• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 3 of 3
    1. #1
      Active User
      This user has no status.
       
      I am:
      Cool
       
      Braveheart's Avatar
      Join Date
      Sep 2014
      Posts
      153
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      136

      Default Odiyan - My first review in SS

      ഒടിയൻ-അത്ര മോശമൊന്നും അല്ല.ഒരായിരം കുറ്റങ്ങൾ ഉണ്ടെന്ന് പൂർണമായും തള്ളുന്നില്ല.ചുമ്മാ ഒരു സിനിമ കാണാൻ പോകുന്ന ലാഘവത്തിൽ പോയാൽ, ഒടിയൻ ഒരു എബവ്* ആവറേജ് പാക്കേജായി തോന്നും. മേനോൻ ഒറ്റയൊരുത്തൻ ഒന്നും മിണ്ടിയില്ലായിരുന്നു (Mass+Class , Aramthampuranil undaya Devasuram, Pineey kure thalukal Odiyan - My first review in SS ) എങ്കിൽ, ഈ സിനിമ ഇത്രേം ചീത്തപ്പേര് വാങ്ങി കൂട്ടിലായിരുന്നു.നല്ല കൊറേ ഫ്രെയിംസ് ഉണ്ട്, നല്ല ഫ്ലോയുള്ള ക്യാമറയുണ്ട്, നല്ല കളേഴ്*സ് ഉണ്ട്, നല്ല പാട്ടുകൾ ഉണ്ട്, തരക്കേടില്ലാത്ത സംഘടനങ്ങൾ ഉണ്ട്, നല്ല റഗ്ഗ്ഡ് ലൂക്കുള്ള ലാലേട്ടനുണ്ട്, നല്ല കുറച്ചു അഭിനേതാക്കൾ ഉണ്ട്, നല്ല ബിജിഎം ഉണ്ട്, ഭേദപ്പെട്ട തിരകഥയുണ്ട്, നല്ല ആർട്ട് വർക്ക് ഉണ്ട്,ലാലേട്ടൻ എന്ന മനുഷ്യന്റെ കട്ടപ്രയത്നത്തിന്റെ പ്രതിഫലനമുണ്ട്. ഇത്രേം കട്ട ഡീഗ്രേഡിങ്ങ് എന്തിനാണാവോ ????


      Verdict:Watchable
      Rating: 3/5
      Last edited by Braveheart; 16th December 2018 at 01:29 PM.

    2. #2
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,425
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60169

      Default

      Thanks Braveheart.

    3. #3
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      130 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167330

      Default

      Thanks Braveheart