• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  7
    Page 1 of 2 12 LastLast
    Results 1 to 10 of 12
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,933
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      76474

      Default *** Oru Nalla Naal Paathu Solren @ VG's View ***

      Theatre : Kamala Cinemas, Chennai
      Showtime : 10.30pm
      Status : Housefull

      പ്രകടനം കൊണ്ട് ഒരു സിനിമയിലും പ്രേക്ഷകനെ ചതിച്ചിട്ടില്ലാത്ത അപൂർവ്വം ചില അഭിനേതാക്കളിൽ ഒരാൾ, വിജയ് സേതുപതി. അദ്ദേഹത്തിന്റെ 2018ലെ ആദ്യ റിലീസ്, ടീസറോ പോസ്റ്ററുകളോ ഒന്നും തന്നെ ചിത്രം കാണാനുള്ള താത്പര്യമുണ്ടാക്കിയില്ലെങ്കിൽ പോലും വിജയ് സേതുപതി എന്ന ഒറ്റ പേരിൽ വിശ്വസിച്ച് കാണാനുള്ള തീരുമാനം. ചിത്രത്തിലേക്ക്..

      ആന്ധ്രയിലെ കള്ളന്മാരുടെ ഒരു ഗോത്രഗ്രാമത്തിൽ നിന്ന്* ആ ഗോത്രത്തിന്റെ തലവനായ യമനും (വിജയ് സേതുപതി) രണ്ട്* ശിങ്കിടികളും ഒരു ദൗത്യത്തിനായി നാട്ടിലേക്ക് പട്ടണത്തിലേക്ക് തിരിക്കുന്നു. സൗമ്യ (നിഹാരിക) എന്ന കോളേജ് വിദ്യാർത്ഥിനിയെ കിഡ്നാപ്പ് ചെയ്യാൻ പദ്ധതിയിടുന്ന യമനും സംഘത്തിനും മുന്നിൽ വിലങ്ങുതടിയായി സൗമ്യ ഇഷ്ടപ്പെടുന്ന ഹരീഷ് (ഗൗതം കാർത്തിക്) എന്ന യുവാവ് വന്നുപെടുന്നു. യമൻ എന്തിന് സൗമ്യയെ തട്ടിക്കൊണ്ടു പോകാൻ ശ്രെമിക്കുന്നു? അതിനു പിന്നിലെ കഥയെന്ത്? ഹരീഷിന് സൗമ്യയെ ഗോത്രഗ്രാമത്തിൽ നിന്ന്* രക്ഷിക്കാൻ കഴിയുമോ? ഇതിനെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്റെ ബാക്കി കഥ..

      ചിത്രത്തിന്റെ പ്രധാന പ്രശ്നം, കോമഡി ആണെന്ന് സ്വയം തീരുമാനിച്ചത് പോലെ പെർഫോം ചെയ്യുന്ന താരങ്ങളും എന്നാൽ അത് കോമഡി ആണെന്ന് നമുക്ക് തോന്നാതിരിക്കുകയും ചെയ്യുന്നതാണ്.. ത്രൂ ഔട്ട് കോമഡി എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നാം ചിരിച്ചുപോകുന്നത് വെറും രണ്ടോ മൂന്നോ സീനുകളിൽ മാത്രമാണ്.. നല്ല രീതിയിൽ കോമഡി വർക്ക്ഔട്ട് ചെയ്യമായിരുന്ന തീം എക്സിക്യൂട്ട് ചെയ്ത് വന്നപ്പോ മുഴുവനായി പാലിപ്പോയി എന്നുതന്നെ പറയാം..

      അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത, വിജയ് സേതുപതിയുടെ കഥാപാത്രത്തിനോട് പോലും നമുക്കൊരു ഇഷ്ടമോ അടുപ്പമോ ഈ ചിത്രത്തിൽ തോന്നുന്നില്ല എന്നതാണ്. ഇമോഷണൽ ആയി പ്രേക്ഷകനുമായി സംവദിക്കാൻ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പോലുമായില്ല. നായികയായെത്തിയ നിഹാരിക ഒക്കെ പ്രകടനം..ഗൗതം കാർത്തിക് ആദ്യ പകുതിയിൽ നല്ല രീതിയിൽ വെറുപ്പിക്കുന്നുണ്ടെലും രണ്ടാം പകുതിയിൽ കുഴപ്പമില്ലാതെ ചെയ്തിട്ടുണ്ട്.

      മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ ക്ഷമയെ നല്ലരീതിയിൽ പരീക്ഷിക്കുന്ന, കോമടികൾ വേണ്ടരീതിയിൽ വർക്ഔട്ട് ആവാതെ പാളിപ്പോയെ ഒരു എക്സ്പിരിമെന്റൽ പടമാണ് ഒരു നല്ല നാൾ പാത്ത് സൊൽറേൻ..
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. #2
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

      VG thambi....appo escape pannalaam ..lle



    3. #3
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      25,540
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      39150

      Default

      haa haa

      VG Thamby

      Quote Originally Posted by Sree View Post
      thanks

      VG thambi....appo escape pannalaam ..lle



    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,720
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks VG

      ITV ithinu kidu rating kodukkumayirikkum

      Galti Se Mistake Ho Gaya

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      680
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      64374

      Default

      Recent ayittu VJS Padam ellathinu negative response anu
      Vikram Vedha kazhinju eth 3 rd film alle
      Supporters koodiyappol Padam onnu click akunilla *** Oru Nalla Naal Paathu Solren @ VG's View ****** Oru Nalla Naal Paathu Solren @ VG's View ***

      Sent from my YU5200 using Tapatalk
      “Everything I learned from the
      movies.”

    6. #6
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      Quote Originally Posted by pulijose View Post
      Thanks VG

      ITV ithinu kidu rating kodukkumayirikkum
      kerala release illaayirunnu ..ini ithu kaanan TNilenganum poyo..atho avide aano ITV

    7. Likes DESH VIDESHI liked this post
    8. #7
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,720
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Quote Originally Posted by Sree View Post


      kerala release illaayirunnu ..ini ithu kaanan TNilenganum poyo..atho avide aano ITV
      chilappo poyikkaanum. udal mannukk, uyir tamil padangalkk

      Galti Se Mistake Ho Gaya

    9. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,720
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Quote Originally Posted by appuni View Post
      Recent ayittu VJS Padam ellathinu negative response anu
      Vikram Vedha kazhinju eth 3 rd film alle
      Supporters koodiyappol Padam onnu click akunilla *** Oru Nalla Naal Paathu Solren @ VG's View ****** Oru Nalla Naal Paathu Solren @ VG's View ***

      Sent from my YU5200 using Tapatalk
      puriyadha puthir release vaikiyathalle.. ath 1 kollam mumbengilum irangendathaayirunnu

      Galti Se Mistake Ho Gaya

    10. #9
      Active User
      This user has no status.
       
      I am:
      ----
       
      appuni's Avatar
      Join Date
      May 2015
      Location
      Kerala
      Posts
      680
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      64374

      Default

      Quote Originally Posted by pulijose View Post

      puriyadha puthir release vaikiyathalle.. ath 1 kollam mumbengilum irangendathaayirunnu
      Padam athra nallath allayirnnu....

      Shooting nadakunna padathinte looks & Crew kanditt onnu promising alla

      Sent from my YU5200 using Tapatalk
      “Everything I learned from the
      movies.”

    11. #10
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Mar 2013
      Location
      kallambalam
      Posts
      3,034
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      450

      Default

      Quote Originally Posted by Vincent Gomas View Post
      Theatre : Kamala Cinemas, Chennai
      Showtime : 10.30pm
      Status : Housefull

      പ്രകടനം കൊണ്ട് ഒരു സിനിമയിലും പ്രേക്ഷകനെ ചതിച്ചിട്ടില്ലാത്ത അപൂർവ്വം ചില അഭിനേതാക്കളിൽ ഒരാൾ, വിജയ് സേതുപതി. അദ്ദേഹത്തിന്റെ 2018ലെ ആദ്യ റിലീസ്, ടീസറോ പോസ്റ്ററുകളോ ഒന്നും തന്നെ ചിത്രം കാണാനുള്ള താത്പര്യമുണ്ടാക്കിയില്ലെങ്കിൽ പോലും വിജയ് സേതുപതി എന്ന ഒറ്റ പേരിൽ വിശ്വസിച്ച് കാണാനുള്ള തീരുമാനം. ചിത്രത്തിലേക്ക്..

      ആന്ധ്രയിലെ കള്ളന്മാരുടെ ഒരു ഗോത്രഗ്രാമത്തിൽ നിന്ന്* ആ ഗോത്രത്തിന്റെ തലവനായ യമനും (വിജയ് സേതുപതി) രണ്ട്* ശിങ്കിടികളും ഒരു ദൗത്യത്തിനായി നാട്ടിലേക്ക് പട്ടണത്തിലേക്ക് തിരിക്കുന്നു. സൗമ്യ (നിഹാരിക) എന്ന കോളേജ് വിദ്യാർത്ഥിനിയെ കിഡ്നാപ്പ് ചെയ്യാൻ പദ്ധതിയിടുന്ന യമനും സംഘത്തിനും മുന്നിൽ വിലങ്ങുതടിയായി സൗമ്യ ഇഷ്ടപ്പെടുന്ന ഹരീഷ് (ഗൗതം കാർത്തിക്) എന്ന യുവാവ് വന്നുപെടുന്നു. യമൻ എന്തിന് സൗമ്യയെ തട്ടിക്കൊണ്ടു പോകാൻ ശ്രെമിക്കുന്നു? അതിനു പിന്നിലെ കഥയെന്ത്? ഹരീഷിന് സൗമ്യയെ ഗോത്രഗ്രാമത്തിൽ നിന്ന്* രക്ഷിക്കാൻ കഴിയുമോ? ഇതിനെല്ലാമുള്ള ഉത്തരമാണ് ചിത്രത്തിന്റെ ബാക്കി കഥ..

      ചിത്രത്തിന്റെ പ്രധാന പ്രശ്നം, കോമഡി ആണെന്ന് സ്വയം തീരുമാനിച്ചത് പോലെ പെർഫോം ചെയ്യുന്ന താരങ്ങളും എന്നാൽ അത് കോമഡി ആണെന്ന് നമുക്ക് തോന്നാതിരിക്കുകയും ചെയ്യുന്നതാണ്.. ത്രൂ ഔട്ട് കോമഡി എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നാം ചിരിച്ചുപോകുന്നത് വെറും രണ്ടോ മൂന്നോ സീനുകളിൽ മാത്രമാണ്.. നല്ല രീതിയിൽ കോമഡി വർക്ക്ഔട്ട് ചെയ്യമായിരുന്ന തീം എക്സിക്യൂട്ട് ചെയ്ത് വന്നപ്പോ മുഴുവനായി പാലിപ്പോയി എന്നുതന്നെ പറയാം..

      അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത, വിജയ് സേതുപതിയുടെ കഥാപാത്രത്തിനോട് പോലും നമുക്കൊരു ഇഷ്ടമോ അടുപ്പമോ ഈ ചിത്രത്തിൽ തോന്നുന്നില്ല എന്നതാണ്. ഇമോഷണൽ ആയി പ്രേക്ഷകനുമായി സംവദിക്കാൻ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പോലുമായില്ല. നായികയായെത്തിയ നിഹാരിക ഒക്കെ പ്രകടനം..ഗൗതം കാർത്തിക് ആദ്യ പകുതിയിൽ നല്ല രീതിയിൽ വെറുപ്പിക്കുന്നുണ്ടെലും രണ്ടാം പകുതിയിൽ കുഴപ്പമില്ലാതെ ചെയ്തിട്ടുണ്ട്.

      മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ ക്ഷമയെ നല്ലരീതിയിൽ പരീക്ഷിക്കുന്ന, കോമടികൾ വേണ്ടരീതിയിൽ വർക്ഔട്ട് ആവാതെ പാളിപ്പോയെ ഒരു എക്സ്പിരിമെന്റൽ പടമാണ് ഒരു നല്ല നാൾ പാത്ത് സൊൽറേൻ..
      NALE THALA VAYKANIRUNATHANU. REKSHAPETTU.

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •