• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  4
    Results 1 to 6 of 6
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,943
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      91432

      Default *** Gulaebaghavali @ VG's View ***

      Theatre : Palazzo, Chennai
      Showtime : 4.25pm
      Status : HouseFull

      ദേവിക്ക് ശേഷം പ്രഭുദേവ വീണ്ടും.. ഇത്തവണ ഒരു ഹീസ്റ്റ് ചിത്രവുമായി, തമിഴിൽ ഹീസ്റ്റ് ചിത്രങ്ങൾക്ക് പഞ്ഞമില്ല എന്നാൽ ഇത് കോമഡിയുടെ ഒരു പെർഫക്റ്റ് ബ്ലെൻഡ് ആണ്.. ചിത്രത്തിലേക്ക്..

      1945ൽ ഒരു സായിപ്പിന്റെ പെട്ടിയിൽ നിന്ന് രത്നങ്ങളുടെ ഒരു വലിയ നിധിശേഖരം അദ്ദേഹത്തിന്റെ വേലക്കാരന് ലഭിക്കുന്നു, അത് അയാൾ ഗുലേബഗാവലിയിലെ ക്ഷേത്രത്തോട് ചേർന്ന് ഒളിപ്പിക്കുന്നു. ഇന്ന് അയാളുടെ മകൻ മരണക്കിടക്കയിൽ ആ രഹസ്യം ഇന്നത്തെ തലമുറയോട് വെളിപ്പെടുത്തുന്നു. വിഗ്രഹങ്ങൾ മോഷ്ഠിക്കുന്ന കള്ളൻ ബദ്രിയിലേക്ക് ആ ജോലി എത്തുന്നു.. ബദ്രി (പ്രഭുദേവ), വിജി (ഹൻസിക), മാഷ (രേവതി),മുനിഷ് (രാംദോസ്).. ആ സംഘം നിധിശേഖരം തേടി ഗുലേബഗാവലിയിലേക്ക് തിരിക്കുന്നു.. അവർക്ക് പുറകെ മറ്റു രണ്ടു സംഘങ്ങളും നമ്പി ഗ്യാങ്, മൊട്ട ഗ്യാങ്, പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ് കോമടിയിൽ പൊതിഞ്ഞ് സംവിധായകൻ കല്യാൺ പറഞ്ഞിരിക്കുന്നത്.

      പ്രകടനങ്ങളിൽ എടുത്തു പറയേണ്ടത് രേവതിയുടെ മാഷയാണ്, വളരെ വ്യത്യസ്തവും ത്രൂഔട്ട് കോമഡി ചെയ്യുന്ന ഒരു കാർ തീഫ്. പ്രഭുദേവയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന പ്രകടനം, ഡാൻസും കോമഡിയും ആക്ഷനും എല്ലാം പ്രഭുദേവ സ്റ്റൈലിൽ. ഹൻസികയുടെ നായിക കഥാപാത്രം നന്നായിരുന്നു. മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, യോഗി ബാബു, സത്യൻ, രാംദോസ്സ് ഇവരെല്ലാം നമ്മളെ കുടുകൂടാ ചിരിപ്പിക്കും.

      കല്യാണിന്റെ തിരക്കഥ തന്നെയാണ് താരം, ഓരോ സീനിലും കോമഡി എന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ. വിവേക് മെർവിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ സ്റ്റൈലിൽ തന്നെ. മൊത്തത്തിൽ പറഞ്ഞാൽ കിടിലൻ പടം, ക്ലൈമാക്സ് നമ്മുടെ സിദ്ദിഖ് ലാൽ സ്റ്റൈൽ ഓർമ്മിപ്പിക്കും. ധൈര്യമായി ടിക്കറ്റ് എടുക്കാം ഗുലേബഗാവലിക്ക്, Nice Entertainer & SureShot SuperHit!!
      Last edited by Vincent Gomas; 01-13-2018 at 04:26 PM.
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. Likes Puthu Manavalan, Sree, max, pulijose liked this post
    3. #2
      pulikutti
      This user has no status.
       
      I am:
      ----
       
      Puthu Manavalan's Avatar
      Join Date
      Sep 2012
      Location
      Thrissur
      Posts
      7,695
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      13196

      Default

      Sketch&Tsk kku panikittum alle
      still chasing my dreamz....

    4. #3
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      56,261
      Post Thanks / Like
      Mentioned
      75 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9905

      Default

      thanks

    5. #4
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,339
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      216

      Default

      Thanks

    6. #5
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,070
      Post Thanks / Like
      Mentioned
      9 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      46839

      Default

      Thanks Anna

      As expected kidu comedy package



      KUTTANADAN MARPAPPA - PERFECT FAMILY COMEDYENTERTAINER FOR VACATION

    7. #6
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      53,454
      Post Thanks / Like
      Mentioned
      57 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      58588

      Default

      Thanks VG

      Galti Se Mistake Ho Gaya

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •