• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  17
    Page 1 of 2 12 LastLast
    Results 1 to 10 of 11

    Thread: Aadhi - Review

    1. #1
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default Aadhi - Review

      Theater : Carnival Cinemas

      Show Time : 10:15 AM

      Status : HF :Vedi:


      സംഗീത സംവിധായകൻ ആകാൻ ആഗ്രഹിക്കുന്ന ഒരു പയ്യൻസ്. അതിനു വേണ്ടി ഉള്ള അവസരങ്ങൾ തേടി നടക്കുന്ന ഒരു ചെറുപ്പക്കാരൻ.. അതിന്റെ ഒരു ആവശ്യത്തിനായി പയ്യൻസ് ബാംഗ്ലൂർ ൽ പോകുന്നു. അവിടെ വെച്ച് അപ്രത്യക്ഷമായി കുറച്ച് കാര്യങ്ങൾ നടക്കുന്നു..അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പയ്യൻസ് നടത്തുന്ന ശ്രമങ്ങളും മറ്റു കാര്യങ്ങളും ആണ് ചിത്രം പറയുന്നത്.. ഇതാണ് ഇതി വൃത്തം..!!

      ഇനി കാര്യത്തിലേക്ക്.!!

      പൊന്ന് അനിയാ എവിടെ ആയിരുന്നു ഇത്രയും കാലം ? തന്തയുടെ അതെ സ്വഭാവം എന്ന് തന്നെ പറയേണ്ടി വരും.. അജ്ജാതി ആക്ഷൻ.. പാർക്കർ സീൻ ഒക്കെ ചെക്കൻ കേക്ക് വാക് എന്ന് ലെവൽ ൽ ആണ് ചെയ്തതത്. കിടിലൻ ഡെഡിക്കേഷൻ. സ്ക്രീൻ പ്രസൻസും ഉഷാർ. എല്ലാ വെടി മരുന്നും കയ്യിൽ ഉള്ള നല്ല ഉഗ്രൻ ആറ്റം ബോംബ് ആണ് പ്രണവ്. വേണ്ടപോലെ ഉപയോഗിച്ച അച്ഛനെ പോലെ പയ്യൻസും തെളിയും. ആദ്യ സിനിമയുടെ ചില പോരായ്മകൾ ഉണ്ടെങ്കിലും പുതു മുഖം എന്ന നിലയിൽ പ്രണവ് കസറി. ആക്ഷൻ ബ്ലോക്*സ് & പാർക്കർ സീൻ എല്ലാം ഒരു രക്ഷയും ഇല്ല. അന്യായ കൈ അടി.

      ചിത്രത്തിന്റെ ബാക്കി കാര്യങ്ങൾ

      ജീത്തു ജോസഫ് പ്രണവ് എന്ന പുതുമുഖ പയ്യനെ വേണ്ടപോലെ തന്നെ പ്രസന്റ് ചെയ്തിട്ടുണ്ട്. അസാധ്യ സ്ക്രിപ്റ്റ് എന്ന് ഒന്നും അവകാശപ്പെടാനില്ല. എന്നാൽ ഒരു കൊമേർഷ്യൽ സിനിമയ്ക്കു വേണ്ട എല്ലാം പൊടി കൈകളും ഇതിൽ ജീത്തു ആവിശ്യത്തിന് ചേർത്തിട്ടുണ്ട്. ചില ഇടങ്ങളിൽ ലാഗ് തോന്നുവെങ്കിലും അതിനു ശേഷം വരുന്ന പാർക്കർ സീന്സും ആക്ഷൻസ് ബ്ലോക്*സ് ഉം ആ കുറവ് അവിടെ പരിഹരിക്കുന്നുണ്ട്.

      അനുശ്രീ മികച്ച പ്രകടനം. ഗിരി രാജൻ കോഴി ഉൾപ്പടെ ഉള്ള പ്രേമം ടീം നന്നായി തന്നെ ചെയ്തിട്ടുണ്ട്. ലെനടെ ചെറിയ പോർഷൻസ് മാത്രം കല്ല് കടി ആണ്. ചെറിയ രീതിയിൽ അരോചകം ആയി തോന്നിയെങ്കിലും കുഴപ്പം ഇല്ലാതെ ആ ഭാഗം പോയി.

      കൂടുതൽ പറയുന്നില്ല " ഒരു പടം ചെയ്ത് പോവും എന്ന് കരുതിയ കൂട്ടർക്ക് തെറ്റി. ചെക്കൻ ചുമ്മാ അങ്ങ് പോവാൻ അല്ല വന്നത് എന്ന് പടം കാണുമ്പോ മനസിലാവും ( അല്ലേൽ last മേക്കിങ് വീഡിയോ ഒന്ന് കണ്ടാ മതി ) അസാധ്യം.


      പ്രിയപ്പെട്ട ലാലേട്ടാ നിങ്ങടെ സൃഷ്ട്ടി നിങ്ങളെക്കാൾ ഒരു പിടി മുകളിൽ നിക്കും ( ആക്ഷൻ നു വേണ്ടി അണ്ണൻ ഏത് അറ്റം വരെ പോകും എന്ന് മറ്റുള്ളവർ പറയുന്നത് പോലെ തന്നെ അണ്ണന്റെ മകനും ).

      ഒരു സീനിൽ പ്രണവ് അനുശ്രീ ye നോക്കുന്ന ഒരു നോട്ടം ഉണ്ട്.. നോക്കി കൊണ്ട് മറ്റൊരാളുടെ പുറകിലേക്ക് മാറുന്നത്.. കിടിലം..!! കരച്ചിൽ ഉം ഭയവും.. പേടിയും എല്ലാം മിന്നി മായും ആ സെക്കൻഡിൽ..!!



      ആദി, ചില പോരായിമകൾ ഒക്കെ ഉണ്ടേലും പടം ഉഷാർ. പാർക്കർ സെൻസ് മുതൽ ആക്ഷൻ ബ്ലോക്ക് വരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് പോർഷൻസ് ആണ് ടോപ്പ്. നന്നായി തന്നെ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്..!!

      Ver : ഹിറ്റിൽ കുറഞ്ഞത് ഒന്നും പ്രതിക്ഷിക്കുന്നില്ല. മിനിമം 25 കോടി ക്ലബ്ബിൽ കന്നി ചിത്രം പ്രണവ് എത്തിക്കും..!!


      പടം തുടങ്ങുന്നതിന് മുൻപ് പ്രണവ് മോഹൻലാൽ ഫാൻസ്* എന്ന് കാണിച്ചപ്പോ ഒരുത്തൻ വല്ലാതെ ചൊറി ചൊറിയുന്നത് കണ്ടു. ക്യാഷ് ഉണ്ടേൽ എന്തും ആവാം.. ഫാൻസ്* അസോസിയേഷൻ ഒകെ ഇത് കഴിഞ്ഞ ഞങ്ങൾ തീരുമാനിക്കും എന്നൊക്കെ വൻ ഡയലോഗ് അടി.. പടം കഴിഞ്ഞപ്പോ പുള്ളിയെ നോക്കി.. മേക്കിങ് വീഡിയോ കണ്ട് കയ്യും അടിച്ചോണ്ട് ഇരിക്കുന്നു.

      കുറ്റം പറയുന്ന ആളുകളെ കൊണ്ട് തന്നെ കൈ അടിപ്പിക്കുന്ന അച്ഛന്റെ സ്വഭാവം അദ്ധേഹത്തിന്റെ മകനും കിട്ടിയതിൽ അത്ഭുതപെടാനില്ല. ഇതൊക്കെ സർവ സാധാരണം അല്ലെ പ്രണവ് മോഹൻലാൽ..!!

    2. #2
      Active User
      This user has no status.
       
      I am:
      ----
       
      Rajesh_m's Avatar
      Join Date
      Jan 2014
      Location
      Palakkad
      Posts
      10,426
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8436

      Default

      Kidu review..

    3. Likes prithvi liked this post
    4. #3
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Oct 2010
      Location
      ORIGIN PALAKKAAD
      Posts
      2,184
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      541

      Default

      Thank you

    5. Likes prithvi liked this post
    6. #4
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,331
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      215

      Default

      Thanks Prithvi

    7. Likes prithvi liked this post
    8. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,719
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks Prithvi

      Galti Se Mistake Ho Gaya

    9. Likes prithvi liked this post
    10. #6
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

    11. Likes prithvi liked this post
    12. #7
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by Rajesh_m View Post
      Kidu review..
      Thanks Thalaivaa

    13. #8
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by Palakkaadan View Post
      Thank you
      Welcome

    14. #9
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by max View Post
      Thanks Prithvi
      Welcome max

    15. #10
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by pulijose View Post
      Thanks Prithvi
      Welcome Machaa..

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •