• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 10 of 10
    1. #1
      Thaadyullavan..!
      is A nomad roaming around cinema
       
      I am:
      Secret
       
      IddukI GolD's Avatar
      Join Date
      Jan 2012
      Location
      Trivandrum\Ernakulam\Trissur\Quilon
      Posts
      28,671
      Mentioned
      12 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      126424

      Default ഒൻപത് - Spoilers Ahead !!

      Spoilers മാത്രമേ ഉള്ളു

      ഒരുപാട് ജോണറുകളുടെ അയ്യരുകളി ആണെന്ന് പറയാം, അതൊരു മേന്മ തന്നെയാണ്. Sci fi backdrop ഉണ്ടെന്നും പറയാം, അതും ഒരു മേന്മയാണ്. പക്ഷെ അടിസ്ഥാനപരമായും ഒരു സിനിമ കൈവരികേണ്ട കാര്യം പ്രേക്ഷകനുമായി വൈകാരികത ഉണ്ടാക്കുക എന്നതാണ്. അക്കാര്യത്തിൽ തന്നെ പൂർണപരാജയം ആണ് ഒന്പത്.

      അച്ഛനും മകനും തമ്മിലുള്ള അടുപ്പം,ബൈ പോളാർ ഷിസോഫ്രിനിയ ഒക്കെ കാണിക്കാൻ എന്തിനാണ് വാൽനക്ഷത്രത്തെ ഭൂമിയുടെ അടുത്തേക്ക് പറത്തിവിട്ടതെന്നു മനസ്സിലാവുന്നില്ല.ഒരു പാത്രം നിറയെ ചിക്കൻ കറി വിളമ്പിയിട്ടു ഒരു കുഞ്ഞിയ പിഞ്ഞാണത്തിൽ ചോറ് തന്നാ പോലെയാണ് ഇതിലെ sci fi.Writing script for the sake of twist എന്നൊരു രീതിയാണ് ജെനുസ് അവലംബിച്ചിരിക്കുന്നത് (എന്റെ ബലമായ സംശയം കോമേറ്റിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോ തന്നെ രാജു എന്റെ കയ്യിൽ ഒരു കഥയുണ്ട് ഞാൻ തന്നെ വില്ലൻ എന്നു പറഞ്ഞു ഉടമസ്ഥാവകാശം ഏറ്റെടുത്തുകാണും ).

      90 ൽ നടക്കുന്ന ഒരു സൂര്യഗ്രഹണം തലയിൽ കാർഡ്ബോർഡ് പെട്ടി വെച്ചു കാണുന്ന അച്ഛനും മകനിൽ നിന്നുമാണ് തുടങ്ങുന്നത്. പിൽക്കാലത്തു ശാസ്ത്രജ്ഞൻ ആയ രാജുവിന്റെ കുട്ടികാലം ആണത്, അച്ഛനും രാജു തന്നെ അഭിനയിച്ചിരിക്കുന്നു. പിന്നെ ബാക്ക് ടു പ്രെസെന്റ് - ഇപ്പോൾ രാജു വരാൻ പോകുന്ന കോമേറ്റിനെ പറ്റി മീഡിയക്ക് ക്ലാസ്സ്* ഒക്കെ കൊടുക്കുന്നുണ്ട്. ഇവിടെം മുതൽ ലോക സിനിമ കണ്ട എണ്ണം പറഞ്ഞ 10 ക്ലിഷേ സന്ദർഭങ്ങൾ ആരംഭിക്കുന്നു.5 വർഷത്തിനിടെ ഒരു ഫോട്ടോ പോലും എടുക്കാൻ സമ്മതിക്കാത്ത രാജുവിന്റെ ഗുരു ബ്രാഡ്ലി ഖാൻ നാട്ടിലെത്തുന്നു.ഇദ്ദേഹവും ശാസ്ത്രജ്ഞൻ ആണെങ്കിലും അന്ധവിശ്വാസിയാണ് ബേസിക്കലി. ഗുഹയിൽ ഉള്ള രേഖാചിത്രങ്ങൾ ഇതിനു മുൻപുള്ള കോമേറ്റിന്റെ വരവ് പ്രവചിക്കുന്നു അത്രേ. 9 ദിവസം ഹിമാലയത്തിൽ പോയി കോമേറ്റിനെ നേരിൽ കണ്ടു പഠനം നടത്തണം എന്നും അത് ചെയാൻ നിലവിൽ നീ മാത്രമേ ഉള്ളു എന്നും മുഖദാവിൽ ബോധിപ്പിക്കുന്നു. നമ്മൾ വിചാരിക്കും ഇല്ലാ രാജു അതിനു വിസ്സമ്മതിക്കുമെന്നു.

      പതിവില്ലാതെ രാജുവിന് തല തെറിച്ചൊരു മകനുണ്ട് - ബാബുമോൻ, ആ ഒരു കാര്യത്തിൽ മാത്രം രാജുവിന് ഇപ്പോഴും ഖേദമുണ്ട്. 10 വയസ്സുകാരന്റെ ബുദ്ധി അല്ല ചെക്കന്, ഒരു 40-45 വയസ്സുകാരന്റെ ആയിരിക്കണം ; സമയം പോവാൻ വേണ്ടി കൂടെ പഠിക്കുന്ന പിള്ളേരുടെ തല കയ്യിൽ കിട്ടുന്നത് എടുത്തു എറിഞ്ഞു പൊട്ടിക്കും. ഭയങ്കര പുതുമയുള്ള add up ആയിരുന്നു അത്. ഇവർ രണ്ടും ഹിമാലയത്തിൽ എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ സംഘർഷഭരിതമാവുന്നു. അവിടെ ഒരു കാര്യസ്ഥൻ ഒക്കെ ഉണ്ട്, വളരെ നിഗൂഢനായ മനുഷ്യൻ - ഒരു ചായ തരുമ്പോൾ ഒപ്പം ദുരൂഹമായ ഒരു നോട്ടവും തരും. ഇതിനിടയിൽ കോമേറ്റിന്റെ ഒരു കഷണം തലയിൽ വീണു രാജുവിന്റെ കിളി പോകുന്നു. കൂട്ടത്തിൽ അതീവസുന്ദരി ആയ ഹവ്വ അപ്പുറത്ത് വീണു കിടക്കുന്നു.

      അങ്ങനെ ഹവായേയും ചുമന്നു രാജു വീട്ടിലേക്കു പോകുന്നു. ഹവ്വ ആണെങ്കിൽ ദുരൂഹതയുടെ കാര്യത്തിൽ കാര്യസ്ഥനുമായി ഒരു ദ്വന്ദയുദ്ധത്തിൽ തന്നെ ഏർപെടുന്നുണ്ട്. അതും പോരാഞ്ഞു ചുമ്മാ ഉറങ്ങി കിടക്കുന്ന ബാബുമോനെ രാത്രി വന്നു പേടിപ്പിക്കും എന്നിട്ട് ചെവികുറ്റിക്ക് ഒന്ന് കൊടുത്തിട്ടു പോകും.ചുമ്മാ ബോറടിച്ചു നടന്ന ബാബുമോന് ഇതിനു ശേഷം അതൊരു ദിനചര്യ ആയി. പകൽ മുഴുവനും ചിന്തിക്കും രാത്രി കിട്ടാറുള്ള ചെകളൊസ്കിയെ പറ്റി. സ്വന്തം മകനും സഹപ്രവർത്തകയും ഹവ്വയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടും യാതൊരു സംശയവും തോന്നാത്ത ഇയാൾ എന്തൊരു തന്തയാണെന്നു ഒരു വേള നമ്മുക്ക് തോന്നിയേക്കാം. ആയിടക്കാണ് ബ്രാഡ്*ലി ഖാൻ വീണ്ടും അവതരിക്കുന്നത്. ഇപ്പോൾ രാജു ഗാഢ നിദ്രയിലാണ്. 10 മണിക്കൂറായി കാത്തിരിക്കുന്ന ഖാൻ സഹി കെട്ടു ഉണർത്താൻ ശ്രമിക്കുന്നു. ഉണർന്ന രാജുവിനോട് ന്യൂറോസിസിന്റെയും സൈക്കോസിസിന്റെയും പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെന്നും ഇങ്ങനൊന്നു ആദ്യമാണെന്നും അറിയിക്കുന്നു.ഒന്നും മനസ്സിലാവാതെ പകച്ചു ഇരിക്കുന്ന രാജുവിനോട് ഖാൻ പറയുന്നു സിമ്പിൾ ആയി പറഞ്ഞാൽ ബൈപോളാർ ഷിസോഫ്രിനിയ ആണ് വേറെ കുഴപ്പം ഒന്നുമില്ല സംശയം ഉണ്ടെങ്കിൽ മോന്റെ ചെകിള നോക്കിയാമതി എന്നു.കാര്യം മനസ്സിലാവാൻ വേണ്ടി ആദ്യ ദിവസം മുതലുള്ള കാര്യങ്ങൾ റീവൈൻഡ് അടിച്ചു കാണിക്കുന്നു. അപ്പോഴും ഷോപ്പിംഗിനു പോയ ഹവ്വ സെയിൽസ് ഗേളുമായി ദുരൂഹത പങ്കിട്ടത് എന്തിനായിരുന്നു എന്നു സ്വാഭാവികമായും നമ്മുക്ക് തോന്നാം. അതിനുള്ള ഉത്തരം, അതിനു മാത്രമല്ല എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ കാട്ടിലെ ഗുഹയിൽ ഉണ്ടെന്നു പിന്നീട് കാണിക്കുന്നുണ്ട്.കോമേറ്റിന്റെ വരവും രാജുവും ബാബുമോനും ചപ്പാത്തിയും പരിപ്പ്കറിയും കഴിക്കുന്നതും അങ്ങനെ എല്ലാം അവിടെ പ്രാചീനകാലത്തെ വരച്ചു വെച്ചിട്ടുണ്ട്. ആർഷഭാരത സംസ്കാരം പിന്നെ ചുമ്മാതാണോ 😒

      സൗണ്ട്, ബിജിഎം, visuals എല്ലാം കിടു ആയിരുന്നു. ഏറ്റവും മോശമായി തോന്നിയത് രാജുവിന്റെ അഭിനയം ആണ്

      2.5/5

      തീയേറ്റർ :തൃശൂർ ജോസ്

      20% ആളുകൾ

    2. #2
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Mar 2013
      Location
      kallambalam
      Posts
      3,145
      Mentioned
      94 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      468

      Default

      thanks macha. same opinion. kandu kazhinju kili pokum. technical side mathram kollam. oru oola script il himalayavum valnakshathravum add cheythu technical perfection um varuthi hollywood level ennu thallalum( eni ethano aa level ennu ariyilla. njn kanarilla).

      Sent from my SM-A520F using Tapatalk

    3. #3
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      21,862
      Mentioned
      23 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27025

      Default

      കൊണ്ടോരാം...കൊണ്ടോരാം ..എന്ന് പല തവണ പറഞ്ഞിട്ടും എന്തെ കൊണ്ടോവാഞ്ഞത്..?
      .#@^*(..+#!) ~!*&$#



    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,448
      Mentioned
      132 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167333

      Default

      Thanks Idukki

    5. #5
      SS member
      is Remo
       
      I am:
      Happy
       
      abinav k's Avatar
      Join Date
      Dec 2015
      Location
      Palakkad
      Posts
      8,717
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      82378

      Default

      Thanks bro'

    6. #6
      Active User
      This user has no status.
       
      I am:
      ----
       

      Join Date
      Dec 2012
      Location
      Bangalore
      Posts
      25
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43

      Default

      Kidu review! Ee opinion valare churukki Movie threadil ittathu orupaadu perkku ishtapettilla...

      Quote Originally Posted by IddukI GolD View Post
      Spoilers മാത്രമേ ഉള്ളു

      ഒരുപാട് ജോണറുകളുടെ അയ്യരുകളി ആണെന്ന് പറയാം, അതൊരു മേന്മ തന്നെയാണ്. Sci fi backdrop ഉണ്ടെന്നും പറയാം, അതും ഒരു മേന്മയാണ്. പക്ഷെ അടിസ്ഥാനപരമായും ഒരു സിനിമ കൈവരികേണ്ട കാര്യം പ്രേക്ഷകനുമായി വൈകാരികത ഉണ്ടാക്കുക എന്നതാണ്. അക്കാര്യത്തിൽ തന്നെ പൂർണപരാജയം ആണ് ഒന്പത്.

      അച്ഛനും മകനും തമ്മിലുള്ള അടുപ്പം,ബൈ പോളാർ ഷിസോഫ്രിനിയ ഒക്കെ കാണിക്കാൻ എന്തിനാണ് വാൽനക്ഷത്രത്തെ ഭൂമിയുടെ അടുത്തേക്ക് പറത്തിവിട്ടതെന്നു മനസ്സിലാവുന്നില്ല.ഒരു പാത്രം നിറയെ ചിക്കൻ കറി വിളമ്പിയിട്ടു ഒരു കുഞ്ഞിയ പിഞ്ഞാണത്തിൽ ചോറ് തന്നാ പോലെയാണ് ഇതിലെ sci fi.Writing script for the sake of twist എന്നൊരു രീതിയാണ് ജെനുസ് അവലംബിച്ചിരിക്കുന്നത് (എന്റെ ബലമായ സംശയം കോമേറ്റിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോ തന്നെ രാജു എന്റെ കയ്യിൽ ഒരു കഥയുണ്ട് ഞാൻ തന്നെ വില്ലൻ എന്നു പറഞ്ഞു ഉടമസ്ഥാവകാശം ഏറ്റെടുത്തുകാണും ).

      90 ൽ നടക്കുന്ന ഒരു സൂര്യഗ്രഹണം തലയിൽ കാർഡ്ബോർഡ് പെട്ടി വെച്ചു കാണുന്ന അച്ഛനും മകനിൽ നിന്നുമാണ് തുടങ്ങുന്നത്. പിൽക്കാലത്തു ശാസ്ത്രജ്ഞൻ ആയ രാജുവിന്റെ കുട്ടികാലം ആണത്, അച്ഛനും രാജു തന്നെ അഭിനയിച്ചിരിക്കുന്നു. പിന്നെ ബാക്ക് ടു പ്രെസെന്റ് - ഇപ്പോൾ രാജു വരാൻ പോകുന്ന കോമേറ്റിനെ പറ്റി മീഡിയക്ക് ക്ലാസ്സ്* ഒക്കെ കൊടുക്കുന്നുണ്ട്. ഇവിടെം മുതൽ ലോക സിനിമ കണ്ട എണ്ണം പറഞ്ഞ 10 ക്ലിഷേ സന്ദർഭങ്ങൾ ആരംഭിക്കുന്നു.5 വർഷത്തിനിടെ ഒരു ഫോട്ടോ പോലും എടുക്കാൻ സമ്മതിക്കാത്ത രാജുവിന്റെ ഗുരു ബ്രാഡ്ലി ഖാൻ നാട്ടിലെത്തുന്നു.ഇദ്ദേഹവും ശാസ്ത്രജ്ഞൻ ആണെങ്കിലും അന്ധവിശ്വാസിയാണ് ബേസിക്കലി. ഗുഹയിൽ ഉള്ള രേഖാചിത്രങ്ങൾ ഇതിനു മുൻപുള്ള കോമേറ്റിന്റെ വരവ് പ്രവചിക്കുന്നു അത്രേ. 9 ദിവസം ഹിമാലയത്തിൽ പോയി കോമേറ്റിനെ നേരിൽ കണ്ടു പഠനം നടത്തണം എന്നും അത് ചെയാൻ നിലവിൽ നീ മാത്രമേ ഉള്ളു എന്നും മുഖദാവിൽ ബോധിപ്പിക്കുന്നു. നമ്മൾ വിചാരിക്കും ഇല്ലാ രാജു അതിനു വിസ്സമ്മതിക്കുമെന്നു.

      പതിവില്ലാതെ രാജുവിന് തല തെറിച്ചൊരു മകനുണ്ട് - ബാബുമോൻ, ആ ഒരു കാര്യത്തിൽ മാത്രം രാജുവിന് ഇപ്പോഴും ഖേദമുണ്ട്. 10 വയസ്സുകാരന്റെ ബുദ്ധി അല്ല ചെക്കന്, ഒരു 40-45 വയസ്സുകാരന്റെ ആയിരിക്കണം ; സമയം പോവാൻ വേണ്ടി കൂടെ പഠിക്കുന്ന പിള്ളേരുടെ തല കയ്യിൽ കിട്ടുന്നത് എടുത്തു എറിഞ്ഞു പൊട്ടിക്കും. ഭയങ്കര പുതുമയുള്ള add up ആയിരുന്നു അത്. ഇവർ രണ്ടും ഹിമാലയത്തിൽ എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ സംഘർഷഭരിതമാവുന്നു. അവിടെ ഒരു കാര്യസ്ഥൻ ഒക്കെ ഉണ്ട്, വളരെ നിഗൂഢനായ മനുഷ്യൻ - ഒരു ചായ തരുമ്പോൾ ഒപ്പം ദുരൂഹമായ ഒരു നോട്ടവും തരും. ഇതിനിടയിൽ കോമേറ്റിന്റെ ഒരു കഷണം തലയിൽ വീണു രാജുവിന്റെ കിളി പോകുന്നു. കൂട്ടത്തിൽ അതീവസുന്ദരി ആയ ഹവ്വ അപ്പുറത്ത് വീണു കിടക്കുന്നു.

      അങ്ങനെ ഹവായേയും ചുമന്നു രാജു വീട്ടിലേക്കു പോകുന്നു. ഹവ്വ ആണെങ്കിൽ ദുരൂഹതയുടെ കാര്യത്തിൽ കാര്യസ്ഥനുമായി ഒരു ദ്വന്ദയുദ്ധത്തിൽ തന്നെ ഏർപെടുന്നുണ്ട്. അതും പോരാഞ്ഞു ചുമ്മാ ഉറങ്ങി കിടക്കുന്ന ബാബുമോനെ രാത്രി വന്നു പേടിപ്പിക്കും എന്നിട്ട് ചെവികുറ്റിക്ക് ഒന്ന് കൊടുത്തിട്ടു പോകും.ചുമ്മാ ബോറടിച്ചു നടന്ന ബാബുമോന് ഇതിനു ശേഷം അതൊരു ദിനചര്യ ആയി. പകൽ മുഴുവനും ചിന്തിക്കും രാത്രി കിട്ടാറുള്ള ചെകളൊസ്കിയെ പറ്റി. സ്വന്തം മകനും സഹപ്രവർത്തകയും ഹവ്വയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടും യാതൊരു സംശയവും തോന്നാത്ത ഇയാൾ എന്തൊരു തന്തയാണെന്നു ഒരു വേള നമ്മുക്ക് തോന്നിയേക്കാം. ആയിടക്കാണ് ബ്രാഡ്*ലി ഖാൻ വീണ്ടും അവതരിക്കുന്നത്. ഇപ്പോൾ രാജു ഗാഢ നിദ്രയിലാണ്. 10 മണിക്കൂറായി കാത്തിരിക്കുന്ന ഖാൻ സഹി കെട്ടു ഉണർത്താൻ ശ്രമിക്കുന്നു. ഉണർന്ന രാജുവിനോട് ന്യൂറോസിസിന്റെയും സൈക്കോസിസിന്റെയും പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെന്നും ഇങ്ങനൊന്നു ആദ്യമാണെന്നും അറിയിക്കുന്നു.ഒന്നും മനസ്സിലാവാതെ പകച്ചു ഇരിക്കുന്ന രാജുവിനോട് ഖാൻ പറയുന്നു സിമ്പിൾ ആയി പറഞ്ഞാൽ ബൈപോളാർ ഷിസോഫ്രിനിയ ആണ് വേറെ കുഴപ്പം ഒന്നുമില്ല സംശയം ഉണ്ടെങ്കിൽ മോന്റെ ചെകിള നോക്കിയാമതി എന്നു.കാര്യം മനസ്സിലാവാൻ വേണ്ടി ആദ്യ ദിവസം മുതലുള്ള കാര്യങ്ങൾ റീവൈൻഡ് അടിച്ചു കാണിക്കുന്നു. അപ്പോഴും ഷോപ്പിംഗിനു പോയ ഹവ്വ സെയിൽസ് ഗേളുമായി ദുരൂഹത പങ്കിട്ടത് എന്തിനായിരുന്നു എന്നു സ്വാഭാവികമായും നമ്മുക്ക് തോന്നാം. അതിനുള്ള ഉത്തരം, അതിനു മാത്രമല്ല എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ കാട്ടിലെ ഗുഹയിൽ ഉണ്ടെന്നു പിന്നീട് കാണിക്കുന്നുണ്ട്.കോമേറ്റിന്റെ വരവും രാജുവും ബാബുമോനും ചപ്പാത്തിയും പരിപ്പ്കറിയും കഴിക്കുന്നതും അങ്ങനെ എല്ലാം അവിടെ പ്രാചീനകാലത്തെ വരച്ചു വെച്ചിട്ടുണ്ട്. ആർഷഭാരത സംസ്കാരം പിന്നെ ചുമ്മാതാണോ 

      സൗണ്ട്, ബിജിഎം, visuals എല്ലാം കിടു ആയിരുന്നു. ഏറ്റവും മോശമായി തോന്നിയത് രാജുവിന്റെ അഭിനയം ആണ്

      2.5/5

      തീയേറ്റർ :തൃശൂർ ജോസ്

      20% ആളുകൾ

    7. #7
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,939
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      582918

      Default

      Thanks IDUKKI...


    8. #8
      Active User
      is Buff...Cine Buff
       
      I am:
      Wtf
       
      cinebuff's Avatar
      Join Date
      Dec 2009
      Posts
      8,356
      Mentioned
      11 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9685

      Default

      Thanks Bro

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      paquaio99's Avatar
      Join Date
      May 2015
      Location
      chennai
      Posts
      1,394
      Mentioned
      73 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      219

      Default

      funny review! malayaleesthis film deserves more!

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      Mizhineer's Avatar
      Join Date
      Feb 2010
      Location
      India
      Posts
      1,947
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3597

      Default

      Thanks
      If you don't know your past,
      you don't have a future