• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  16
    Results 1 to 7 of 7
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,933
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      76474

      Default *** Rosapoo @ VG's View ***

      Theatre : Palazzo, Chennai
      Status : 20-25 People
      Showtime : 7.25 pm

      വിനു ജോസഫ് കഥയും സംവിധാനവും നിർവ്വഹിച്ച്*, തിരക്കഥയും സംഭാഷണവും വിനു ജോസഫും സന്തോഷ് ഏച്ചിക്കാനവും ചേർന്നൊരുക്കിയിരിക്കുന്ന ചിത്രം. ചിത്രത്തിലേക്ക്..

      കേരളത്തിൽ എ പടങ്ങൾ കൊടികുത്തിവാണിരുന്ന 2001 ലാണ് കഥ നടക്കുന്നത്, ഭാനു MBA (ബേസിൽ ജോസഫ്) യുടെ പലവിധ ബിസിനസ്സ് ഐഡിയകൾ വിശ്വസിച്ചു പൊളിഞ്ഞു നിൽക്കുന്ന ഷാജഹാൻ (ബിജു മേനോൻ), ഭാനുവിന്റെ ഒരു പുതിയ ഐഡിയയിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നു - കുറഞ്ഞ മുതൽമുടക്കിൽ ലൈലയെ വെച്ച് ഒരു എ പടം പിടിക്കുക, കുറഞ്ഞ സമയം കൊണ്ട് വലിയ ലാഭം ഉണ്ടാക്കുക. അതിനായി കാശ് പലിശക്കെടുത്തും കടം വാങ്ങിയും ഷാജഹാൻ ചെന്നൈക്ക് തിരിക്കുന്നു, കൂടെ സംവിധായകൻ ആവണമെന്ന മോഹവുമായി നടന്ന അംബ്രോസും (നീരജ് മാധവ്) പലിശക്കാരൻ വേലായുധന്റെ (വിജയരാഘവൻ) വലംകൈ വേണുഗോപാൽ മേനോനും (അലൻസിയർ). പിന്നീട് നടക്കുന്ന കാര്യങ്ങൾ ആണ് ചിത്രം പറയുന്നത്.

      ഇത്തരം ഒരു തീമിൽ പടം ചെയ്യാനിറങ്ങുമ്പോൾ അതിന്റെ കോമഡി ഡിപ്പാർട്ട്മെന്റ് തകർത്തിരിക്കണം, അല്ലെങ്കിൽ പടം നിലം തൊടാതെ പാളും.. കൂടെ ഇങ്ങനെ ഒരു തീം കൊണ്ടുള്ള വിമർശനങ്ങൾ വേറെയും, അതുതന്നെയാണ് ഇവിടെ സംഭവിച്ചതും. നാലോ അഞ്ചോ കോമഡി രംഗങ്ങൾ അവിടേം ഇവിടേം ചിരിപ്പിച്ചതൊഴിച്ചാൽ കോമഡി പടം എന്ന നിലയിൽ തിരക്കഥ അമ്പേ പരാജയപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചും ആദ്യ പകുതിയിൽ. തിരക്കഥയിൽ കാര്യമായ കോമഡിയില്ലാതെ ബിജുമേനോൻ തമാശ പറയാൻ കഷ്ടപ്പെടുന്നത് കാണാം ഒന്നാം പകുതിയിൽ. രണ്ടാം പകുതിയിൽ എ പടം ചിത്രീകരണത്തിന്റെ നർമ്മം പറയണോ അതോ അംബ്രോസും രേഷ്മിയുമായുള്ള പ്രണയം പറയണോ എന്ന കൺഫ്യൂഷൻ വന്നോ എന്ന് തോന്നിപ്പോയി,എന്നിരുന്നാലും അവസാനം അവിടെയും എത്തിയില്ല ഇവിടെയും എത്തിയില്ല എന്ന കണക്കായിപ്പോയി.

      സന്തോഷം തോന്നിയ ഒരു കാര്യം, ഞാൻ മുൻപ് താമസിച്ചിരുന്ന ശാന്തി ടവേഴ്സിൽ ആണ് രണ്ടാം പകുതിയിലെ കുറെയേറെ രംഗങ്ങൾ എന്നുള്ളതായിരുന്നു. ഒന്നുകിൽ ഈ കഥ ശെരിക്കും നടന്നതായിരിക്കണം, കാരണം 2000 - 2001 കാലഘട്ടത്തിൽ വിജയ ശാന്തി അപ്പാർട്മെന്റ്സ്, ഇന്നത്തെ ശാന്തി ടവേഴ്*സ് അറിയാത്ത സിനിമാക്കാർ ഉണ്ടാവില്ല, അവിടെ മുരളി ഭായിയുടെ ക്വാർട്ടേഴ്*സും , ആ ഫ്ലാറ്റിലാണ് ചിത്രത്തിൽ ബിജുമേനോനും സംഘവും ഷൂട്ടിനായി താമസിക്കുന്നത്. അതുപോലെ തന്നെ സൗബിൻ ചെയ്ത സഗീർ എന്ന കഥാപാത്രം അന്നത്തെ കാലത്തെ ഒരു പ്രമുഖ PRO തന്നെയല്ലേ എന്ന് സംശയം, കാരണം ആ പേരിനോട് സാമ്യമുള്ള ഒരു PRO യെപ്പറ്റി കേട്ടറിവുണ്ട് പണ്ട്..!!

      കേരളത്തിൽ ചിത്രം കാണുന്ന പലരും സംവിധായകൻ ഇതെന്തുകണ്ടിട്ടാണ്* ഇങ്ങനെയൊരു പടം എടുത്തത് എന്നൊക്കെ ചോദിക്കുന്നത് കണ്ടു, പക്ഷെ അന്നത്തെ കാലത്ത് കേരളത്തിൽ നിന്നുള്ള പ്രൊഡ്യുസേഴ്സ് ചെന്നൈയിൽ വന്ന് നടത്തിയിരുന്ന എ പടം നിർമ്മാണവും അതിൽ അകപ്പെട്ടിരുന്ന അഭിനേതാക്കളും ടെക്*നിഷ്യൻസും അങ്ങനെ എനിക്ക് കേട്ടറിവുള്ള പലതിന്റെയും ഒരു ഛായ ഈ ചിത്രത്തിലെ സന്ദർഭങ്ങൾക്കുണ്ടായിരുന്നു, ഇത് അന്നത്തെ കാലത്തിന്റെ ഒരു നേർക്കാഴ്ച ആണെന്ന് പല കേരളീയരും അറിയുന്നുണ്ടാവില്ല!!

      മൊത്തത്തിൽ പറഞ്ഞാൽ ഒരു അഡൾട്ട് കോമഡിക്ക് വൻ സ്കോപ്പ് ഉണ്ടായിരുന്ന ഒരു വിഷയം, കെട്ടുറപ്പില്ലാത്ത.. തമാശകൾക്ക് നന്നേ ദാരിദ്രമുള്ള ഒരു തിരക്കഥ മൂലം ശരാശരിയിലും താഴെ ആയിപ്പോയിരിക്കുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം കൊള്ളാമായിരുന്നു, പലയിടത്തും ചിത്രത്തിന് അതൊരു ജീവൻ കൊടുത്തു, പക്ഷെ തിരക്കഥയെ രക്ഷിക്കാൻ ആ ജീവൻ കൊണ്ടും ആവുമായിരുന്നില്ലെന്നു മാത്രം..!!
      Last edited by Vincent Gomas; 02-11-2018 at 11:55 AM.
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. #2
      New Generation Muthala
      This user has no status.
       
      I am:
      ----
       
      muthalakunju's Avatar
      Join Date
      Jan 2012
      Location
      Muthalakulam
      Posts
      18,555
      Post Thanks / Like
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      16456

      Default

      thnx VG

    3. Likes Vincent Gomas liked this post
    4. #3
      Mr.Perfect
      is testing
       
      I am:
      ----
       
      Sree's Avatar
      Join Date
      Jun 2009
      Posts
      55,870
      Post Thanks / Like
      Mentioned
      44 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9884

      Default

      thanks

    5. #4
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      25,536
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      39150

      Default

      Thanks VG.

    6. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,719
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Thanks VG

      Galti Se Mistake Ho Gaya

    7. #6
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      570
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      661

      Default

      thanks

    8. #7
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      27,978
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8661

      Default

      Thanks VG...
      Best page in SS : Read page No 228 of Odiyan official thread.

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •