• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  28
    Page 1 of 2 12 LastLast
    Results 1 to 10 of 16
    1. #1
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,771
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      111071

      Thumbs up Aadi . Fantastic entry of our Prince

      ആദി കണ്ടു ഇന്ന് രാവിലെ10 മണി ഷോ. തൃപ്പൂണിത്തുറ സെൻട്രൽ. House full ആയിരുന്നു.
      ലാലേട്ടന്റെ മകൻ ആയതു കൊണ്ട് എല്ലാ പ്രേക്ഷകർക്കും ഉള്ള പോലെ വളരെയധികം പ്രതീക്ഷ ഈ പടത്തിൽ എനിക്കും ഉണ്ടായിരുന്നു.
      പ്രതീക്ഷ തെറ്റിക്കാതെ ഒരു ത്രില്ലിംഗ് ആയ സിനിമയാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.
      മകനും സകലകലാ വല്ലഭൻ തന്നെ എന്നു തുടക്കത്തിലേ തോന്നിപ്പിച്ചു. ഒരു ഗാനം എഴുതി പ്രണവ് അതു പാടിയിട്ടുണ്ട്. തുടക്കം തന്നെ അച്ഛന്റെ ആദ്യ ചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു പയ്യന്റെ എൻട്രി.
      വളരെ natural ആയിട്ടു അഭിനയിച്ചിട്ടുണ്ട്. ആദ്യ പകുതി വളരെ പതുക്കെ അധികം പ്രതീക്ഷ ഒന്നും തരാത്ത പോലെ ആണ് തീർന്നത്. രണ്ടാം പകുതി ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ പ്രത്യേകിച്ചു ക്ലൈമാക്സ് പാളി പോകാവുന്ന വിഷയം. പക്ഷെ ക്ളൈമാക്*സ് കണ്ടു കഴിഞ്ഞ ഒരോരുത്തരും അറിയാതെ എഴുന്നേറ്റു നിന്നു കൈ അടിപ്പിച്ചിട്ടേ ജിത്തു പ്രേക്ഷകനെ തിയറ്റർ വിടാൻ സമ്മതിക്കൂ.
      ഒറ്റ വാക്കിൽ പറഞ്ഞാൽ വളരെ ത്രില്ലിംഗ് ആയി എടുത്തിട്ടുണ്ട്.
      പ്രകടനത്തിൽ പ്രണവ് തന്നെ മുന്നിൽ. പിന്നെ ഷറഫുദീൻ വളരെ നല്ലൊരു വേഷം മനോഹരമായി ഇതിൽ ചെയ്തിട്ടുണ്ട്. നായികാ പ്രാധാന്യം തീരെ ഇല്ലെങ്കിലും അമ്മയായി അഭിനയിച്ച ലെന തന്നെയാണ് സ്ത്രീ കഥാപാത്രങ്ങളിൽ മുൻപിൽ. ഒരു പുതിയ സംഗീത സംവിധായകൻ ഇദ്ദേഹം മുൻപ് ദൃശ്യം സിനിമയിൽ ഒരു ഗാനം ചെയ്തിട്ടുണ്ട്. വളരെ ലളിതമായ ആസ്വാദ്യകരമായ രീതിയിൽ സംഗീതം ഒരുക്കിയിട്ടുണ്ട്. മേഘനാദൻ, അനുശ്രീ എന്നിവർക്കും വളരെ നല്ല വേഷങ്ങൾ ആണ് കിട്ടിയിരിക്കുന്നത്. ചുരുക്കത്തിൽ ലാലേട്ടന്റെ മകൻ എന്നതിലുപരി നല്ല രീതിയിൽ perfom ചെയ്യാനുള്ള ഒരു കഥാപാത്രം തന്നെയാണ് ആദി അതു പ്രണവ് ഗംഭീരമാക്കി.

      Rating: 4/5
      Last edited by EmmeS; 01-26-2018 at 02:25 PM.


    2. #2
      Active User
      This user has no status.
       
      I am:
      Cool
       
      vip's Avatar
      Join Date
      Apr 2015
      Posts
      2,758
      Post Thanks / Like
      Mentioned
      16 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12087

      Default

      Thanks

    3. Likes EmmeS liked this post
    4. #3
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      62,479
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      47475

      Default

      thanks emmes machaa

      pranav pakshe iniyum cinema cheyyumo ?
      After PULIMURUGAN, OPPAM, MVT now VILLAIN crossed 50L @ TVM ARIESPLEX

      Lalettan in 2017

      1-MUNTHIRI VALLIKAL - BIGGEST HIT of 2017 among MALAYALAM releases - 17,000+ shows

      2.VELIPADINTE PUSTHAKAM - Just a HIT - 10,500+ shows

      3.1971 BB - One of the BIGGEST disasters of 2017.

      4 VILLAIN - A Well made Emotional Thriller- Clear HIT - 11,500+ shows

    5. Likes EmmeS liked this post
    6. #4
      MIRACLE STAR
      This user has no status.
       
      I am:
      ----
       
      Eazy Jozy's Avatar
      Join Date
      Jul 2009
      Posts
      19,373
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      23948

      Default

      Thanks 4 the review
      ....................
      More Movie Updates Like : -

    7. Likes EmmeS liked this post
    8. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,999
      Post Thanks / Like
      Mentioned
      40 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      50665

      Default

      Thanks Emmes annan

      Galti Se Mistake Ho Gaya

    9. Likes EmmeS liked this post
    10. #6
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      56,073
      Post Thanks / Like
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9895

      Default

      thanks

    11. Likes EmmeS liked this post
    12. #7
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      25,647
      Post Thanks / Like
      Mentioned
      17 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      39157

      Default

      thanks emmes

      polichu le

    13. Likes EmmeS liked this post
    14. #8
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,335
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      215

      Default

      Thanks

    15. Likes EmmeS liked this post
    16. #9
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,771
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      111071

      Default

      Quote Originally Posted by renjith mvk View Post
      thanks emmes machaa

      pranav pakshe iniyum cinema cheyyumo ?
      Sure entha doubt?


      Quote Originally Posted by sertzui View Post
      thanks emmes

      polichu le
      Yes...


    17. Likes DESH VIDESHI liked this post
    18. #10
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,005
      Post Thanks / Like
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8664

      Default

      Thanks Emmes anna...
      Best page in SS : Read page No 228 of Odiyan official thread.

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •