• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  10
    Results 1 to 9 of 9
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,933
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      76474

      Default *** Aadhi @ VG's View ***

      Theatre : Palazzo,Chennai.
      Status : 70%
      ShowTime : 9.10 am

      പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം എന്നതുകൊണ്ട് തന്നെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം, എന്നാൽ ജീത്തു ജോസഫിന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും നിരാശ സമ്മാനിച്ചതുകൊണ്ട് തെല്ലൊരു അമിതപ്രതീക്ഷയില്ലായ്മയും മനസ്സിലുണ്ടായിരുന്നു. ചിത്രത്തിലേക്ക്..

      ആദി എന്ന സിനിമാമോഹം പേറി നടക്കുന്ന ഒരു യുവാവ്, സംഗീത സംവിധായകനാവണം എന്ന അവന്റെ മോഹം അവനെ ചില സാഹചര്യങ്ങളിലൂടെ ബാംഗ്ലൂർ ചെന്നെത്തിക്കുന്നു. അവിടെ അപ്രതീക്ഷിതമായി നടക്കുന്ന ഒരു ആക്സിടെന്റ് അവന്റെ ജീവിതത്തിൽ വരുത്തുന്ന പ്രശ്നങ്ങളും അതിൽ നിന്ന് ആദി എങ്ങനെ രക്ഷപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ കഥ..

      ഒരുപാട് തവണ പല സിനിമകളിലൂടെയും നാം കണ്ടിട്ടുള്ള ഒരു തീം തന്നെയാണ് ആദിയുടെയും എന്നാൽ ഇവിടെ വ്യത്യസ്തത എന്താണെന്ന് വെച്ചാൽ പ്രണവ് മോഹൻലാൽ എന്ന യുവാവിന്റെ അസാമാന്യ സ്റ്റണ്ട് രംഗങ്ങളും പാർകൗർ രംഗങ്ങളുമാണ്..

      മലയാളസിനിമ വിട്ട് ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡിൽ പ്രണവ് ആക്ഷൻ രംഗങ്ങൾ പെർഫോം ചെയ്തിട്ടുണ്ട് ചിത്രത്തിൽ.. ഒരു മികച്ച തുടക്കം എന്നുതന്നെ പറയാം.. ചിലയിടങ്ങളിൽ ചെറിയ സൗണ്ട് മോഡുലേഷൻ പിശകുകൾ മാത്രമേ പറയാനുള്ളു.. അതയാൾ എക്*സ്പീരിയൻസ് കൊണ്ടു മറികടക്കും എന്ന് കരുതാം..

      സിദ്ദിഖ് ആദിയുടെ അച്ഛൻ റോൾ നന്നാക്കിയപ്പോൾ ലെനയുടെ അമ്മറോൾ ചിലയിടത്തൊക്കെ നാടകീയത പ്രകടിപ്പിച്ചു.. ജഗപതി ബാബു, സിജു വിൽസൺ, അനുശ്രീ, ഷറഫുദ്ധീൻ, മേഘനാഥൻ തുടങ്ങി സഹതാരങ്ങളാരും മോശമായില്ല.. ചിത്രത്തിൽ പശ്ചാത്തലസംഗീതത്തിനു വലിയ സ്ഥാനമാണ് ഉള്ളത്, രണ്ടാംപകുതി അത്രമേൽ ത്രില്ലിങ്ങായി കൊണ്ടുപോയത്തിൽ അനിൽ ജോണ്സൻറെ പശ്ചാത്തലസംഗീതത്തിനു വലിയ പങ്കുണ്ട്..

      ഗാനങ്ങളും കൊള്ളാം.. പ്രണവ് എഴുതി ആലപിച്ച ഇംഗ്ലീഷ് ഗാനവും നന്നായി.. മൊത്തത്തിൽ പറഞ്ഞാൽ പതിയെ തുടങ്ങി കത്തിക്കേറുന്ന ഒരു ശൈലിയിലാണ് ചിത്രം.. മികച്ച ത്രില്ലിങ്ങായ ഒരു ക്ലൈമാക്സ് ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ജീത്തു ജോസഫിന് ഇനി അഭിമാനത്തോടെ പറയാം താൻ പ്രണവിനെ രാജകീയമായ തന്നെ ലോഞ്ച് ചെയ്തിട്ടുണ്ട് എന്ന്.

      മഞ്ഞിൻ വിരിഞ്ഞ പൂവേ പാടി പ്രണവ് തന്റെ സിനിമാജീവിതം തുടങ്ങിയിരിക്കുന്നു.. ഫൈറ്റ് സീനുകളിലെ പാടവം നാം കണ്ടുകഴിഞ്ഞു, കാത്തിരിക്കാം കോമടിയിലും പ്രണയത്തിലും ഒരു കൈ നോക്കാൻ അയാളുടെ രണ്ടാം വരവിനായി.. ☺️☺️
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,720
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks VG

      Galti Se Mistake Ho Gaya

    3. #3
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      27,978
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8661

      Default

      Thanks VG
      Best page in SS : Read page No 228 of Odiyan official thread.

    4. #4
      SS DON
      is No Status is the best status
       
      I am:
      Awesome
       
      DON's Avatar
      Join Date
      Aug 2009
      Posts
      8,276
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11827

      Default

      Thanks VG
      Quote Originally Posted by Pankajakshan View Post

      Aa jaayiyey sarkaaar Mister Unnikrishnaney njan oorakudukk threadilekk shenikkukayaanu...avidey Donom ke beech me ek bada Don aayi ninakk vilasaam...valabhanukk valabhan...Ini oru sathyam koodi velipeduthaan njan agrahikkukayaanu...ithreyum dhayaneeya avastha njan entey stephen ronaldil maathramey kanditullu..

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,331
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      215

      Default

      Thanks VG

    6. #6
      Active User
      This user has no status.
       
      I am:
      Cool
       
      vip's Avatar
      Join Date
      Apr 2015
      Posts
      2,385
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      371

      Default

      Thanks

    7. #7
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      570
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      661

      Default

      thanks for the review

    8. #8
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      570
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      661

      Default

      First Half kurachu lag undaarunnapole thonni.. but second half kidu

    9. #9
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •