• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 6 of 6
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      61
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42976

      Default ഞാൻ പ്രകാശൻ (2018)-- ജൂനിയർ ലാലേട്ടൻ റോളിങ്ങ്

      np.jpg

      Theatre : Kairali,Trivandrum,Matinee
      Status : HouseFull

      ഓൾഡ് ജെൻ സംവിധായകർ കാലഘട്ടത്തിനനുസരിച്ചു സഞ്ചരിക്കാൻ പാട് പെടുമ്പോൾ അവർക്കൊക്കെ മാതൃകയായി തന്റേതായൊരു സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്..ശ്രീനിവാസനുമായി ചേർന്ന് ചെയ്ത പടങ്ങളെല്ലാം ഓർത്തിരിക്കാൻ പാകത്തിലുള്ളതായിരുന്നു.ആ കൂട്ടത്തിൽ ദാ ഒരെണ്ണം കൂടി..

      ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് രൂപ കല്പന ചെയ്തു ലാലേട്ടൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ പ്രകാശനിൽ എവിടെയൊക്കെയോ കാണാൻ കഴിഞ്ഞു..ഫഹദ് ഷോ തന്നെ ആണ് പടം മൊത്തം..അല്പം ഒന്ന് കൈ വിറച്ചെങ്കിലും,തന്റെ തൂലികക്ക് ഇപ്പോഴും നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ശ്രീനിവാസൻ തെളിയിച്ചു..പക്ഷെ,അദ്ദേഹത്തിന്റെ അഭിനയം,പഴയതു പോലെ ഒരു flow ഇല്ലാതെ പോലെ അനുഭവപ്പെട്ടു..അടുത്തിടെ വന്ന സത്യൻ അന്തിക്കാട് ചിത്രങ്ങൾ,രണ്ടാം പകുതി പൊതുവെ ശോകം ആണ്..ഇവിടെ ,നന്നായി വന്നത് രണ്ടാം പകുതി ആണ്..ആദ്യ പകുതിയും നന്നായിരുന്നു ..രണ്ടാം പകുതിയിൽ വന്ന ആ പെൺകുട്ടി മികച്ച പ്രകടനം കാഴ്ചവച്ചു..


      ബാക്കി കഥാപാത്രങ്ങൾ എല്ലാപേരും അവരവരുടെ റോളുകൾ ഭംഗിയാക്കി..ഗാനങ്ങളും മികച്ചു നിന്നു..ഷാൻ റഹ്മാൻ,തന്റെ തന്നെ ഓം ശാന്തി ഓശാന യിലെ ഗാനങ്ങൾ മിനുക്കു എടുത്തിട്ടുണ്ട്..


      ഒത്തിരി ചിരിക്കാനും അല്പം നൊമ്പരപ്പെടാനും ധൈര്യമായി ടിക്കറ്റ് എടുക്കാം!!


      "ആകാശത്തിനു ഇറങ്ങി വന്നു..ഇപ്പൊ ഭൂമിയിലാണ്.."
      ഞാൻ പ്രകാശൻ!!



      8/10

    2. #2
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      57,380
      Mentioned
      129 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9960

      Default

      thanks

    3. #3
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,510
      Mentioned
      43 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8706

      Default

      Thanks anu1122
      Best page in SS : Read page No 228 of Odiyan official thread.

    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,376
      Mentioned
      128 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167329

      Default

      Thanks Bro

    5. #5
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,370
      Mentioned
      28 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60167

      Default

      Thanks for the review.. Anu1122

    6. #6
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,931
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      525052

      Default