• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  6
    Likes Likes:  8
    Results 1 to 8 of 8
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      2,016
      Post Thanks / Like
      Mentioned
      13 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      327712

      Default ഒരു കുപ്രസിദ്ധ പയ്യന്* - ഹൈറേഞ്ച് റിവ്യൂ

      തിരുവനന്തപുരം - ശ്രീ
      09-11-2018 , 6.00 PM
      സ്റ്റാറ്റസ് - 50%

      തലപ്പാവിനും ഒഴിമുറിക്കും ശേഷം മധുപാല്* സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്*. ജീവന്* ജോബ് തോമസ് എഴുതിയ ചിത്രത്തില്* ടൊവിനോ തോമസ് അജയന്* എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയനെ ക്രൈംബ്രാഞ്ച് ഒരു കേസില്* കുടുക്കുന്നതും അജയനു വേണ്ടി അഡ്വ. ഹന്ന കോടതിയില്* കേസ് വാദിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അഡ്വ. ഹന്നയാവുന്നത് നിമിഷ സജയനാണ്.

      ഒരു കുപ്രസിദ്ധ പയ്യന്* കൃത്യമായി സമകാലിക രാഷ്ട്രീയം പറയുന്ന സിനിമയാണ്. കേസില്* നിരപരാധികളെ കുടുക്കുന്നത്, അവരുടെ അവകാശങ്ങളെ ലംഘിക്കുന്നത്, ദളിത് മുസ്ളിം അരക്ഷിതാവസ്ഥ തുടങ്ങിയ കാര്യങ്ങളൊക്കെ പ്രതിപാദിച്ചു പോകുന്നുണ്ട്. എങ്കിലും പ്രമേയപരമായി സിനിമ ആവശ്യപ്പെട്ടിരുന്നത് റിയലിസ്റ്റിക് ആയ ഒരു ട്രീറ്റ്മെന്*റായിരുന്നു എന്ന് പലപ്പോഴും തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ആദ്യപകുതിയില്* പലരംഗങ്ങളും അതിനാടകീയതയില്* അധിഷ്ഠിതമായി തോന്നി. ആദ്യപകുതിയിലെ സംഭാഷണങ്ങളും ശരാശരി നിലവാരത്തിലായിരുന്നു.

      രണ്ടാം പകുതിയില്* കൂടുതലും കോടതി രംഗങ്ങളാണ്. എന്നാല്* ആവര്*ത്തനവും മടുപ്പും ഉളവാക്കാത്ത രീതിയില്* ഈ രംഗങ്ങള്* കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നതാണ്. നിമിഷ സജയന്*, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയവരുടെ പ്രകടനവും ഈ രംഗങ്ങള്*ക്ക് മുതല്*ക്കൂട്ടാണ്. ടൊവിനോ തോമസ് നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് പറയാമെങ്കിലും കഥാപാത്ര നിര്*മിതിയിലെ പിഴവുകള്* ചിലപ്പോള്* മാത്രം ഏച്ചുകെട്ടലുകളാകുന്നുണ്ട്. അനു സിത്താരക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ശ്രീകുമാരന്* തമ്പിയുടെ വരികള്*ക്ക് ഔസേപ്പച്ചന്* ഈണമിട്ട ഗാനങ്ങള്* കൊള്ളാമായിരുന്നു. ബാക്ഗ്രൗണ്ട് സ്കോറും നന്നായി വന്നിട്ടുണ്ട്. വൈക്കത്തിന്*റെ ഭംഗി ഒപ്പിയെടുത്ത നൗഷാദ് ഷെരീഫിനും അഭിനന്ദനങ്ങള്*.

      സമാന പ്രമേയമുള്ള കോര്*ട്ട് സിനിമകള്* ധാരാളം ഇറങ്ങിയിട്ടുള്ളത് കൊണ്ട് റിയലിസ്റ്റിക് സമീപനം സ്വീകരിക്കാമായിരുന്നു എന്ന് തോന്നി. ഗൗരവമാര്*ന്ന പ്രമേയത്തെ സിനിമാറ്റിക് ആയി സമീപിക്കുമ്പോഴുള്ള ചില പ്രശ്നങ്ങള്* ഒഴിവാക്കി നിര്*ത്തിയാല്* ഒരു കുപ്രസിദ്ധ പയ്യന്* ഒരു തവണ കാണാനുള്ള സിനിമയാണ്.

      റേറ്റിങ്- 3/5
      Happily ever after..!

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      54,550
      Post Thanks / Like
      Mentioned
      78 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      130190

      Default

      Thanks Highrange

      ഇനി ചെറിയ കളികൾ ഇല്ല. വലിയ ചളികൾ മാത്രം

    3. #3
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      1,041
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      924

      Default

      thanks ..

    4. #4
      Acta est fabula,plaudite!
      This user has no status.
       
      I am:
      ----
       
      JJsays's Avatar
      Join Date
      Sep 2015
      Location
      Thiruvananthapuram
      Posts
      3,835
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      752

      Default

      Thanks bhai..

    5. #5
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      869
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17116

      Default

      thanks highrange
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    6. #6
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      51,576
      Post Thanks / Like
      Mentioned
      98 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      212499

      Default

      Thankxxx Machaaaa

    7. #7
      Irshu
      is SS Citizen
       
      I am:
      Friendly
       
      Irshu's Avatar
      Join Date
      Jun 2012
      Location
      TIRUR[KLP]
      Posts
      51,576
      Post Thanks / Like
      Mentioned
      98 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      212499

      Default

      Thankxxx Machaaaa

    8. #8
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      611
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      667

      Default

      thanks mate