• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  34
    Page 1 of 3 123 LastLast
    Results 1 to 10 of 26
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,528
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26811

      Default MASTERPIECE - Review

      Theatre : TNP

      Status : 5 %

      രാജാധി രാജ എന്ന സിനിമ കണ്ടതിന് ശേഷം അജയ് വാസുദേവ് എന്ന സംവിധായകനെ ഒന്ന് നോട്ട് ചെയ്തിരുന്നു. കാരണം വളരെ ലളിതം. സാധാ സ്ക്രിപ്റ്റ് അത്യാവശ്യം മുഷിപ്പില്ലാത്ത രീതിയിൽ മാസ്സ് ആയി എടുത്തു എന്നത് തന്നെ.

      വൈശാഖ് ന്റെ ഒരു രണ്ടാം പതിപ്പ് എന്ന ലൈൻ പ്രതീക്ഷിച്ചു പക്ഷെ പ്രതീക്ഷ ആസ്ഥാനത്ത് തന്നെ ആണ് എന്ന് ഇന്ന് പയ്യൻ തെളിയിച്ചു. കുഴപ്പം ഇല്ലാത്ത ഒരു സ്റ്റോറി ലൈൻ അത്യാവശ്യം നന്നായി എടുത്തിരുന്നേൽ ഒരു വട്ടം എങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ഒരു പടം ആയി ഇതിനെ എടുക്കാം ആയിരുന്നു. അജയ് അത് വളരെ മനോഹരമായി കുളം ആക്കി വെച്ചിട്ടുണ്ട്.

      അസാധ്യം എന്നല്ലാതെ ഒന്നും തന്നെ പറയുന്നില്ല. നായകന്റെ ഇടിയിൽ പറന്നു ഉല്ലസിച്ചു പോകുന്ന ഗുണ്ടകൾ.. അതിൽ ഒരു ഗുണ്ടാ ഏതേലും ഒരു കാറിൽ ഒന്ന് തൊട്ടാ തീർന്നു..!! മുൻപിലത്തെ രണ്ടു ഡോർ തിരുവനന്തപുരത്തും പുറകിലത്തെ രണ്ടണ്ണം കാസർഗോഡും പോവും..കാറിന്റെ മുകൾ ഭാഗം ആണേൽ പാതാളത്തിലേക്കും..!! ഈ കാർ എന്ന് ഉദേശിച്ചത് ആ സ്കോർപിയോ ആണ് . മഹിന്ദ്ര ടെ മുതലാളി ഈ പടം കണ്ടാൽ നെഞ്ച് തല്ലി അങ്ങേര് ചാവും.. പണ്ടത്തെ തമിഴ് പടം കണ്ടു മ്മടെ ടാറ്റ മുതലാളി അനുഭവിച്ചപോലെ..!!

      ഒരു ചേസ് സീൻ കണ്ടു..അതി മനോഹരം.. അറിയാൻ വയ്യാത്ത പണിക്ക് എന്തിനാണ് പ്രിയപ്പെട്ട അജയ് പോകുന്നേ ? എന്താ അതിൽ കാണിച്ചതെന്നോ.. എങ്ങനെ ആണ് അത് എടുത്തത് എന്നോ തമ്പുരാൻ മാത്രം അറിയാം..!!

      ക്ലൈമാക്സിലേക്ക്, എന്തിനാണോ ഗ്രാഫിക്സ് ഒക്കെ അതിൽ കുത്തികയറ്റിയത്..!! അത്യാവശ്യം നന്നായി ബോർ ആക്കിയിട്ടുണ്ട്. പടം കഴിഞ്ഞ ടൈറ്റിൽ എഴുതി കാണിക്കാൻ നിന്നില്ല.. ഓടി.. ഒന്ന് തിരിഞ്ഞ നോക്കി.. പുറകിൽ ഇരുന്ന 5,6 ആളുകൾ അന്തം വിട്ട് വാ തുറന്നു ഇരിക്കുന്നത് കണ്ടു.. വിഷമം തോന്നി..ഉള്ളിൽ ഒരു ഇത്തിരി സന്തോഷവും ( ഞാൻ മാത്രമല്ലലോ പെട്ടത് എന്ന് ഓർത്ത് )..!! Interval ആയപ്പോ ഇറങ്ങി പോയ കുറച്ചു ആളുകളോട് അസൂയയും കുശുമ്പും..!! ദൈവം ചോദിക്കും നിന്നോട് ഒക്കെ..!!

      മൂന്ന് കാര്യങ്ങൾ പറയാൻ ഉണ്ട്.. !! അതും 3 വെക്തികളോടായി ..!!

      1 . ഇക്ക

      പ്രിയപ്പെട്ട ഇക്ക, മാസ്സ് എന്ന് പറഞ്ഞു വരുന്ന ഇജ്ജാതി കോപ്രായങ്ങൾക്കു ദൈവത്തെ ഓർത്ത് നിങ്ങൾ ഇനി കൈ കൊടുക്കരുത്. ഉള്ളിൽ ഇപ്പോഴും നിങ്ങൾ എന്ന നടനോട് ഒരു Isttam ഉള്ളത് കൊണ്ട് പറയുവാണ്. നിങ്ങളുടെ ഒരു ഹിറ്റിന് വേണ്ടി ഒരു കൂട്ടം ചെറുപ്പക്കാർ ഇന്നും കാത്തിരിക്കുന്നു.. അവരെ ഓർത്തിട്ട് എങ്കിലും നന്നാവണം..!!

      2. ഇക്ക ആരാധകരോട് :

      ഈ ചിത്രത്തിന്റെ കുറച്ച് റിവ്യൂസ് വായിച്ചിരുന്നു.. റേറ്റിംഗ് 3 , 3 .5 , 4 ഒക്കെ ആണ് കണ്ടത്..!! ദൈവത്തെ ഓർത്തു നിങ്ങൾ ഈ കാണുന്ന കോപ്രായങ്ങൾക്കു ഇങ്ങനെ സപ്പോർട്ട് കൊടുക്കരുത്.. കൊടുക്കുംതോറും ഇതുപോലത്തെ പാഴ് സിനിമകൾ വന്നു കൊണ്ടേ ഇരിക്കും..!!

      3 . അജയ് വാസുദേവ്

      സ്ലോ മോഷൻ, സൺ ഗ്ലാസ്.. പറക്കൽ... പുല്ലു പറക്കുന്നു.. കാർ ഡ്രിഫ്ട് ചെയ്യുന്നു.. നായകൻ ഇടിക്കുമ്പോ വില്ലൻ പറക്കുന്നു.. വില്ലൻ ഓടുന്നു.. കാർ നാലായി പൊട്ടി പിളർക്കുന്നു.. ഇജ്ജാതി ഐറ്റംസ് ഒക്കെ ഇറക്കിക്കോ..ബട്ട് ഇറക്കുമ്പോ ഒരു ഇത്തിരി മയം വേണ്ടേ അണ്ണാ ? അണ്ണന് പറ്റിയ ഫീൽഡ് തെലുങ്ക് ഇൻഡസ്ടറി ആണ്. അവന്മാർ ഇതൊക്കെ രണ്ട് കൈയും നീട്ടി സ്വീകരിക്കും ഉറപ്പ്..!!

      വൽക്കഷ്ണം :

      Master of Disaster..

      Rating : 1/5

    2. #2
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      25,528
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      39150

      Default


    3. Likes prithvi liked this post
    4. #3
      Active User
      This user has no status.
       
      I am:
      Cool
       
      vip's Avatar
      Join Date
      Apr 2015
      Posts
      2,379
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      371

      Default

      Master of disaster

    5. Likes prithvi liked this post
    6. #4
      Active User
      This user has no status.
       
      I am:
      ----
       
      Winner's Avatar
      Join Date
      Jul 2009
      Posts
      4,307
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      783

      Default

      [QUOTE=prithvi;4091586]Theatre : TNP

      Status : 5 %


      അതിൽ ഒരു ഗുണ്ടാ ഏതേലും ഒരു കാറിൽ ഒന്ന് തൊട്ടാ തീർന്നു..!! മുൻപിലത്തെ രണ്ടു ഡോർ തിരുവനന്തപുരത്തും പുറകിലത്തെ രണ്ടണ്ണം കാസർഗോഡും പോവും..കാറിന്റെ മുകൾ ഭാഗം ആണേൽ പാതാളത്തിലേക്കും..!! ഈ കാർ എന്ന് ഉദേശിച്ചത് ആ സ്കോർപിയോ ആണ് . മഹിന്ദ്ര ടെ മുതലാളി ഈ പടം കണ്ടാൽ നെഞ്ച് തല്ലി അങ്ങേര് ചാവും.. പണ്ടത്തെ തമിഴ് പടം കണ്ടു മ്മടെ ടാറ്റ മുതലാളി അനുഭവിച്ചപോലെ..!!

      ...

    7. Likes prithvi liked this post
    8. #5
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      37,354
      Post Thanks / Like
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      52020

      Default

      apozhe parajathalle pokanda pokandannu

    9. Likes Jacob Joy, max, prithvi liked this post
    10. #6
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,837
      Post Thanks / Like
      Mentioned
      43 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9882

      Default

      Quote Originally Posted by prithvi View Post
      അണ്ണന് പറ്റിയ ഫീൽഡ് തെലുങ്ക് ഇൻഡസ്ടറി ആണ്. അവന്മാർ ഇതൊക്കെ രണ്ട് കൈയും നീട്ടി സ്വീകരിക്കും ഉറപ്പ്..!!

      വൽക്കഷ്ണം :

      Master of Disaster..

      Rating : 1/5
      oh pinne..avanmaaru arjun reddy polulla njeri items okke hit aakki kondirikkuva...annerama

      knply 5% status..pakshe padam ellaayidathum vann collection

      aadu 2 okke enthonnu ...carnivalil okke 6 shows HF aanelum ikka padathinte collection ethipidikkaan pattunnilla

    11. Likes prithvi, royichan liked this post
    12. #7
      Owner, Stark Industries
      is Iron Man
       
      I am:
      Meh
       
      Tony Stark's Avatar
      Join Date
      Jul 2015
      Location
      Abu Dhabi
      Posts
      12,100
      Post Thanks / Like
      Mentioned
      27 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      19733

      Default

      Thanks

    13. Likes prithvi liked this post
    14. #8
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,837
      Post Thanks / Like
      Mentioned
      43 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9882

      Default

      Quote Originally Posted by Tony Stark View Post
      Thanks

    15. Likes prithvi liked this post
    16. #9
      Owner, Stark Industries
      is Iron Man
       
      I am:
      Meh
       
      Tony Stark's Avatar
      Join Date
      Jul 2015
      Location
      Abu Dhabi
      Posts
      12,100
      Post Thanks / Like
      Mentioned
      27 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      19733

      Default

      Quote Originally Posted by Sree View Post



    17. Likes prithvi liked this post
    18. #10
      Member of the year 2016
      is Lalettan Fan
       
      I am:
      Cool
       
      chunku's Avatar
      Join Date
      Mar 2012
      Location
      Kollam
      Posts
      17,814
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      48227

      Default

      Thanks machaa peruthu ishttappettu ketto.........




    19. Likes prithvi liked this post

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •