• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  6
    Results 1 to 4 of 4

    Thread: *** Kaamuki @ VG's View ***

    Description: Durantham padam!!
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,951
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      91435

      Default *** Kaamuki @ VG's View ***

      Theatre : Carnival Cinemas, Kdlr
      Show Time :7.15 pm
      Status : 50%

      ട്രെയ്ലർ കൊണ്ട് ഒരു ഇഷ്ടം ഒക്കെ വരുത്തിയിട്ട് തീയേറ്ററിൽ അടപടലം കണ്ടം വഴി ഓടിക്കുന്നത് എന്തൊരു ദ്രാവിടാണ്.. അത്തരം ഒരു കണ്ടം വഴി ഓടൽ അനുഭവം ആയിരുന്നു കാമുകി.

      പരസ്പര ചേർച്ചയില്ലാത്ത കുറെ സീനുകൾ, അടൽറ്റ് കോമഡി എന്ന രീതിയിൽ കുറച്ച് തമാശ ഈസി ആയി ഉണ്ടാക്കാം എന്ന് തോന്നിയത് കൊണ്ടാവാം അത്തരം കുറെ സീനുകൾ കുത്തി കേറ്റിയത്,അതു ചിരിപ്പിച്ചെങ്കിൽ പോട്ടെ.. ഇത് വെറും ദുരന്തം, നമ്മുടെ പുതിയ എഴുത്തുകാരുടെ നിലവാര തകർച്ച എന്നല്ലാതെ ഒന്നും പറയാനില്ല!!

      അപർണ ബാലമുരളിയെക്കൊണ്ട് ഒരു ഓം ശാന്തി ഓശാന നസ്രിയയെ പുനഃസൃഷ്ടിക്കാൻ ശ്രമിച്ച് അമ്പേ പരാജയപ്പെട്ട ഒരു തീം ആയിപ്പോയി കാമുകി. അന്ധനായ നായകനോട് നമുക്ക് അനുകമ്പ പോയിട്ട് സ്നേഹം പോലും തോന്നിപ്പിക്കാൻ സംവിധായകനോ തിരക്കഥാക്കോ അസ്കറിനോ കഴിഞ്ഞില്ല, അസ്കർ കഴിഞ്ഞ സിനിമയിൽ നിന്നും ഒരു തരിപോലും മെച്ചപ്പെട്ടിട്ടും ഇല്ല.

      ആദ്യ പകുതിയിൽ ഒന്നും ഇല്ലെങ്കിൽ രണ്ടാം പകുതി നീട്ടി വലിപ്പിച്ചു വലിപ്പിച്ചു റബ്ബർ ബാൻഡ് പോലും പൊട്ടിപ്പോകുന്ന നിലയിലാണ് അസാനിപ്പിച്ചത്, ഇതൊന്ന് തീർക്കടേയ് എന്നു കണ്ടിരിക്കുന്നവർ തന്നെ വിളിച്ചു പറയുന്ന അവസ്ഥ..

      ഇത്തരം സുന്ദരമായ സ്ക്രിപ്റ്റുകൾക്ക് പോലും പ്രൊഡ്യൂസറെ കിട്ടുന്ന നാട്ടിൽ ആണോ പലരും പ്രൊഡ്യൂസർ ഇല്ലെന്നു പറഞ്ഞു നടക്കുന്നത് എന്നു ആലോചിക്കുമ്പോൾ വെറും അത്ഭുതം മാത്രം..
      കാമുകി ഒരു ദുരന്തം അനുഭവം..
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. Thanks cinebuff thanked for this post
      Likes pulijose, shadow, vip, Tony Stark, babichan, max liked this post
    3. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      53,769
      Post Thanks / Like
      Mentioned
      67 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      58606

      Default

      Thanks VG.
      Ithinu thala vechathinu prathyekam

      Galti Se Mistake Ho Gaya

    4. #3
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,634
      Post Thanks / Like
      Mentioned
      8 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      67249

      Default

      Thanks ട്രെയ്ലറിനോട് നീതി പുലർത്തിയല്ലോ അപ്പൊ, കട്ട ശോകം ആയിട്ടാണ് അപ്പോഴേ തോന്നിയത്

    5. #4
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,050
      Post Thanks / Like
      Mentioned
      127 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      100133

      Default

      pandaram...ithu nerathe kandirunnel ithinu povillayirunnu....loka durantham aayi poyi....