• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 2 12 LastLast
    Results 1 to 10 of 16
    1. #1
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,659
      Mentioned
      12 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126423

      Default ജോസഫ് - ഒരു അനുഭവം

      ഓർമ്മകൾ വേട്ടയാടപ്പെടുന്ന, ഉറ്റവരുടെ വേർപാടുകൾ കൊണ്ട് ഒറ്റപെട്ട തുരുത്തായ മനസ്സുള്ള ഒരു റിട്ടയേർഡ് പോലീസുകാരന്റെ അന്വേഷണങ്ങളുടെ കഥ - ആഹാ! ഒറ്റ നോട്ടത്തിൽ ഇത് ശ്രീ ബി ഉണ്ണികൃഷ്ണൻ എടുക്കുന്ന സ്ഥിരം റൂട്ട് അല്ലെ എന്ന് കരുതി തള്ളിക്കളയേണ്ട സിനിമ അല്ല ഇത്.മറിച്ചു പ്ലാസ്റ്റിക് ഇലയിൽ തിന്നുകൊണ്ടിരുന്ന തട്ടിക്കൂട്ടിയ സദ്യ നല്ല തൂശനിലയിൽ വിളമ്പി ചൂടോടെ കഴിച്ചു കഴിഞ്ഞു കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, അതാണീ സിനിമ.

      പറയാൻ പോകുന്ന കഥയുടെ, കഥാപാത്രത്തിന്റെ സ്വഭാവം ആദ്യ സീനിൽ തന്നെ വ്യക്തമായി പ്രേക്ഷകന് പറഞ്ഞുകൊടുത്താൽ പിന്നെ ആ സിനിമയുടെ താളത്തിനൊത്തു സഞ്ചരിക്കാൻ അവന്റെ മനസ്സ് പാകപ്പെടും. ഇവിടെയാണ്* പദ്മകുമാർ ആദ്യം തന്നെ വിജയിച്ചത്.അതുകൊണ്ട് തന്നെ ജോസെഫിന്റെ വർത്തമാനകാലവും ഭൂതകാലവും എന്തായിരിക്കും എന്നൊരു കൗതുകം സൃഷ്*ടിച്ച വഴി മേല്പറഞ്ഞ കാലങ്ങളെ പ്രതിനിധീകരിച്ച കഥകൾ തമ്മിൽ പറയത്തക്ക ബന്ധം ഒന്നും ഇല്ലെങ്കിൽ പോലും ഒരേ രസച്ചരടിൽ കോർത്തിണക്കി അവതരിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെ ആദ്യ പകുതിയോടടുക്കുമ്പോൾ ഒരു കേസ് അന്വേഷണത്തിൽ തുടങ്ങി സിനിമ thriller സ്വഭാവം കൈവരിക്കുന്നു.

      ശേഷം ഭാഗം സ്*ക്രീനിൽ തന്നെ പോയി കാണുക.ബുംറ റാങ്കിങ്ങിൽ മുന്നേറിയ പോലൊരു കുതിച്ചുചാട്ടം ആണ് മേക്കിങ്ങിൽ പദ്മകുമാർ നടത്തിയത്. തൊണ്ടിമുതൽ ഒരു ബെഞ്ച്മാർക് ആയതുകൊണ്ട് ആ ഒരു ഗണത്തിൽ പെടുത്താം. നടന്മാരല്ലാത്ത കുറെ ആളുകളെകൊണ്ട് അഭിനയിപ്പിച്ചു real ആയൊരു ക്രൈം മുന്നിൽ നടക്കുന്ന mood ഉണ്ടാക്കുന്നുണ്ട് സിനിമ. അതിനൊപ്പം സിനിമയുടെ പ്രധാന കഥയുടെ ഭാഗമല്ലെങ്കിൽ പോലും mood creation l നിർണായക പങ്കു വഹിക്കുന്ന inquest നടപടിക്രമങ്ങൾ ഒക്കെ ഒന്നാംതരം തന്നെ ആയിട്ടുണ്ട് !!

      സാധാരണ ഇത്തരം സിനിമകളിൽ പാട്ടുകൾ അനവസരത്തിൽ ആവുകയും ഇനി അങ്ങനെ ആണെങ്കിൽ കൂടി കേൾക്കാൻ കൊള്ളാവുന്നതെങ്കിലും കൂടി ആവുന്നത് പതിവില്ല ; പക്ഷെ ആ പതിവും തെറ്റിച്ചു. പശ്ചാത്തലസംഗീതം വ്യക്തിപരമായി ഒട്ടും ഇഷ്ടമല്ലാത്ത anil johnson മികച്ചതാക്കി. എല്ലാത്തിനുമുപരി ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും character artist ലേക്കുള്ള ജോജുവിന്റെ വളർച്ച കയ്യടികളോടെ സ്വീകരിക്കപ്പെടേണ്ടതാണ്. എങ്കിലും ഒരു fanboy എന്നാ നിലക്ക് ലാലേട്ടൻ ഇത് ചെയ്തിരുന്നെങ്കിൽ എന്നാശിച്ചുപോയി. ഇതുപോലുള്ള ഫ്രെമുകളിൽ അദ്ദേഹത്തെ കാണുന്നത് തന്നെ പുതുമയായേനെ.ചെറിയ ചില കാര്യങ്ങളിൽ അല്പം പൊരുത്തക്കേടുകൾ തോന്നിയതൊഴിച്ചാൽ വേറെ തെറ്റുകുറ്റങ്ങൾ ഒന്നും കണ്ണിൽ പെട്ടില്ല.വ്യക്തിപരമായി ഏറെ ഞെട്ടലും സന്തോഷവും തന്നാ ഒരു കാര്യമുണ്ട്, spoiler ആയതുകൊണ്ട് പറയുന്നില്ല

      കഴിവതും എല്ലാവരും സിനിമ തിയേറ്ററിൽ പോയി കാണണം.

      4. 5/5

      തൃശൂർ രാംദാസ്

      ജോസഫ് !!!

    2. #2
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,659
      Mentioned
      12 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126423

      Default

      @intexaqua; must watch aanu

    3. #3
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      885
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17122

      Default

      thanks IG
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    4. #4
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      21,802
      Mentioned
      23 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27023

      Default

      ​thnx iddukki

    5. #5
      Active User
      is Nothing
       
      I am:
      Bemused
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Bangalore/Thrissur
      Posts
      18,450
      Mentioned
      185 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      42214

      Default

      Thanks da
      The dream of being alive even in the shape of a human

    6. #6
      pro-leftist
      This user has no status.
       
      I am:
      ----
       
      PaithaL's Avatar
      Join Date
      Aug 2009
      Location
      COCHIN
      Posts
      12,885
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      51025

      Default

      Oh .gud.thanks

    7. #7
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,499
      Mentioned
      41 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      578651

      Default

      Thanks dude..
      Happily ever after..!

    8. #8
      Active User
      This user has no status.
       
      I am:
      ----
       
      intexaqua's Avatar
      Join Date
      Apr 2015
      Location
      abide ibide ebidengilum
      Posts
      9,712
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      68544

      Default

      Quote Originally Posted by IddukI GolD View Post
      @intexaqua; must watch aanu
      Sure!!

    9. #9
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,425
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60169

      Default

      Thanks, This is great.
      Padmakumar alle direction ?

    10. #10
      Owner, Stark Industries
      is Iron Man
       
      I am:
      Meh
       
      Tony Stark's Avatar
      Join Date
      Jul 2015
      Location
      Abu Dhabi
      Posts
      13,720
      Mentioned
      182 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      97728

      Default

      Thanks Idukki