• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  4
    Results 1 to 4 of 4
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,943
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      91431

      Default *** Bhaagamathie @ VG's View ***

      Theatre : Palazzo, Chennai
      Status : HF
      Showtime : 12.30 pm

      നായികാപ്രാധാന്യമുള്ള മാസ്സ് ചിത്രങ്ങളിൽ എന്നും തിളങ്ങാറുള്ള നടിയാണ് അനുഷ്*ക ഷെട്ടി, അരുന്ധതി ഒരു വലിയ ബ്ലോക്ക്ബസ്റ്റർ സമ്മാനിച്ചപ്പോൾ അതിനു ചുവടുപിടിച്ചു വന്ന മറ്റു ചില ചിത്രങ്ങൾക്ക് ആ വിജയം ആവർത്തിക്കാനായില്ല..ഇവിടെ അനുഷ്*ക വീണ്ടും ഒരു നായികാപ്രാധാന്യമുള്ള ചിത്രവുമായി എത്തുന്നു, ഭാഗമതി.. ചിത്രത്തിലേക്ക്..

      ചഞ്ചല (അനുഷ്*ക) എന്ന IAS ഓഫീസർ ഒരു സോഷ്യൽ ആക്ടിവിസ്റ്റായ ശക്തിയെ (ഉണ്ണി മുകുന്ദൻ) കൊലചെയ്ത കേസിൽ ജയിലിലാണ്. CBI ഓഫീസർ ആയ വൈഷ്ണവിക്ക് (ആശ ശരത്ത്) സെൻട്രൽ മിനിസ്റ്റർ ആയ ഈശ്വർ പ്രസാദിനെക്കുറിച്ച് (ജയറാം) കൂടുതൽ വിവരങ്ങൾ അറിയാൻ അയാളുടെ സെക്രട്ടറി ആയിരുന്ന ചഞ്ചലയെ ചോദ്യം ചെയ്യാനുള്ള ഓർഡർ ലഭിക്കുന്നു. പോലീസ് റെക്കോർഡ്സിൽ വരാതിരിക്കാൻ ചഞ്ചലയെ അവർ ആളൊഴിഞ്ഞ ഒരു പഴയ ബംഗ്ളാവിൽ പൂട്ടിയിട്ട് ചോദ്യം ചെയ്യാനാരംഭിക്കുന്നു.. ഭാഗമതിയുടെ ബംഗ്ളാവിൽ..

      പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്..
      ചഞ്ചല/ഭാഗമതി ആയി അനുഷ്*ക നല്ല പ്രകടനം ആയിരുന്നു. ശക്തി ആയി വന്ന ഉണ്ണി മുകുന്ദന് സ്ക്രീൻ സ്പെയ്സ് കുറവാണെങ്കികും കഥയിൽവളരെ പ്രാധാന്യമുള്ള വേഷം തന്നെ ലഭിച്ചു, അതു വേണ്ട പോലെ ഉണ്ണി ചെയ്തിട്ടും ഉണ്ട്. ആശ ശരത്, ജയറാം,മുരളി ശർമ്മ എന്നിവരെല്ലാം ഒക്കെ പ്രകടനം.

      ചിത്രത്തിന്റെ പ്രധാന പോരായ്മ ചിത്രത്തിന്റെ ടീസർ നമുക്ക് നൽകിയ പ്രതീക്ഷകൾ തന്നെ ആണെന്ന് പറയാം. കാരണം അരുന്ധതി പോലൊരു ചിത്രം പ്രതീക്ഷിച്ചു പോയാൽ ഭാഗമതി നമ്മെ നിരാശപ്പെടുത്തും എന്നു തീർച്ചയാണ്.. ഹൊററിൽ തുടങ്ങി ഒരു സോഷ്യൽ ഡ്രാമയിലേക്ക് പോയി വീണ്ടും ഹൊററിൽ എത്തിച്ചേരുന്ന പോലുള്ള ട്രീട്മെന്റ് അത്ര ഏറ്റിട്ടില്ല എന്നാണ് തോന്നിയത്.. പശ്ചാത്തലസംഗീതം കിടിലം ആയിരുന്നു, പ്രത്യേകിച്ചും ഭാഗമതി തീം മ്യൂസിക്..

      മൊത്തത്തിൽ പറഞ്ഞാൽ.. ഒരിക്കലും ഒരു അരുന്ധതി പ്രതീക്ഷിച്ചു ആരും ഭാഗമതിക്ക് ടിക്കറ്റ് എടുക്കേണ്ട..ഇതു മറ്റൊരു രീതിയിലുള്ള ചിത്രമാണ്.. ☺️
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. Likes pulijose, anukutty, shadow, Sree liked this post
    3. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,999
      Post Thanks / Like
      Mentioned
      40 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      50665

      Default

      Thanks VG

      Galti Se Mistake Ho Gaya

    4. #3
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,005
      Post Thanks / Like
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8664

      Default

      Thanks VG...Allellum Arundhathi kaanan aanengil Arundhathi kandaal mathiyallo...Anushka kidukkiyallo dathu mathi...

      Mass coolettan polichadukkiyille...
      Best page in SS : Read page No 228 of Odiyan official thread.

    5. #4
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      56,073
      Post Thanks / Like
      Mentioned
      53 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9895

      Default

      thanks

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •