• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Results 1 to 9 of 9
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      AB George's Avatar
      Join Date
      May 2015
      Location
      mumbai
      Posts
      3,441
      Mentioned
      91 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      69924

      Default Ilayaraja Movie Review by Sreejith

      Hi all here I am posting Ilayaraja movie by one of our member Sreejith.

      ഇളയരാജ മൂവി റിവ്യൂ :::::::

      മേൽവിലാസം, അപ്പോത്തിക്കിരി ഈ രണ്ട് പടങ്ങൾ കൊണ്ട് സിനിമ സംവിധാനത്തിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കിയ മാധവ് രാംദാസിന്റെ മൂന്നാമത്തെ ചിത്രം. തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിറ്റു ജീവിക്കുന്ന ശാരീരിക പരിമിതികൾ ഉള്ള വനജന്റെ (guiness പക്രു )മക്കളും, ഭാര്യയും, അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥ. അതിൽ പണത്തിന്റെ ഹുങ്കിൽ താഴെക്കിടെയിൽ ജീവിക്കുന്നവരെ ചവിട്ടി മെതിച്ചു മുന്നോട്ടു കുതിക്കുന്ന ലോകത്തിന്റെ ഒരു നെറികെട്ട കളിയുടെ കഥയും കൂടി പ്രതിപാദിച്ചു പോകുന്നു ചിത്രത്തിൽ. തൃശ്ശൂരിന്റെ ഇഷ്ട കളി ചതുരംഗ കളിയും, ഇംഗ്ലീഷ് ഭാഷയുടെ വൈദഗ്*ന്ധ്യം വിളിച്ചോതുന്ന "Spelling bee " കോമ്പറ്റിഷൻ ഒക്കെ ചിത്രത്തിന് മാറ്റ് കൂട്ടുന്നു..
      രതീഷ് വേഗയുടെ ഒരുപിടി മികച്ച ഗാനങ്ങൾ ജയചന്ദ്രൻ മുതൽ സുരേഷ് ഗോപി പാടിയത് വരെ ചിത്രത്തെത്തിന്റെ മുന്നോട്ടു നയിക്കുന്നുമുണ്ട്.
      പാപ്പിനു ക്യാമറ മാധവ് രാംദാസിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും വിപീരിതമായി ഒരുപാട് "steady cam "ഷോട്സ് അല്ലെങ്കിൽ ക്യാമറ movements ഒരുപാട് ഉള്ള scenes ഈ ചിത്രത്തിൽ കാണാം.
      Guiness പക്രുവിന്റെ വനജൻ മികച്ച പെർഫോമൻസ് കൊണ്ടും ഒരുപാട് നല്ല ചെറിയ സംഭാഷണം കൊണ്ടും മികച്ചു നിൽക്കുന്നുണ്ട്. ഹരി ശ്രീ അശോകൻ അപ്പൂപ്പൻ makeover, ബാലതാരങ്ങളുടെ പ്രകടനം, ഗോകുൽ സുരേഷിന്റെ മികച്ച അതിഥി വേഷം, ദീപകിന്റെ trainer വേഷം അങ്ങനെ എടുത്ത് പറയാൻ ഒരുപിടി ഘടഘങ്ങൾ വേറെയും ഉണ്ട് ചിത്രത്തിൽ.
      മൊത്തത്തിൽ എല്ലാ മാതാപിതാക്കളും തങ്ങുളുടെ മക്കളെയും ചേർത്ത് പിടിച്ചു മനസ്സ് നിറഞ്ഞ് കണ്ട് ഇറങ്ങാവ്വുന്ന ഒരു ചിത്രം അതാണ്* "ഇളയരാജ ".

      Sent from my Redmi Note 5 Pro using Tapatalk

    2. #2
      Active User
      This user has no status.
       
      I am:
      ----
       
      AB George's Avatar
      Join Date
      May 2015
      Location
      mumbai
      Posts
      3,441
      Mentioned
      91 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      69924

      Default

      Ente review allaaa...!!

      Sent from my Redmi Note 5 Pro using Tapatalk

    3. #3
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,524
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167405

      Default

      Quote Originally Posted by AB George View Post
      Ente review allaaa...!!

      Sent from my Redmi Note 5 Pro using Tapatalk
      SS Member ആണോ? ഏതാ username?

    4. #4
      Kandumarannoraal
      This user has no status.
       
      I am:
      ----
       
      Saroj Kumar's Avatar
      Join Date
      Jun 2009
      Posts
      34,416
      Mentioned
      19 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      57113

      Default

      Thank you very much.
      Proud Bobist...

    5. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,524
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167405

      Default

      Quote Originally Posted by pulijose View Post


      SS Member ആണോ? ഏതാ username?
      @AB George;

    6. #6
      Active User
      This user has no status.
       
      I am:
      ----
       
      AB George's Avatar
      Join Date
      May 2015
      Location
      mumbai
      Posts
      3,441
      Mentioned
      91 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      69924

      Default

      Quote Originally Posted by pulijose View Post


      SS Member ആണോ? ഏതാ username?
      Pulli username marannu poyennu... Ilayaraja Movie Review by Sreejith New thudangum udane... Ath vare ingane idaaan paranju Ilayaraja Movie Review by Sreejith

      Sent from my Redmi Note 5 Pro using Tapatalk

    7. #7
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,524
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167405

      Default

      Quote Originally Posted by AB George View Post
      Pulli username marannu poyennu... Ilayaraja Movie Review by Sreejith New thudangum udane... Ath vare ingane idaaan paranju Ilayaraja Movie Review by Sreejith

      Sent from my Redmi Note 5 Pro using Tapatalk
      ok

    8. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,524
      Mentioned
      153 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167405

      Default

      Thanks Sreejith & AB George

    9. #9
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      792
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      700

      Default

      thanks