• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  17
    Results 1 to 10 of 10
    1. #1
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      885
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17120

      Smile തീവണ്ടി,രണം റിവ്യൂ

      THEEVANDI
      KOTTAYAM DHANYA
      STATUS 90%
      RESPONSE GOOD


      RANAM
      KOTTAYAM ANAND
      STATUS 80%
      RESPONSE AVG








      ഒരു പുകവലിക്കാരന്റെ ജീവിതവും അയാൾ നേരിടുന്ന പ്രശ്നങ്ങളും ലളിതമായി അവതരിപ്പിച്ചു പ്രേക്ഷകരെ കയ്യിലെടുത്തു തീവണ്ടി.പറയുവാൻ വലിയ ഒരു കഥയൊന്നും ചിത്രത്തിലില്ല ഒരു ഷോർട് ഫിലിം കൊണ്ട് തീർക്കുവാൻ സാധിക്കുന്ന വിഷയം ഭേദപ്പെട്ട രീതിയിൽ അവതരിപ്പിച്ചു, അതിൽ ഏറെക്കുറെ നന്നായി തന്നെ വിജയിച്ചു എന്ന് പറയാം. പുകവലി എന്നത് ഒരു ആസക്തി ആണെന്നും അതിനു അടിമയാകുമ്പോൾ ജീവിതം എന്ന ലഹരിയിൽ നിന്നും നാം അകന്നു പോകുന്നുവെന്നും ആണ് ചിത്രത്തിന്റെ സന്ദേശം. അതെ സമയം ഒരു സന്ദേശ ചിത്രമായി തോന്നുകയില്ല എന്നതാണ് മികവ്.ടോവിനോ ചിത്രത്തിന് കിട്ടുന്ന വരവേൽപ്പ് കണ്ടില്ലെന്നു നടിക്കുക വയ്യ മലയാളത്തിന്റെ വിജയ് സേതുപതിയായി ടോവിനോ മാറിക്കഴിഞ്ഞു. പൃഥ്വിരാജ് നിവിൻ ജയസൂര്യ തുടങ്ങിയ നടന്മാർക്ക് കൈവിട്ടുപോകുന്ന അയലത്തെ പയ്യൻ എന്ന പ്രതിച്ഛായ ടോവിനോ ഏറ്റെടുത്തു എന്ന് തോനുന്നു.പ്രിത്വിയുടെ അവാചാലത്വമോ നിവിന്റെ അതിസ്വാഭാവികതയോ ജയസൂര്യയുടെ അമിതാഭിനയമോ ഇല്ലാതെ ടോവിനോ നടത്തുന്ന പ്രകടനത്തിന് തന്മയത്വം എന്ന് വിളിക്കുന്നതാണ് ഉചിതം. മലയാളത്തിൽ മറ്റൊരു നടനുമായി താരതമ്യം ചെയ്യുവാൻ സാധിക്കാത്ത വിധം പുതുമ ഭാവ പ്രകടനങ്ങളിൽ കാണാം. എബിസിഡി യിലെ അഖിലേഷ് വർമ്മ എന്ന നെഗറ്റീവ് കഥാപാത്രം ,എന്ന് നിന്റെ മൊഇദീനിലെ അപ്പു,ഗപ്പിയിലെ എഞ്ചിനീയർ , മെക്സിക്കൻ അപാരതയിലെ പോൾ, ഗോദയിലെ ദാസൻ,മറഡോണ,ഇപ്പൊ ഇതാ ബിനീഷ് എന്ന തീവണ്ടി . മലയാളത്തിലെ പല നടന്മാരും വർഷങ്ങൾ കൊണ്ട് നേടിയെടുത്ത പക്വത ടോവിനോ നേടിയെടുത്തത് അതിവേഗത്തിൽ ആണ് എന്നത് ഈ നടന്റെ സാധ്യതകൾ വെളിവാക്കുന്നു.ലൂക്ക,ഓസ്കാർ,ചെങ്ങഴി നമ്പിയാർ പോലെ ഉള്ള അതിശക്തമായ കഥാപാത്രങ്ങളാണ് ടോവിനോയുടെ വരാനിരിക്കുന്നത്. മലയാളത്തിലെ യുവനിരയിൽ അതിശക്തമായ സാന്നിധ്യമായി ടോവിനോ മാറിക്കഴിഞ്ഞു. തീവണ്ടിയുടെ വിജയം അത് ഊട്ടി ഉറപ്പിക്കുന്നു.തീവണ്ടിയിലേക്കു തിരികെ വന്നാൽ ചുരുക്കം ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ആസ്വദിച്ചു കാണുവാൻ സാധിക്കും .എടുത്തു പറയേണ്ട ഒരു രംഗം കഥ വഴിമുട്ടി നിൽക്കുമ്പോൾ കാറിടിച്ചു ക്ലബ്ബിലേക്ക് കയറ്റുന്ന തിരക്കഥാകൃത്തിന്റെ കുബുദ്ധിക്ക് കയ്യടിച്ചേ പറ്റൂ. തമിഴ് നവയുഗ സിനിമകളിൽ കാണുന്ന ശൈലി ആണ് ചിത്രം സ്വീകരിക്കുന്നത് അത് പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ള കഥാപാത്രങ്ങൾ ഒന്നും അഭിനയിച്ചതായി തോന്നാത്തവിധം മികവുള്ളതായി . ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഗതിയെയും വേഗത്തെയും ത്വരിതപെടുത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു . ഒന്നും പോരാഞ്ഞിട്ട് ക്ലൈമാക്സിലെ ഒരു ചൂടൻ രംഗം കൂടി ആയപ്പോൾ സംഗതി ക്ലീൻ. ഒരു പക്ഷെ ആ രംഗം ഇല്ലായിരുന്നെകിൽ ചിത്രം ഇത്രയധികം സ്വീകരിക്കപ്പെടും എന്ന് തോന്നുന്നില്ല. തീവണ്ടി കുതിക്കട്ടെ....
      2.75/5

      രണം റിവ്യൂ



      1536210081_ranam.jpg




      ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിന് വന്നു ചേരാവുന്ന പോരാഴ്മകൾ നിറഞ്ഞ ഒരു ചിത്രം ആണ് രണം. നേരിട്ട് ഒരു ചിത്രത്തെ ശരാശരിയിൽ താഴെ ആയി വിലയിരുത്തേണ്ടി വരുന്നത് വിഷമം ഉള്ള കാര്യം ആണെങ്കിലും പറയാതെ വയ്യ. ഡ്രൈവ് എന്ന ഹോളിവുഡ് സിനിമ കണ്ടവർ ഈ ചിത്രത്തിന് വേണ്ടി ടിക്കറ്റ് എടുക്കേണ്ടതില്ല .മികച്ച ലൊക്കേഷൻസ് ഉണ്ടായിരുന്നിട്ടും പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയുവാൻ സാധിക്കാതെ പോയതിൽ പ്രധാന വില്ലനായി കടന്നു വരുന്നത് തിരക്കഥ തന്നെ ആണ്. ഒരു ശരാശരി തിരക്കഥകൾ വൻവിജയമായ ചരിത്രം മലയാള സിനിമക്കുണ്ട്. ഇവിടെ ശരാശരിയായ തിരക്കഥയെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിൽ സംവിധായകൻ പരാജയപെട്ടു. എങ്കിലും ആ പരാജയത്തിലും മികവിന്റെ മിന്നലാട്ടങ്ങൾ ണ്ടായിരുന്നു എന്നത് ഒരല്പം ആശ്വാസം നൽകുന്നു. ചിത്രം ഒരു മാസ്സ് ആകണോ ക്ലാസ് ആകണോ എന്ന സംശയം സംവിധായകനിൽ തുടക്കം മുതൽ പ്രകടമാണ്. ഒരു മുഴുനീള മാസ്സ് മൂവി ആയി ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും മികച്ച വിജയങ്ങളുടെ ശ്രേണിയിലേക്ക് എത്തിപ്പെട്ടേനെ എന്ന് തോന്നുന്നു പൂർണ്ണമായും റിയലിസ്റ്റിക് ആയി ചെയ്തിരുന്നെകിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാകുവാനുള്ള ആകുവാനുള്ള സാധ്യതയും ഉണ്ടായിരുന്നു ഇപ്പോൾ ഇത് രണ്ടും അല്ലാതെ പോയി . നായിക കഥാപാത്രത്തെ മറ്റാരെങ്കിലും അവതരിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി പലയിടങ്ങളിലും . നന്ദു ചെയ്ത കഥാപാത്രം കുറച്ചുകൂടി പക്വ്വത ഉള്ള ആരെങ്കിലും ചെയ്തിരുന്നെങ്കിൽ വിശ്വസനീയം ആയിരുന്നേനെ. അതേപോലെ റഹ്മാൻ ചെയ്ത കഥാപാത്രം അരവിന്ദ് സ്വാമിയുടെ കയ്യിൽ ഭദ്രമായേനെ. ഒരു സിനിമയിൽ ഗാനങ്ങളുടെ ആവിശ്യം സാധാരണയായി ഇല്ല വാണിജ്യ സിനിമകളിൽ ഗാനങ്ങൾ ഉൾപ്പെടുത്തുന്നത് കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുവാനോ ചിത്രത്തിന്റെ പിരിമുറുക്കം കൂട്ടാനോ കുറക്കാനും മറ്റു ആണ് .അനാവശ്യം ആയി ഉൾപ്പെടുത്തുന്ന ഗാനങ്ങൾ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കും രണത്തിൽ ഇത് വേണ്ടുവോളം ഉണ്ട്.ചുരുക്കത്തിൽ ചിത്രത്തിന്റെ അവസാന 15 മിനുട്ടുകൾ ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കുവാൻ അല്പം ക്ഷമ കൂടാതെ സാധിക്കില്ല.പുതിയ പരീക്ഷണങ്ങൾക്കു വേണ്ടി പൃഥ്വിരാജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദാർഹമാണ് ഇത്തരം പാകപ്പിഴകൾ കണ്ടില്ലെന്നു നടിക്കാം അപ്പോഴും ചിത്രം ശരാശരിയിലും താഴെ തന്നെ.

      2/5

      Last edited by amilsony; 09-07-2018 at 11:26 PM.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    2. Thanks babichan, ~MiLi~, butterfly, mallusp thanked for this post
    3. #2
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      52,021
      Post Thanks / Like
      Mentioned
      101 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      278403

      Default

      Thankxxxx Machaaa

    4. Likes amilsony liked this post
    5. #3
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,260
      Post Thanks / Like
      Mentioned
      135 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      117055

      Default

      thanks.....

    6. Likes amilsony liked this post
    7. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      57,054
      Post Thanks / Like
      Mentioned
      112 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9942

      Default

      thanks

    8. Likes amilsony liked this post
    9. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      55,086
      Post Thanks / Like
      Mentioned
      94 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      131190

      Default

      Thanks bro

    10. Likes amilsony liked this post
    11. #6
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      1,400
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15305

      Default

      thanks amilsony ..

    12. Likes amilsony liked this post
    13. #7
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      643
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      669

      Default

      thanks

    14. Likes amilsony liked this post
    15. #8
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Crazy
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      4,942
      Post Thanks / Like
      Mentioned
      116 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      133777

      Default

      thanks for the review


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    16. Likes amilsony liked this post
    17. #9
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      55,086
      Post Thanks / Like
      Mentioned
      94 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      131190

      Default

      Quote Originally Posted by amilsony View Post
      പൃഥ്വിരാജ് നിവിൻ ജയസൂര്യ തുടങ്ങിയ നടന്മാർക്ക് കൈവിട്ടുപോകുന്ന അയലത്തെ പയ്യൻ എന്ന പ്രതിച്ഛായ ടോവിനോ ഏറ്റെടുത്തു എന്ന് തോനുന്നു.

      Prithvikk boy next door image undo athinu?
      Last edited by pulijose; 09-11-2018 at 04:10 PM.

    18. #10
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      885
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17120

      Default

      Quote Originally Posted by pulijose View Post



      Prithvikk boy next door image undo athinu?
      next door ennu parayumbol kure kadhaapaathrangal okke cheythukazhiyumbol ella actorsum angane okke aayi maaraarundu . pakshe ivide tovino ee parivesham nannaayi inangunnundu ennu thonni prithviyeyum nivineyum jayasuryayekkaalum.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    19. Likes pulijose, ~MiLi~ liked this post