• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  6
    Results 1 to 9 of 9
    1. #1
      Puli murugan
      is Odiyan
       
      I am:
      Bemused
       
      Benz Vasu's Avatar
      Join Date
      May 2010
      Location
      calicut
      Posts
      8,070
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31363

      Default ഞാന്* പ്രകാശന്* - റിവ്യൂ

      First Day Second Show

      Kairali Theatre , Kozhikode



      Plot :

      ഒരു പണിയും ചെയ്യാതെ ചുറ്റി തിരിഞ്ഞു നടക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്* ആണ് പ്രകാശന്* . പഠിച്ച തൊഴില്* BSC നഴ്സിംഗ് , പക്ഷെ അതിനു മേന്മ പോര എന്ന് പറഞ്ഞു ആ പണിക് പോവൂല. അങ്ങനെ ഒരിക്കല്* പ്രകാശന് പഴയ കാമുകിയെ കിടുന്നു, അവള്* വഴി പ്രകാശന്* ജര്*മ്മനി യിലേക്ക് കടക്കാന്* ഉള്ള പദ്ധതി ആസൂത്രണം ചെയുന്നു. ഇതാണ് കഥ സാരം . ബാക്കി സ്ക്രീനില്* കണ്ടോളു ....

      അവലോകനം :

      കഥ ശ്രീനിവാസന്* എന്ന് സ്ക്രീനില്* കണ്ടപ്പോള്* കുറച്ചു കാലം പിറകോട്ടു പോയി മനസ്സ് . പഴയ അന്ധിക്കാട്* സിനിമ .....സന്ദേശം , സനമാനസ്സുല്ലവര്*ക്ക് സമാധാനം ..... ഒരു പ്രതീക്ഷ വന്നു . നിരാശ സമ്മാനിച്ചില്ല ...ഒരു നല്ല കൊച്ചു ചിത്രം. ഫഹദ് തന്റെ പ്രകാശന്* എന്നാ കഥാപാത്രത്തിന് നൂറു ശതമാനവും കൊടുത്തു . പക്ഷെ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം ഇതിന്റെ തിരകഥ ആണ്. ആനുകാലിക പ്രസക്തിയുള്ള ഒരുപാടു കാര്യങ്ങള്* പറയാതെ ഈ ചിത്രം പറയുന്നു. നമ്മളില്* ഒരാള്* ആണ് പ്രകാശന്* . നമുക്ക് ചുറ്റും അല്ലെങ്കില്* നമ്മളില്* ഉള്ള ഒരു കഥാപാത്രം. പെണ്ണിനെ വളക്കാന്* നോക്കുന്ന രംഗം ഒക്കെ വളരെ നാച്ചുറല്* ആയി തന്നെ തോന്നി . കൊറേ നാളുകള്*ക്ക് ശേഷം ശ്രീനിവാസന്* എന്നാ കോമഡി നടന്* തകര്*ത്താടി . ഒരുപാടു ചിരിപ്പിച്ചു ശ്രീനിവാസനും ഫഹദ് ഫാസിലും ഒന്നാം പകുതിയില്* . സ്ഥിരം ശൈലിയില്* സഞ്ചരിച്ച സത്യന്* രണ്ടാം പകുതിയില്* പെട്ടെന്ന് തന്നെ സിനിമയുടെ ഗതി മാറ്റി സഞ്ചരിച്ചു. പക്ഷെ എപ്പോഴെതെയും പോലെ ഇവിടെ വേരുപിക്കാതെ നമ്മളെ ചിന്തിപിക്കാന്* കഴിഞ്ഞു . നല്ല ഒരു അവസാനവും സമ്മാനിച്ച്* നിറഞ്ഞ കയ്യടി വാങ്ങി ആണ് പ്രേക്ഷകര്* സിനിമ ഹാള്* വിട്ടത് . എല്ലാവരും അവരുടെ കഥാപാത്രം ഗംഭീരം ആക്കി . എടുത്തു പറയാന്* ഉള്ള പ്രകടനം ഫഹദ് തന്നെ ആണ്. അല്ലെങ്കില്* ഫഹദ് ന്റെ പ്രകടനവും ശ്രീനിവാസന്റെ ശക്തമായ തിരക്കഥയും ഇല്ലെങ്കില്* ഈ സിനിമ ഈ നിലവാരം പുലര്ത്തില്ല ഏന് ഉറപ്പു.

      Rating :

      4/5

      verdict :

      Block Buster....

      ഫഹദ് ഫാസിലിന്റെ ആദ്യത്തെ 50 കോടി ചിലപ്പോ ഇതാവാം....നല്ല തിരക്ക് ഉണ്ട് സിനിമക്ക് ആദ്യ ദിനം തന്നെ.

    2. Thanks butterfly thanked for this post
      Likes shadow, anukutty, abinav k, butterfly, pulijose liked this post
    3. #2
      Active User
      This user has no status.
       
      I am:
      ----
       
      GeeKay's Avatar
      Join Date
      Oct 2009
      Posts
      220
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      367

      Default

      Thanks.... Xmas winner

      Sent from my GIONEE A1 using Tapatalk

    4. Likes butterfly liked this post
    5. #3
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      1,816
      Post Thanks / Like
      Mentioned
      37 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15337

      Default

      thanks benz ..

    6. #4
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      1,816
      Post Thanks / Like
      Mentioned
      37 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15337

      Default

      Quote Originally Posted by GeeKay View Post
      Thanks.... Xmas winner

      Sent from my GIONEE A1 using Tapatalk

    7. #5
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      1,816
      Post Thanks / Like
      Mentioned
      37 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15337

      Default

      50 cr level okkee povum le..great ..

    8. #6
      Puli murugan
      is Odiyan
       
      I am:
      Bemused
       
      Benz Vasu's Avatar
      Join Date
      May 2010
      Location
      calicut
      Posts
      8,070
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31363

      Default

      Quote Originally Posted by butterfly View Post
      50 cr level okkee povum le..great ..
      Povendathayirunnu but ee small release kond patum ennu tonunilla

    9. #7
      Active User
      is Handsome Guy
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      1,816
      Post Thanks / Like
      Mentioned
      37 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15337

      Default

      Quote Originally Posted by Benz Vasu View Post
      Povendathayirunnu but ee small release kond patum ennu tonunilla
      seethakaathi, zero nnte theatres okee prakashanuu next week kittillee ..

    10. #8
      Puli murugan
      is Odiyan
       
      I am:
      Bemused
       
      Benz Vasu's Avatar
      Join Date
      May 2010
      Location
      calicut
      Posts
      8,070
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      31363

      Default

      Quote Originally Posted by butterfly View Post
      seethakaathi, zero nnte theatres okee prakashanuu next week kittillee ..
      already maari 2, odiyan , ente ummante peru, jayarm ravi padam, yash kannada dub movie, aquaman okke ille

    11. #9
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      58,349
      Post Thanks / Like
      Mentioned
      107 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      139964

      Default

      Thanks Vasu