• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  5
    Results 1 to 8 of 8
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,933
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      76474

      Default *** Sketch @ VG's View ***

      Theatre : Palazzo,Chennai
      Showtime : 12.50pm
      Status : 75%
      ഇരുമുഖന് ശേഷം വിക്രം, വാലിന്റെ സംവിധായകൻ വിജയ് ചന്ദറോടൊപ്പം ഒന്നിക്കുന്ന ചിത്രം. കുറെ കാലത്തിനു ശേഷമാകും വിക്രം ഒരു ലോക്കൽ മസാല പടം ചെയ്യുന്നത്, ചിത്രത്തിലേക്..
      സിസി മുടങ്ങുന്ന വണ്ടികൾ സ്കെച്ച് ചെയ്ത് അടിച്ചെടുക്കുന്ന സ്*പെഷ്യലിസ്റ്റ് സ്കെച്ച് എന്ന വിളിപ്പേരുള്ള ജീവ. ജീവയും 3 ഉറ്റ സുഹൃത്തുക്കളും, സേട്ടിന്റെ ഗ്യാരേജിൽ ആണ് ജോലി. ജീവയുടെയും സംഘത്തിനും എതിരായി ബാബുരാജ് ചെയ്യുന്ന വില്ലൻ കഥാപാത്രം വരുന്നതോടെ സ്കെച്ചിനും സംഘത്തിനും പ്രശ്നങ്ങൾ തുടങ്ങുന്നു..
      വിക്രത്തിന് ഇതൊരു കേക്ക് വാക്ക് റോളാണ്. നായികയായി എത്തുന്ന തമന്നയും ഗാനങ്ങൾക്കായി ഒരു നായിക എന്ന ഗണത്തിലാണ്. ഹരീഷ് പരേഡിക്ക് സ്ക്രീൻ സ്പെയ്സ് കുറവാണെങ്കിലും പ്രാധാന്യമുള്ള വേഷം. സൂരിയുടെ ചില തമാശകൾ ചിരിപ്പിക്കും.
      ചിത്രത്തിന് പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ട്വിസ്റ്റും ഒരു മസാല ചിത്രത്തിന് ചേർന്ന പശ്ചാത്തല സംഗീതവും ഉണ്ട് എന്നാൽ നല്ല ഒരു തിരക്കഥ ഒരുക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ സ്റ്റൈൽ തന്നെ ഒരു അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് തമിഴിൽ ഇറങ്ങിയിരുന്ന മസാല പടങ്ങളുടെ ശ്രേണിയാണ്. സംഘട്ടനങ്ങൾക്കായി തന്നെ കുറെയേറെ സീനുകളും നായികയും നായകനും കണ്ടുമുട്ടിയാൽ പാട്ടും, അങ്ങനെ കുറെയേറെ പതിവ് മസാലപടം ക്ലിഷേകളും.
      മൊത്തത്തിൽ വിക്രം ഫാന്സിന് എൻജോയ് ചെയ്യാം, നോർമൽ ഓടിയൻസിന് ഒരുതവണ കണ്ടിരിക്കാം.
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. Likes Nithz, ittichen, Sree, max, pulijose liked this post
    3. #2
      Active User
      This user has no status.
       
      I am:
      ----
       
      Nithz's Avatar
      Join Date
      Aug 2012
      Posts
      2,898
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      29650

      Default

      theater response engane undayirunnu ???

      .√.ℱ


    4. #3
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      21,351
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16381

      Default

      Thnx VG

    5. #4
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

    6. #5
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      Quote Originally Posted by Vincent Gomas View Post
      മൊത്തത്തിൽ വിക്രം ഫാന്സിന് എൻജോയ് ചെയ്യാം, നോർമൽ ഓടിയൻസിന് ഒരുതവണ കണ്ടിരിക്കാം.

      appo padam safe aanallo

    7. #6
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,331
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      215

      Default

      Thanks

    8. #7
      RoyaL Member
      This user has no status.
       
      I am:
      ----
       
      ITV's Avatar
      Join Date
      Jun 2009
      Posts
      44,035
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      46837

      Default

      Thanks Anna



      KUTTANADAN MARPAPPA - PERFECT FAMILY COMEDYENTERTAINER FOR VACATION

    9. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,719
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks VG

      Galti Se Mistake Ho Gaya

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •