• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  9
    Results 1 to 8 of 8

    Thread: *** Kaala @ VG's View ***

    Description: Another Pa Ranjith Movie!!
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Vincent Gomas's Avatar
      Join Date
      Jun 2009
      Posts
      14,931
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      91434

      Default *** Kaala @ VG's View ***

      Theatre : Carnival Cinemas
      Status : 40%
      Show Time : 10 am

      രാമനെ രാവണൻ ജയിക്കുന്ന കഥ!! പ രഞ്ജിത്തിന്റെ മറ്റു പല ചിത്രങ്ങളും ഇഷ്ടമാണെങ്കിലും കബാലി അത്ര ഇഷ്ടപ്പെട്ട ചിത്രമല്ല, അതിലെ രജനിയുടെ ഒരു 'മനുഷ്യ'നായുള്ള പ്രകടനം ഇഷ്ടമാണെങ്കിലും.. വീണ്ടും അതേ ടീമുമായി തലൈവർ എത്തുമ്പോൾ കബാലിക്ക് കയറിയപ്പോൾ ഉണ്ടായിരുന്ന ഒരു അമിത പ്രതീക്ഷ തീരെ ഉണ്ടായില്ല എന്നുതന്നെ പറയണം. ഇത്തവണ കബാലിയിൽ മാസ്സ് കൊണ്ടുവന്നില്ല എന്ന് പരാതിപറഞ്ഞ ഫാന്സിനെ മുന്നിൽ കണ്ടാവും രഞ്ജിത്ത് കുറച്ച് മാസ്സ് ഡയലോഗുകളും ഫൈറ്റും സ്ലോ മോഷൻ സീനുകളുമെല്ലാം സൃഷ്ടിച്ചതും.. ചിത്രത്തിലേക്ക്..

      ധാരാവി അടക്കി വാഴുന്ന കരികാലൻ എന്ന കാലയ്ക്ക്, സ്വന്തം മണ്ണിനും മക്കൾക്കും വേണ്ടി രാഷ്ട്രീയ ഭൂമാഫിയയ്ക്കെതിരെ, ഹരിദാദ എന്ന രാഷ്ട്രീയനേതാവിനെതിരെ പൊരിനിറങ്ങേണ്ടി വരുന്നതാണ് ചിത്രത്തിന്റെ കഥ. ആ പോരാട്ടത്തിൽ കാലയ്ക്ക് പലതും നഷ്ടപ്പെടുന്നുണ്ടെങ്കിലും കാലയെന്ന രാവണൻ ഹരിദാദയെന്ന രാമനുമേൽ വിജയം നേടുകതന്നെ ചെയ്യുന്നുണ്ട്.

      പ രഞ്ജിത്തിന്റെ വ്യക്തമായ രാഷ്ട്രീയചിന്തകൾ നിറഞ്ഞ ഒരു തിരക്കഥ തന്നെയാണ് കാലയും, എന്നാൽ ദ്രാവിഡരാഷ്ട്രീയത്തിനു പകരം ഇത്തവണ വടക്കേ ഇന്ത്യൻ രാഷ്രീയമാണെന്നു മാത്രം. അതിന് രഞ്ജിത്ത് ഉപയോഗിച്ചതും രജിനികാന്തിനെ സൂപ്പർസ്റ്റാർ രജിനി ആക്കിയ 'യേഴയ് തൊഴൻ' ഇമേജും..

      എടുത്തു പറയേണ്ടത് സന്തോഷ് നാരായണന്റെ കിടുക്കാച്ചി ബാക്ക്ഗ്രൗണ്ട് സ്കോറുകളും മുരളിയുടെ മികച്ച ഛായാഗ്രഹണവുമാണ്.. ഗാനങ്ങൾ കുഴപ്പമില്ല. കബാലി തീയേറ്ററിൽ കണ്ടപ്പോ ബോറടിച്ചിരുന്നു എന്നാൽ കാലയിൽ അങ്ങനെ ഒരു പ്രശ്നം തോന്നിയില്ല.
      മാസ്സ് ഡയലോഗുകളും ഫൈറ്റുകളും സ്ലോ മോഷൻ രജിനി സ്റ്റൈൽ സീനുകളുമെല്ലാം ഉണ്ടെങ്കിലും രജനിയ്ക്ക് മനുഷ്യപരിവേഷം തന്നെയേ രഞ്ജിത്ത് ചിത്രത്തിൽ നല്കിയിട്ടുള്ളൂ. ( പ്രീ ക്ലൈമാക്സ് വേണമെങ്കിൽ ഒരു അപവാദമായി പറയാം)

      ക്ലൈമാക്സ് കുറച്ച് കണ്ഫ്യുസിങ് ആവുന്നുണ്ടെങ്കിലും, പിന്നീട് ചിന്തിക്കുമ്പോൾ രജിനി പ്രീ ക്ലൈമാക്സിൽ പറയുന്ന ഒരു ഡയലോജിലാവും നാം വന്നു നിൽക്കുക.. 👌👌

      മൊത്തത്തിൽ കാല ഒരു എന്റർടെയ്ൻമെന്റ് പാക്കേജ് ഒന്നുമല്ല, എന്നാൽ മോശമെന്നും അഭിപ്രായമില്ല. ഒരു തവണ കണ്ടിരിക്കാവുന്ന ഒരു രജിനി മാസ്സ് ചേർത്ത ക്ലീൻ രഞ്ജിത്ത് സ്റ്റൈൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുള്ള പടം.

      കാവിരാഷ്ട്രീയത്തിനെതിരായതുകൊണ്ട് തമിഴ്നാട്ടിൽ വർക്ക് ആവുമായിരിക്കും. കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കും എന്നു തോന്നുന്നില്ല.
      Last edited by Vincent Gomas; 06-07-2018 at 03:44 PM.
      Vincent Gomasine Chathichavaraarum innu jeevichirippilla..

    2. Thanks EmmeS, vip thanked for this post
    3. #2
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,173
      Post Thanks / Like
      Mentioned
      128 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      100141

      Default

      thanks...

    4. #3
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,807
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      209551

      Default

      Thanks VG...


    5. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      56,426
      Post Thanks / Like
      Mentioned
      99 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9917

      Default

      enikkishtapettu...kidu BGM ..intervel sequence ...abv all..thalaivar rocked

      thanks for the review

    6. #5
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      25,807
      Post Thanks / Like
      Mentioned
      18 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60128

      Default

      Thanks VG.

    7. #6
      Active User
      This user has no status.
       
      I am:
      ----
       
      renjith mvk's Avatar
      Join Date
      Mar 2010
      Location
      MUSCAT/MAVELIKARA
      Posts
      63,101
      Post Thanks / Like
      Mentioned
      7 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      47502

      Default

      thanks bro
      After PULIMURUGAN, OPPAM, MVT now VILLAIN crossed 50L @ TVM ARIESPLEX

      ഒരു വ്യത്യസ്ഥ പരീക്ഷണ ചിത്രമായ * നീരാളി * യുമായി ലാലേട്ടൻ വെള്ളിയാഴ്ച കേരളത്തിൽ ബോക്സ്* ഓഫീസ് വേട്ടക്കിറങ്ങുന്നു. !!!

      Lalettan in 2017

      1-MUNTHIRI VALLIKAL - BIGGEST HIT of 2017 among MALAYALAM releases

      2.VELIPADINTE PUSTHAKAM - Just a HIT

      3.1971 BB - One of the BIGGEST disasters of 2017.

      4 VILLAIN - A Well made Emotional Thriller- Clear HIT

    8. #7
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      898
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      920

      Default

      thanks ..

    9. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      53,862
      Post Thanks / Like
      Mentioned
      70 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      58613

      Default

      Thanks VG

      ഇനി ചെറിയ കളികൾ ഇല്ല. വലിയ ചളികൾ മാത്രം