• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  1
    Page 1 of 2 12 LastLast
    Results 1 to 10 of 11
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      94
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42983

      Default ലൂസിഫർ -- PURE MASSSS..but??


      lucifer.jpg

      Theatre : New,Trivandrum,10:15 AM
      Status : 100%



      ഈ ചിത്രത്തിൽ ആകെ ഉണ്ടായിരുന്ന പ്രതീക്ഷകൾ മലയാള സിനിമയിൽ മാറ്റത്തിന്റെ വിത്തുകൾ പാകിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജ് എന്ന നടന്റെ സംവിധാന കുപ്പായവും മുരളി ഗോപി എന്ന എഴുത്തുകാരനും!!
      വല്യ അവകാശവാദങ്ങളോ തള്ളലുകളോ ഇല്ലാതെ "ഞാൻ ലാലേട്ടൻ എന്ന നടനെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നോ അതാണ് ലൂസിഫർ എന്ന്" പ്രിത്വി പറഞ്ഞിരുന്നു..പ്രിത്വി വ്യൂ തന്നെയാണോ കണ്ടിറങ്ങിയ പ്രേക്ഷകരും പറയുന്നത്?? ലാലേട്ടൻ ആരാധകർക്ക് പൂർണ തൃപ്തി തരാൻ ഈ പ്രിത്വി ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്..എന്നാൽ ഒരു സിനിമ എന്ന നിലക്ക് അത്ര സാറ്റിസ്*ഫൈഡ് അല്ല..


      ഒരു പക്കാ പൊളിറ്റിക്കൽ മാസ്സ് ചിത്രം ആണ് ലൂസിഫർ..ഇതിൽ മുരളി ഗോപിയുടെ തുറുപ്പു ചീട്ടായ പൊളിറ്റിക്സ് വളരെ നന്നായി അദ്ദേഹം കൈകാര്യം ചെയ്തപ്പോൾ,മാസ്സ് എലെമെന്റ്സ് എല്ലാം മുന്നേ വന്ന പല ലാലേട്ടൻ ചിത്രങ്ങളിൽ നിന്ന് ചുരണ്ടി എടുത്തു..ആരാധർക്ക് രോമാഞ്ചം കൊള്ളാനായി ഒത്തിരി എലെമെന്റ്സ് ഉണ്ടായിരുന്നെങ്കിലും ഒരു പുതുമ ഇല്ലാതെ പോലെ ഫീൽ ചെയ്തു..ലാലേട്ടൻ ആക്ഷൻ സീൻസ്* ഒഴികെ ഒരു മസ്സിൽ പിടിച്ചു അഭിനയം ആയിരുന്നു..ഇന്ദ്രജിത് സൂപ്പർ..വിവേക് ഒബ്*റോയ് ഞെട്ടിച്ചു..പുള്ളിക്കാണ് സ്ക്രീൻ പ്രെസെൻസ് കൂടുതൽ..വിനീത് ഡബ്ബിങ് പുള്ളിക്ക് apt ആയിരുന്നു..ഉള്ള സീനിലെല്ലാം കയ്യടി വാങ്ങി കൂട്ടി ടോവിനോയും തിളങ്ങി.സായികുമാർ,ബൈജു നന്നായി..മഞ്ജു ചേച്ചി കഞ്ഞി കുടിക്കാതെ അഭിനയിച്ച പോലെ തോന്നി..പ്രിത്വി സർപ്രൈസ് ആയി വന്നു അടിയും വെടിയുമായി തിളങ്ങി..ഷാജോൺ,മുന്നേ പല ചിത്രത്തിലും കണ്ട ഒരു വേഷം എടുത്തി അലക്കി തേച്ചു ഇട്ടു..


      ബോർ അടിക്കാത്ത അവതരണം ആണെങ്കിലും കണ്ടുമടുത്ത,നായകനെ പുകഴ്ത്തൽ,മാസ്സ് സീൻസ്* കല്ലുകടിയായി..ജയിൽ ആക്ഷൻ സീൻസ്*,ക്ലൈമാക്സ് ഐറ്റം സോങ് ഒഴുവാക്കാമായിരുന്നു!!


      എന്നിരുന്നാലും ഒരു അർമാദം ആണ് ലൂസിഫർ വിത്ത് ഫാൻസ്*!!..



      6.5/10

    2. #2
      Active User
      is Happy with Lucifer
       
      I am:
      Friendly
       
      vip's Avatar
      Join Date
      Apr 2015
      Posts
      5,132
      Mentioned
      144 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      27614

      Default

      Thanks

    3. #3
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131372

      Default

      thanks...

    4. #4
      Kandumarannoraal
      This user has no status.
       
      I am:
      ----
       
      Saroj Kumar's Avatar
      Join Date
      Jun 2009
      Posts
      34,458
      Mentioned
      19 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      57100

      Default

      thank you anu1122
      Proud Bobist...

    5. #5
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,058
      Mentioned
      162 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9991

      Default

      thanks

    6. #6
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,510
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60175

      Default

      Thanks...

    7. #7
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      772
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      686

      Default

      Thanks

    8. #8
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,606
      Mentioned
      140 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167343

      Default

      Thanks Bro

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      Rajesh_m's Avatar
      Join Date
      Jan 2014
      Location
      Palakkad
      Posts
      11,993
      Mentioned
      10 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      23501

      Default

      Thanks

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,378
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      224

      Default

      Thanks