• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  16
    Results 1 to 6 of 6
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,933
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      76474

      Default *** Aami @ VG's View ***

      Theatre : Palazzo,Chennai
      Status : 10 People
      Show Time : 9.15 am

      കമലദാസ് എന്ന കമല സുരയ്യയുടെ ആത്മകഥ കമൽ സിനിമയാക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ കാണണം എന്ന് കരുതിയിരുന്നു. വളരെ സെൻസിറ്റീവ് ആയ പല വിഷയങ്ങളും കമൽ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാനും ഒരു ആകാംഷയുണ്ടായിരുന്നു..

      കമലദാസിന്റെ കഥകളും ജീവിതവും നിരീക്ഷിച്ചു പോന്നിരുന്ന അവരുടെ ആരാധകർക്ക് ചിത്രം സംതൃപ്തി നൽകുമോ എന്നറിയില്ല. എന്നാൽ ഒരു സിനിമ എന്ന നിലയിൽ ചിത്രം നല്ല രീതിയിൽ കമൽ ഒരുക്കിയിട്ടുണ്ട് എന്നാണ് തോന്നിയത്. സെൻസിറ്റീവ് ആയ പല സീനുകളും വിഷയങ്ങളും ബുദ്ധിപരമായി കമൽ കൈകാര്യം ചെയ്തിട്ടുണ്ട്, സംവിധാനം കമൽ ആയതുകൊണ്ട് തന്നെ ഈ വിഷയം കൂടുതൽ സെൻസിറ്റീവ് ആയി മാറിയേനെ എന്നുറപ്പാണ്..

      പ്രകടങ്ങൾ വിലയിരുത്തുമ്പോൾ.. എനിക്ക് മഞ്ജുവിനെക്കാൾ ഇഷ്ടപ്പെട്ടത് ടോവിനോയുടെ കൃഷ്ണനെ ആയിരുന്നു എന്നതാണ് സത്യം, കമലയുടെ കൃഷ്ണസങ്കല്പം അതിമനോഹരമായി കമൽ എഴുതിചേർത്തിട്ടുണ്ട്.. ടോവിനോ വളരെ നന്നായി അതു സ്ക്രീനിൽ കൊണ്ടുവന്നിട്ടുമുണ്ട്. മഞ്ജു കമലദാസിന്റെ തന്റേതായ ശൈലിയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും ഛായ കൊണ്ട് കമലദാസിനെ 1% പോലും മഞ്ജു റിസമ്പിൽ ചെയ്യാത്തതിനാൽ കാരക്ടറുമായി വേണ്ട ഒരു കണക്ഷൻ നമുക്ക് ഇടക്കെവിടെയോ ഫീൽ ആവുന്നില്ല എന്നു തോന്നി. കമലയുടെ കുട്ടിക്കാലവും യൗവനകാലവും അവതപ്പിച്ച നടിമാർ മികച്ച പ്രകടനം, അഭിനന്ദനം അർഹിക്കുന്നു. മുരളി ഗോപിക്ക് ചേർന്ന വേഷം, നല്ല പ്രകടനം. അനൂപ് മേനോൻ കുറച്ചേ ഉള്ളെങ്കിലും കഥാപാത്രത്തോട് നീതി പുലർത്തി.

      മൊത്തത്തിൽ പറഞ്ഞാൽ എനിക് ചിത്രം ഇഷ്ടപ്പെട്ടു, എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു ചിത്രമാണെന്ന് തോന്നിയില്ല. ഡോക്യൂ ബയോഗ്രാഫിസ് ജോണർ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു, എന്റർടൈനേഴ്*സ് ഇഷ്ടപ്പെടുന്നവർ ഈ ഏരിയയിലേക്കെ പോവേണ്ട.. 😊😊

      ചിത്രം കാണാൻ ഇവിടെ ചെന്നൈയിൽ 10 പേരാണ് ആകെ ഉണ്ടായത്, അതു ദുഃഖകരം ആണെങ്കിലും ഈ ചിത്രം ആസ്വദിക്കാൻ അങ്ങനൊരു സൈലൻസ് നല്ലതായി തോന്നി..
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. #2
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      Quote Originally Posted by Vincent Gomas View Post

      ചിത്രം കാണാൻ ഇവിടെ ചെന്നൈയിൽ 10 പേരാണ് ആകെ ഉണ്ടായത്, അതു ദുഃഖകരം ആണെങ്കിലും ഈ ചിത്രം ആസ്വദിക്കാൻ അങ്ങനൊരു സൈലൻസ് നല്ലതായി തോന്നി..


      thanks

    3. Likes Vincent Gomas liked this post
    4. #3
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      62,169
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      24086

      Default

      ithokke aaru theater-il poyi kaanuvaan aanu ?

      pinne ningalkku movie ishtapettalloo...athaanu valiya kaayam
      After PULIMURUGAN, OPPAM, MVT now VILLAIN crossed 50L @ TVM ARIESPLEX

      Lalettan in 2017

      1-MUNTHIRI VALLIKAL - BIGGEST HIT of 2017 among MALAYALAM releases - 17,000+ shows

      2.VELIPADINTE PUSTHAKAM - Just a HIT - 10,500+ shows

      3.1971 BB - One of the BIGGEST disasters of 2017.

      4 VILLAIN - A Well made Emotional Thriller- Clear HIT - 11,500+ shows

    5. Likes Vincent Gomas liked this post
    6. #4
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      27,978
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8661

      Default

      Thanks VG..
      Best page in SS : Read page No 228 of Odiyan official thread.

    7. Likes Vincent Gomas liked this post
    8. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,719
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks VG

      Galti Se Mistake Ho Gaya

    9. #6
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      570
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      661

      Default

      thanks vg

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •