• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  12
    Results 1 to 9 of 9
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,206
      Mentioned
      62 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636969

      Default മധുരരാജ ഹൈറേഞ്ച് റിവ്യൂ

      തിരുവനന്തപുരം ഏരീസ്പ്ളക്സ് ഓഡി 5
      ഹൗസ്ഫുള്* (4.30 PM)

      മധുരരാജ ഭൂരിപക്ഷ ഓഡിയന്*സിനെ ലക്ഷ്യമിട്ട് ഉണ്ടാക്കിയിട്ടുള്ള മസാല സിനിമയാണ്. പോക്കിരിരാജയുടെ പുതിയ പതിപ്പുമായി വൈശാഖും ഉദയകൃഷ്ണയും എത്തുമ്പോള്* എന്*റര്*ടൈന്*മെന്*റില്* കുറഞ്ഞൊന്നും ആരാധകര്* പ്രതീക്ഷിക്കില്ല. ഒന്*പത് വര്*ഷത്തിനു ശേഷം മധുരരാജയായി മമ്മൂട്ടി എത്തുമ്പോള്* ആവേശം ഒട്ടും ചോര്*ന്നു പോവുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. പ്രതീക്ഷകള്*ക്കൊത്തുയര്*ന്ന ആദ്യപകുതിയായിരുന്നു ചിത്രത്തിന്*റേത്. രാജയ്ക്ക് അവതരിക്കാനുള്ള സ്റ്റേജ് സെറ്റ് ചെയ്യുന്നതില്* വൈശാഖ് എന്ന സംവിധായകന്*റെ മിടുക്ക് കാണാം. മമ്മൂക്കയുടെ ഇന്*ട്രോ സീന്* നന്നായിരുന്നു. ചളികള്* പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തീരെ ബോറായെന്ന് തോന്നിയില്ല. മോശമല്ലാത്ത ഇന്*റര്*വെല്* ബ്ളോക്.

      രണ്ടാം പകുതിയില്* ഏച്ചുകെട്ടലുകള്* അനുഭവപ്പെട്ടു. ദുര്*ബലമായ എഴുത്തിനെ പലപ്പോഴും വൈശാഖ് രക്ഷിച്ചെടുത്തു. ഇമോഷണല്* സീനുകള്* ഒഴിവാക്കാമായിരുന്നു. ക്ളൈമാക്സ് മോശമില്ല. അങ്ങനെ മൊത്തത്തില്* ശരാശരി സിനിമാ അനുഭവമാണ് എനിക്ക് മധുരരാജ.

      ഇഷ്ടപ്പെട്ടത്..
      മമ്മൂക്ക.. എനര്*ജി ലെവല്* & ആക്ഷന്* സീന്*സ്
      സലീം കുമാര്*
      ജഗപതി ബാബു
      ഗോപിസുന്ദര്*
      വൈശാഖ്
      ഷാജികുമാര്*

      ഇഷ്ടപ്പെടത്തത്
      സെക്കന്*ഡ് ഹാഫ് സ്ക്രിപ്റ്റ്
      ഇമോഷണല്* സീന്*സ്*..
      അനുശ്രീ

      ബാക്കി ഉള്ളവരും സംഗതികളും ഒക്കെ നതിങ് സ്പെഷ്യല്*..

      3/5
      Happily ever after..!

    2. #2
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,545
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60176

      Default

      Thanks.

      Enikku entho Anusreeye ishtapettu....... She did what was asked of her.,

    3. #3
      Active User
      is Best Kanna Best . . .
       
      I am:
      Crazy
       
      CHRISTO's Avatar
      Join Date
      Jul 2013
      Location
      Kottayam/Doha
      Posts
      2,581
      Mentioned
      48 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      958

      Default

      thankssss

    4. #4
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,757
      Mentioned
      47 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8724

      Default

      Thanks Highrange
      Best page in SS : Read page No 228 of Odiyan official thread.

    5. #5
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      772
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      686

      Default

      Thanks for the review

    6. #6
      Kandumarannoraal
      This user has no status.
       
      I am:
      ----
       
      Saroj Kumar's Avatar
      Join Date
      Jun 2009
      Posts
      34,458
      Mentioned
      19 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      57100

      Default

      Thanks highrange. Kazhinja kure nalaayi climax nannayaal thanne padam nalla opinion varum enna avasthayanallo.
      Proud Bobist...

    7. #7
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,206
      Mentioned
      62 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636969

      Default

      Quote Originally Posted by sertzui View Post
      Thanks.

      Enikku entho Anusreeye ishtapettu....... She did what was asked of her.,
      അനുശ്രീടെ റോള്* ഇഷ്ടപ്പെട്ടില്ല. മസില്*പിടി റോള്* ഒക്കെ ഒരുപാട് കണ്ടിട്ടുള്ളോണ്ടാവും.
      Happily ever after..!

    8. #8
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,206
      Mentioned
      62 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636969

      Default

      Quote Originally Posted by Saroj Kumar View Post
      Thanks highrange. Kazhinja kure nalaayi climax nannayaal thanne padam nalla opinion varum enna avasthayanallo.
      Gambheera climax ayi thonneella.. Ennal moshamalla thanum..
      Happily ever after..!

    9. #9
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,649
      Mentioned
      141 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167344

      Default

      Thanks Highrange