• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  13
    Page 1 of 2 12 LastLast
    Results 1 to 10 of 13
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default Bhaagamathie - Review

      Theater : Carnival Cinemas

      Status : 5%

      Show Time : 10:30 AM



      ഈ റിവ്യൂ നിങ്ങൾ വായിക്കുന്നതിന് മുൻപ് ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ..!!

      * അരുന്ധതി എന്ന അനുഷ്ക ചിത്രം ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് ബാഗ്മതി ആയി താരതമ്യം ചെയ്*യാൻ എനിക്ക് ആവില്ല.

      ഇനി കാര്യത്തിലേക്ക്..!!

      1 . ആദ്യ പകുതി..!!


      മികച്ച 1st ഹാഫ്. മികച്ചത് എന്ന് പറയുമ്പോ സത്യസന്ധമായി പറഞ്ഞ കിടിലൻ 1st ഹാഫ് എന്ന് തന്നെ പറയും ഞാൻ. എന്ന് വെച്ച് ഈ 1st ഹാഫിൽ ഘന ഗംഭീരം ആയ ആരും പറയാത്ത കഥാ എന്ന് ഒന്നും പറയുന്നില്ല. പഴപ്പോൾ ആയി നമ്മൾ കണ്ടു മറന്ന സിനിമകളിലെ പല കഥ സന്ദർഭങ്ങളും തന്നെ ആണ് ഭാഗമതിയുടെയും. എന്നാൽ അത് കൈ കാര്യം ചെയ്താ രീതി വളരെ മികച്ചതായിരുന്നു. കണ്ടു മറന്ന സിനിമകളിലെ അതെ സാധനങ്ങൾ വരുമ്പോ പ്രേക്ഷകനെ അത് തോന്നിപ്പിക്കാതെ ആ സിനിമയിലേക്ക് മുഴുകി ഇരുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ടേൽ അദ്ദേഹം അവിടെ വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും. ജി അശോകിന് 100 മാർക്ക് കൊടുക്കും. സൗണ്ട് എഫക്ട് ഉള്പടെ കിടിലൻ. കഥയുടെ ഒഴുക്കിനെ ഒട്ടും നശിപ്പിക്കാതെ ഇടക്ക് ഫ്ലാഷ് ബാക് സീൻസ് ഒകെ കണ്ടു വന്നതിന് എഡിറ്ററും അഭിനന്ദനം അർഹിക്കുന്നു. അനുഷ്ക ഷെട്ടിയുടെ കിടിലൻ പെർഫോമൻസ് കൂടി ആവുമ്പൊ ചിത്രത്തിന് പല ഭാഗങ്ങളിലും മികച്ച കൈ അടി തന്നെ ലഭിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

      സെക്കന്റ് ഹാഫ് :

      അവിടെയും നേരത്തെ പറഞ്ഞപോലെ കണ്ടു മറന്ന പല സിനിമകളുടെയും ചില നേരിയ ചായിവ് അനുഭവപ്പെടും. ആദ്യ പാക്*തിയിലെ അത്ര ഫാസ്റ്റായി അല്ല കാര്യങ്ങൾ പോകുന്നത്. വേഗതയിൽ അല്പം പിന്നോക്കം നിൽക്കുവെങ്കിലും അതിന്റെ കാസ്റ്റിംഗ് ഉം വിശ്വൽ എഫക്ട് ഉം ..സൗണ്ട് മിക്സിങ് ഉം എല്ലാം പ്രേക്ഷകന് മികച്ച അനുഭവം തന്നെ സമ്മാനിക്കും.

      ഓവറോൾ..!!

      ബാഗ്മതി പൂർണമായും ഒരു അനുഷ്ക ഷെട്ടി ഷോ ആണ്. പല സീനിലും അനുഷ്ക ഷെട്ടി എന്ന നടിയുടെ മനോഹരമായ അഭിനയ മികവ് പ്രേക്ഷകന് സ്*ക്രീനിൽ കാണാൻ സാധിക്കും. സിബിഐ ചോദ്യ ചൈയ്യൽ സീനിൽ ഒക്കെ അനുഷ്കയുടെ സ്ക്രീൻ പ്രസൻസ് അപാരം ആണ്.. ആശാ ശരത് സിബിഐ ഓഫീസർ ആയി നന്നായി തന്നെ ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് എല്ലാം അടിപൊളി.. ആരും തന്നെ കുറ്റം പറയാനില്ല.

      ഉണ്ണി മുകന്ദൻ 30 മിനിറ്റ് സ്പേസ് ൽ ആണ് വരുന്നത് എങ്കിലും കുഴപ്പം ഇല്ലാതെ തന്നെ ചെയ്*തിട്ടുണ്ട്. മാസ്സ് കൂൾ അണ്ണൻ നന്നായിട്ടുണ്ട്.. നല്ല ഒരു വേഷം തന്നെ ആണ് പുള്ളിയുടെയും. ഇവിടുള്ള ചപ്പ് ചവർ ചെയ്യുന്നതിലും ഭേദം അവിടുത്തെ ഇങ്ങനത്തെ റോൾ ചെയ്യുന്നതാണ്.

      മൊത്തത്തിൽ ബാഗ്മതി ഒരു മികച്ച ചിത്രം തന്നെ ആണ്. കണ്ടു മറന്ന പല സിനിമകളുടെ നിറക്കൂട്ട് ആണെങ്കിലും എടുത്തിരിക്കുന്ന രീതി.. അതിന്റെ പശ്ചാത്തലം... പ്രൊഡക്ഷൻ വാല്യൂ.. സംഗീതം..പശ്ചാത്തല സംഗീതം.. നടി നടൻമാർ..ക്രൂ അങ്ങനെ മൊത്തത്തിൽ എല്ലാം കൊണ്ടും മികച്ചത് എന്ന് തന്നെ പറയേണ്ടി വരും. തമൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു..ഒരുപാട് കാലത്തിന് ശേഷം അദ്ദേഹത്തിന്റെ മികച്ച RR ആണ് ചിത്രത്തിലേത്.

      ഒരു നല്ല തിയേറ്ററിൽ സൗണ്ട് ക്വാളിറ്റിയും.. പ്രൊജക്ഷനും എല്ലാം കൊള്ളാവുന്ന നല്ല ഒരു തിയേറ്ററിൽ തന്നെ ഈ ചിത്രം കാണാൻ ശ്രെമിക്കുവാണെകിൽ നിങ്ങളെ ബാഗ്മതി നിരാശപ്പെടുത്തില്ല എന്നത് ഉറപ്പ്..!!


      +ves :

      Anushka

      Direction

      RR & Music

      Cinematography

      Actors

      Sound Mixing


      -Ves:

      മേൽ പറഞ്ഞത് തന്നെ..

      Rating : 3/5

    2. Likes Sree, shadow, max, anukutty, pulijose, EmmeS, Tony Stark liked this post
    3. #2
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

    4. Likes prithvi liked this post
    5. #3
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by Sree View Post
      thanks
      Welcome Anna

    6. #4
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      27,978
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8661

      Default

      Thanks Prithvi...yes nalla sound system ulla theatre venam...BGM sarikkum kidukki...Asha sarathinu nalla role kitti..
      Best page in SS : Read page No 228 of Odiyan official thread.

    7. Likes prithvi liked this post
    8. #5
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      61,973
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      82647

      Default

      Thanks

      Sent from my Lenovo P1a42 using Tapatalk

    9. Likes prithvi liked this post
    10. #6
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,719
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks prithvi

      Galti Se Mistake Ho Gaya

    11. Likes prithvi liked this post
    12. #7
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,748
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      97507

      Default

      Thanks prithvi....


    13. Likes prithvi liked this post
    14. #8
      Owner, Stark Industries
      is Iron Man
       
      I am:
      Meh
       
      Tony Stark's Avatar
      Join Date
      Jul 2015
      Location
      Abu Dhabi
      Posts
      12,130
      Post Thanks / Like
      Mentioned
      30 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      24936

      Default

      Thanks Prithvi

    15. Likes prithvi liked this post
    16. #9
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by anukutty View Post
      Thanks Prithvi...yes nalla sound system ulla theatre venam...BGM sarikkum kidukki...Asha sarathinu nalla role kitti..
      Aasha Sharath..Jayaram... Sathyam paranjaal ivar oke ividuthe chavar chaiyunathinekaal nallath aviduthe ingane roles chaiyunnatha..

    17. #10
      Active User
      This user has no status.
       
      I am:
      ----
       
      prithvi's Avatar
      Join Date
      Jul 2014
      Posts
      2,533
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26812

      Default

      Quote Originally Posted by Bheeman Reghu View Post
      Thanks

      Sent from my Lenovo P1a42 using Tapatalk
      Welcome..

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •