• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  3
    Likes Likes:  10
    Page 1 of 2 12 LastLast
    Results 1 to 10 of 12

    Thread: Joseph-review

    1. #1
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,211
      Post Thanks / Like
      Mentioned
      86 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24599

      Default Joseph-review

      ജോസഫ്.കരുനാഗപ്പള്ളി കാർണിവൽ
      അത്യാവശ്യം പ്രേക്ഷകർ
      സിനിമ സൂപ്പർ ആണ്. പദ്മകുമാർ ത്രില്ലെര്സ് എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം കൂടുതൽ ഒരു ഇമോഷണൽ സിനിമയുടെ ആൾ ആണ് എന്ന് തോന്നിയിട്ടുണ്ട്. ഇതിലും മെലോഡ്രാമ യുടെ അടുത്തെത്തുന്ന വികാരപരമായ പ്രമേയം ആണെങ്കിലും അതിനെ ത്രില്ലെർ ശരിയായ അനുപാതത്തിൽ ചേർത്ത് നല്ലൊരു ബാലൻസ് പദ്മകുമാർ കൊണ്ടുവന്നിരിക്കുന്നു. വളരെ അധികം മനസ്സിനെ സ്പർശിക്കുകയും, അതേയ് സമയത്തു നല്ലപോലെ ഉദ്യോഗം ജനിപ്പിക്കുകയും ചെയ്യാൻ ഈ സിനിമയ്ക്കു ആകുന്നുണ്ട്. കഥ അല്ലെങ്കിൽ തീം ന്റെ ഒരു ശക്തി ഈ സിനിമയ്ക്കു ഉണ്ട്. ബിജിഎം ഒക്കെ ചില സ്ഥലങ്ങളിൽ സിനിമയെ സാധാരണത്വത്തിലേക്കു നയിക്കുന്നു എന്ന് തോന്നിപ്പിച്ചപ്പോളും അതിനെ ഒക്കെ അതിജീവിച്ചു സിനിമാ വളരെ ഉയരത്തിലേക്ക് സഞ്ചരിക്കുന്നു. ഡ്രാമയുടെയും, ഇമോഷന്റെയും, ത്രില്ലിന്റെയും, ആക്റ്റിംഗിന്റെയും ഒക്കെ ഒരു കൂട്ടായ്മ സിനിമയ്ക്കു വേറെ മാനം നൽകി

      ആക്ടിങ്.... ജോജു ജോസഫ് ആയി തകർത്തു. പക്ഷെ എല്ലാവരും നല്ലതായി എന്നതാണ് സിനിമയുടെ ഒരു വിജയം.

      ഈ സിനിമ പ്രമേയപരമായും കലാപരമായും;ഉയർന്നുനിൽക്കുന്നതും, വളരെ പ്രാധാന്യം ഉള്ളതും ആയ സിനിമ ആണ്.തിയേറ്ററിൽ നിന്നും തന്നെ നിർബന്ധമായും കാണുക.

      NB: ഇതിന്റെ ഫസ്റ്റ് സീൻ നമ്മുടെ stolan ഷോർട് സിനിമയുടെ പോലെ ആണ്. ഇതിന്റെ മെയിൻ തീം തന്നെ stolen ഡിസ്*കസ് ചെയ്ത ഒരു തീം ന്റെ കോണ്ടിന്വഷണ ആണ്. സ്നേഹസല്ലാപം മെമ്പേഴ്സിന് അഭിമാനിക്കാം
      rating 4/5
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    2. #2
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Crazy
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,057
      Post Thanks / Like
      Mentioned
      121 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      133787

      Default

      Sajiyettaaaaaaaaaaaa

      thank you..short n sweet review! ithu last week chorim kuthi irunnapo njan arinjilla... poi kaanarrnnu


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    3. #3
      Limitless Man
      This user has no status.
       
      I am:
      ----
       
      ~Saji~'s Avatar
      Join Date
      Jun 2009
      Posts
      62,211
      Post Thanks / Like
      Mentioned
      86 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      24599

      Default

      Quote Originally Posted by ~MiLi~ View Post
      Sajiyettaaaaaaaaaaaa

      thank you..short n sweet review! ithu last week chorim kuthi irunnapo njan arinjilla... poi kaanarrnnu
      chori kuthi irikkunnathu valare rasamulla kaaryam aanu
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    4. #4
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      3,354
      Post Thanks / Like
      Mentioned
      20 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      425106

      Default

      sajiyetta..thanks..
      Happily ever after..!

    5. #5
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Crazy
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,057
      Post Thanks / Like
      Mentioned
      121 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      133787

      Default

      Quote Originally Posted by ~Saji~ View Post


      chori kuthi irikkunnathu valare rasamulla kaaryam aanu


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    6. #6
      Active User
      is Nothing
       
      I am:
      Bemused
       

      Join Date
      Jun 2014
      Location
      Earth10
      Posts
      17,993
      Post Thanks / Like
      Mentioned
      153 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      14180

      Default

      Quote Originally Posted by ~MiLi~ View Post
      Sajiyettaaaaaaaaaaaa

      thank you..short n sweet review! ithu last week chorim kuthi irunnapo njan arinjilla... poi kaanarrnnu
      nammal onnum paranjal sredikillalo

    7. #7
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Crazy
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,057
      Post Thanks / Like
      Mentioned
      121 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      133787

      Default

      Quote Originally Posted by Smartu View Post
      nammal onnum paranjal sredikillalo
      mishter..review main threadil idanam...allandu vere ethelum threadil poi ittaal sredikkilla


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ

    8. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      58,349
      Post Thanks / Like
      Mentioned
      107 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      139964

      Default

      Thanks saji annan

    9. #9
      Active User
      is Nothing
       
      I am:
      Bemused
       

      Join Date
      Jun 2014
      Location
      Earth10
      Posts
      17,993
      Post Thanks / Like
      Mentioned
      153 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      14180

      Default

      Quote Originally Posted by ~MiLi~ View Post


      mishter..review main threadil idanam...allandu vere ethelum threadil poi ittaal sredikkilla
      njan idilla. njan evide review idunno avide vannu vayikatte, athalle heroism. ente lakshopalaksham fans vaayicholum

    10. #10
      SS PrinceSS
      is Olakkede Mooooduu !
       
      I am:
      Crazy
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,057
      Post Thanks / Like
      Mentioned
      121 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      133787

      Default

      Quote Originally Posted by Smartu View Post
      njan idilla. njan evide review idunno avide vannu vayikatte, athalle heroism. ente lakshopalaksham fans vaayicholum
      lakshopalaksham fans ooo....iyalde peril eni fans association thudangendi verumo


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ