന്റെം വിജയം

      വളരെ രസകരമയിട്ടാണ് അമീര്* അഭിനയിച്ച മഹവീര്* സിംഗ് എന്ന കഥാപാത്രത്തെ നമ്മളെ പരിചയപ്പെടുത്തുന്നത് .. അനാവശ്യമായ ബില്*ഡ്-അപ്പ്* ഇല്ലാതെ എന്നാല്* വെക്ത്മായ heroism കൊടുത്ത് ഇതാണ് മഹവീര്* എന്ന രീതിയില്* തന്നെ ആണ് അദ്ധേഹത്തിനെ പരിചയപ്പെടുത്തുന്നത്

      തമാശകളിലൂടെ രസകരമായി ഇടക്കിക്ടെ ത്രില്* അടിപ്പിച്ചും മൊത്തത്തില്* രോമച്ചം കൊണ്ടും നീങ്ങിയ ആദ്യ പകുതി , രണ്ടാം പകുതിയില്* emotions , drama , relation , suspense , thrill അങ്ങനെ എല്ലാ ഫീലുകളുടെം പെര്*ഫെക്റ്റ്* ബ്ലെണ്ടില്* കൊണ്ട് പോയി...എന്താണ് സംഭവിക്കാന്* പോകുന്നത് എന്ന് നമ്മക്ക് അറിയാം പക്ഷെ എങ്ങനെ അത് സംഭവിക്കുന്നു എന്നാ സ്ഥലത്താണ് സ്പോര്*ട്സ് drama genre പടങ്ങളുടെ വിജയവും ,വളരെ മികച്ച ക്ലൈമാക്സ്* അതാണ്* chak -de , ലഗാന്* ഒക്കെ പോലെ ദങ്കലലിനെ പ്രിയപ്പെട്ടത് ആക്കുന്നതും

      പ്രകടനങ്ങള്* :
      ഇതില്* വന്നു പോയ ഓരോ ആള്*ക്കരുടെം പേര് എടുത്തു പറയേണ്ടവ ആണ് അത്രയ്ക്ക് മികച്ചു നിന്ന് എല്ലാവരുടേം പ്രകടനങ്ങള്*
      മഹാവീര്* ആയി അമീര്* ജീവിച്ചപ്പോള്* , ഗീതയും ഭവിതയും ആയി രണ്ടു generation അവതരിപിച്ചവരും നിറഞ്ഞാടി
      [ ഓരോതരേം എടുത്തു പറയണം എന്നുണ്ട് , പേരുകള്* അറിയാത്തത് കൊണ്ട് മാത്രം ഒഴിവാക്കുന്നു ]

      verdict : 4.5/5
      തിയേറ്ററില്* അനുഭവിക്കേണ്ട സിനിമ ...ഒരു മികച്ച ബോളിവുഡ് സിനിമക്കും അപ്പുറം നില്*ക്കുന്ന ചുരുക്കം ചെല സിനിമകളില്* ഒന്ന്

      വാല്*കഷ്ണം :
      To trivandrum people... dont waste ur movie experience at poor dhanya or worst sreevishak just spend extra penny for a mind blowing experience at Fantastic Audi 1

      thanks sheru ...audi 1il avasanam aanu charting aayathu ...so innale morning showkku aalillaayirunnu .. its true..audi 1il thanne kaananam

    7. #7
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      3,868
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      5796

      Default

      Quote Originally Posted by Dr. Strangelove View Post
      kandile?
      Kandu. Veendum kanum
      Sharbati Nain Mein Khwab To Bun Zara Kya Meri Dhadkane Kehti Hai Sun Zara

    8. Likes Smartu liked this post
    9. #8
      movie lover
      This user has no status.
       
      I am:
      ----
       
      Sheru's Avatar
      Join Date
      Jan 2012
      Location
      തിരുവനന്തപുരം
      Posts
      1,349
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      32739

      Default

      Quote Originally Posted by Sree View Post



      thanks sheru ...audi 1il avasanam aanu charting aayathu ...so innale morning showkku aalillaayirunnu .. its true..audi 1il thanne kaananam

      adui 4 oru show aannu ravile open aayi udan theernnu

      ivanmar 12 manikku entho aanu audi 1 open aakkiye...pakuthy alaundayirunnullu..ellarum vishak dhanya full aakki

      aadyame audi 1 thurannirunnu enkil full adichene ennu mathramallla..mattu randu sthalatthum aalundakillayirunu
      മലയാള സിനിമയില് ഒരു മാറ്റം സംഭവിച്ചിരിക്കുന്നു..താരങ്ങളുടെ പേരില് അല്ലാതെ സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നുംവളര്ന്നു കൊണ്ടേ ഇരിക്കും

    10. #9
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,684
      Post Thanks / Like
      Mentioned
      36 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9873

      Default

      Quote Originally Posted by Sheru View Post
      adui 4 oru show aannu ravile open aayi udan theernnu

      ivanmar 12 manikku entho aanu audi 1 open aakkiye...pakuthy alaundayirunnullu..ellarum vishak dhanya full aakki

      aadyame audi 1 thurannirunnu enkil full adichene ennu mathramallla..mattu randu sthalatthum aalundakillayirunu
      12manikkum aayittillayirunnu ..enthayalum audi 1il max 50-60 engande occupancy undayullu ..padmanabha,dhanya,vishakh okke balcony full aayi

    11. #10
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,472
      Post Thanks / Like
      Mentioned
      28 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40228

      Default

      Thanks Sheru

      Galti Se Mistake Ho Gaya

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •