• Amused
 • Angry
 • Annoyed
 • Awesome
 • Bemused
 • Cocky
 • Cool
 • Crazy
 • Crying
 • Depressed
 • Down
 • Drunk
 • Embarrased
 • Enraged
 • Friendly
 • Geeky
 • Godly
 • Happy
 • Hateful
 • Hungry
 • Innocent
 • Meh
 • Piratey
 • Poorly
 • Sad
 • Secret
 • Shy
 • Sneaky
 • Tired
 • Wtf
 • Thanks Thanks:  3
  Likes Likes:  2
  Page 1 of 5 123 ... LastLast
  Results 1 to 10 of 47
  1. #1
   Kandumarannoraal
   This user has no status.
    
   I am:
   ----
    
   Saroj Kumar's Avatar
   Join Date
   Jun 2009
   Posts
   34,416
   Mentioned
   19 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   57113

   Default ലാലോൽസവവത്തിന്റെ കൊടിയേറ്റം - My Lucifer Review

   എവിടെ തുടങ്ങണമെന്ന് അറിയില്ല, പടം കണ്ടു കഴിഞ്ഞിട്ടും ആവേശം കത്തിക്കയറുകയാണ്. സംവിധായകനിൽ നിന്ന് തന്നെ തുടങ്ങാം. ഒരേ ഒരു വാക്യത്തിൽ, അതും തനി തിരുവനന്തപുരം ശൈലിയിൽ പറഞ്ഞു വെയ്ക്കണം

   "പണിയറിയാവുന്ന പയല് ഉണ്ടെങ്കി പടം ചുമ്മാ പൊളന്ന് തള്ളും പുള്ളേ !!!!"

   പൃഥ്വിരാജ്! എന്തൊരു ലെവലാണ് ഇഷ്ടാ!. ഒരുകാലത്ത് കടുത്ത വിരോധിയായിരുന്ന എനിക്ക് പിന്നീടെപ്പോഴോ വെറുപ്പ് മാറി ആദരവ് തോന്നിയിരുന്നു. ഇപ്പോൾ അതിനും മേലെ ആരാധന ആണ്. അയാൾ തന്റെ ഓരോ പടത്തിലും തയ്യാറെടുക്കുകയായിരുന്നു, അങ്കത്തിനു ആയുധം മൂർച്ച കൂട്ടുംപോലെ. ഒടുവിൽ ലൂസിഫർ എന്ന ബ്രഹ്മാസ്ത്രം തൊടുത്തു അയാൾ ഭൂമിമലയാളം കീഴടക്കിയിരിക്കുന്നു. എന്തൊരു മേക്കിംഗ്. ഡീറ്റൈലിംഗ് ഒക്കെ കലക്കി. പടത്തിന്റെ സ്കെയിൽ മനസ്സിലാക്കുന്ന എക്സ്ട്രീം വൈഡ് ഷോട്സ് മുതൽ അഗ്രഗണ്യരായ അഭിനേതാക്കളുടെ ചെറിയ നോട്ടങ്ങൾ പോലും ഒപ്പിയെടുക്കാൻ എക്സ്ട്രീം ക്ളോസപ് ഷോട്ട്സ് വരെ എന്ത് ഭംഗിയായാണ് തിരഞ്ഞെടുത്തു കഥ പറഞ്ഞിരിക്കുന്നത്.

   രണ്ടാമത് പറയേണ്ടത് ഇതിൽ അഭിനേതാക്കളെയും അവരുടെ തിരഞ്ഞെടുപ്പിനേയുമാണ്. ഒരാളെയും മാറ്റി മറ്റൊരാളെയും ചിന്തിക്കാൻ പറ്റുന്നില്ല. സ്ഥിരം വെറുപ്പിക്കൽ പരാതി കേൾപ്പിക്കുന്ന സാനിയ ഇയ്യപ്പൻ പോലും എന്തൊരു ഗംഭീരമായി ചെയ്തുവെച്ചിട്ടുണ്ടെന്നോ! വിവേക് ഒബ്*റോയും അയാൾക് ശബ്*ദം നൽകിയ നടൻ വിനീതുമൊക്കെ പെർഫെക്റ്റ് എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാൻ ഇല്ല. മഞ്ജു വാര്യർ അവരുടെ കഴിവ് വെച്ച് ഇതൊക്കെ നിസ്സാരം തന്നെയാണ്. ടോവിനോ ചെറിയ റോൾ ആണെങ്കിലും ആ ഒരു "നിർണായക" സീൻ മുതൽ മാസ്സ്. പറയാൻ ഒരുപാട് പേരുടെ പേരുകൾ ഉണ്ട്. ഇന്ദ്രജിത്, ബൈജു, ഷാജോൺ, ജോൺ വിജയ്, ഫാസിൽ സാർ, സച്ചിൻ ഖേദഖർ, സുരേഷ് മേനോൻ,കൈനകരി തങ്കരാജ് എല്ലാവരും എല്ലാവരും നിറഞ്ഞു നിൽപ്പുണ്ട്.

   സുജിത് വാസുദേവ് എന്ന ക്യാമറാമാന്റെ കയ്യൊപ്പ് പതിഞ്ഞ കാഴ്ചകൾ ആണ് പടത്തിൽ ഉടനീളം. കളർ ടോണും Terrain മാറുന്നതിനും അനുസരിച്ചു ചെയ്തിട്ടുള്ള ലൈറ്റപ്പുമൊക്കെ ലാജവാബ്!! എടുത്തുപറയേണ്ട മറ്റൊരാളാണ് ദീപക് ദേവ്. ലൂസിഫറിന്റെ പാട്ടുകളെക്കാളും BGM ആണ് മാസ്സ്. അതൊരു ഒന്നൊന്നര അഡാർ ഐറ്റം തന്നെ. സീൻസിന്റെ ഒക്കെ എഫക്ക്റ്റ് പതിന്മടങ്ങാക്കി. പടത്തിൽ ഒരു സിഗ്നേച്ചർ സോങ് ഉണ്ടെന്നു ടൈറ്റിൽ കണ്ടെങ്കിലും അത്തരമൊരു BGM അഭാവം തോന്നി. ഇനി മുരളി ഗോപി, അത്ര മികച്ച കഥയൊന്നുമല്ല, ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയത്തിൽ തന്നെ കഥയുണ്ട്. തിരക്കഥയിലും ഒട്ടേറെ അവകാശവാദങ്ങൾ ഒന്നുമില്ല. എങ്കിലും ചില സീനുകള്, ചില ഡയലോഗുകൾ ഒക്കെ ആഹാ! രോമാഞ്ചം ഉണ്ടാക്കാൻ അതൊക്കെ ധാരാളം. ഇത്രയൊക്കയെ വേണ്ടൂ ഒരു മാസ് സിനിമയ്ക്ക്.

   ഇനിയുള്ളത് ലൂസിഫർ, പ്രായമൊക്കെ ഒരു വിളിപ്പാടകലെ മാറി നിൽപ്പുണ്ട് ഈ മനുഷ്യന്റെ മുന്നിൽ. എന്തൊരു ഗ്രേസ്, എന്തൊരു സ്*ക്രീൻ പ്രെസെൻസ്, എന്തൊരു ഡയലോഗ് ഡെലിവറി, എന്തൊരു ചടുലമായ ആക്ഷൻ, പവർ പാക്കഡ്* പെർഫോമൻസ്! മാസ് സിനിമയിൽ പോലും ചെറിയ നോട്ടങ്ങളും കയ്യനക്കങ്ങളും മീശപിരിയും കൊണ്ട് എടുത്തു ചാടി നിൽപ്പുണ്ട് അണ്ണൻ. ഇതിനൊക്കെ പിന്നെ അണ്ണൻ അല്ലാതെ ആര്? എന്റെ പ്രിയപ്പെട്ട സ്*ക്രീൻ ദൈവമേ, നിനക്ക് സലാം!!!!

   കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല, ഫസ്റ്റ് ഹാഫ് അല്പം ഡീറ്റയിലിങ് കുറയ്ക്കാമായിരുന്നു. അതെ പോലെ സെക്കന്റ് ഹാഫിലെ ഐറ്റം സോങ്ങും. സാരമില്ല, ഒടുവിലെ ആ ഒരു അർമാദത്തിൽ എല്ലാം എരിഞ്ഞടങ്ങി.

   പലരും ഇത് പേട്ടയും കാർത്തിക് സുബ്ബരാജുമായും, ആറ്റിലീയും വിജയ് പടങ്ങളുമായും താരതമ്യം ചെയ്തേക്കാം. പക്ഷെ ഇത് അതിനൊക്കെ അപ്പുറത്താണ്. ലാൽ ഫാൻ ആയതുകൊണ്ട് പറയുന്നതല്ല, ലൂസിഫർ ഒന്നേ ഒന്നുമാത്രം ആയതു കൊണ്ട് മാത്രം.


   ഇന്ന് പൃഥ്വിരാജിന്റെ ദിവസമാണ്, ഇനിയുള്ളത് ലാൽ ഫാൻസിന്റെയും

   റേറ്റിംഗ് 4/ 5

   Font kanaan pattathavarkku >> http://oi65.tinypic.com/28sope0.jpg
   Last edited by Saroj Kumar; 28th March 2019 at 05:00 PM.
   Proud Bobist...

  2. #2
   pro-leftist
   This user has no status.
    
   I am:
   ----
    
   PaithaL's Avatar
   Join Date
   Aug 2009
   Location
   COCHIN
   Posts
   12,950
   Mentioned
   2 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   51044

   Default

   oh vintage saroj

  3. #3
   Proud Indian
   is kidukkachi
    
   I am:
   Cool
    
   pulijose's Avatar
   Join Date
   Nov 2010
   Location
   Cherthala
   Posts
   60,524
   Mentioned
   153 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   167405

   Default

   Thanks annoi

   DC ippolum ivide active aayirunnenkil pulliyude response engane aayirikkum enn aalochichu poyi

  4. #4
   Proud Indian
   is kidukkachi
    
   I am:
   Cool
    
   pulijose's Avatar
   Join Date
   Nov 2010
   Location
   Cherthala
   Posts
   60,524
   Mentioned
   153 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   167405

   Default

   btw @Saroj Kumar; like, thanks onnum work cheyyunnilla

  5. #5
   SS Ramesis
   This user has no status.
    
   I am:
   ----
    
   sertzui's Avatar
   Join Date
   Jun 2009
   Posts
   27,292
   Mentioned
   32 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   60339

   Default

   Thanks Sarojam...

  6. #6
   Active User
   This user has no status.
    
   I am:
   Friendly
    
   vip's Avatar
   Join Date
   Apr 2015
   Posts
   5,603
   Mentioned
   146 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   27653

   Default

   Thanks Saroj Kumar

  7. #7
   Active User
   is Dr. Strangelove
    
   I am:
   Crazy
    
   Smartu's Avatar
   Join Date
   Jun 2014
   Location
   Bangalore/Thrissur
   Posts
   19,689
   Mentioned
   212 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   43071

   Default

   Thanks for the review anna
   Best in the World

  8. #8
   The King
   This user has no status.
    
   I am:
   ----
    
   Maharajav's Avatar
   Join Date
   Jun 2009
   Location
   Online
   Posts
   26,618
   Mentioned
   3 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   118776

   Default

   Saroyam

  9. #9
   Super Moderator
   This user has no status.
    
   I am:
   ----
    
   anukutty's Avatar
   Join Date
   Aug 2009
   Posts
   29,498
   Mentioned
   72 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   8792

   Default

   Entamme....enthoru thrill aanu reviewil thanne..Ithrayum excited aaya oru Saroj review njaan vaayichitte illa....
   Best page in SS : Read page No 228 of Odiyan official thread.

  10. #10
   Phone Tu
   This user has no status.
    
   I am:
   ----
    

   Join Date
   Jun 2009
   Location
   Bhoomi alle..??
   Posts
   32,300
   Mentioned
   13 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   9380

   Default

   My god..! Arelum ithu lionheartinu share cheyyu..Prithvi vayikkenda review..
   Cinemayil Prithvi poonduvilayadiyapol Sarojam reviewil azhinjadiyirikkunnu..! Padam mass anel review and reviewer kodooramass..
   Last edited by Fontu; 28th March 2019 at 07:23 PM.
   Don't ever let that set into your brains
   Don't ever let that set your standards
   And don't ever let that deceive your discretions
   Quote Originally Posted by IddukI GolD View Post

   Fontu is god if nostalgia is a religion..
   Quote Originally Posted by Mallik Bhai View Post

   yes it is