• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  3
    Likes Likes:  9
    Results 1 to 8 of 8
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      2,016
      Post Thanks / Like
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      327712

      Default സര്*ക്കാര്* - ഹൈറേഞ്ച് റിവ്യൂ

      നെടുങ്കണ്ടം -ജി സിനിമാക്സ്
      സ്റ്റാറ്റസ് - ഹൗസ്ഫുള്* (11.15 AM)

      വിജയ് രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കുന്ന ചിത്രമെന്ന നിലയിലാണ് സര്*ക്കാര്* മാര്*ക്കറ്റ് ചെയ്യപ്പെട്ടത്. അത് തന്നെയാണ് ഈ ചിത്രത്തിന്*റെ വലിയ പോരായ്മ എന്നും തോന്നിപ്പോകുന്നു. കാരണം തമിഴ് സൂപ്പര്*താര സിനിമകളില്* വിജയ് സിനിമകള്* എപ്പോഴും കൃത്യമായ ഒരു സാമൂഹിക വിഷയത്തെ മുന്*നിര്*ത്തി ബോധവത്കരിക്കുക പതിവാണ്. കത്തിയിലും ഭൈരവയിലും മെര്*സലിലുമെല്ലാം ഇത്തരം വിഷയങ്ങള്* ചര്*ച്ചയാക്കുന്നതും നാം കണ്ടു. എന്നാല്* സമകാലിക തമിഴ് രാഷ്ട്രീയ സാഹചര്യങ്ങള്* മുന്*നിര്*ത്തി ജനങ്ങളെ അവരുടെ വോട്ടിന്*റെ വില പഠിപ്പിക്കുക എന്ന വലിയ വിഷയം തന്നെ ഇത്തവണ കൊണ്ടുവന്നപ്പോള്* അത് വിജയ്ടെ രാഷ്ട്രീയ മോഹത്തിന്*റെ വെറും ഉപോല്*പന്നമായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത വലുതാണ്.

      സര്*ക്കാര്* എ.ആര്* മുരുഗദോസിന്*റെ സമീപകാല ചിത്രങ്ങളില്* സ്പൈഡറിനു മാത്രം മുകളിലാണ്. തുപ്പാക്കിയിലും കത്തിയിലും തന്*റെ കഥയിലേക്ക് വിജയ് എന്ന സൂപ്പര്*താരത്തെ കൃത്യമായി പ്ളേസ് ചെയ്ത മുരുഗദോസ് സര്*ക്കാരില്* വിജയ് എന്ന സൂപ്പര്*താരത്തിന് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട സിനിമയുടെ അമരക്കാരന്* എന്ന റോളാണ് വഹിക്കുന്നത്. ഒരു വിജയ് വെറിയന്* അല്ലാത്തതു കൊണ്ടാകും വിജയ് ചെയ്ത മാനറിസങ്ങള്* പലതും ബോറായി തോന്നിയത്. വോയ്സ് മോഡുലേഷനിലുള്*പ്പടെ പല രംഗങ്ങളിലും അപക്വമായ പ്രകടനം വിജയ് കാഴ്ച വെച്ചതായി തോന്നി. ഇമോഷണല്* രംഗങ്ങളില്* ഉള്*പ്പടെ മുന്*ചിത്രങ്ങളിലെ രംഗങ്ങള്* അനുസ്മരിപ്പിക്കും വിധം ആവര്*ത്തന വിരസത അനുഭവപ്പെട്ടു. എന്നാല്* ആക്ഷന്* രംഗങ്ങളിലും മെയ്*വഴക്കത്തിലും സിനിമ ആവശ്യപ്പെടുന്ന വേഗവും താളവും അദ്ദേഹത്തിന്*റെ കയ്യില്* ഭദ്രമായിരുന്നു.

      മറ്റു താരങ്ങളില്* കീര്*ത്തി സുരേഷ് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പതിവു നായികയാണ്. അതിനെക്കാള്* പെര്*ഫോം ചെയ്യാനുണ്ടായിരുന്നത് വരലക്ഷ്മി ശരത്കുമാറിനായിരുന്നു. അത് അവര്* നന്നായി ചെയ്യുകയും ചെയ്തു. രാധാ രവിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ചുരുങ്ങിയ രംഗങ്ങളിലെത്തിയ യോഗി ബാബു നിരാശപ്പെടുത്തിയില്ല.
      എ. ആര്* റഹ്മാന്* ചിട്ടപ്പെടുത്തിയ ഗാനങ്ങള്* നിരാശപ്പെടുത്തി. അതില്* സിംടാംഗാരന്* സോംഗ് കാഴ്ചയില്* കുറച്ചുകൂടി നിലവാരമുള്ളതായി. ഗിരീഷ് ഗംഗാധരന്*റെ ക്യാമറ സിനിമയ്ക്ക് മുതല്*ക്കൂട്ടാണ്. എക്സ്ട്രാ ഓര്*ഡിനറി ആയി ഒന്നും ചെയ്യാനില്ലെങ്കിലും മികച്ച വര്*ക്ക് തന്നെ.

      സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന് നൂറില്* നൂറു മാര്*ക്ക്. എന്നാല്* സിനിമക്ക് നൂറില്* അന്*പത് മാര്*ക്ക്. തമിഴ് പ്രേക്ഷകരിലേക്ക് ഈ രാഷ്ട്രീയം എത്തേണ്ടതാണെന്ന് സമകാലിക സംഭവങ്ങള്* ശരിവെക്കുന്നു. വിജയ് ആരാധകര്*ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. എങ്കിലും മറ്റുള്ളവര്*ക്ക് തിയേറ്ററില്* കണ്ടില്ലെങ്കില്* വലിയ നഷ്ടമൊന്നുമാവാത്ത സിനിമയാണ് സര്*ക്കാര്*. ഫാന്*സിനൊപ്പം ഇരുന്ന് കാണുമ്പോള്* തന്നെയും ആഘോഷിക്കാന്* അധികമൊന്നും ഓഫര്* ചെയ്യുന്നില്ല. Still Watchable once


      Rating - 2.5/5
      Audience Response- ഇന്*റര്*വെല്* ബ്ളോക്കില്* കണ്ട വലിയ ആവേശം ഒടുവില്* കണ്ടില്ല.
      Happily ever after..!

    2. Thanks EmmeS thanked for this post
      Likes vip, royichan, Tony Stark, EmmeS, pulijose liked this post
    3. #2
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,835
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      752

      Default

      Thanx bhai. Booked for night show at Kairali,TVM.

    4. Likes Highrange liked this post
    5. #3
      Active User
      This user has no status.
       
      I am:
      ----
       
      Venuvakeel's Avatar
      Join Date
      May 2012
      Posts
      2,498
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      995

      Default

      Good

    6. Likes Highrange liked this post
    7. #4
      Active User
      This user has no status.
       
      I am:
      ----
       
      paquaio99's Avatar
      Join Date
      May 2015
      Location
      chennai
      Posts
      1,141
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      197

      Default

      Quote Originally Posted by Highrange View Post
      നെടുങ്കണ്ടം -ജി സിനിമാക്സ്
      സ്റ്റാറ്റസ് - ഹൗസ്ഫുള്* (11.15 AM)

      വിജയ് രാഷ്ട്രീയ പ്രവേശനം ഉറപ്പാക്കുന്ന ചിത്രമെന്ന നിലയിലാണ് സര്*ക്കാര്* മാര്*ക്കറ്റ് ചെയ്യപ്പെട്ടത്. അത് തന്നെയാണ് ഈ ചിത്രത്തിന്*റെ വലിയ പോരായ്മ എന്നും തോന്നിപ്പോകുന്നു. കാരണം തമിഴ് സൂപ്പര്*താര സിനിമകളില്* വിജയ് സിനിമകള്* എപ്പോഴും കൃത്യമായ ഒരു സാമൂഹിക വിഷയത്തെ മുന്*നിര്*ത്തി ബോധവത്കരിക്കുക പതിവാണ്. കത്തിയിലും ഭൈരവയിലും മെര്*സലിലുമെല്ലാം ഇത്തരം വിഷയങ്ങള്* ചര്*ച്ചയാക്കുന്നതും നാം കണ്ടു. എന്നാല്* സമകാലിക തമിഴ് രാഷ്ട്രീയ സാഹചര്യങ്ങള്* മുന്*നിര്*ത്തി ജനങ്ങളെ അവരുടെ വോട്ടിന്*റെ വില പഠിപ്പിക്കുക എന്ന വലിയ വിഷയം തന്നെ ഇത്തവണ കൊണ്ടുവന്നപ്പോള്* അത് വിജയ്ടെ രാഷ്ട്രീയ മോഹത്തിന്*റെ വെറും ഉപോല്*പന്നമായി ചിത്രീകരിക്കപ്പെടാനുള്ള സാധ്യത വലുതാണ്.

      സര്*ക്കാര്* എ.ആര്* മുരുഗദോസിന്*റെ സമീപകാല ചിത്രങ്ങളില്* സ്പൈഡറിനു മാത്രം മുകളിലാണ്. തുപ്പാക്കിയിലും കത്തിയിലും തന്*റെ കഥയിലേക്ക് വിജയ് എന്ന സൂപ്പര്*താരത്തെ കൃത്യമായി പ്ളേസ് ചെയ്ത മുരുഗദോസ് സര്*ക്കാരില്* വിജയ് എന്ന സൂപ്പര്*താരത്തിന് വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട സിനിമയുടെ അമരക്കാരന്* എന്ന റോളാണ് വഹിക്കുന്നത്. ഒരു വിജയ് വെറിയന്* അല്ലാത്തതു കൊണ്ടാകും വിജയ് ചെയ്ത മാനറിസങ്ങള്* പലതും ബോറായി തോന്നിയത്. വോയ്സ് മോഡുലേഷനിലുള്*പ്പടെ പല രംഗങ്ങളിലും അപക്വമായ പ്രകടനം വിജയ് കാഴ്ച വെച്ചതായി തോന്നി. ഇമോഷണല്* രംഗങ്ങളില്* ഉള്*പ്പടെ മുന്*ചിത്രങ്ങളിലെ രംഗങ്ങള്* അനുസ്മരിപ്പിക്കും വിധം ആവര്*ത്തന വിരസത അനുഭവപ്പെട്ടു. എന്നാല്* ആക്ഷന്* രംഗങ്ങളിലും മെയ്*വഴക്കത്തിലും സിനിമ ആവശ്യപ്പെടുന്ന വേഗവും താളവും അദ്ദേഹത്തിന്*റെ കയ്യില്* ഭദ്രമായിരുന്നു.

      മറ്റു താരങ്ങളില്* കീര്*ത്തി സുരേഷ് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പതിവു നായികയാണ്. അതിനെക്കാള്* പെര്*ഫോം ചെയ്യാനുണ്ടായിരുന്നത് വരലക്ഷ്മി ശരത്കുമാറിനായിരുന്നു. അത് അവര്* നന്നായി ചെയ്യുകയും ചെയ്തു. രാധാ രവിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ചുരുങ്ങിയ രംഗങ്ങളിലെത്തിയ യോഗി ബാബു നിരാശപ്പെടുത്തിയില്ല.
      എ. ആര്* റഹ്മാന്* ചിട്ടപ്പെടുത്തിയ ഗാനങ്ങള്* നിരാശപ്പെടുത്തി. അതില്* സിംടാംഗാരന്* സോംഗ് കാഴ്ചയില്* കുറച്ചുകൂടി നിലവാരമുള്ളതായി. ഗിരീഷ് ഗംഗാധരന്*റെ ക്യാമറ സിനിമയ്ക്ക് മുതല്*ക്കൂട്ടാണ്. എക്സ്ട്രാ ഓര്*ഡിനറി ആയി ഒന്നും ചെയ്യാനില്ലെങ്കിലും മികച്ച വര്*ക്ക് തന്നെ.

      സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിന് നൂറില്* നൂറു മാര്*ക്ക്. എന്നാല്* സിനിമക്ക് നൂറില്* അന്*പത് മാര്*ക്ക്. തമിഴ് പ്രേക്ഷകരിലേക്ക് ഈ രാഷ്ട്രീയം എത്തേണ്ടതാണെന്ന് സമകാലിക സംഭവങ്ങള്* ശരിവെക്കുന്നു. വിജയ് ആരാധകര്*ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. എങ്കിലും മറ്റുള്ളവര്*ക്ക് തിയേറ്ററില്* കണ്ടില്ലെങ്കില്* വലിയ നഷ്ടമൊന്നുമാവാത്ത സിനിമയാണ് സര്*ക്കാര്*. ഫാന്*സിനൊപ്പം ഇരുന്ന് കാണുമ്പോള്* തന്നെയും ആഘോഷിക്കാന്* അധികമൊന്നും ഓഫര്* ചെയ്യുന്നില്ല. Still Watchable once


      Rating - 2.5/5
      Audience Response- ഇന്*റര്*വെല്* ബ്ളോക്കില്* കണ്ട വലിയ ആവേശം ഒടുവില്* കണ്ടില്ല.
      TOPTUCKER song undo film il?

    8. #5
      Active User
      This user has no status.
       
      I am:
      ----
       
      royichan's Avatar
      Join Date
      Feb 2014
      Location
      banglore
      Posts
      9,034
      Post Thanks / Like
      Mentioned
      131 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      13959

      Default

      Thanks daa. Nedukandam Vijay fans policho?
      MASS

    9. #6
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      2,016
      Post Thanks / Like
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      327712

      Default

      Quote Originally Posted by royichan View Post
      Thanks daa. Nedukandam Vijay fans policho?
      Audi 2 aanu adhya fans show. ath full ayappo parathodu teams vann kure ticket eduth audi 1 show venam enn paranju..angane thalennu night audi 1 show add cheythu. Ath adhikam aalukalkk ariyillayirunnu.. so aa show hf ayilla.. bt usual celebration undayirunnu.. 8.30 muthal ellam hf thanne..
      Happily ever after..!

    10. #7
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,849
      Post Thanks / Like
      Mentioned
      6 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      239924

      Default

      Thanks Highrange...


    11. Thanks Highrange thanked for this post
      Likes Highrange liked this post
    12. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      54,550
      Post Thanks / Like
      Mentioned
      78 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130190

      Default

      Thanks Macha

      ഇനി ചെറിയ കളികൾ ഇല്ല. വലിയ ചളികൾ മാത്രം

    13. Thanks Highrange thanked for this post
      Likes Highrange liked this post